Kerala
- Jun- 2022 -5 June
‘ജനങ്ങളെ ബോധ്യപ്പെടുത്തണം’, കെ റെയിൽ വിഷയത്തിൽ സർക്കാരിനെതിരെ സി.പി.ഐ രംഗത്ത്
തിരുവനന്തപുരം: കെ റെയിൽ വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളുമായി സി.പി.ഐ രംഗത്ത്. കെ റെയില്‍ നടപ്പാക്കും മുന്‍പ് മൂന്ന് കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് സി.പി.ഐ അസി. സെക്രട്ടറി…
Read More » - 5 June
ഹോട്ടലിൽ മുറിയെടുത്ത് നോട്ടിരട്ടിപ്പ് തട്ടിപ്പ് നടത്തി : രണ്ടു പേർ പിടിയിൽ
കാസർഗോഡ്: ഹോട്ടലിൽ മുറിയെടുത്ത് നോട്ടിരട്ടിപ്പ് തട്ടിപ്പ് നടത്തിയ രണ്ടു പേർ അറസ്റ്റിൽ. കണ്ണൂര്‍ മാടായി പുതിയങ്ങാടിയിലെ മുഹമ്മദ് റാഫി, എടക്കാട് കടലായിയിലെ കെ.ബഷീര്‍ എന്നിവരാണ് അറസ്റ്റിലായത്. നോര്‍ത്ത്…
Read More » - 5 June
കലാലയങ്ങള്‍ പരിസ്ഥിതി സൗഹൃദമാകണം, അത് കുട്ടികളിലേക്ക് പകരുന്നത് പരിസ്ഥിതി സംരക്ഷണത്തിന്റെ പാഠങ്ങൾ: വി മുരളീധരൻ
തിരുവനന്തപുരം: കലാലയങ്ങള്‍ പരിസ്ഥിതി സൗഹൃദമാകണമെന്ന നിർദ്ദേശവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്ത്. കുട്ടികളിലേക്ക് പരിസ്ഥിതി സംരക്ഷണത്തിന്റെ പാഠങ്ങൾ പകർന്നു നൽകണമെന്നും, അവരത് പ്രാവർത്തികമാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. Also…
Read More » - 5 June
അങ്കണവാടി കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ ജീവനക്കാർക്കെതിരെ നടപടി
തിരുവനന്തപുരം: കല്ലുവാതുക്കലിലെ അങ്കണവാടി കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ ജീവനക്കാർക്കെതിരെ നടപടിയെടുത്തു. അങ്കണവാടി വർക്കർ ഉഷാകുമാരിയെയും ഹെൽപ്പർ സജ്ന ബീവിയെയും സസ്പെൻഡ് ചെയ്തു. ചൈൽഡ് ഡവലപ്മെന്റ്…
Read More » - 5 June
വീട്ടിൽ നിന്ന് നാടൻ ബോംബും മയക്കുമരുന്നുകളും മാരകായുധങ്ങളും പിടികൂടി : രണ്ടു പേർ പിടിയിൽ
ആലപ്പുഴ: നഗരത്തിലെ വീട്ടിൽ നിന്ന് നാടൻ ബോംബും മയക്കുമരുന്നുകളും മാരകായുധങ്ങളും പിടികൂടിയ സംഭവത്തിൽ രണ്ടു പേർ പൊലീസ് പിടിയിൽ. ആലപ്പുഴ കുതിരപ്പന്തി കണ്ടത്തിൽവീട്ടിൽ അജിത്ത് (30), എറണാകുളം…
Read More » - 5 June
‘ഭാവിയിൽ ഗസ്റ്റ് ഹൗസുകൾ മിനി കാടുകളാകും’, പീപ്പിള്‍സ് ഗ്രീന്‍ റസ്റ്റ് ഹൗസ് പദ്ധതി ഇന്ന് തുടങ്ങും
തിരുവനന്തപുരം: സംസ്ഥാനത്തെ ഗസ്റ്റ് ഹൗസുകളെ ഭാവിയിൽ മിനി കാടുകളാക്കാനുള്ള പീപ്പിള്‍സ് ഗ്രീന്‍ റസ്റ്റ് ഹൗസ് പദ്ധതിയ്ക്ക് പരിസ്ഥിതി ദിനമായ ഇന്ന് തുടക്കം കുറിയ്ക്കും. പൊതുമരാമത്ത് വകുപ്പ് റസ്റ്റ്…
Read More » - 5 June
മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം : പ്ലസ് വണ്‍ വിദ്യാർത്ഥിനി ജീവനൊടുക്കി
തിരുവനന്തപുരം: മൊബൈൽ ഉപയോഗത്തിന് അടിമയായ പ്ലസ് വണ്‍ പെൺകുട്ടിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കല്ലമ്പലം നടത്തറയിലെ വീട്ടിലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. കല്ലമ്പലത്ത് ശനിയാഴ്ചയാണ് സംഭവം. കുട്ടിയുടെ…
Read More » - 5 June
തൃക്കാക്കരയിലെ പരാജയം വിശദീകരിക്കാന്‍ ഇടതുമുന്നണി യോഗം ഇന്ന്
എറണാകുളം: തൃക്കാക്കരയിലെ പരാജയം വിശദീകരിക്കാന്‍ ഇടതുമുന്നണി ഇന്ന് യോഗം ചേര്‍ന്നേക്കും. പാര്‍ട്ടി വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായിട്ടുണ്ടോ എന്നും യോഗം പരിശോധിക്കും. സംഘടനാ സംവിധാനം പൂര്‍ണ്ണമായും ഉപയോഗിച്ചിട്ടും…
Read More » - 5 June
ടെറസിൽ നിന്നു വീണ് വീട്ടമ്മ മരിച്ചു
നാദാപുരം: ചക്ക പറിച്ചെടുക്കാനുള്ള ശ്രമത്തിനിടെ ടെറസിൽ നിന്നു വീണ് വീട്ടമ്മ മരിച്ചു. കടമേരി എളയടത്തെ കൊമ്പിനിക്കണ്ടി ഹമീദിന്റെ ഭാര്യ സുലൈഖ (47) ആണ് മരിച്ചത്. Read Also…
Read More » - 5 June
സെക്യൂരിറ്റി ജീവനക്കാരന് കുഴഞ്ഞുവീണ് ദാരുണാന്ത്യം
താമരശേരി: ജോലിക്കിടെ സെക്യൂരിറ്റി ജീവനക്കാരന് കുഴഞ്ഞു വീണ് മരിച്ചു. പുതിയ സ്റ്റാൻഡിനോട് ചേര്‍ന്നുള്ള കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരന് പരപ്പന്‍പൊയില്‍ പുറായില്‍ മുഹമ്മദ് (58) ആണ് മരിച്ചത്. ഇന്നലെ…
Read More » - 5 June
റെയില്‍വേ ഗെയിറ്റിന് സമീപം ട്രെയിന്‍ തട്ടി മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
നാദാപുരം: വെങ്ങളം റെയില്‍വേ ഗെയിറ്റിന് സമീപം ട്രെയിന്‍ തട്ടി മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. കക്കട്ട് കൈവേലി സ്വദേശി പടിഞ്ഞാറെ തറമ്മൽ പരേതനായ വൽസന്റെയും കമലയുടെ മകൻ മിഥുൻ…
Read More » - 5 June
അരിമാവ് വിൽപ്പനയ്ക്കിടെ വീട്ടമ്മയുടെ മാല മോഷ്ടിച്ചതായി പരാതി
മണ്ണാർക്കാട് : വീട്ടമ്മയുടെ മാല മോഷ്ടിച്ചതായി പരാതി. മണ്ണാർക്കാട് വടക്കുമണ്ണം നെഞ്ചിക്കൽപറമ്പ് വേണുഗോപാലിന്റെ ഭാര്യ ശാന്തകുമാരിയുടെ നാല് പവൻ വരുന്ന സ്വർണമാലയാണ് യുവാവ് പൊട്ടിച്ച് ഓടിയത്. പ്രതിക്കായി…
Read More » - 5 June
എംഡിഎംഎയും കഞ്ചാവുമായി ആറുപേർ പിടിയിൽ
തിരുവനന്തപുരം: എംഡിഎംഎയും കഞ്ചാവുമായി ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ കാവലുമായി ബന്ധപ്പെട്ട് നടന്ന പരിശോധനയിലാണ് പ്രതികളെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തത്. വലിയതുറ ഡൊമസ്റ്റിക് എയർപോർട്ടിന്…
Read More » - 5 June
‘ഞാനും നിങ്ങളും രണ്ട് ദിശയിലാണ്, എന്റെ രാജി എത്രയും പെട്ടന്ന് നിങ്ങൾ അംഗീകരിക്കുക’: ഹരീഷ് പേരടി
കൊച്ചി: ‘അമ്മ’ മലയാളത്തിലെ മനോഹരമായ പദങ്ങളിലൊന്നാണെന്നും സ്ത്രീ വിരുദ്ധനിലപാടുകൾ എടുക്കുന്ന ആളുകളെ സംരക്ഷിക്കുന്ന ഒരു സംഘടനയെ ‘അമ്മ’ എന്നല്ല അഭിസംബോധന ചെയ്യേണ്ടതെന്നും നടൻ ഹരീഷ് പേരടി. തന്റെ…
Read More » - 5 June
‘മലയാളത്തിൽ മിനിമം ബഡ്ജറ്റിൽ ബാബു ചേട്ടനെ വെച്ച് മാക്സിമം മാസ്, അതാണ് പവർ സ്റ്റാർ’: ഒമർ ലുലു
കൊച്ചി: ആക്ഷൻ ഹീറോയായി നടൻ ബാബു ആന്റണിയുടെ തിരിച്ചു വരവിനായി ആരാധകർ കാത്തിരിക്കുകയാണ്. ഡെന്നീസ് ജോസഫിന്റെ തിരക്കഥയിൽ ഒമർ ലുലു സംവിധാനം ചെയ്യുന്ന ‘പവർ സ്റ്റാർ’ തങ്ങളുടെ…
Read More » - 5 June
നോർക്കയുടെ നേതൃത്വത്തിൽ നാഷണൽ മൈഗ്രേഷൻ കോൺഫറൻസ് സംഘടിപ്പിക്കും: പി ശ്രീരാമകൃഷ്ണൻ
തിരുവനന്തപുരം: വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ നോർക്കയുടെ നേതൃത്വത്തിൽ കേരളത്തിൽ നാഷണൽ മൈഗ്രേഷൻ കോൺഫറൻസ് സംഘടിപ്പിക്കുമെന്ന് നോർക്ക റെസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ. ലോകകേരള സഭ സംഘാടക…
Read More » - 5 June
നികുതി കുടിശിക തീർപ്പാക്കാൻ ആംനെസ്റ്റി പദ്ധതി: വ്യാപാരികൾക്ക് ഓൺലൈനായി അപേക്ഷിക്കാം
തിരുവനന്തപുരം: ചരക്ക് സേവന നികുതി നിയമം നിലവിൽ വരുന്നതിനു മുൻപുണ്ടായിരുന്ന നികുതി നിയമങ്ങൾ പ്രകാരമുള്ള നികുതി കുടിശികകൾ തീർപ്പാക്കുന്നതിനായി ബഡ്ജറ്റിൽ പ്രഖ്യാപിച്ച ആംനെസ്റ്റി പദ്ധതിയിലേക്ക് വ്യാപാരികൾക്ക് ഓൺലൈനായി…
Read More » - 5 June
എക്സൈസ് സംവിധാനം കാര്യക്ഷമമാക്കാൻ മന്ത്രിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെ യോഗം
തിരുവനന്തപുരം: അഴിമതി മുക്തവും കാര്യക്ഷമവുമായ എക്സൈസ് സംവിധാനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ജൂൺ 6, 7,…
Read More » - 5 June
വിനോദ സഞ്ചാരികള്‍ക്കായി കേരള സര്‍ക്കാരിന്റെ മണ്‍സൂണ്‍ ടൂറിസം പദ്ധതി
കോട്ടയം: സംസ്ഥാനത്ത് കോവിഡിന് ശേഷമുള്ള മണ്‍സൂണ്‍ ടൂറിസം കൂടുതല്‍ കരുത്തുറ്റതാകുന്നു. ഇതിനായി സംസ്ഥാന സര്‍ക്കാര്‍, പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിച്ചു. സഞ്ചാരികള്‍ക്കായി കെടിഡിസി റിസോര്‍ട്ടുകള്‍ നിരക്ക് കുറഞ്ഞ…
Read More » - 5 June
യമുനയുടെ മരണം ഭര്‍ത്താവിന്റേയും ബന്ധുക്കളുടേയും പീഡനം മൂലം : പരാതി നല്കി സഹോദരന്
ചേര്‍ത്തല: യുവതിയുടെ മരണം ഭര്‍ത്താവിന്റേയും ബന്ധുക്കളുടേയും പീഡനം മൂലമാണെന്ന് പരാതി. തണ്ണീര്‍മുക്കം മാര്‍ത്താണ്ടംചിറ സോമശേഖരന്‍ നായരുടെ മകള്‍ യമുനാ മോളാണ് (27) മെയ് 29ന് തിരുവനന്തപുരം മെഡിക്കല്‍…
Read More » - 4 June
കുളത്തില്‍ കാല് വഴുതി വീണ് ഏഴുവയസ്സുകാരന് ദാരുണാന്ത്യം
മാനന്തവാടി: കുളത്തില്‍ കാല് വഴുതി വീണ് ഏഴുവയസ്സുകാരന് മരിച്ചു. പീച്ചങ്കോട് കുനിയില്‍ റഷീദ്- റംല ദമ്പതികളുടെ മകന് റബീഅ് (7) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം ആണ്…
Read More » - 4 June
നീണ്ടകരയിൽ മീൻപിടിത്ത ബോട്ടിൽ നിന്ന് 500 കിലോ പഴകിയ മീൻ പിടികൂടി
കൊല്ലം: മീൻപിടിത്ത ബോട്ടിൽ നിന്ന് 500 കിലോ പഴകിയ മീൻ പിടികൂടി. നീണ്ടകര തുറമുഖത്ത് ഹാർബറിനുള്ളിൽ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ മീൻ കണ്ടെത്തിയത്. ബോട്ടിൽനിന്ന്…
Read More » - 4 June
കേരളത്തില്‍ മണ്‍സൂണ്‍ ജൂണ്‍ ഏഴിന്
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ ഏഴ് മുതല്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. കേരളം ഉള്‍പ്പെടെയുള്ള തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കാലവര്‍ഷം…
Read More » - 4 June
യുവതി മരിച്ച സംഭവത്തില്‍ ദുരൂഹത: പരാതിയുമായി ബന്ധുക്കള്‍
ചേര്‍ത്തല: യുവതിയുടെ മരണം ഭര്‍ത്താവിന്റേയും ബന്ധുക്കളുടേയും പീഡനം മൂലമാണെന്ന് പരാതി. തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡ് മരുത്തോര്‍വട്ടം മാര്‍ത്താണ്ടംചിറ സോമശേഖരന്‍ നായരുടെ മകള്‍ യമുനാ മോളാണ് (27)…
Read More » - 4 June
‘ആരും പീഡിപ്പിച്ചിട്ടില്ല, പരാതിയില്ല’: പീഡന പരാതിയിൽ മൊഴി നൽകിയതിന് പിന്നാലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി
ഇരിട്ടി: പീഡന പരാതിയില്‍ പോലീസിന് മൊഴിനൽകിയതിന് പിന്നാലെ പെൺകുട്ടി ജീവനൊടുക്കി. ആറളം ഫാം പുനഃരധിവാസ മേഖലയിലെ ഏഴാം ബ്ലോക്കിൽപ്പെട്ട തങ്കയുടെ മകള്‍ മിനി (17)യാണ് വീടിനുള്ളിൽ തൂങ്ങി…
Read More »