Kerala
- Jun- 2022 -28 June
കെ റെയിലിന് കേന്ദ്രത്തിന്റെ കൂട്ട്, വായ്പ അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ശുപാര്‍ശ: മുഖ്യമന്ത്രി
തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്ക് വിദേശ വായ്പ അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ശുപാര്‍ശ ലഭിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പദ്ധതിയ്ക്ക് വേണ്ടി നീതി ആയോഗും കേന്ദ്ര റയില്‍വേ മന്ത്രാലയവും…
Read More » - 28 June
സംസ്ഥാനത്ത് മാസ്ക് പരിശോധന കര്‍ശനമാക്കാന്‍ എസ്.പിമാര്‍ക്ക് നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടി വരുന്ന പശ്ചാത്തലത്തില്‍ മാസ്ക് പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദ്ദേശം നല്കി. പൊതുയിടങ്ങളില്‍ മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍…
Read More » - 28 June
ഭാര്യയെ വെട്ടിക്കൊന്നു: ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
പാലക്കാട്: ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പാലക്കാട് മണ്ണാർക്കാട് പള്ളികുറുപ്പിലാണ് സംഭവം. പള്ളികുറുപ്പ് സ്വദേശി ദീപികയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് അവിനാശ് പോലീസ് കസ്റ്റഡിയിൽ. ഇന്ന് രാവിലെയാണ് കൊലപാതകം. പ്രതിയെ…
Read More » - 28 June
കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം : യുവാവ് മരിച്ചു
തൃശൂർ: കാറും കെഎസ് ആർടിസി ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പട്ടാമ്പി സ്വദേശിയും തൃത്താല ഞാങ്ങാട്ടിരി തെക്കേതിൽ ഉസ്മാൻ ഹാജിയുടെ മകനുമായ മുഹമ്മദ് ഷാഫി (26) ആണ്…
Read More » - 28 June
അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരിച്ചു
അട്ടപ്പാടി: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. പെണ്‍കുഞ്ഞാണ് മരിച്ചത്. അട്ടപ്പാടി ചിറ്റൂര്‍ ഊരിലെ ഷിജു- സുമതി ദമ്പതികളുടെ കുഞ്ഞാണ് പ്രസവിച്ച ഉടനെ മരിച്ചത്. ഇന്ന് രാവിലെയായിരുന്നു പ്രസവം. സുമതി…
Read More » - 28 June
കപ്പലിൽ നിന്ന് വീണുമരിച്ച അർജുന്റെ മൃതദേഹം നാട്ടിലെത്തിച്ചു
തിരുവനന്തപുരം: ടുണീഷ്യയിൽ കടലിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയ കപ്പൽജീവനക്കാരനായ ആറ്റിങ്ങൽ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. മാമം പൂരം വീട്ടിൽ രവീന്ദ്രൻ-ഭാമ ദമ്പതിമാരുടെ മകൻ അർജുൻ…
Read More » - 28 June
‘കേരളം അറിയാന്‍ താല്പര്യപ്പെടുന്ന വിഷയം’: സ്വര്‍ണക്കടത്തില്‍ ഇന്ന് 1 മണിക്ക് സഭ നിര്‍ത്തി വച്ച് ചര്‍ച്ച
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് വിഷയത്തില്‍ ഇന്ന് നിയമസഭയില്‍ ചര്‍ച്ച. ഉച്ചയ്ക്ക് ഒരു മണിമുതല്‍ രണ്ടുമണിക്കൂര്‍ നേരം സഭ നിര്‍ത്തിവച്ചു കൊണ്ടായിരിക്കും പ്രതിപക്ഷം നല്കിയ അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യുക.…
Read More » - 28 June
പ്രതിപക്ഷം സഭയ്ക്ക് അകത്ത് സകല മാന്യതയും ലംഘിക്കുകയാണ്: മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷം കാണിക്കുന്നത് തെമ്മാടിത്തരമാണെന്നും അത് നോക്കിനിൽക്കില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ്. സഭയിൽ വൃത്തികേട് വിളിച്ചുപറയാൻ അനുവദിക്കില്ലെന്നും പ്രതിപക്ഷം സഭയ്ക്ക് അകത്ത് സകല…
Read More » - 28 June
ട്രെയിനിൽ 16കാരിക്ക് നേരെ അതിക്രമം; മൂന്ന് പേരെ തിരിച്ചറിഞ്ഞു
കൊച്ചി: ട്രെയിനിൽ അച്ഛനൊപ്പം യാത്ര ചെയ്യുകയായിരുന്ന 16 കാരിയോട് അതിക്രമം കാട്ടിയ പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു. അഞ്ച് പ്രതികളില്‍ മൂന്ന് പേരെയാണ് എറണാകുളം റെയില്‍വേ പൊലീസ്…
Read More » - 28 June
‘നല്ലവണ്ണം ആലോചിച്ചു മാത്രം കളിക്കുക, പിണറായി ഇരുമ്പല്ല, ഉരുക്കാണ്’ : ഇപി ജയരാജൻ
കോഴിക്കോട് : രമേശ്ചെന്നിത്തല ഒന്നിനും കൊള്ളാത്തവനും താൻ കേമനുമാണെന്ന് വരുത്തിത്തീർക്കാനാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉഗ്രമൂർത്തിയായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നതെന്ന് എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ. സതീശനൊപ്പം കെ. സുധാകരനുംകൂടി…
Read More » - 28 June
യുവാവിനെ ക്രൂരമായി മർദ്ദിച്ച ശേഷം കാര്‍ കത്തിച്ചു
കോഴിക്കോട്: യുവാവിനെ മര്‍ദ്ദിച്ച ശേഷം കാര്‍ കത്തിച്ചു. കൂടത്തില്‍ ബിജു എന്നയാള്‍ക്കാണ് നാലംഗ സംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റത്. കാര്‍ പൂര്‍ണമായും കത്തി നശിച്ചു. വടകരയ്ക്ക് സമീപം കല്ലേരിയില്‍…
Read More » - 28 June
ഡിവൈഎഫ്ഐക്കാര്‍ നശിപ്പിച്ച ഗാന്ധി പ്രതിമ തിരുവനന്തപുരത്തേക്ക് കൊണ്ടുവരും: ഷാഫി പറമ്പിൽ
പാലക്കാട്: ഡിവൈഎഫ്ഐക്കാര്‍ നശിപ്പിച്ച ഗാന്ധി പ്രതിമ തിരുവനന്തപുരത്തേക്ക് കൊണ്ടുവരുമെന്ന് ഷാഫി പറമ്പിൽ. നിയമസഭയുടെ മുന്നില്‍ പ്രതിമ മുഖ്യമന്ത്രിയ്ക്ക് സമർപ്പിക്കുമെന്നും, ആര്‍എസ്എസ് വിരുദ്ധതയുടെ കാര്യത്തിലും, മാധ്യമങ്ങളോടുള്ള നിലപാടിന്റെ കാര്യത്തിലും…
Read More » - 28 June
ഉയർത്തുന്നത് കഴമ്പില്ലാത്ത ആരോപണങ്ങൾ: പ്രതിപക്ഷം സഭയുടെ അന്തസ് കളയുന്നുവെന്ന് മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന് പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിൽ പ്രതികരിച്ച് മന്ത്രി സജി ചെറിയാൻ. പ്രതിപക്ഷം നിയമസഭ നടപടികൾ മൊബൈലിൽ ചിത്രീകരിച്ചുവെന്നും പെരുമാറ്റച്ചട്ടങ്ങൾ പ്രതിപക്ഷം പാലിക്കുന്നില്ലെന്നും മന്ത്രി…
Read More » - 28 June
കട്ടുമുടിച്ച് ജീവിക്കാന്‍ ആഗ്രഹിച്ചവര്‍ക്ക് ഭരണം കിട്ടാത്തതിന്റെ മാനസിക വിഭ്രാന്തി: മുഹമ്മദ് റിയാസ്
തിരുവനന്തപുരം: നിയമസഭയിൽ കോൺഗ്രസ് നടത്തുന്ന അതിക്രമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. നിയമസഭയില്‍ എന്ത് വൃത്തികേടും വിളിച്ചു പറയാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷത്തോട്…
Read More » - 28 June
പല മാന്യന്മാരും ഞങ്ങളെപ്പോലുള്ള പെണ്ണുങ്ങളെ വിറ്റു ജീവിക്കുന്നവരാണ്: വിസ തട്ടിപ്പിൽ കൊച്ചി സ്വദേശിനിയുടെ വെളിപ്പെടുത്തൽ
കൊച്ചി: മസ്കത്തിൽ ഏജന്റുമാരുടെയും അറബികളുടെയും ക്രൂരപീഡനങ്ങൾക്ക് ഇരയായി ജീവിക്കുന്നതിനിടെ ചില സന്മനസുള്ളവരുടെ ഇടപെടലിൽ രണ്ടു വർഷം മുൻപു തിരികെയെത്തിയ ഫോർട്ട് കൊച്ചി സ്വദേശിനിയുടെ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.…
Read More » - 28 June
പന്ത്രണ്ടുവയസുകാരിയായ മകളെ പീഡിപ്പിച്ചു: അച്ഛന് 25 വര്‍ഷം കഠിനതടവും 5 ലക്ഷം രൂപ പിഴയും
കൽപ്പറ്റ: മകളെ ലൈംഗികമായി പീഡിപ്പിച്ച അച്ഛന് ശിക്ഷ വിധിച്ച് കോടതി. പന്ത്രണ്ടുവയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച അച്ഛനാണ് 25 വര്‍ഷം കഠിനതടവും 5 ലക്ഷം രൂപ പിഴയും…
Read More » - 28 June
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില
സംസ്ഥാനത്ത് ഇന്ധനവിലയിൽ മാറ്റമില്ല. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും ഡീസലിനു…
Read More » - 28 June
സില്‍വര്‍ലൈന്‍ പദ്ധതിയ്ക്ക് കേന്ദ്രാനുമതി? വിദേശ വായ്പക്ക് ശുപാര്‍ശ നൽകിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പിണറായി സർക്കാരിന്റെ സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധങ്ങൾ നടക്കുമ്പോൾ പദ്ധതിയുടെ വിശദാംശങ്ങൾ പുറത്ത് വിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. വിദേശ വായ്പ പരിഗണിക്കാന്‍ കേന്ദ്രശുപാര്ശയെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട്…
Read More » - 28 June
നടിയും സംവിധായികയുമായ അംബിക റാവുവിന്റെ അന്ത്യം കോവിഡ് ബാധയെ തുടർന്ന് ചികിത്സയിലിരിക്കെ
തൃശ്ശൂർ: മലയാള സിനിമയിൽ അഭിനേത്രിയായും അസിസ്റ്റന്റ് ഡയറക്റ്ററായും നിറഞ്ഞുനിന്ന അംബികാ റാവു അന്തരിച്ചു. തൃശ്ശൂർ സ്വദേശിനിയായ അംബികാ റാവു, വൃക്ക രോഗം മൂലം നേരത്തെ ചികിത്സയിൽ ആയിരുന്നു.…
Read More » - 28 June
റബർ കോമ്പൗണ്ട് ഇറക്കുമതി വർദ്ധിപ്പിക്കാൻ സാധ്യത
റബർ കോമ്പൗണ്ട് ഇറക്കുമതി വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാരിന്റെ പിന്തുണ ലഭിച്ചതോടെ റബർ കർഷകർ പ്രതിസന്ധിയിൽ. ടയർ നിർമ്മാണത്തിനാണ് പ്രധാനമായും റബർ കോമ്പൗണ്ട് ഉപയോഗിക്കുന്നത്. കമ്പനികളുടെ ഇറക്കുമതി നീക്കത്തിനെതിരെ…
Read More » - 28 June
സകിയയെ ആശ്വസിപ്പിക്കാന്‍ സോണിയാ ഗാന്ധിയോ രാഹുല്‍ ഗാന്ധിയോ എത്തിയില്ലെന്ന് കെ.ടി ജലീൽ: തെളിവുമായി സൈബർ കോണ്‍ഗ്രസ്
കൊച്ചി: ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എം.പി ഇഹ്സാന്‍ ജഫ്രിയുടെ ഭാര്യ സകിയ ജഫ്രിയെ ആശ്വസിപ്പിക്കാന്‍ സോണിയാ ഗാന്ധിയോ രാഹുല്‍ ഗാന്ധിയോ എത്തിയില്ലെന്ന് കെ.ടി ജലീൽ. കോൺഗ്രസ്…
Read More » - 28 June
ഇന്ത്യ ഹൈറേഞ്ച് മൗണ്ടൻ ലാൻഡ്സ്കേപ്പ് പ്രോജക്റ്റ്: ശില്പശാല 29 മുതൽ ആരംഭിക്കും
തിരുവനന്തപുരം: അനുഭവ വിജ്ഞാന വ്യാപന ശില്പശാല ഈ മാസം 29, 30 തീയതികളിൽ നടക്കും. ഇന്ത്യ ഹൈറേഞ്ച് മൗണ്ടൻ ലാൻഡ്സ്കേപ്പ് പ്രോജക്റ്റിനെ അടിസ്ഥാനമാക്കിയാണ് ശില്പശാല സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്താണ്…
Read More » - 28 June
വാൽപ്പാറയിൽ വന്യ ജീവികൾക്ക് ശല്യമാകുന്ന രീതിയിൽ രാത്രിയിൽ വനത്തിലൂടെ സഞ്ചരിച്ചു: രണ്ട് വാഹനങ്ങൾ കസ്റ്റഡിയില്‍
കോയമ്പത്തൂര്‍: വാൽപ്പാറയിൽ വന്യ ജീവികൾക്ക് ശല്യമാകുന്ന രീതിയിൽ രാത്രിയിൽ വനത്തിലൂടെ ചുറ്റി സഞ്ചരിച്ച രണ്ടു വാഹനങ്ങൾ കസ്റ്റഡിയില്‍ എടുത്തു. പത്തോളം വിനോദ സഞ്ചാരികളെയാണ് വനപാലകർ…
Read More » - 28 June
കെഎഫ്സി: സംരംഭക വായ്പ പരിധി ഉയർത്തി
സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്കുള്ള വായ്പ പരിധി ഉയർത്തി കേരള ഫൈനാൻഷ്യൽ കോർപ്പറേഷൻ (കെഎഫ്സി). വായ്പ പരിധി രണ്ടു കോടി രൂപയാണ് ഉയർത്തിയത്. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന…
Read More » - 28 June
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട: ഒരു കോടിയുടെ സ്വർണ്ണം പിടികൂടി
നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ഒരു കോടി രൂപയുടെ സ്വര്‍ണ്ണം പിടികൂടി. മൂന്നു യാത്രക്കാരിൽ നിന്നായാണ് സ്വർണ്ണം പിടികൂടിയത്. ഒന്നര കിലോഗ്രാം സ്വർണ്ണം കസ്റ്റംസ്…
Read More »