Kerala
- Jul- 2022 -3 July
നേമം കോച്ചിംഗ് ടെർമിനൽ പദ്ധതി ഉപേക്ഷിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണം: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു
തിരുവനന്തപുരം: തിരുവനന്തപുരം നേമത്തുള്ള കോച്ചിംഗ് ടെർമിനൽ പദ്ധതി ഉപേക്ഷിക്കാനുള്ള റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.…
Read More » - 3 July
24 മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം : മുന്നറിയിപ്പ് നല്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: ബംഗ്ലാദേശിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി നിലനില്‍ക്കുന്ന ചക്രവാതച്ചുഴി അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്കന്‍ ഒഡീഷയ്ക്ക് മുകളില്‍ ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ…
Read More » - 3 July
രാഹുല്‍ ഗാന്ധി കുറച്ചു കൂടി ഉത്തരവാദിത്തത്തോടെ അഭിപ്രായം പറയണം: എം.എ ബേബി
തിരുവനന്തപുരം: കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആയ രാഹുല്‍ ഗാന്ധി കുറച്ചു കൂടി ഉത്തരവാദിത്തത്തോടെ അഭിപ്രായം പറയണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. കെ സുധാകരന്റെയും വി.ഡി…
Read More » - 3 July
സ്കൂള്‍ വിദ്യാര്‍ത്ഥിനി കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ പീഡനത്തിനിരയായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
മലപ്പുറം: സ്കൂള്‍ വിദ്യാര്‍ത്ഥിനി കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ പീഡനത്തിനിരയായ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി വിളിച്ചുവരുത്തിയാണ് സുരക്ഷാ ജീവനക്കാരന് പീഡിപ്പിച്ചതെന്നാണ് വിവരം. ഇയാളെ സര്‍വകലാശാല…
Read More » - 3 July
നാടിന് ആവേശമായി തൊടുപുഴ ബ്ലോക്ക് ആരോഗ്യമേള
ഇടുക്കി: ബ്ലോക്ക് പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കരിങ്കുന്നത്ത് ആരോഗ്യമേള സംഘടിപ്പിച്ചു. ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററുകളുടെ പ്രചാരണാര്‍ത്ഥം ജനങ്ങളെ ബോധവല്‍ക്കരിക്കുക, ആരോഗ്യ…
Read More » - 3 July
ഇടുക്കി വണ്ടിപ്പെരിയാറിൽ കുട്ടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി
വണ്ടിപ്പെരിയാർ: കുട്ടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ഇടുക്കി വണ്ടിപ്പെരിയാറിൽ ആണ് സംഭവം. വണ്ടിപ്പെരിയാറിന് സമീപം മൂലക്കയത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് ജഡം കണ്ടെത്തിയത്. നാലു…
Read More » - 3 July
താലൂക്ക് വികസനസമിതി യോഗം ചേര്‍ന്നു
ഇടുക്കി: ഇടുക്കി താലൂക്ക് വികസനസമിതി യോഗം ചേര്‍ന്നു. റേഷന്‍ കടകളിലെ കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയുന്നതിന് കാര്‍ഡ് ഉടമകള്‍ക്ക് അര്‍ഹതപ്പെട്ട അളവിലുള്ള റേഷന്‍ സാധനങ്ങള്‍ ഒരുമിച്ച്…
Read More » - 3 July
ബി.ജെ.പി അധികാരത്തിലെത്തിയാൽ ഹൈദരാബാദിനെ ഭാഗ്യനഗറാക്കും: കേരളത്തിലെ പ്രവർത്തകരെ അഭിനന്ദിച്ച് മോദി
ഹൈദരാബാദ്: ബി.ജെ.പി ദേശീയ നിർവ്വാഹക സമിതി യോഗത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. യോഗത്തിൽ ഹൈദരബാദിനെ ‘ഭാഗ്യനഗർ’ എന്ന് അഭിസംബോധന ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി, ബി.ജെ.പി അധികാരത്തിൽ…
Read More » - 3 July
രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം: അച്ചടക്ക നടപടിയുമായി എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി
വയനാട്: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ അച്ചടക്ക നടപടിയുമായി എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി. എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ട്, പകരം ഏഴംഗ…
Read More » - 3 July
ഏത് നിമിഷവും കൊല്ലപ്പെടാം, സ്വപ്ന സുരേഷിന് വധ ഭീഷണി
കൊച്ചി : താന്‍ എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടാമെന്ന് സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ്. മരട് അനീഷ് എന്ന പേരു പറഞ്ഞ് പരിചയപ്പെടുത്തിയ ആളാണ് തന്നെ വധിക്കുമെന്ന്…
Read More » - 3 July
ഇന്ദിരാ ആവാസ് യോജന: ബാക്കിയുള്ള തുക ലൈഫ് മിഷൻ വീടുകൾക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ ബ്ലോക്ക് പഞ്ചായത്തുകളിൽ ഇന്ദിരാ ആവാസ് യോജന പദ്ധതിക്കായി ലഭിച്ച വിഹിതത്തിൽ ബാക്കിയുള്ള തുക ലൈഫ് മിഷൻ വീടുകൾക്കും പ്രധാൻമന്ത്രി ആവാസ് യോജന…
Read More » - 3 July
പത്തനംതിട്ടയില്‍ ഗര്‍ഭിണിയായ യുവതി മരിച്ച സംഭവം: ഭര്‍ത്താവ് അറസ്റ്റില്‍
പത്തനംതിട്ട: പത്തനംതിട്ട കുഴിക്കാലയില് വയറ്റിലെ അണുബാധയെ തുടര്‍ന്ന് ഗര്‍ഭിണിയായ യുവതി മരിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കുഴിക്കാല കുറുന്താര്‍ സ്വദേശി ജോതിഷിന്റെ ഭാര്യ അനിതയാണ് ജൂണ്‍ 28ന്…
Read More » - 3 July
വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
പത്തനംതിട്ട: വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. വള്ളിയാനി ചരിവുപുരയിടത്തിൽ ശാന്തമ്മ (63) ആണ് മരിച്ചത്. പത്തനംതിട്ട മലയാലപ്പുഴയിൽ ശനിയാഴ്ച വൈകിട്ട് ഏഴോടെയാണ് സംഭവം. സമീപവാസിയുടെ…
Read More » - 3 July
‘എതിര്‍ത്താല്‍ പീഡനക്കേസ്, ജനാധിപത്യമെന്ന പ്രക്രിയ ഇവിടെ ഇല്ല’: സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ജസ്റ്റിസ് കെമാല്‍ പാഷ
കൊച്ചി: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ജസ്റ്റിസ് കെമാല്‍ പാഷ. പി.സി. ജോര്‍ജിന്റെ അറസ്റ്റില്‍ അസ്വാഭാവികതയുണ്ടെന്നും അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത് ജുഡീഷ്യറിയുടെ അന്തസ്സ് ഉയര്‍ത്തിയെന്നും കെമാല്‍ പാഷ പറഞ്ഞു.…
Read More » - 3 July
പാലക്കാട് 13 വയസുകാരി പ്രസവിച്ച സംഭവം: 16 കാരനായ സഹോദരൻ അറസ്റ്റിൽ
പാലക്കാട്: മണ്ണാർക്കാട് 13 വയസുകാരി പ്രസവിച്ച സംഭവത്തിൽ 16 കാരനായ സഹോദരൻ അറസ്റ്റിൽ. പ്രതിയെ ജുവനൈൽ ഹോമിൽ പ്രവേശിപ്പിച്ചു. 2മാസം മുൻപാണ് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.…
Read More » - 3 July
കോട്ടയത്ത് മരം വീണ് വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ പൂര്‍ണമായും തകര്‍ന്നു
കോട്ടയം: പൊന്‍പള്ളിയില്‍ മരം വീണ് കാര്‍ തകര്‍ന്നു. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ ആർക്കും പരിക്കേറ്റിട്ടില്ല. Read Also : താര സംഘടനയിലെ…
Read More » - 3 July
താര സംഘടനയിലെ പ്രശ്നങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുത്, മോഹന്‍ലാലിന് കത്ത് നല്കി ഗണേഷ് കുമാര്‍ എംഎല്‍എ
എറണാകുളം: താര സംഘടനയായ അമ്മയില്‍ ചേരിപ്പോര് രൂക്ഷമാകുന്നു. അമ്മ സംഘടനയിലെ ചില പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഗണേശ് കുമാര്‍ എംഎല്‍എ, സംഘടനാ അദ്ധ്യക്ഷനായ മോഹന്‍ലാലിന് കത്ത് നല്കി. അമ്മ…
Read More » - 3 July
ശ്രീലക്ഷ്മി പേവിഷ ബാധയേറ്റു മരിച്ചതിനു കാരണം ഉയര്‍ന്ന തോതിലുള്ള വൈറസ് സാന്നിധ്യം
തൃശൂര്‍: പാലക്കാട് സ്വദേശി ശ്രീലക്ഷ്മി പേവിഷ ബാധയേറ്റു മരിച്ചതിനു കാരണം ഉയര്‍ന്ന തോതിലുള്ള വൈറസ് സാന്നിധ്യവും വൈറസ് അതിവേഗം തലച്ചോറിലെത്തിയതുമാണെന്നു വിലയിരുത്തല്‍. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജനറല്‍…
Read More » - 3 July
വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ
തിരൂര്‍: 34 കുപ്പി വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ. പൊന്മുണ്ടം ചിലവില്‍ രാജൻ (31) ആണ് അറസ്റ്റിലായത്. യുവാവിനെ തിരൂർ എക്സ്സൈസ് സർക്കിൾ ഇൻസ്പെക്ടറർ ജിജു ജോസും പാർട്ടിയും…
Read More » - 3 July
‘ഊളത്തരം പറഞ്ഞ് ഡോക്ടർമാരെ നാണം കെടുത്താതെ, വേസ്റ്റ്’: റോബിൻ രാധാകൃഷ്ണനെതിരെ ചെകുത്താൻ – വീഡിയോ
ബിഗ് ബോസ് മലയാളം നാലാം സീസൺ അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇതിനിടെ ബ്ലെസ്ലിയെയും ബ്ലെസ്ലിയുടെ ആരാധകരെയും ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഒരു വീഡിയോ റോബിൻ പുറത്തുവിട്ടിരുന്നു. ഇതിനെ ട്രോളുകയാണ്…
Read More » - 3 July
ഒരേസമയം 22 കാറുകളും 400 ബൈക്കുകൾക്കും പാർക്കിങ്, ചിലവ് 18.89 കോടി: ഒരുങ്ങുന്നത് മൾട്ടിലെവൽ പാർക്കിങ് സിസ്റ്റമെന്ന് മേയർ
തിരുവനന്തപുരം: തലസ്ഥാനത്തെ പാർക്കിങ് ബുദ്ധിമുട്ടുകൾ ഇല്ലാതാക്കാൻ പുതിയ പദ്ധതിയുമായി തിരുവനന്തപുരം നഗരസഭ. 18.89 കോടി രൂപ ചെലവഴിച്ച് തമ്പാനൂരിൽ മൾട്ടിലെവൽ പാർക്കിങ് സിസ്റ്റത്തിന്റെ നിർമാണം പുരോഗമിക്കുന്നു. ഒരേസമയം…
Read More » - 3 July
സംസ്ഥാനത്ത് കനത്ത മഴ: അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി കനത്ത മഴ തുടരുന്നു. കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം അടുത്ത മൂന്ന് ദിവസത്തേയ്ക്ക് ശക്തമായ മഴയാണ് സംസ്ഥാനത്ത് ലഭിക്കുക. മഴ കനത്ത സാഹചര്യത്തില്‍…
Read More » - 3 July
ചാലിയാറിൽ നീർനായ ആക്രമണം : കുളിക്കാനിറങ്ങിയ രണ്ട് പേരെ നീർനായ കടിച്ചു
മലപ്പുറം: ചാലിയാറിൽ നീർനായ ആക്രമണം. കൂളിമാട് പാലത്തിന് സമീപം കുളിക്കടവിൽ കുളിക്കാനിറങ്ങിയ രണ്ട് പേരെ നീർനായ കടിച്ചു. മപ്രം ബുഖാരിയ ഇന്റഗ്രേറ്റഡ് ഖുർആൻ കോളേജിന് സമീപമുള്ള കടവിലാണ്…
Read More » - 3 July
ആർ.എസ്.എസിനെതിരായ കൃത്യമായ പ്രത്യയശാസ്ത്ര ബദൽ മുന്നോട്ട് വയ്ക്കുന്നത് ഇന്ത്യൻ ഇടതുപക്ഷം ആണ്: എം.എ ബേബി
രാഹുൽ ഗാന്ധിയെ വിമർശിച്ച് എം.എ ബേബി. സി.പി.ഐ.എമ്മും ബി.ജെ.പിയും ധാരണയിലാണെന്ന് രാഹുൽ ഗാന്ധിക്ക് അഭിപ്രായമുണ്ടോയെന്ന് എം.എ ബേബി ചോദിച്ചു. കോൺഗ്രസിന്റെ ഹൈക്കമാൻഡ് എന്ന ഉത്തരവാദിത്തത്തോടെ വേണം രാഹുൽ…
Read More » - 3 July
നടന് നോബി മാര്‍ക്കോസ് ആത്മഹത്യയ്ക്ക് ശ്രമിച്ചു? ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു – സത്യാവസ്ഥ എന്ത്?
കൊച്ചി: സിനിമാ താരം നോബി മാർക്കോസ് ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന വാർത്ത ഞെട്ടലോടെയാണ് മലയാളികൾ വായിച്ചറിഞ്ഞത്. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ ആരും ആദ്യം വിശ്വസിച്ചില്ല, എന്നാൽ അബോധാവസ്ഥയിൽ…
Read More »