Kerala
- Jul- 2022 -9 July
വയനാട്ടിൽ കാർ മരത്തിൽ ഇടിച്ച് അപകടം : മൂന്ന് വിദ്യാർത്ഥികൾ മരിച്ചു
വയനാട്: വയനാട്ടിൽ കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് വിദ്യാർത്ഥികൾ മരിച്ചു. പുൽപ്പള്ളി സ്വദേശി അനന്തു, പാലക്കാട് സ്വദേശികളായ യദു, മിഥുൻ എന്നിവരാണ് മരിച്ചത്. രണ്ട് പേർക്ക് പരിക്കേൽക്കുകയും…
Read More » - 9 July
വിവാഹം കഴിച്ചെന്ന് യുവതി, ഇല്ലെന്ന് ബിനോയ്: ഒത്തുതീർപ്പാക്കണമെന്ന ഹർജി കോടതി തള്ളി, ബിനോയ് തന്നെ കുട്ടിയുടെ പിതാവ്
മുംബൈ: ബിനോയ് കോടിയേരിക്കെതിരേ ബിഹാർ സ്വദേശിനി നൽകിയ പീഡനക്കേസ് ഒത്തുതീർക്കാനുള്ള ശ്രമം തടഞ്ഞ് ബോംബെ ഹൈക്കോടതി. ഇരുവരും കോടതിയിൽ കേസ് ഒത്തുതീർപ്പിലെത്തിയെന്നു കാണിച്ച് നൽകിയ അപേക്ഷ പരിഗണിക്കാനാവില്ലെന്ന്…
Read More » - 9 July
ചുമട്ടു തൊഴിലാളികളുടെ മക്കൾക്കുള്ള പഠനോപകരണ വിതരണത്തിന് തുടക്കമായി
തിരുവനന്തപുരം: ചുമട്ടു തൊഴിലാളികളുടെ മക്കൾക്കുള്ള ലാപ്ടോപ്പ്, പഠനോപകരണ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. സർക്കാർ മെഡിക്കൽ/ എഞ്ചിനീയറിംഗ്…
Read More » - 9 July
കെഎസ്ആര്‍ടിസി ബസ് പുറകിലേക്ക് ഉരുണ്ട് വന്ന് അപകടം : ബൈക്ക് യാത്രക്കാരൻ മരിച്ചു
കാസർഗോഡ്: ബ്രേക്ക് നഷ്ടമായ കെഎസ്ആര്‍ടിസി ബസ് പുറകിലേക്ക് ഉരുണ്ട് വന്നുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. കാവുംതല സ്വദേശി ജോസഫ് ആണ് അപകടത്തിൽ മരിച്ചത്. Read Also…
Read More » - 9 July
പട്ടിണി മൂലം പച്ച ചക്ക കഴിച്ച് ആറംഗ കുടുംബം: ഒടുവിൽ ആദിവാസി കുടുംബത്തിന് റേഷൻ അനുവദിച്ചു
പത്തനംതിട്ട: ളാഹ മഞ്ഞത്തോട് താമസിക്കുന്ന ആദിവാസി കുടുംബം പട്ടിണി മൂലം പച്ച ചക്ക തിന്നത് വലിയ വിവാദമായിരുന്നു. വിഷയം ചർച്ചയായതിനെ തുടർന്ന് മന്ത്രി ജി.ആർ. അനിലിന്റെ അടിയന്തര…
Read More » - 9 July
ശിവഗിരി മഠം ട്രസ്റ്റ് ബോർഡ് അംഗം സ്വാമി ഗുരുപ്രസാദിനെതിരെ പീഡന പരാതിയുമായി മലയാളി നഴ്സ്
കൊച്ചി: ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് ബോർഡ് അംഗം സ്വാമി ഗുരുപ്രസാദിനെതിരെ പീഡന പരാതിയുമായി അമേരിക്കൻ മലയാളി നഴ്സ്. പത്തനംതിട്ട സ്വദേശിയായ അമേരിക്കന്‍ മലയാളി നഴ്സാണ് ഗുരുപ്രസാദിനെതിരെ…
Read More » - 9 July
വിചാരധാര-ഗോള്‍വാള്‍ക്കര്‍ പരാമര്‍ശം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ നിയമ നടപടിക്കൊരുങ്ങി ആര്.എസ്.എസ്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആര്.എസ്.എസ് നോട്ടീസ്. ഭരണഘടനയെ വിമര്‍ശിച്ച് മുന്‍ മന്ത്രി സജി ചെറിയാന് നടത്തിയ പരാമര്‍ശങ്ങള്‍ ആര്.എസ്.എസ് സൈദ്ധാന്തികന്‍ ഗോള്‍വാള്‍ക്കറുടെ ‘വിചാരധാര’യിലേതിന്…
Read More » - 9 July
ഓപ്പറേഷൻ മത്സ്യ ചെക്ക്പോസ്റ്റുകളിൽ പരിശോധന ശക്തമാക്കി: മന്ത്രി
തിരുവനന്തപുരം: ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി ചെക്ക്പോസ്റ്റുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മറ്റു…
Read More » - 9 July
മലപ്പുറത്ത് ചത്ത പോത്തുകളെ ഇറച്ചിയാക്കി വിൽക്കാൻ ശ്രമം
മലപ്പുറം: ചത്ത പോത്തുകളെ ഇറച്ചിയാക്കി വിൽക്കാനുള്ള ശ്രമം തടഞ്ഞ് നാട്ടുകാർ. മലപ്പുറം ആലത്തിയൂരിലാണ് സംംഭവം. ആലത്തിയൂർ ആലിങ്ങൽ റോഡിൽ സ്വകാര്യ വ്യക്തിയുടെ ഫാമിലേക്ക് എത്തിച്ച പോത്തുകളിൽ മൂന്നെണ്ണം…
Read More » - 9 July
പ്രണയം നിരസിച്ചതിന് കുത്തിക്കൊല്ലാന്‍ ശ്രമം: യുവാവിനെ തള്ളിയിട്ട് രക്ഷപ്പെട്ട് 14-കാരി
പെരിന്തൽമണ്ണ: പ്രണയം നിരസിച്ചതിന്റെ വിരോധത്തിൽ 14-കാരിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച 22-കാരൻ അറസ്റ്റിൽ. കുത്താൻ ശ്രമിക്കുന്നതിനിടെ പെൺകുട്ടി യുവാവിനെ തള്ളിയിട്ടതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മണ്ണാർമല പച്ചീരി…
Read More » - 9 July
സിപിഎമ്മിനെ വെട്ടിലാക്കി ബിനോയിയുടെ ഡിഎൻഎ ടെസ്റ്റ്: മഹാരാഷ്ട്രയിലെ ഭരണമാറ്റം ഏറ്റവും തിരിച്ചടിയാകുന്നത് കോടിയേരിക്ക്
മുംബൈ: ബീഹാറി വനിതയുടെ കുട്ടിയുടെ അച്ഛനെ കണ്ടെത്തുന്നതിനായുള്ള ഡിഎൻഎ ടെസ്റ്റ് ഇനിയും പുറത്തു വിടാതിരുന്നതിന് പിന്നിൽ രാഷ്ട്രീയ ഇടപെടലെന്ന് സൂചന. മഹാരാഷ്ട്ര ഭരിച്ചിരുന്ന മഹാവികാസ് അഘാടി സഖ്യത്തിന്റെ…
Read More » - 9 July
ഇടനിലക്കാരനായി ഇടപെട്ടു: ഷാജ് കിരണിന്റെ രഹസ്യമൊഴിയെടുക്കാനൊരുങ്ങി അന്വേഷണ സംഘം
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രിയുടെ ദൂതനെന്ന് ആരോപിക്കപ്പെടുന്ന ഷാജ് കിരണിന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം. പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്…
Read More » - 9 July
പോലീസ് സ്റ്റേഷനു മുന്നിൽ വച്ച് യുവാവിനെ തല്ലിക്കൊന്ന കേസ്: പ്രതി ജയിൽ ചാടി
പോലീസ് സ്റ്റേഷനു മുന്നിൽ വെച്ച് യുവാവിനെ തല്ലിക്കൊന്ന കേസിലും മറ്റ് നിരവധി കേസുകളിലും പ്രതിയായ ബിനു മോന് ജയിൽ ചാടി. യുവാവിനെ തല്ലിക്കൊന്ന കേസിൽ…
Read More » - 9 July
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധന വില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 9 July
കേന്ദ്ര മാതൃകയിൽ കേരളം? കേരളത്തിന്റെ പത്മ പുരസ്കാരങ്ങൾക്ക് ലഭിച്ചത് 128 നാമനിർദ്ദേശങ്ങൾ
തിരുവനന്തപുരം: കേന്ദ്ര സർക്കാർ മാതൃകയിൽ സംസ്ഥാന സർക്കാർ തയ്യാറാക്കിയ കേരള പുരസ്കാരങ്ങൾക്ക് ലഭിച്ചത് 128 നാമനിർദ്ദേശങ്ങൾ. കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ എന്നീ പുരസ്കാരങ്ങൾക്കായാണ്…
Read More » - 9 July
റബ്ബറിന് ഗുണമേന്മ സർട്ടിഫിക്കേഷന് ഉടൻ നൽകും, പുതിയ പദ്ധതി ഇങ്ങനെ
റബ്ബറിന് ഗുണമേന്മ സർട്ടിഫിക്കേഷന് നൽകാൻ ഒരുങ്ങി റബ്ബർ ബോർഡ്. പ്രകൃതിദത്ത റബ്ബറിന്റെ ഇലക്ട്രോണിക് ട്രേഡിംഗ് പ്ലാറ്റ്ഫോമായ ‘എംറൂബി’ പോർട്ടലിലൂടെ വ്യാപാരം നടത്തുന്ന റബ്ബറിനാണ് ഗുണമേന്മ സർട്ടിഫിക്കേഷന് നൽകുന്നത്.…
Read More » - 9 July
സ്കൂളിൽ ടി സി വാങ്ങാൻ പോയ 15 കാരിയെ കാണാതായി, ഒടുവിൽ മൂന്ന് ദിവസം കഴിഞ്ഞ് കണ്ടെത്തിയത് കർണാടകയിൽ നിന്ന്: ഒരാൾ അറസ്റ്റിൽ
കോഴിക്കോട്: സ്കൂളിൽ ടി സി വാങ്ങാനിറങ്ങിയ പെൺകുട്ടിയെ കണ്ടെത്തിയത് കർണാടകയിൽ നിന്ന്. കോഴിക്കോട് പുറക്കാട്ടിരി പുതുക്കാട്ടിൽകടവ് സ്വദേശിയായ പതിനഞ്ചുകാരിയെയാണ് കാണാതായത്. മൂന്ന് ദിവസങ്ങൾക്ക് ശേഷം കുട്ടിയെ എലത്തൂർ…
Read More » - 9 July
ജലനിരപ്പ് ഉയര്‍ന്നു: കക്കയം ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും
കോഴിക്കോട്: ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് കോഴിക്കോട് കക്കയം ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും. രണ്ട് ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ വീതമാണ് തുറക്കുക. പുഴയില്‍ രണ്ടര അടി…
Read More » - 9 July
ഗവിയിലെ വനഭൂമിയുടെ പരിപാലനച്ചുമതല വിദേശ കമ്പനിയെ ഏൽപ്പിക്കാൻ നീക്കം
കൊല്ലം: പെരിയാർ കടുവ സങ്കേതത്തിന്റെ കേന്ദ്രസ്ഥാനത്ത് 800 ഹെക്ടർ വനഭൂമിയുടെ പരിപാലനച്ചുമതല വിദേശ കമ്പനിയെ ഏൽപ്പിക്കാൻ നീക്കം. ഗവിയിൽ വനം വികസന കോർപ്പറേഷന്റെ അധീനതയിലുള്ള…
Read More » - 9 July
കെ.എസ്.ആർ.ടി.സിക്ക് പിന്നാലെ കെ.എസ്.ഇ.ബിയും: ധനവകുപ്പ് പണം നല്‍കിയില്ലെങ്കില്‍ പെന്ഷന് മുടങ്ങും
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ പിന്നാലെ കെ.എസ്.ഇ.ബിയും. ധനവകുപ്പ് പണം നല്‍കിയില്ലെങ്കില്‍ അടുത്തമാസം പെന്ഷന് മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. സര്‍ക്കാര്‍ ഏറ്റെടുത്ത ജലഅതോറിറ്റി വൈദ്യുതി ചാര്‍ജ് കുടിശിക…
Read More » - 9 July
ബിഗ്ബോസ് വിന്നറിന് ലഭിച്ച ട്രോഫി ബ്ലെസ്ലിക്കെടുത്തു കൊടുത്ത് തരികിട സാബു: കിട്ടിയ ഫ്ലാറ്റ് കൂടി കൊടുക്കാൻ സോഷ്യൽ മീഡിയ
കൊച്ചി: ബിഗ്ബോസ് സീസൺ 4 ആണ് ഇപ്പോൾ അവസാനമായി കഴിഞ്ഞത്. അതിൽ ടൈറ്റിൽ വിന്നറായത് ദിൽഷാ പ്രസന്നൻ ആണ്. തൊട്ടടുത്ത് ഫസ്റ്റ് റണ്ണറപ്പായി മുഹമ്മദ് ഡിലിജന്റ് ബ്ലെസ്ലി…
Read More » - 9 July
എട്ടാം ക്ലാസ് വിദ്യാർത്ഥിയെ ക്ലാസ് മുറിയിൽ അദ്ധ്യാപകൻ ക്രൂരമായി മർദ്ദിച്ചതായി പരാതി
വെഞ്ഞാറമൂട്: തിരുവനന്തപുരത്ത് വിദ്യാർത്ഥിക്ക് അദ്ധ്യാപകന്റെ ക്രൂര മർദ്ദനം. എട്ടാം ക്ലാസ് വിദ്യാർത്ഥിയെ ക്ലാസ് മുറിയിൽ വച്ച് ക്രൂരമായി മർദ്ദിച്ചതായാണ് പരാതി. ഇതുകണ്ട് ദേഹാസ്വാസ്ഥ്യം ഉണ്ടായ സഹപാഠിയായ…
Read More » - 9 July
നിയമവിരുദ്ധ റിക്രൂട്ട്മെന്റുകൾക്കെതിരെ കർശന നടപടി: മുഖ്യമന്ത്രി
തിരുവനന്തപുരം: വിദേശത്തേക്ക് നിയമവിരുദ്ധമായി നടത്തുന്ന റിക്രൂട്ട്മെന്റുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇത്തരം റിക്രൂട്ട്മെന്റുകൾ നടത്തുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ പോലീസ് കൈക്കൊള്ളുന്ന നടപടികൾ…
Read More » - 9 July
ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്: ചൊവ്വാഴ്ച വരെ ശക്തമായ മഴയെന്ന് അധികൃതർ
തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.…
Read More » - 9 July
സപ്ലൈക്കോ സ്റ്റോറുകളിൽ സബ്സിഡി ഉൽപ്പന്നങ്ങൾ ഉറപ്പാക്കും: മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ സപ്ലൈക്കോ സ്റ്റോറുകളിൽ സബ്സിഡി ഉൽപ്പന്നങ്ങൾ ഉറപ്പാക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ പറഞ്ഞു. പ്രത്യേക ഫോൺ ഇൻ പരിപാടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.…
Read More »