Kerala
- Jul- 2022 -26 July
കലക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചതില്‍ നിയമ വിരുദ്ധമായി ഒന്നുമില്ല: മുഖ്യമന്ത്രി
ആലപ്പുഴ: കലക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചതില്‍ പ്രതിഷേധം ശക്തമാകുമ്പോൾ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. നിയമനത്തിൽ നിയമ വിരുദ്ധമായി ഒന്നുമില്ലെന്നും സര്‍ക്കാര്‍ സര്‍വീസിന്റെ ഭാഗമായി നില്ക്കുന്ന…
Read More » - 26 July
മാധ്യമം വിവാദത്തിൽ കെ.ടി ജലീലിനെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി
തിരുവനന്തപുരം: മാധ്യമം ദിനപത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ കെ.ടി. ജലീലിനെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമം ദിനപത്രത്തിനെതിരെ അത്തരത്തിലൊരു കത്ത് അയക്കാൻ പാടില്ലായിരുന്നുവെന്നും സംഭവം പരസ്യമായപ്പോഴാണ് താൻ…
Read More » - 26 July
കനത്തമഴ, മലയോര മേഖലയില്‍ മലവെള്ളപ്പാച്ചില്‍: ജാഗ്രതാ നിര്‍ദേശം
പുഴയുടെ തീരങ്ങളിലുള്ളവരോട് ജാഗ്രത പാലിക്കാന്‍ നിർദ്ദേശവുമായി അധികൃതര്‍.
Read More » - 26 July
ഒരു സ്ത്രീ അവള് നേരിട്ട ലൈംഗിക കടന്നുകയറ്റങ്ങളെ കുറിച്ചു സംസാരിക്കുമ്പോള്‍ സമൂഹം അവളെ കല്ലെറിയും: കുറിപ്പ്
മാനസികമായും ശാരീരികമായും ചൂഷണങ്ങള്‍ നേരിട്ട സ്ത്രീകള്‍ ധാരാളമാണ്
Read More » - 26 July
‘എന്റെ കേസുകളെല്ലാം ഞാൻ സിപിഎം പ്രവർത്തകനായിരിക്കെ, ഇപ്പോൾ മര്യാദക്കാരനായി’-അർജുൻ ആയങ്കിയുടെ കാപ്പ റദ്ദാക്കി കോടതി
കൊച്ചി: സ്വർണക്കടത്തുകേസിൽ പൊലീസിന് വൻ തിരിച്ചടി നൽകി മുഖ്യപ്രതി അർജുൻ ആയങ്കിയുടെ കാപ്പ റദ്ദാക്കി കോടതി. കാപ്പ അഡ്വൈസറി ബോർഡിൻറേതാണ് നടപടി. സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസിന് പുറമേ…
Read More » - 26 July
സ്വാതന്ത്ര്യ ദിനം ഇക്കുറി വിപുലമായി ആഘോഷിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്
തിരുവനന്തപുരം: സ്വാതന്ത്ര്യദിനം ഇക്കുറി വിപുലമായി ആഘോഷിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്. അന്ന് ഇടതുപക്ഷ മുന്നണിയുടെ ഓഫീസുകളില്‍ ദേശീയപതാക ഉയര്‍ത്തും. ഓഫീസുകള്‍ അലങ്കരിക്കുമെന്നും പ്രതിജ്ഞ ചൊല്ലുമെന്നും ഇ.പി…
Read More » - 26 July
ബസ് യാത്രക്കാരുടെ മൊബൈൽ മോഷണം : പ്രതി അറസ്റ്റിൽ
മൂവാറ്റുപുഴ: ബസിൽ കയറുന്നതിനിടെ യാത്രക്കാരെ ആക്രമിച്ച് മൊബൈൽ ഫോണ്‍ മോഷ്ടിക്കുന്ന കേസിലെ പ്രതി പിടിയിൽ. കോട്ടയം മീനച്ചിൽ കുറവിലങ്ങാട് കാഞ്ഞിരംകുളം കോളനിയിൽ കളരിക്കൽ ജയൻ വാസു (47)വിനെയാണ്…
Read More » - 26 July
സിൽവർ ലൈൻ പദ്ധതി വേഗത്തിൽ പൂർത്തിയാക്കും: കേന്ദ്രം തടസം സൃഷ്ടിക്കുന്നുവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയ്ക്ക് അനുമതി നൽകിയില്ലെന്ന റയിൽവെയുടെ പ്രസ്താവനയ്ക്ക് പിന്നാലെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതി വേഗത്തിൽ പൂർത്തിയാക്കുമെന്നും സിൽവർ ലൈൻ പ്രധാന പദ്ധതിയാണെന്നും…
Read More » - 26 July
മോദിയുടെ കോലം കത്തിക്കുന്നതിനിടെ യൂത്ത് കോൺഗ്രസ് നേതാവിന്റെ മുണ്ടിന് തീപിടിച്ചു : ഓടിക്കയറിയത് പൊലീസുകാരുടെ ഇടയിലേക്ക്
പാലക്കാട്: അവശ്യസാധനങ്ങളുടെ ജിഎസ്ടി വർധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ രാഷ്ട്രപതിഭവൻ മാർച്ചിനിടെ രാഹുൽ ഗാന്ധി എംപിയെ പൊലീസ് കസ്റ്റഡിയിലെടുത്തതിൽ കേരളത്തിൽ കോൺഗ്രസ് പ്രതിഷേധം തുടരുകയാണ്. പാലക്കാട് ഡിസിസിയുടെ…
Read More » - 26 July
ബാങ്കിൽ മധ്യവയസ്കൻ കുഴഞ്ഞുവീണ് മരിച്ചു
അമ്പലപ്പുഴ: ബാങ്കിൽ ഇടപാടിനെത്തിയ ഗൃഹനാഥൻ കുഴഞ്ഞു വീണു മരിച്ചു. പല്ലന പാനൂർ കൈതച്ചിറയിൽ അബ്ദുള്ളക്കുഞ്ഞ് (52) ആണ് മരിച്ചത്. പുറക്കാട് എസ്ബിഐ ശാഖയിൽ ശനിയാഴ്ച ഉച്ചയ്ക്ക്12.30 ഓടെയാണ്…
Read More » - 26 July
ഓണത്തിന് 14 ഇനങ്ങളുളള സൗജന്യ ഭക്ഷ്യക്കിറ്റ്: പ്രഖ്യാപനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണത്തിന് സൗജന്യ ഭക്ഷ്യക്കിറ്റ് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 14 ഇനങ്ങൾ അടങ്ങുന്ന ഭക്ഷ്യക്കിറ്റാണ് നൽകുന്നത്. 425 കോടിയാണ് കിറ്റ് വിതരണത്തിനായി സർക്കാർ ചിലവഴിക്കുന്നത്.…
Read More » - 26 July
കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
കോട്ടയം: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പനച്ചിക്കാട് ചോഴിയക്കാട് മൂലേപ്പറമ്പിൽ ജിബിൻ സെബാസ്റ്റ്യനാ(22)ണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം 4.15-നു കോട്ടയം- പുതുപ്പള്ളി…
Read More » - 26 July
എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
കൽപ്പറ്റ: അതിമാരക മയക്കുമരുന്നുമായി യുവാവ് പൊലീസ് പിടിയിൽ. ബംഗളൂരു ബനങ്കാരി സ്വദേശി എച്ച്എസ് ബസവരാജ് (24) ആണ് കാട്ടിക്കുളം രണ്ടാം ഗേറ്റിന് സമീപം വെച്ച് എക്സൈസ് സംഘത്തിന്റെ…
Read More » - 26 July
തലയില്‍ തേങ്ങ വീണ് യുവതിക്ക് ദാരുണാന്ത്യം
പാലക്കാട്: തലയില്‍ തേങ്ങ വീണ് യുവതി മരിച്ചു. ഒറ്റപ്പാലത്ത് മീറ്റ്ന സ്വദേശി രശ്മിയാണ് മരിച്ചത്. Read Also : ‘എന്റെ പിതാവിന്റെ ഫോട്ടോ ഉപയോഗിച്ച് വോട്ട് യാചിക്കുന്നത്…
Read More » - 26 July
ഫിറോസ് കുന്നുംപറമ്പിലിന് ഡോക്ടറേറ്റ്: അഭിനന്ദന പ്രവാഹം
സാമൂഹ്യ സേവനങ്ങളിലൂടെ ജനങ്ങൾക്ക് പരിചിതമായ മുഖമാണ് ഫിറോസ് കുന്നുംപറമ്പിൽ. തനിക്ക് ഡോക്ടറേറ്റ് കിട്ടിയ വിവരമാണ് ഫിറോസ് ഇപ്പോൾ ആരാധകരുമായി പങ്കുവെച്ചത്. ഈ വിവരം ഫിറോസ് തന്നെയാണ് ഫേസ്ബുക്…
Read More » - 26 July
മങ്കിപോക്സ് ഡയറ്റ്: പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ
തിരുവനന്തപുരം: കോവിഡിന്റെ മൂന്ന് തരംഗങ്ങൾക്ക് ശേഷം, മങ്കിപോക്സ് വൈറസിന്റെ അപ്രതീക്ഷിതമായ വ്യാപനം ലോകമെമ്പാടും ഉത്കണ്ഠ സൃഷ്ടിക്കുകയാണ്. കേരളത്തിലേതിന് പിന്നാലെ, ഡൽഹിയിലും മങ്കിപോക്സ് റിപ്പോർട്ട് ചെയ്യപ്പെട്ടു. പനി, തലവേദന,…
Read More » - 26 July
യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചു : ഏഴംഗ സംഘം അറസ്റ്റിൽ
പത്തനംതിട്ട: യുവാവിനെ ക്രൂരമായി തല്ലിച്ചതച്ച കേസില്‍ ഏഴംഗ സംഘം കൊടുമണ്‍ പൊലീസിന്റെ പിടിയിൽ. കൊടുമണ്‍ ഇടത്തിട്ട കളത്തില്‍ തെക്കേതില്‍ അഭിഷേക് (23),വിളയില്‍ വീട്ടില്‍ വിനു വിത്സന് (20),…
Read More » - 26 July
കേരള കോൺഗ്രസ് എം യു.ഡി.എഫിൽ എത്തിയാൽ, അത് തന്നെ ബാധിക്കില്ല: മാണി സി കാപ്പൻ
തിരുവനന്തപുരം: യു.ഡി.എഫ് മുന്നണി വിപുലീകരണവുമായി ബന്ധപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവനയ്ക്കെതിരെ മാണി സി കാപ്പൻ രംഗത്ത്. വായിൽ നാക്കുള്ളവർക്ക് എന്തും…
Read More » - 26 July
17 കാരിയുമായി ഒളിച്ചോടാൻ ശ്രമിച്ച യുവാവ് പോക്സോക്കേസിൽ അറസ്റ്റിൽ
കോഴിക്കോട് : സമൂഹ മാധ്യമം വഴി പരിചയപ്പെട്ട് പ്രണയത്തിലായ 17 കാരിയുമായി നാട് വിടാൻ ശ്രമിച്ച മണ്ണാർക്കാട് സ്വദേശി അറസ്റ്റിൽ. 29 കാരനായ ഷെമിമുദ്ദിനെയാണ് അത്തോളി പൊലീസ്…
Read More » - 26 July
കണ്ണുകളുടെ ആരോഗ്യം സൂക്ഷിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങള്‍
കണ്ണുകള്‍ നമുക്ക് എത്രമാത്രം പ്രധാനപ്പെട്ട അവയവങ്ങളാണെന്ന് പറയുക വയ്യ, അല്ലേ? കാഴ്ചശക്തി നഷ്ടപ്പെടുന്ന അവസ്ഥയെ കുറിച്ച് നമുക്ക് ചിന്തിക്കാൻ പോലുമാകില്ല. എന്നാല്‍, ചിലരില്‍ ജീവിതരീതികളിലെ അശ്രദ്ധ…
Read More » - 26 July
ഷാബാ ഷെരീഫ് കൊലക്കേസ്: മുഖ്യപ്രതി ഷൈബിന്റെ ഭാര്യ പിടിയില്‍
കൊച്ചി: മൈസൂര്‍ സ്വദേശിയായ പാരമ്പര്യ നാട്ടുവൈദ്യന് ഷാബാ ഷെരീഫ് കൊലക്കേസില്‍ യുവതി അറസ്റ്റില്‍. മുഖ്യപ്രതി ഷൈബിന് അഷ്റഫിന്റെ ഭാര്യയാണ് അറസ്റ്റിലായത്. മേപ്പാടി സ്വദേശിനിയായ 28 വയസുള്ള…
Read More » - 26 July
കാട്ടുപന്നിയുടെ ആക്രമണത്തിൽ നാല് പേര്‍ക്ക് പരിക്ക്
പത്തനംതിട്ട: കോന്നിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. അട്ടചാക്കല്‍ സ്വദേശികളായ സജികുമാര്‍, ബാബു, ബിന്ദു, മോളി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് പ്രദേശത്ത് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്.…
Read More » - 26 July
കോട്ടൺഹിൽസ് സ്കൂളിലെ ഹെഡ്മാസ്റ്റർ ചാരായക്കടത്ത് കേസിലെ പ്രതിയെന്ന് ആരോപണം: മാനേജ്മെന്റ് കമ്മറ്റി ചെയർമാൻ സിപിഎംനേതാവ്
തിരുവനന്തപുരം: കോട്ടൺഹിൽ സ്കൂളിനെതിരെ റാഗിങ്ങ് ആരോപണം ഉയരുന്നതിനിടെ സ്കൂളിന്റെ പ്രവർത്തനങ്ങൾ നേരെ നടത്തിക്കൊണ്ടു പോകേണ്ടവർ സ്കൂളിന്റെ പതനത്തിന് കാരണക്കാർ ആവുന്നുവെന്ന് ചൂണ്ടിക്കാട്ടി രക്ഷകർത്താക്കൾ. അതിനായി അവർ നിരത്തുന്ന…
Read More » - 26 July
യൂട്യൂബർ സൂരജ് പാലാക്കാരന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി: യുവതിയെ മോശമായി ചിത്രീകരിച്ച് വീഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ യൂട്യൂബർ സൂരജ് പാലാക്കാരന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഡിജിറ്റൽ മാദ്ധ്യമങ്ങൾ വഴി മോശം…
Read More » - 26 July
ബസും ബൈക്കും കൂട്ടിയിച്ച് അപകടം : ബൈക്ക് യാത്രക്കാരൻ മരിച്ചു
അഞ്ചല്‍: സ്വകാര്യ ബസും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. വെളിയം ഇടയലഴികം പടിഞ്ഞാറ്റിന്‍കരയില്‍ അരുണ്‍ (25) ആണ് മരിച്ചത്. അഞ്ചല്‍ ആയൂര്‍ പാതയില്‍ ഇന്നലെ രാവിലെ…
Read More »