Kerala
- Jun- 2024 -8 June
കേരള പൊലീസില്‍ ആത്മഹത്യകള്‍ കൂടുന്നു: തൃശൂര്‍ പൊലീസ് അക്കാദമിയില്‍ എസ്ഐ മരിച്ച നിലയില്‍
തൃശൂര്‍: തൃശൂര്‍ പൊലീസ് അക്കാദമിയില്‍ എസ്ഐയെ മരിച്ച നിലയില്‍ കണ്ടെത്തി. പൊലീസ് അക്കാദമിയിലെ ട്രെയിനറായ എസ്ഐ ജിമ്മി ജോര്‍ജ് (35) ആണ് മരിച്ചത്. Read Also; ഒരു കുടുംബത്തിന്റെ…
Read More » - 8 June
ഒരു കുടുംബത്തിന്റെ മുഴുവന്‍ ജീവനെടുത്ത തീപിടിത്തം, ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് സൂചന: വില്ലനായത് എ.സി ആണെന്ന് സംശയം
കൊച്ചി: അങ്കമാലിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം സംഭവിച്ച തീപിടിത്തത്തിന്റെ കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് സംശയം. മുറിയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതിന്റെ സൂചനകളൊന്നും പ്രാഥമിക പരിശോധനയില്‍…
Read More » - 8 June
സ്കൂളില്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം: അഞ്ച് പേര്‍ക്ക് സസ്പെന്ഷന്
കല്‍പ്പറ്റ: വയനാട് മൂലങ്കാവ് ഗവണ്മെന്റ് സ്കൂളില്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ അഞ്ച് പേര്‍ക്ക് സസ്പെന്ഷന്. സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ശബരിനാഥനെയാണ് കത്രികകൊണ്ട് കുത്തി പരുക്കേല്‍പ്പിച്ചത്.…
Read More » - 8 June
വയോധികയുടെ ഒറ്റമുറി വീട്ടില്‍ 49710 രൂപയുടെ വൈദ്യുതി ബില്‍ നല്കി ഞെട്ടിച്ച് കെഎസ്ഇബി: അടയ്ക്കാതിരുന്നതോടെ ഫ്യൂസ് ഊരി
ഇടുക്കി: ഉപ്പുതറയില്‍ വയോധികയുടെ ഒറ്റമുറി വീടിന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് കെഎസ്ഇബി. അരലക്ഷം രൂപ കുടിശിക അടയ്ക്കാന്‍ ഉണ്ടെന്നുകാട്ടി നോട്ടീസ് അയച്ചതിന് പിന്നാലെയാണ് കെഎസ്ഇബിയുടെ ഇരുട്ടടി. എന്നാല്‍…
Read More » - 8 June
തൃശൂര്‍ ഡിസിസിയിലെ അടി; ജോസ് വള്ളൂര്‍ ഉള്‍പ്പടെ 20 പേര്‍ക്കെതിരെ കേസ്, പരാതി നല്‍കിയത് ഡിസിസി സെക്രട്ടറി
തൃശൂര്‍: തൃശൂര്‍ സിസി ഓഫീസിലെ കൈയ്യാങ്കളിയില്‍ ഡിസിസി അധ്യക്ഷന്‍ ജോസ് വള്ളൂര്‍ ഉള്‍പ്പടെ 20 പേര്‍ക്കെതിരെ കേസെടുത്തു. ഡിസിസി സെക്രട്ടറി സജീവന് കുര്യച്ചിറയുടെ പരാതിയിലാണ് കേസ്. അന്യായമായി…
Read More » - 8 June
ബിഷപ്പിന്റെ വേഷം കെട്ടി മെഡിക്കല്‍ സീറ്റ് വാഗ്ദാനം, ഡോക്ടറില്‍ നിന്ന് 81 ലക്ഷം രൂപ തട്ടി:സഭയെ ഞെട്ടിച്ച സംഭവം തൃശൂരില്‍
തൃശൂര്‍: ബിഷപ്പിന്റെ വേഷം കെട്ടി 81 ലക്ഷം രൂപ തട്ടിയ സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. പ്രതിയായ പോള്‍ ഗ്ലാസ്സനെ ചെന്നെയില്‍ നിന്നാണ് തൃശൂര്‍ വെസ്റ്റ് പൊലീസ് പിടികൂടിയത്.…
Read More » - 8 June
തൃശൂര്‍ ഡിസിസി ഓഫീസിലെ കൈയ്യാങ്കളി, അടിയന്തിര നടപടിക്ക് സാധ്യത
തൃശൂര്‍: തൃശൂര്‍ ഡിസിസി ഓഫീസിലെ കൈയ്യാങ്കളിയില്‍ അടിയന്തിര നടപടിക്ക് സാധ്യത. തൃശ്ശൂരിലെ പ്രശ്നങ്ങള്‍ അവസാനിപ്പിക്കാന്‍ ഡിസിസി ചുമതല സംസ്ഥാനത്ത് തന്നെ മുതിര്‍ന്ന നേതാവിന് നല്കാന് സാധ്യതയുണ്ട്. ചാലക്കുടി…
Read More » - 8 June
കൊടിമരം നീക്കി, വനപാലകരുടെ കൈവെട്ടുമെന്ന് സിപിഎം നേതാവിന്റെ ഭീഷണി, അടവി ഇക്കോ ടൂറിസം അനിശ്ചിതകാലത്തേക്ക് അടച്ചു
ഭീഷണി പരാമർശം ബോധപൂർവം നടത്തിയതല്ല
Read More » - 8 June
KSRTC ബസില്‍ പോസ്റ്ററൊട്ടിച്ച് എന്റെ മുഖം ആരെയും കാണിക്കേണ്ടതില്ല, കണ്ടാല്‍ കീറിക്കളയണം : ഗണേഷ് കുമാര്‍
ഡിപ്പോകളിലേക്ക് വിളിച്ചാല്‍ ഫോണ്‍ എടുത്ത് മാന്യമായി സംസാരിക്കണം
Read More » - 8 June
യേശുക്രിസ്തുവിനെ ആക്ഷേപിച്ച് പോസ്റ്റിട്ടയാൾക്കെതിരെ പരാതി നല്‍കാനുള്ള നട്ടെല്ല് വൈദികർ കാണിക്കണം: കുറിപ്പ്
വൈദികർക്കും യേശുക്രിസ്തുവിനെ ആക്ഷേപിക്കുന്നത് കാണുമ്പോൾ പ്രതികരണശേഷി ഉണ്ടാകും എന്ന് തെളിയിക്കണം
Read More » - 8 June
റാഗിങ്ങില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദ്ദനം: സംഭവം ബത്തേരി മൂലങ്കാവ് സര്‍ക്കാര്‍ സ്കൂളിൽ
മര്‍ദ്ദനമേറ്റ വിദ്യാര്‍ഥി ഒന്‍പതാം ക്ലാസ് വരെ മറ്റൊരു സ്കൂളിലാണ് പഠിച്ചത്.
Read More » - 8 June
വരുംമണിക്കൂറില്‍ അതിശക്തമായ മഴയ്ക്ക് സാദ്ധ്യത: ഇടിമിന്നല്‍ ജാഗ്രതാ നിർദേശം
ഉയർന്ന തിരമാലകള്‍ക്കും ശക്തമായ കാറ്റിനും സാദ്ധ്യത
Read More » - 8 June
തൃശൂര്‍ ഡിസിസിയിലെ കൂട്ടയടി : ജോസ് വള്ളൂര്‍ ഉള്‍പ്പെടെ 20 പേര്‍ക്കെതിരെ കേസ്
സജീവന് കുര്യച്ചിറയെ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും അനുകൂലികളും ചേര്‍ന്ന് പിടിച്ചു തള്ളി
Read More » - 8 June
അങ്കമാലിയില്‍ വീടിന് തീ പിടിച്ച് ഒരു കുടുംബത്തിലെ നാല് പേര് വെന്ത് മരിച്ചു
അങ്കമാലിയില്‍ വീടിന് തീ പിടിച്ച് ഒരു കുടുംബത്തിലെ നാല് പേര് വെന്ത് മരിച്ചു
Read More » - 8 June
കോൺഗ്രസിനെ തോൽപ്പിച്ച് ബിജെപിയെ ജയിപ്പിക്കുന്ന കെപിസിസി നേതൃത്വത്തെകുറിച്ച് ഹൈക്കമാൻഡ് മറുപടി പറയണം : എം വി ജയരാജൻ
പാലക്കാട് ഉപതെരഞ്ഞെടുപ്പിലും കോബി സഖ്യമാണോ ഉണ്ടാകുകയെന്ന് നമുക്ക് കണ്ടറിയാം
Read More » - 8 June
സ്വയം ഭൂവായ ശിവലിംഗം : കേരള-കർണാടക അതിർത്തിയിലെ പയ്യാവൂർ ശിവക്ഷേത്രം
ഇവിടത്തെ കൗതുകകരമായ ഒരു ചടങ്ങാണ് കാലവരവ്
Read More » - 7 June
അബുദാബിയിൽ രക്തം വാര്‍ന്നു മരിച്ച നിലയില്‍ കണ്ണൂര്‍ സ്വദേശിനി: ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍
മനോഗ്നയുടെ ഭർത്താവ് ലിനകിനെ കൈ ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തി
Read More » - 7 June
ഉപദ്രവിക്കുന്നുവെന്ന് ഭാര്യയുടെ പരാതി, പോലീസ് വിളിപ്പിച്ച യുവാവ് സ്റ്റേഷനില്‍വെച്ച് കൈഞരമ്പ് മുറിച്ചു
ഹരീഷ് ഉപദ്രവിക്കുന്നതായി കാണിച്ച് ഭാര്യ രാവിലെ പരാതി നല്കിയ
Read More » - 7 June
- 7 June
ഇതൊരു രാഷ്ട്രീയ കുറിപ്പല്ല… എന്നാൽ: സുരേഷ് ഗോപിയെക്കുറിച്ച് മാധ്യമപ്രവർത്തകന്റെ കുറിപ്പ്
എ.കെ.ആന്റണിക്ക് ശേഷം ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന മന്ത്രിസഭയുടെ അവസാന കാലം
Read More » - 7 June
മദ്യപിക്കാൻ പണം വേണം: ചുറ്റിക കൊണ്ട് മധ്യവയസ്കന്റെ തല അടിച്ചുപൊട്ടിച്ച് അതിഥി തൊഴിലാളി, അറസ്റ്റ്
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം
Read More » - 7 June
തൃശൂര്‍ കോണ്‍ഗ്രസില്‍ കൂട്ടയടി: ദൃശ്യങ്ങൾ പുറത്ത്
സജീവൻ കുര്യച്ചിറയെ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും അനുകൂലികളും ചേർന്നു പിടിച്ചു തള്ളി
Read More » - 7 June
‘ഒരു വലിയ നദിയിലെ ചെറിയ വെള്ളത്തുള്ളിയാണ് ഞാൻ’: അഞ്ചാം ക്ലാസിലെത്തിയ അലംകൃതയുടെ കുറിപ്പുമായി സുപ്രിയ
എന്റെ ആലി ഒരു ഒരു ചെറിയ നദിയിലെ വെള്ളത്തുള്ളിയായി മാറിയിരിക്കുന്നു
Read More » - 7 June
900 വാഗ്ദാനങ്ങള്‍ നടപ്പിലാക്കി: രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്ത് മുഖ്യമന്ത്രി
വ്യവസായ സൗഹൃദ സംസ്ഥാനമാകാൻ എടുത്ത ശ്രമങ്ങള്‍ എന്നിവ എണ്ണിയെണ്ണി റിപ്പോർട്ടില്‍ വിശദീകരിക്കുന്നു
Read More » - 7 June
സിപിഐക്ക് മാര്‍ക്സിസ്റ്റ് ബന്ധം അവസാനിപ്പിക്കാൻ സമയമായി, യുഡിഎഫിനോട് സഹകരിക്കാം: ക്ഷണിച്ച് ലീഗ് മുഖപത്രം
കോഴിക്കോട്: ഇടതുമുന്നണിയിലെ പ്രധാന കക്ഷിയായ സിപിഐയെ യുഡിഎഫിലേക്കു ക്ഷണിച്ച് ലീഗ് മുഖപത്രം. സിപിഐക്ക് മാർക്സിസ്റ്റ് ബന്ധം അവസാനിപ്പിക്കാൻ സമയമായെന്നും യുഡിഎഫിനോട് സഹകരിക്കാമെന്നും ലീഗ് നേതാവ് കെഎൻഎ ഖാദർ…
Read More »