Kerala
- Jun- 2024 -11 June
മൂന്നംഗ കുടുംബം ജീവനൊടുക്കിയത് കടബാധ്യത മൂലം: മൈക്രോ ഫിനാൻസുകാർ നിരന്തരം ഭീഷണിപ്പെടുത്തി, പോലീസിൽ പരാതി നൽകിയിരുന്നു
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തത് സ്വകാര്യ മൈക്രോഫിനാൻസ് സ്ഥാപനത്തിന്റെ നിരന്തര ഭീഷണിയെ തുടർന്നെന്ന് റിപ്പോർട്ട്. കൂട്ടപ്പന മഹാദേവർ ക്ഷേത്രത്തിന് സമീപം അറപ്പുരവിള വീട്ടിൽ വാടകയ്ക്ക്…
Read More » - 11 June
അബ്ദുള്‍ നാസര്‍ മഅ്ദനിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കൊച്ചി: പി.ഡി.പി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സകൾക്കും തുടർ പരിശോധനകൾക്കുമായി അദ്ദേഹത്തെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. മെഡിക്കൽ സംഘത്തിന്റെ പരിശോധന…
Read More » - 11 June
ആമസോണിൽ നിന്നും വിലകൂടിയ ഫോണുകൾ വാങ്ങും, കേടാണെന്ന് പറഞ്ഞു വ്യാജ ഫോൺ തിരികെ നൽകി ലക്ഷങ്ങളുടെ തട്ടിപ്പ്
കൊച്ചി: ആമസോണിൽ നിന്നും വിലകൂടിയ മൊബൈൽ ഫോണുകൾ വാങ്ങി ലക്ഷങ്ങളുടെ തട്ടിപ്പ നടത്തിയ പ്രതി അറസ്റ്റിലായി. തിരുമാറാടി മണ്ണത്തൂർ ഭാഗത്ത് തറെകുടിയിൽ വീട്ടിൽ എമിൽ ജോർജ് സന്തോഷി(23)നെയാണ്…
Read More » - 11 June
ഇന്നും ശക്തമായ മഴയെത്തും: ഒമ്പത് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: കേരളത്തിൽ ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മറാത്തവാഡയ്ക്ക് മുകളിലായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. ചില പ്രദേശങ്ങളിൽ ശക്തമായ…
Read More » - 10 June
നട്ടെല്ലിന് ഉറപ്പുള്ള ആരെങ്കിലും വരും അവര്‍ക്കൊപ്പം ഞാൻ മുന്നോട്ട് പോകും: അഖില്‍ മാരാര്‍
കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് ഒരിക്കല്‍ കൂടി ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍
Read More » - 10 June
പാചകത്തിനിടെ ഗ്യാസ് സിലിണ്ടര്‍ തീഗോളമായി, ഉഗ്ര ശബ്ദത്തോടെ സ്ഫോടനം: അടുക്കള തകർന്നു
പാചകത്തിനിടെ ഗ്യാസ് സിലിണ്ടര്‍ തീഗോളമായി, ഉഗ്ര ശബ്ദത്തോടെ സ്ഫോടനം: അടുക്കള തകർന്നു
Read More » - 10 June
‘ആക്രി നിരീക്ഷകന്’: നിങ്ങള്‍ക്കെന്നോട് നല്ല കലിപ്പുണ്ടാകും, സുരേന്ദ്രന് ശ്രീജിത്ത് പണിക്കരുടെ ഉപദേശം
തൃശൂരില്‍ സുരേഷ് ഗോപിയെ തോല്‍പ്പിക്കാന്‍ ബിജെപി സംസ്ഥാന ഘടകം ശ്രമിച്ചു
Read More » - 10 June
കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന് തെരഞ്ഞെടുപ്പില്‍ കെഎസ് യു- എംഎസ്എഫ് സഖ്യത്തിന് ചരിത്ര വിജയം
കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന് തെരഞ്ഞെടുപ്പില്‍ കെഎസ് യു- എംഎസ്എഫ് സഖ്യത്തിന് ചരിത്ര വിജയം
Read More » - 10 June
പെട്രോളിയമടക്കം 3വകുപ്പുകള്‍ സുരേഷ് ഗോപിക്ക്
ജോർജ് കുര്യനും മൂന്ന് വകുപ്പുകളുടെ ചുമതല ലഭിച്ചിട്ടുണ്ട്
Read More » - 10 June
ഉയർന്ന കൊളസ്ട്രോളിനെ പിടിച്ചുകെട്ടാനുള്ള പ്രകൃതിദത്തമായ മരുന്ന്: മല്ലിയില, അറിയാം ഉപയോഗിക്കേണ്ട രീതി
ഒരു പിടി മല്ലിയില എടുത്ത് 500 മില്ലി വെള്ളത്തില്‍ 10 മിനിറ്റ് തിളപ്പിക്കുക
Read More » - 10 June
മഞ്ഞുമ്മല്‍ ബോയ്സിന് കൊടുത്തില്ലെങ്കില്‍ ഓസ്കറിലുള്ള വിശ്വാസം നഷ്ടപ്പെടും: അല്‍ഫോണ്‍സ് പുത്രൻ
മഞ്ഞുമ്മല്‍ ബോയ്സിന് കൊടുത്തില്ലെങ്കില്‍ ഓസ്കറിലുള്ള വിശ്വാസം നഷ്ടപ്പെടും: അല്‍ഫോണ്‍സ് പുത്രൻ
Read More » - 10 June
പന്തീരാങ്കാവ് പീഡനം: പരാതിയില്‍ മലക്കംമറിഞ്ഞ് നവവധു, രാഹുലിനെതിരായ ആരോപണങ്ങള്‍ വ്യാജമെന്ന് വെളിപ്പെടുത്തല്‍
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ വധു പരാതിയില്‍ നിന്ന് പിന്മാറി. തന്നെ ആരും തല്ലിയിട്ടില്ലെന്നും ആരോപണങ്ങളില്‍ കുറ്റബോധമുണ്ടെന്നും പറഞ്ഞ യുവതി രാഹുലിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ക്ഷമാപണം നടത്തി.…
Read More » - 10 June
ഓടുന്ന കാറിലെ സ്വിമ്മിംഗ് പൂള്:സഞ്ജു ടെക്കിയുടെ ലൈസന്‍സ് ആജീവനാന്തം റദ്ദാക്കുമെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: ഓടുന്ന കാറില്‍ സ്വിമ്മിംഗ് പൂള് ഒരുക്കി കുളിച്ച യൂട്യൂബര്‍ സഞ്ജു ടെക്കിയെന്ന് അറിയപ്പെടുന്ന സജു ടി എസിന്റെ ലൈസന്‍സ് ആജീവനാന്തം റദ്ദാക്കിയേക്കും. തുടര്‍ച്ചയായ നിയമലംഘനങ്ങളുടെ പശ്ചാത്തലത്തിലായിരിക്കും…
Read More » - 10 June
സാമ്പത്തിക പ്രതിസന്ധി,മൂന്നംഗ കുടുംബം ജീവനൊടുക്കി: മരിച്ചവരില്‍ ഒരാള്‍ എന്‍ജിനിയറിംഗ് ബിരുദധാരി
തിരുവനന്തപുരം: സാമ്പത്തിക പരാധീനതയെ തുടര്‍ന്ന് ജീവിതമവസാനിപ്പിക്കുകയാണെന്ന് അടുപ്പക്കാരെ വിളിച്ചറിയിച്ചശേഷം മൂന്നംഗകുടുംബം ജീവനൊടുക്കി. നെയ്യാറ്റിന്‍കര കൂട്ടപ്പന ക്ഷേത്രത്തിനു സമീപം വാടകയ്ക്കു താമസിക്കുന്ന അറപ്പുരവിള വീട്ടില്‍ മണിലാല്‍(52), ഭാര്യ സ്മിത(45),…
Read More » - 10 June
‘സുരേഷ് ഗോപിയെ മന്ത്രിയാക്കാന്‍ ഇടപെട്ടില്ല’ ജി സുകുമാരന്‍ നായര്‍
കോട്ടയം: സുരേഷ് ഗോപിയെ മന്ത്രിയാക്കാന്‍ ഇടപ്പെട്ടിട്ടില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മന്ത്രിസ്ഥാനം എന്‍എസ്എസിന്റെ അംഗീകാരമോണോയെന്ന് പറയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനത്തിനായി…
Read More » - 10 June
സുരേഷ് ഗോപി കേന്ദ്രമന്ത്രി സ്ഥാനത്ത് തുടരും, സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ പ്രധാനമന്ത്രി മോദിയുടെ അനുമതി
ന്യൂഡല്‍ഹി: സുരേഷ് ഗോപി കേന്ദ്രമന്ത്രി സ്ഥാനത്ത് തുടരും. സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമതി നല്കി. കേരളത്തിലെ അടുത്ത നിയമസഭാ തെരഞ്ഞടുപ്പിന് മുന്‍പ് സിനിമകള്‍ പൂര്‍ത്തിയാക്കണമെന്ന്…
Read More » - 10 June
കെ മുരളീധരന്റെ തോല്‍വി വിവാദം, ഡിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ച് ജോസ് വള്ളൂര്‍: കൂട്ടകരച്ചിലുമായി പ്രവര്‍ത്തകര്‍
തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കെ മുരളീധരന്റെ തോല്‍വിയുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് ഡിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ച് ജോസ് വള്ളൂര്‍. ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തി ഡിസിസി ഓഫീസിലേക്ക്…
Read More » - 10 June
സഹമന്ത്രി പദവി ഏറ്റെടുക്കുന്നതിലെ ബുദ്ധിമുട്ട് ബിജെപി കേന്ദ്ര നേതാക്കളെ അറിയിച്ച് സുരേഷ് ഗോപി
ന്യൂഡല്‍ഹി: സഹമന്ത്രി പദവി ഏറ്റെടുക്കുന്നതിലെ ബുദ്ധിമുട്ട് ബിജെപി കേന്ദ്ര നേതാക്കളെ അറിയിച്ച് സുരേഷ് ഗോപി. ഏറ്റെടുത്ത സിനിമ പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കണമെന്നാണ് സുരേഷ് ഗോപി കേന്ദ്ര നേതാക്കളെ അറിയിച്ചിരിക്കുന്നത്.…
Read More » - 10 June
സിദ്ധാര്‍ത്ഥിന്റെ മരണം, കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ചയുണ്ടായിട്ടില്ല
തിരുവനന്തപുരം: പൂക്കോട് വെറ്ററിനിറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി. അന്വേഷണം സിബിഐയ്ക്ക് കൈമാറുന്നതില്‍ ആഭ്യന്തര വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ക്ക്…
Read More » - 10 June
ഏത് വകുപ്പ് എന്നതില്‍ ഒരു ആഗ്രഹവുമില്ല, ഏത് ചുമതലയും ഏറ്റെടുക്കും: സുരേഷ് ഗോപി
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസ്ഥാനം ഒഴിയാന്‍ താത്പര്യം പ്രകടിപ്പിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. താമസിയാതെ തന്നെ ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. തനിക്ക് സിനിമ ചെയ്തേ മതിയാകൂവെന്നും…
Read More » - 10 June
ഞാൻ സത്യപ്രതിജ്ഞ കാണാൻ പോയതാണ്, മന്ത്രിയാകുന്ന വിവരം വീട്ടിൽപോലും പറയാൻ പറ്റിയില്ല, തികച്ചും അപ്രതീക്ഷിതം: ജോർജ് കുര്യൻ
കൊച്ചി: തനിക്ക് കേന്ദ്രമന്ത്രിസ്ഥാനം ലഭിച്ചത് അപ്രതീക്ഷിതമായാണെന്ന് ബിജെപി നേതാവ് ജോർജ് കുര്യൻ. സത്യപ്രതിജ്ഞാ ചടങ്ങ് കാണാനാണ് താൻ ഡൽഹിക്ക് പോയത്. അവിടെയെത്തിക്കഴിഞ്ഞാണ് മന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്ന വിവരം നേതാക്കൾ…
Read More » - 10 June
പന്നിയിറച്ചിവില കൂടുന്നു: കിലോയ്ക്ക് 500 രൂപ കടന്നേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് പന്നിയിറച്ചിയുടെ വില ഇനിയും കൂടാൻ സാധ്യത. സംസ്ഥാനത്ത് ഉപഭോഗത്തിനനുസരിച്ചുള്ള പന്നിയിറച്ചി ലഭ്യതയില്ല. ഇതിന് പുറമെ ആഫ്രിക്കൻ പന്നിപ്പനി വ്യാപിക്കുക കൂടി ചെയ്താല്‍ പന്നിയുടെ ലഭ്യതയിൽ…
Read More » - 10 June
തന്നെ ഉപേക്ഷിച്ചു മറ്റൊരു യുവാവിനൊപ്പം താമസമാക്കി, പട്ടാപ്പകൽ യുവതിയെ കുത്തിവീഴ്ത്തി മുടി പിഴുതെടുത്തു: നില ഗുരുതരം
കോട്ടയം: ചങ്ങനാശ്ശേരിയിൽ ബസ് സ്റ്റാൻഡിൽ വച്ച് മുൻ ഭാര്യയെ കുത്തിവീഴ്ത്തി ഇതരസംസ്ഥാന തൊഴിലാളി. യുവതി മറ്റൊരു യുവാവിനൊപ്പം താമസമാക്കിയതാണ് വൈരാഗ്യത്തിന് കാരണം. തുരുതുരെ കത്തിയുപയോഗിച്ച് കുത്തിയശേഷം യുവതിയുടെ…
Read More » - 10 June
ഒരു സമുദായത്തെ മാത്രം പ്രീണിപ്പിച്ചു, അവർ വോട്ട് ചെയ്തതുമില്ല മറ്റുള്ളവർ അകലുകയും ചെയ്തു- പിണറായിക്കെതിരെ സിപിഐ
തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ ചേർന്ന സിപിഐ തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷ വിമർശനം. മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകപക്ഷീയമായ…
Read More » - 10 June
ചക്രവാതച്ചുഴി, ഇന്നും മഴ തുടരും: 8 ജില്ലകളിൽ യെല്ലോ അലേർട്ട്, കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. മഹാരാഷ്ട്രയിലെ മറാത്താവാഡക്ക് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. മിതമായ/ ഇടത്തരം മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്. ഇന്ന്…
Read More »