Kerala
- Aug- 2024 -4 August
10 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി: മൂന്ന് പേര് പിടിയില്‍
സംഭവത്തില്‍ നാല് പേർ കൂടി പിടിയിലാവാനുണ്ടെന്ന് പൊലീസ്
Read More » - 4 August
പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കാമെന്ന പോസ്റ്റിന് താഴെ അശ്ലീല കമന്റ്: യുവാവ് അറസ്റ്റില്‍
സ്ത്രീത്വത്തെ അപമാനിച്ചതിന് ചെർപ്പുളശ്ശേരി പൊലീസ് സ്റ്റേഷനില്‍ എഫ്ഐആർ രജിസ്റ്റർ ചെയ്തു
Read More » - 4 August
‘മാധ്യമങ്ങളോട് അഭ്യര്‍ത്ഥന’: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ കുറിപ്പ്
ഏതൊരു ദുരന്തത്തിലും എന്താണ് സംഭവിച്ചതെന്ന് ദയവായി കുട്ടികളോട് ചോദിയ്ക്കാതിരിക്കുക
Read More » - 4 August
അര്‍ജുന്റെ കുടുംബത്തെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി : ഗംഗാവാലി നദിയിലെ തിരച്ചിലിന് ആവശ്യമായ നടപടി സ്വീകരിക്കും
കോഴിക്കോട്: കര്‍ണാടക ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ കുടുംബത്തെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു. തിരച്ചിലിന് വേണ്ട സഹായം മുഖ്യമന്ത്രി വാഗ്ദാനം ചെയ്തതായി അര്‍ജുന്റെ കുടുംബം അറിയിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ്…
Read More » - 4 August
വയനാട്ടിലെ ദുരന്ത മേഖലയില്‍ വ്യാപക മോഷണം; പണവും സ്വര്‍ണവും രക്ഷാപ്രവര്‍ത്തകരുടെ ആയുധങ്ങളും മോഷ്ടിക്കപ്പെട്ടു
മേപ്പാടി: വയനാട്ടിലെ ദുരന്ത മേഖലയോട് ചേര്‍ന്ന മേഖലയില്‍ വീടുകളില്‍ വ്യാപക മോഷണം നടക്കുന്നതായി പരാതി. മുണ്ടക്കൈയിലെയും ചൂരല്‍മലയിലെയും വീടുകളിലാണ് മോഷണം നടന്നത്. Read Also: ജോലി വാഗ്ദാനം ചെയ്ത്…
Read More » - 4 August
ജോലി വാഗ്ദാനം ചെയ്ത് യുവതികളെ ദുബായില്‍ എത്തിച്ച് പെണ്‍വാണിഭം: മലപ്പുറം സ്വദേശി അറസ്റ്റില്‍
ദുബായ്: ജോലി വാഗ്ദാനംചെയ്ത് തമിഴ് യുവതികളെ ദുബായില്‍ പെണ്‍വാണിഭത്തിനിരയാക്കിയെന്ന കേസില്‍ അറസ്റ്റിലായ മലയാളിയെ ഗുണ്ടാനിയമം ചുമത്തി ജയിലിലടച്ചു. സിനിമ, സീരിയല്‍ നടിമാര്‍ ഉള്‍പ്പെടെ 50-ഓളംപേര്‍ ഇവരുടെ വലയില്‍ക്കുരുങ്ങിയിട്ടുണ്ടെന്നാണ് പോലീസ്…
Read More » - 4 August
മുല്ലപെരിയാറില്‍ ഭയപ്പെടേണ്ട സാഹചര്യമേയില്ല, സോഷ്യല്‍ മീഡിയ പ്രചാരണം വ്യാജം
ഇടുക്കി: ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പ് മാറ്റമില്ലാതെ തുടരുന്നു. ഇടുക്കിയില്‍ 2366.90 അടിയാണ് ജലനിരപ്പ്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 131.75 അടി വെള്ളവും ഉണ്ട്. റൂള്‍ കര്‍വ് പരിധിയിലും…
Read More » - 4 August
100 കുടുംബങ്ങള്‍ക്ക് വീട് വയ്ക്കാന്‍ സൗജന്യമായി ഭൂമി നല്‍കും: ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് ബോബി ചെമ്മണ്ണൂര്‍
വയനാട്: വയനാട്ടിലെ ഉരുള്‍ പൊട്ടലില്‍ വീട് നഷ്ടപ്പെട്ട നൂറ് കുടുംബങ്ങള്‍ക്ക് വീട് വയ്ക്കാനായി സൗജന്യമായി ഭൂമി നല്‍കുമെന്ന് ബോബി ചെമ്മണ്ണൂര്‍. വീടുകള്‍ നിര്‍മ്മിക്കാന്‍ മേപ്പാടിയിലെ 1000 ഏക്കറില്‍…
Read More » - 4 August
ഉരുള്‍പൊട്ടലില്‍ തകര്‍ന്നടിഞ്ഞ വയനാടിന് കൈത്താങ്ങാകാന്‍ മോഹന്‍ലാലിനൊപ്പം തോളോട് തോള് ചേര്‍ന്ന് നടി സംയുക്ത
വയനാട് : ഉരുള്‍പൊട്ടലില്‍ തകര്‍ന്നടിഞ്ഞ വയനാടിന് കൈത്താങ്ങാകാന്‍ മോഹന്‍ലാലിനൊപ്പം നടി സംയുക്ത. വിശ്വശാന്തി ഫൗണ്ടേഷനിലേയ്ക്കാണ് മൂന്ന് ലക്ഷം രൂപ നടി സംഭാവനയായി നല്‍കിയത്. വയനാട്ടിലെ ജനങ്ങളുടെ ജീവിതം…
Read More » - 4 August
ആറ്റിങ്ങല്‍ എംഎല്‍എയുടെ മകന് വാഹനാപകടത്തില്‍ മരിച്ചു
തിരുവനന്തപുരം: ആറ്റിങ്ങല്‍ എംഎല്‍എ ഒ.എസ് അംബികയുടെ മകന് വി വിനീത് വാഹനാപകടത്തില്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ കണിയാപുരത്ത് വച്ച് നടന്ന വാഹനാപകടത്തിലാണ് അന്ത്യം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത്…
Read More » - 4 August
രാജ്യം മുഴുവനും വയനാടിനൊപ്പം, എല്ലാ കാര്യങ്ങളും കേന്ദ്രം വിലയിരുത്തുന്നു: കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി
കല്‍പ്പറ്റ:കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ഇന്ന് രാവിലെയാണ് സുരേഷ് ഗോപി വയനാട്ടിലെ ദുരന്തഭൂമിയിലെത്തിയത്. ബെയിലി പാലത്തിലൂടെ…
Read More » - 4 August
അര്ജുന് രക്ഷാദൗത്യം അനിശ്ചിതത്വത്തില്‍, ഷിരൂരില്‍ കനത്ത മഴ: മല്‍പെയ്ക്ക് പൊലീസ് അനുമതി നല്‍കിയില്ല
ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചില്‍ ഇന്ന് ആരംഭിക്കാനാകുമോയെന്ന് പരിശോധിക്കുന്നതില്‍ അനിശ്ചിതത്വം. മണ്ണിടിച്ചിലുണ്ടായ മേഖലയില്‍ കനത്ത മഴ തുടരുകയാണെന്നും…
Read More » - 4 August
മുംബൈയില്‍ ഏഴു കോടിയുടെ കവര്‍ച്ച: അഞ്ച് മലയാളികള്‍ അറസ്റ്റില്‍
ചാലക്കുടി: മുംബൈയില്‍ ഏഴു കോടിയുടെ കവര്‍ച്ച നടത്തിയ കേസില്‍ മലയാളികളായ അഞ്ചു പേരെ പോലിസ് അറസ്റ്റ് ചെയ്തു. കണ്ണന്‍കുഴി സ്വദേശി മുല്ലശേരി കനകാംബരന് (38), വെറ്റിലപ്പാറ വഞ്ചിക്കടവ്…
Read More » - 4 August
അമ്മമാര്‍ മരിച്ച കുഞ്ഞുങ്ങള്‍ക്ക് പാല് കൊടുക്കാമെന്ന യുവതിയുടെ പോസ്റ്റിന് അശ്ലീല കമന്റ്: യുവാവ് അറസ്റ്റില്‍
പാലക്കാട് : സോഷ്യല്‍ മീഡിയ വഴി സ്ത്രീത്വത്തെ അപമാനിച്ചതിന് യുവാവിനെതിരെ ചെര്‍പ്പുളശ്ശേരി പൊലീസ് കേസെടുത്തു. ചെര്‍പ്പുളശ്ശേരി സ്വദേശി സുകേഷ് പി മോഹനന് എന്നയാള്‍ക്കെതിരെയാണ് കേസ് എടുത്തത്. വയനാട്…
Read More » - 4 August
ദുരിതാശ്വാസ നിധിയ്ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്: അഖില്‍ മാരാര്‍ക്കെതിരെ കേസ്
വയനാട്: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് വ്യാപകമായി സഹായങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയ്ക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട അഖില്‍ മാരാര്‍ക്കെതിരെ നടപടി. കൊച്ചി ഇന്‍ഫോപാര്‍ക്ക് പൊലീസ് ആണ് നടനും…
Read More » - 4 August
ചാലിയാര്‍ പുഴയിലും വനമേഖലയിലും മൃതദേഹങ്ങള്‍ക്കായി തിരച്ചില്‍ :മനുഷ്യ സാന്നിധ്യം കണ്ടെത്താന്‍ ഐബോഡ് ഡ്രോണ്‍ പരിശോധന
വയനാട്: ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ആറാം ദിവസത്തിലേക്ക്. ദൗത്യമേഖലയില്‍ ഇന്ന് ഐബോഡ് ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തും. ഉരുള്‍പൊട്ടലിന്റെ ഉത്ഭവ സ്ഥാനം മുതല്‍ പരിശോധന നടത്താനാണ് നീക്കം.…
Read More » - 4 August
ദുരന്തബാധിത പ്രദേശങ്ങളില്‍ ഡ്രോണ്‍ സര്‍വേ: അടിഞ്ഞുകൂടിയ മണ്‍കൂനകളുടെ ഉയരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന
കല്‍പ്പറ്റ: മുണ്ടക്കൈ – ചൂരല്‍മല ദുരിതബാധിത പ്രദേശങ്ങളില്‍ ഡ്രോണ്‍ സര്‍വേ നടത്തുമെന്ന് മന്ത്രിസഭാ ഉപസമിതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മേഖലയിലെ പഴയകാല ചിത്രവുമായി താരതമ്യം ചെയ്താവും തെരച്ചില്‍.…
Read More » - 4 August
സംസ്ഥാനത്ത് വ്യാപകമഴ: ആറ് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നും കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്,കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. തീവ്ര, അതിതീവ്ര…
Read More » - 4 August
കാണാതായവര്‍ക്കായി തെരച്ചില്‍ ആറാം നാളിലേക്ക്; മൃതദേഹങ്ങള്‍ കണ്ടെത്താന്‍ റഡാര്‍ പരിശോധന
കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാത്തവര്‍ക്കായുള്ള തെരച്ചില്‍ ആറാം ദിവസവും തുടരും. 1264 പേര് ആറ് സംഘങ്ങളായി മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമുട്ടം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ തെരച്ചില്‍ നടത്തും.…
Read More » - 4 August
കാലാവസ്ഥാ വ്യതിയാനം: 15 വര്‍ഷത്തിന് ശേഷം കൊച്ചിയുടെ 1-5% വരെ കര കടലില്‍ മുങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്
മുംബൈ: കടല്‍നിരപ്പ് ഉയരുന്നതുമൂലം 2040 ആകുമ്പോഴേക്കും മുംബൈ, ചെന്നൈ, പനാജി നഗരങ്ങളില്‍ 10 ശതമാനവും കൊച്ചിയില്‍ 1 മുതല്‍ 5% വരെയും കരഭൂമി മുങ്ങിയേക്കുമെന്ന മുന്നറിയിപ്പുമായി വീണ്ടും…
Read More » - 3 August
വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ആശ്വാസധനമായി 4 കോടി അനുവദിച്ച് സര്‍ക്കാര്‍
കല്‍പ്പറ്റ: മേപ്പാടി മുണ്ടക്കൈ – ചൂരല്‍മല – അട്ടമല ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് ആശ്വാസ ധനസഹായം നല്‍കുന്നതിന് നാലു കോടി അനുവദിച്ചു. സംസ്ഥാന ദുരന്ത നിവാരണ പ്രതികരണ…
Read More » - 3 August
മുണ്ടക്കൈ എല്‍പി സ്കൂള്‍ വിശ്വശാന്തി ഫൗണ്ടേഷന് പുനര്‍നിര്‍മ്മിച്ച് നല്‍കുമെന്ന് മേജര്‍ രവി
വയനാട്: വിശ്വശാന്തി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ മുണ്ടക്കൈ എല്‍പി സ്കൂള്‍ പുനര്‍നിര്‍മ്മിച്ച് നല്‍കുമെന്ന് മേജര്‍ രവി. ഫൗണ്ടേഷന്റെ മാനേജിങ് ഡയറക്ടര്‍മാരില്‍ ഒരാളാണ് അദ്ദേഹം. വിശ്വശാന്തി ഫൗണ്ടേഷന് വയനാട്ടിലെ ദുരിതബാധിതരായ…
Read More » - 3 August
ഇനിയൊരു ദുരന്തമുണ്ടായാല്‍ ചൂരല്‍മല ടൗണ്‍ അവശേഷിക്കില്ലെന്ന് മാധവ് ഗാഡ്ഗില്‍ മുന്നറിയിപ്പു നല്‍കിയത് 2019ല്‍
പുനെ: പരിസ്ഥിതിയെ മറന്നുള്ള നിര്‍മാണത്തിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗില്‍. ‘ക്വാറികളുടെ പ്രവര്‍ത്തനവും നിരന്തരമായ പാറപൊട്ടിക്കലും വയനാട്ടിലെ ദുരന്തത്തിന് കാരണമായിട്ടുണ്ട്. പാറ പൊട്ടിക്കുമ്പോഴുണ്ടാകുന്ന പ്രകമ്പനങ്ങള്‍…
Read More » - 3 August
മികച്ച രീതിയില്‍ പുനരധിവാസം ഉറപ്പാക്കും; കൂടുതല്‍ സുരക്ഷിതമായ സ്ഥലത്ത് ടൗണ്‍ഷിപ്പ് നിര്‍മിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ടവരെ മികച്ച രീതിയില്‍ പുനരധിവസിപ്പിക്കുന്നതിനാണ് മുന്‍ഗണനയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ‘കൂടുതല്‍ സുരക്ഷിതമായ മറ്റൊരു സ്ഥലം കണ്ടെത്തി അവിടെ ടൗണ്‍ഷിപ്പ് നിര്‍മിക്കാനാണ്…
Read More » - 3 August
വയനാട് പുനരധിവാസം, വിശ്വശാന്തി ഫൗണ്ടേഷന് 3 കോടി രൂപ നല്‍കും: മോഹന്‍ലാല്‍
വയനാട്: വയനാട് പുനരധിവാസത്തിന് വിശ്വശാന്തി ഫൗണ്ടേഷന് മൂന്നു കോടി രൂപ നല്‍കുമെന്ന് നടന് മോഹന്‍ലാല്‍. ആദ്യഘട്ടമായാണ് 3 കോടി രൂപ നല്‍കുക. പിന്നീട് ആവശ്യമുള്ളത് അനുസരിച്ച് കൂടുതല്‍…
Read More »