Latest NewsKeralaJobs & VacanciesNewsSaudi ArabiaInternationalCareerGulf

ഒഡെപെക്ക് മുഖേന സൗദി അറേബ്യയിലേക്ക് നഴ്സുമാരെ തെരെഞ്ഞെടുക്കുന്നു

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന സൗദി അറേബ്യ ആരോഗ്യമന്ത്രായത്തിന്റെ കീഴിലെ ആശുപത്രികളിലേക്ക് നിയമനത്തിനായി രണ്ടു വർഷം പ്രവൃത്തിപരിചയമുള്ള ബി.എസ്സി നഴ്സുമാരെ (സ്ത്രീ) തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ അടിസ്ഥാന ശമ്പളം 4110 സൗദി റിയാൽ. പ്രായപരിധി 35 വയസ്.

Read Also: ഹൈപ്പർ സെക്ഷ്വാലിറ്റി നിങ്ങളുടെ പ്രണയ ജീവിതത്തെ ബാധിച്ചേക്കാം: ലൈംഗിക ആസക്തിയെ മറികടക്കാനുള്ള വഴികൾ ഇവയാണ്

വിശദമായ ബയോഡാറ്റാ, സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതം gcc@odepc.in എന്ന മെയിലിലേക്ക് ഓഗസ്റ്റ് 22 നകം അയയ്ക്കണം. വിശദ വിവരങ്ങൾക്ക്: www.odepc.kerala.gov.in. ഫോൺ: 0471 2329440/41/42/6238514446.

Read Also: ഉപയോഗശൂന്യമാകുന്ന ചാര്‍ജറും കേബിളും ഇലക്ട്രോണിക് മാലിന്യമായി കുന്നുകൂടുന്നത് തടയാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നീക്കം

shortlink

Related Articles

Post Your Comments

Related Articles


Back to top button