![](/wp-content/uploads/2022/05/police-1.jpg)
കുന്നംകുളം: പുതിയ ബസ് സ്റ്റാൻഡിനു സമീപത്ത് നഗരസഭയുടെ കീഴിലുള്ള പേ ആൻഡ് പാർക്കിൽ നിന്നും ബൈക്ക് മോഷണം പോയതായി പരാതി. തൃശൂർ ജില്ലയിലെ മാളിയമാവ് പെരുവല്ലൂർ പണിക്കവീട്ടിൽ അബ്ദുൽ ഹമീദിന്റെ പാഷൻ പ്രോ ബൈക്കാണ് മോഷണം പോയത്.
Read Also : സ്ഫോടക വസ്തുക്കള്‍ കേരളത്തിലെത്തിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍
മോഷണം സംബന്ധിച്ച് അബ്ദുൽ ഹമീദ് പൊലീസിൽ പരാതി നൽകി. കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
കുന്നംകുളം പുതിയ ബസ് സ്റ്റാൻഡിനുള്ളിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള റസ്റ്റോറന്റിലെ ജോലിക്കാരനാണ് അബ്ദുൽ ഹമീദ്.
Post Your Comments