വടകര: ജാതിയുടെയും മതത്തിന്റേയുമൊക്കെ അതിര്‍വരംബുകള്‍ക്കെല്ലാം അപ്പുറത്ത് മലയാളിയുടെ ഹൃദയ വേദനയായി അര്‍ജ്ജുന്‍ മാറിയെന്ന് ഷാഫി പറമ്പില്‍ എംപി. ആദ്യമൊക്കെ ജീവനോടെ, പിന്നെ പിന്നെ മൃതദേഹമെങ്കിലും. മലയാളി ഇത്രയധികം ആരേയും കാത്തിരുന്നിട്ടുണ്ടാവില്ല പ്രിയപ്പെട്ട അര്‍ജ്ജുനെന്നും ഷാഫി ഫേസ്ബുക്കില്‍ കുറിച്ചു.
‘കുടുംബത്തിന്റെയും പ്രദേശത്തിന്റെയും ജാതിയുടെയും മതത്തിന്റേയുമൊക്കെ അതിര്‍വരംബുകള്‍ക്കെല്ലാം അപ്പുറത്ത് മലയാളിയുടെ ഹൃദയ വേദനയായി അര്‍ജ്ജുന്‍ മാറി .പ്രിയപ്പെട്ട മനാഫിന്റെ മനസ്സാണ് മലയാളിയുടെ ഉള്ള്.കുടുംബത്തിന്റെ തീരാ വേദനയില്‍ പങ്കു ചേരുന്നു’, ഷാഫി ഫേസ്ബുക്കില്‍ കുറിച്ചു.
Post Your Comments