Kerala
- Sep- 2022 -13 September
റോഡുകൾ പൊട്ടിപ്പൊളിഞ്ഞ സംഭവം: 4 ജില്ലാ കളക്ടർമാരോട് വിശദീകരണം തേടി ഹൈക്കോടതി
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകൾ പൊട്ടിപ്പൊളിഞ്ഞ സംഭവത്തിൽ ഇടപെടവുമായി ഹൈക്കോടതി. വിഷയവുമായി ബന്ധപ്പെട്ട് നാല് ജില്ലാ കളക്ടർമാരോട് ഹൈക്കോടതി വിശദീകരണം തേടി. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലാ…
Read More » - 13 September
സുരേഷ് ഗോപി ഓർക്കുന്നുണ്ടാകുമോ അന്ധന്മാരുടെ രാജാവിനെ ?
സുരേഷ് ഗോപി ഓർക്കുന്നുണ്ടാകുമോ അന്ധന്മാരുടെ രാജാവിനെ ?
Read More » - 13 September
റണ്ണിങ് കോൺട്രാക്ട്: റോഡുകളിൽ ബോർഡുകൾ സ്ഥാപിക്കുന്നു; സംസ്ഥാനതല ഉദ്ഘാടനം സെപ്തംബർ 14 ന്
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് കീഴിൽ റണ്ണിംഗ് കോൺട്രാക്ട് നടപ്പാക്കുന്ന റോഡുകളിൽ ബോർഡുകൾ സ്ഥാപിക്കുന്നു. റോഡുകളിൽ റണ്ണിങ് കോൺട്രാക്ട് ബോർഡുകൾ സ്ഥാപിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം സെപ്തംബർ 14…
Read More » - 13 September
ഓണാവധിക്ക് ശേഷമുള്ള ആദ്യ തിങ്കളാഴ്ച സര്‍വകാല റെക്കോഡ് വരുമാനം നേടി കെഎസ്ആര്‍ടിസി
കെഎസ്ആര്‍ടിസി സ്വിഫ്റ്റിന് മാത്രം 12-ആം തീയതി 37 ലക്ഷം രൂപ വരുമാനം ലഭിച്ചു.
Read More » - 13 September
തെരുവ് നായ്ക്കളെ കൊന്ന് കെട്ടിത്തൂക്കിയ സംഭവം വിവാദത്തില്‍: അക്രമികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മൃഗസ്നേഹികള്‍
കോട്ടയം: ചങ്ങനാശ്ശേരി പെരുന്നയില്‍ തെരുവ് നായ്ക്കളെ കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തില്‍ പ്രതിഷേധവുമായി മൃഗസ്നേഹികള്‍. തെരുവ് നായകളോട് ക്രൂരത കാണിക്കുന്നത് അംഗീകരിക്കാനില്ലെന്നും അക്രമം ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും…
Read More » - 13 September
തെരുവ് നായ ശല്യം: പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജില്ലകൾ തോറും നാലംഗ സമിതി
തിരുവനന്തപുരം: തെരുവ് നായ ശല്യത്തിന് പരിഹാരം കാണാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ എല്ലാ ജില്ലകളിലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടർ, മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടർ, പഞ്ചായത്ത്…
Read More » - 13 September
‘ഒരുമിച്ചുള്ള യാത്ര തുടങ്ങിയിട്ട് 43 വര്‍ഷം’: ഭാര്യയ്ക്ക് ഒപ്പമുള്ള ചിത്രവുമായി ജഗതി
ഭാര്യയ്ക്കൊപ്പം നടക്കുന്ന ജഗതിയുടെ ബ്ലാക് ആന്റ് വൈറ്റ് ഫോട്ടോയാണ് ഫേസ്ബുക്കിൽ പങ്കുവെച്ചത്.
Read More » - 13 September
കോഴിക്കോട് 12 വയസുകാരനെ തെരുവ് നായ ക്രൂരമായി ആക്രമിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
കോഴിക്കോട്: ഏഴാം ക്ലാസുകാരനെ തെരുവ് നായ ആക്രമിച്ച സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒരു തെരുവ് നായ ഒരു വീടിന് മുന്നിൽ 12 വയസുള്ള ആൺകുട്ടിയെ…
Read More » - 13 September
ലഹരി വിരുദ്ധ നടപടികൾക്ക് വിവിധ തലങ്ങളിൽ സമിതികൾ രൂപീകരിക്കും
തിരുവനന്തപുരം: ലഹരി ഉപഭോഗവും വിതരണവും തടയുന്നതിന് കർശന നടപടികൾ കൈക്കൊള്ളുന്നതിന്റെ ഭാഗമായി വിവിധ സമിതികൾ രൂപീകരിക്കും. സംസ്ഥാനതലത്തിലും ജില്ലാ, തദ്ദേശ സ്വയംഭരണ, വിദ്യാലയതലങ്ങളിലും സമിതികൾ ഉണ്ടാക്കും. വിദ്യാർത്ഥികൾക്കിടയിലെ…
Read More » - 13 September
കോട്ടയത്ത് തെരുവുനായയെ കൊന്ന് കെട്ടിത്തൂക്കി: ജഡത്തിന് താഴെ പൂക്കളും ഇലകളും
ഈ നായയുടെ ആക്രമണത്തിൽ പൊറുതിമുട്ടിയ ആരെങ്കിലും കൊലപ്പെടുത്തിയതാവാമെന്നാണ് നാട്ടുകാരുടെ പ്രതികരണം
Read More » - 13 September
നങ്ങേലിയെന്നത് തികച്ചും സാങ്കല്പികമായ കഥാപാത്രമാണെന്ന് നമ്മൾ തിരിച്ചറിയുക തന്നെ വേണം: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
നങ്ങേലിയുടെ പിൻതലമുറക്കാരിയായി അവതരിപ്പിക്കുന്ന ലീല ചേച്ചിക്ക് താനും നങ്ങേലിയുമായുള്ള ബന്ധത്തെ ഊട്ടിയുറപ്പിക്കാൻ ആകെയുള്ളത് അമ്മൂമ്മയിലൂടെ കേട്ടറിഞ്ഞ മുല അറുത്ത കഥയും പിന്നെ മുലച്ചിപ്പറമ്പ് എന്ന സ്ഥലത്ത് പണ്ട്…
Read More » - 13 September
വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം: കേരള ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം. 2022 മാർച്ചിൽ നടന്ന എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ…
Read More » - 13 September
‘ഓണം സ്പെഷ്യൽ ഡ്രൈവ്’: ലഹരി ഗുളികകളുമായി ദമ്പതികളായ നഴ്സിംഗ് വിദ്യാർത്ഥികൾ എക്സൈസ് പിടിയിൽ
തിരുവനന്തപുരം: ഓണം സ്പെഷ്യൽ ഡ്രൈവുമായി ബന്ധപ്പെട്ട് എക്സൈസ് നടത്തിയ പരിശോധനയിൽ ലഹരി ഗുളികകളുമായി ദമ്പതികളായ നഴ്സിംഗ് വിദ്യാർത്ഥികൾ പിടിയിലായി. തിരുവനന്തപുരം ചാക്ക ബൈപ്പാസിൽ നടത്തിയ പരിശോധനയിലാണ് ബൈക്കിൽ…
Read More » - 13 September
മാതാപിതാക്കൾ നഷ്ടമായ കുട്ടികൾക്ക് കൈത്താങ്ങായി മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: മാതാപിതാക്കൾ നഷ്ടമായ കുട്ടികൾക്ക് കൈത്താങ്ങായി മന്ത്രി വീണാ ജോർജ്. എറണാകുളം പള്ളിക്കര ഊത്തിക്കര തൊണ്ടിമൂലയിൽ മാതാപിതാക്കളുടെ മരണത്തെത്തുടർന്ന് അനാഥരായ മൂന്ന് കുട്ടികൾക്കാണ് വീണാ ജോർജ് കൈത്താങ്ങായത്.…
Read More » - 13 September
നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലിടിച്ച് വനിതാ കണ്ടക്ടർക്ക് പരിക്ക്
പന്തളം: നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ ഇടിച്ച് വനിതാ കണ്ടക്ടർക്ക് പരിക്കേറ്റു. കെ.എസ്.ആർ.ടി.സി പന്തളം ഡിപ്പോയിലെ വനിതാ കണ്ടക്ടറും പന്തളം കുരമ്പാല സൗത്ത് ശിവംഭവനിൽ അജയകുമാറിന്റെ ഭാര്യയുമായ…
Read More » - 13 September
റെയിൽവേ സ്റ്റേഷനിൽ ചരസുമായി യുവതിയടക്കം മൂന്നുപേർ പിടിയിൽ
പാലക്കാട്: ചരസുമായി യുവതിയടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്തു. തൃശൂർ തൃപ്രയാർ നാട്ടിക ബീച്ച് സ്വദേശി വലിയകത്തു വീട്ടിൽ ആഷിഖ് (24), തൃശൂർ പൂത്തോൾ സ്വദേശി കൊത്താളി വീട്ടിൽ…
Read More » - 13 September
ശബരി എക്സ്പ്രസിൽ യാത്രക്കാരൻ ജീവനൊടുക്കി
കൊച്ചി: ശബരി എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ 11:30 യോടെയാണ് സംഭവം. Read Also : മന്ത്രിമാരുടെ വിദേശയാത്രകള്‍ ഒഴിവാക്കാനാകാത്തത് :…
Read More » - 13 September
മന്ത്രിമാരുടെ വിദേശയാത്രകള്‍ ഒഴിവാക്കാനാകാത്തത് : സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്
തിരുവനന്തപുരം: മന്ത്രിമാരുടെ വിദേശ യാത്രകള്‍ വേണ്ടെന്ന് വയ്ക്കാനാക്കില്ലെന്നും, മന്ത്രിമാരുടെ വിദേശ യാത്രകള്‍ കൊണ്ടല്ല കേരളത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. ”വിദേശപര്യടനത്തിന്…
Read More » - 13 September
കഞ്ചാവുമായി യുവാക്കൾ എക്സൈസ് പിടിയിൽ
മാള: കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ. താഴെക്കാട് കണ്ണിക്കര കൊടിയൻ വീട്ടിൽ ജോയൽ (22), പുത്തൻചിറ മതിയത്ത്കുന്ന് വാതുക്കാടൻ ക്രിസ്റ്റി (22) എന്നിവരെയാണ് മാള എക്സൈസ് സംഘം അറസ്റ്റ്…
Read More » - 13 September
ഇതര മതസ്ഥരെ വിവാഹം ചെയ്താല്‍ മരണാനന്തര കര്‍മ്മങ്ങള്‍ക്ക് ഭ്രഷ്ട് കല്‍പ്പിച്ചിരുന്ന വ്യവസ്ഥ എടുത്ത് കളഞ്ഞ് രാജകുടുംബം
കൊച്ചി: താഴ്ന്ന ജാതിക്കാരെ വിവാഹം ചെയ്താല്‍ മരണാനന്തരകര്‍മ്മങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന സമ്പ്രദായം അവസാനിപ്പിച്ച് കൊച്ചി രാജകുടുംബം. Read Also: നിരവധി കേസുകളിൽ പ്രതി : യുവാവിനെ കാപ്പചുമത്തി ജയിലിലടച്ചു രാജകുടുംബാംഗമായ…
Read More » - 13 September
ബസും ലോറിയും കൂട്ടിയിടിച്ച് അപകടം : 16 പേര്‍ക്ക് പരിക്ക്
കൊണ്ടോട്ടി: മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയില്‍ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. അപകടത്തില്‍ ബസിലെ യാത്രക്കാര്‍ക്കും, ലോറി ഡ്രൈവര്‍ക്കും അടക്കം 16 പേര്‍ക്ക് നിസാര…
Read More » - 13 September
നിരവധി കേസുകളിൽ പ്രതി : യുവാവിനെ കാപ്പചുമത്തി ജയിലിലടച്ചു
അങ്കമാലി: നിരവധി കേസുകളിൽ പ്രതിയായ നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു. നെടുമ്പാശ്ശേരി തുരുത്തിശ്ശേരി വിഷ്ണു വിഹാറിൽ വിനു വിക്രമനെയാണ് (29) കാപ്പചുമത്തി ജയിലിലടച്ചത്. ഓപറേഷൻ ഡാർക്ക് ഹണ്ടിന്റെ…
Read More » - 13 September
പോക്സോ കേസിൽ മദ്രസ അധ്യാപകന് അറസ്റ്റില്‍
ഇരിങ്ങാലക്കുട: മദ്രസ അധ്യാപകന് പോക്സോ കേസിൽ അറസ്റ്റില്‍. വെള്ളാങ്കല്ലൂര്‍ പട്ടേപ്പാടം സ്വദേശി മണിപറമ്പില്‍ വീട്ടില്‍ തൊയ്ബ് ഫര്ഹാന് (22) ആണ് അറസ്റ്റിലായത്. Read Also : തെരുവുനായ്ക്കള്‍…
Read More » - 13 September
തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ചത്തതില്‍ പൊലീസ് കേസെടുത്തു, കുഴിച്ചിട്ട നായ്ക്കളെ പുറത്തെടുത്തു
കോട്ടയം: വൈക്കം മുളക്കുളം പഞ്ചായത്തില്‍ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ചത്തതില്‍ പൊലീസ് കേസെടുത്തു. കുഴിച്ചിട്ട നായ്ക്കളെ പുറത്തെടുത്തു. ടി.എം.സദന് എന്നയാള്‍ വെള്ളൂര്‍ പൊലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയിലാണ് നടപടി.…
Read More » - 13 September
വധശ്രമ കേസ് : ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
പാറശ്ശാല: യുവാവിനെ കുത്തി പരിക്കേൽപ്പിച്ചശേഷം ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. പാറശ്ശാല മുര്യങ്കര ദേശത്ത് ഇലങ്കം റോഡിൽ വെട്ടുവിള പത്തൻവീട്ടിൽ നിന്ന് വെള്ളറട പന്നിമല ചെമ്പകതരിശ്ശ് അനീഷ ഭവനിൽ…
Read More »