Kerala
- Aug- 2022 -24 August
ആണ്-പെണ് ഇരിപ്പിട സമത്വമെന്ന ഭാഗം ഒഴിവാക്കി: കരടില്‍ ലിംഗ നീതിയെന്ന് തിരുത്തല്‍
തിരുവനന്തപുരം: ജെന്‍ഡര്‍ ന്യൂട്രല്‍ പാഠ്യപദ്ധതി സമീപന രേഖയുടെ കരടില്‍ മാറ്റം വരുത്തി സര്‍ക്കാര്‍. ‘ലിംഗ സമത്വത്തിലധിഷ്ഠിതമായ വിദ്യാഭ്യാസ’ എന്ന തലക്കെട്ട് മാറ്റി പകരം ‘ലിംഗ നീതിയിലധിഷ്ഠിതമായ വിദ്യാഭ്യാസം’…
Read More » - 24 August
അച്ഛനെയും അമ്മയെയും ധിക്കരിച്ച് വിവാഹം കഴിച്ചതിനാൽ ആരും പിന്തുണച്ചില്ല, ആഞ്ജനേയനുമായി വീട് വിട്ടിറങ്ങി പോയതല്ല: അനന്യ
കരിയറിലെ മികച്ച സമയത്തായിരുന്നു നടി അനന്യയുടെ വിവാഹം. ആഞ്ജനേയനാണ് അനന്യയുടെ ഭർത്താവ്. പ്രണയ വിവാഹമായിരുന്നു. വിവാഹത്തെക്കുറിച്ച് ഏറെ കഥകൾ പ്രചരിച്ചിരുന്നു. വീട്ടിൽ നിന്നും ഇറങ്ങിപ്പോയാണ് അനന്യ ആഞ്ജനേയനെ…
Read More » - 24 August
സ്വർണ്ണമാലയുടെ തിളക്കം കൂട്ടാൻ നൽകിയ വീട്ടമ്മയ്ക്ക് പറ്റിയത് കൊടും ചതി
പത്തനംതിട്ട: വീട്ടിലെത്തിയ അന്യസംസ്ഥാന തൊഴിലാളികൾ സ്വർണ്ണമാലയുടെ തിളക്കം കൂട്ടി തരാമെന്ന് പറഞ്ഞ് ലായനിയിൽ മുക്കി തട്ടിപ്പ് നടത്തിയതായി പരാതി. വീട്ടുസാധനങ്ങളുമായി വിൽപ്പന നടത്താനെത്തിയവരാണ് വീട്ടമ്മയുടെ മാല മാറ്റി…
Read More » - 24 August
‘എന്നെ തായ് കെളവി എന്ന് ആരും വിളിക്കരുത്, എനിക്കിഷ്ടമല്ല’: നിത്യാ മേനോൻ
നിത്യാ മേനോൻ, ധനുഷ്, പ്രകാശ് രാജ്, റാഷി ഖന്ന തുടങ്ങിയവരുടെ അസാധ്യ പ്രകടനം കൊണ്ട് തിയേറ്ററുകളിൽ പ്രേക്ഷകരെ വിളിച്ച് വരുത്തുന്ന സിനിമയാണ് മിത്രന് ജവഹറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ…
Read More » - 24 August
കേന്ദ്രത്തിന് കടമെടുക്കാം നമുക്കായിക്കൂടാ എന്നാണ് നിലപാട്: മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്രത്തിന് എല്ലാം ആകാം നമ്മുക്കായിക്കൂടാ എന്നാണ് നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ ഹൈവേ അതോറിറ്റി കടമെടുക്കുന്ന തുക ഈ കണക്കില്‍…
Read More » - 24 August
വിവാദത്തിനിടെ ഗോപിനാഥ് രവീന്ദ്രന് തിരിച്ചടി: കണ്ണൂര്‍ വി സിക്കെതിരെ ഗവര്‍ണര്‍ക്ക് പരാതിയുമായി മുന്‍ വിദ്യാര്‍ത്ഥി
തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വിസി പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ ചരിത്രവിഭാഗം അധ്യാപകനായിരിക്കേ നിലവാരമില്ലെന്ന് പറഞ്ഞ് പ്രബന്ധം മുടക്കിയെന്ന് ഗവർണർക്ക് പരാതി നൽകി…
Read More » - 24 August
ഡൌട്ട് മാറ്റിത്തരാം കാത്തു നിൽക്കാൻ പറഞ്ഞു: അധ്യാപകന്റെ ലൈംഗികാതിക്രമത്തിൽ നിലവിളിച്ചോടി വിദ്യാർത്ഥിനി
പാലക്കാട്: വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പാലക്കാട് അധ്യാപകന് അറസ്റ്റില്‍. കൊല്ലം തട്ടാമല സ്വദേശി സനോഫറിനെയാണ് കോട്ടായി പൊലീസ് പിടികൂടിയത്. പെരിങ്ങോട്ടുകുറിശ്ശി ബമ്മണ്ണൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്ക് എട്ട്…
Read More » - 24 August
‘ജലീലിന്റെ പോസ്റ്റ് കലാപ ഉദ്ദേശത്തോടെ’: കെ.ടി ജലീലിനെതിരെ കേസെടുത്ത് പോലീസ്
പത്തനംതിട്ട: ഇന്ത്യന്‍ അധിനിവേശ കശ്മീര്‍ എന്ന വിവാദപരാമര്‍ശം അടങ്ങിയ ഫേസ്ബുക്ക് പോസ്റ്റില്‍ കെ.ടി ജലീല്‍ എം.എല്‍.എയ്ക്കെതിരെ കേസെടുത്ത് പോലീസ്. പത്തനംതിട്ട കീഴ്വായ്പൂർ പോലീസാണ് കേസെടുത്തത്. ജലീലിന്റെ പോസ്റ്റ്…
Read More » - 24 August
മുഖ്യമന്ത്രിയുടെ സുരക്ഷാ ചിലവ് എത്ര?: നാല് ചോദ്യങ്ങളുമായി ഷാഫി പറമ്പിൽ, എല്ലാത്തിനും കൂടി ഒരു മറുപടി നൽകി മുഖ്യമന്ത്രി
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് നൽകുന്ന സുരക്ഷയ്ക്ക് എത്ര രൂപയാണ് ചിലവ് വരുന്നതെന്ന ഷാഫി പറമ്പില്‍ എം.എല്‍.എയുടെ ചോദ്യത്തിന് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ഇസെഡ് കാറ്റഗറിയില്‍ ഉള്‍പ്പെട്ട…
Read More » - 24 August
‘തല ചുമരില്‍ ഇടിപ്പിച്ചു, പുറം കടിച്ചുമുറിച്ചു, വിരലുകൾ ഒടിച്ചു’ ഭാര്യയെ ക്രൂരമായി മർദ്ദിച്ച പൊലീസുകാരന് സസ്പെൻഷൻ
മലപ്പുറം : കൊണ്ടോട്ടിയില്‍ ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ആക്രമണത്തില്‍ ബോധരഹിതയായ യുവതിക്ക് സാരമായ പരുക്കുണ്ട്. മലപ്പുറം തിരൂർ പൊലീസ് സ്റ്റേഷനിലെ സിവില്‍…
Read More » - 24 August
മാന്ത്രിക മോതിരം തട്ടിപ്പ്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവിനെതിരെ കെഎസ്യു നേതാവ് പരാതി നൽകി
കൊല്ലം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവ് മാന്ത്രികമോതിരം വാഗ്ദാനം ചെയ്ത് അരലക്ഷം രൂപ തട്ടിയെന്ന് പരാതി. കെഎസ്യു നേതാവിനെയാണ് പണം വാങ്ങി കബളിപ്പിച്ചത്. ഇത് സംബന്ധിച്ച് യൂത്ത്…
Read More » - 24 August
പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു : പതിനെട്ടുകാരൻ അറസ്റ്റിൽ
പത്തനംതിട്ട: പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിനു വിധേയമാക്കിയ കേസില്‍ പതിനെട്ടുകാരൻ അറസ്റ്റിൽ. തിരുവനന്തപുരം കരമന ആറമട സ്വദേശി സൂരജിനെയാണ് ഇന്നലെ വൈകുന്നേരം കീഴ്വായ്പൂര് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത…
Read More » - 24 August
നിരവധി കേസുകളിൽ പ്രതി : യുവാവിനെ കാപ്പ പ്രകാരം തടവിലാക്കി
കൊല്ലം: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം തടവിലാക്കി. ശക്തികുളങ്ങര കന്നിമേൽ ഇടപ്പാടം വയലിൽ തുണ്ട്പറമ്പിൽ വീട്ടിൽ ഷാൻ എന്ന് വിളിക്കുന്ന മുഹമ്മദ് അസ്ലാം (25)…
Read More » - 24 August
ദമ്പതികളെ സാമൂഹിക വിരുദ്ധ സംഘം ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചു
പൂതക്കുളം: പട്ടികജാതി വിഭാഗത്തിൽപ്പെട്ട ദമ്പതികൾക്ക് സാമൂഹിക വിരുദ്ധ സംഘത്തിന്റെ ക്രൂര ആക്രമണം. പരവൂർ കൂനയിൽ ക്ലാവറ തൊടിയിൽ വീട്ടിൽ വിനീത്, ഭാര്യ സുജ എന്നിവർക്കാണ് ക്രൂര ആക്രമണത്തിൽ…
Read More » - 24 August
കൃഷ്ണവിലാസം ഭഗീരഥൻ പിള്ള, ചെറിയവെടി 4 വലിയവെടി 4, ആത്മഗതം മൈക്കിൽ കൂടി വിളിച്ച് പറയാതിരുന്നാൽ ഫലം കുറയും: ഷാഫി പറമ്പിൽ
തിരുവനന്തപുരം: മുന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജയ്ക്കെതിെരെ ട്രോളുമായി ഷാഫി പറമ്പിൽ എംഎൽഎ. ഇന്നലെ നിയമസഭയിൽ നടന്ന ‘ആത്മഗത’ത്തിലാണ് എംഎൽഎ യുടെ പ്രതികരണം. ‘മൈക്കിൽ കൂടി…
Read More » - 24 August
സംസ്ഥാനത്ത് ഒരു വർഷ കാലാവധിയുള്ള പുക പരിശോധന നിരക്ക് വർദ്ധിപ്പിച്ചു
പുക പരിശോധനയ്ക്ക് ഇനി ചിലവേറും. സംസ്ഥാനത്ത് പുക പരിശോധന നിരക്ക് വർദ്ധിപ്പിക്കാൻ സർക്കാർ ഉത്തരവായി. ഒരു വർഷ കാലാവധിയുള്ള പുക പരിശോധന നിരക്കാണ് വർദ്ധിപ്പിക്കുന്നത്. കൂടാതെ, പരിശോധന…
Read More » - 24 August
ബൈക്ക് യാത്രക്കാരനെ ക്രൂരമായി മർദ്ദിച്ചു : രണ്ടുപേർ അറസ്റ്റിൽ
കൊല്ലം: ബൈക്ക് യാത്രക്കാരനെ ക്രൂരമായി മർദിച്ച കേസിൽ രണ്ട് പേർ പൊലീസ് പിടിയിൽ. പരവൂർ കൂനയിൽ തൊടിയിൽ വീട് ഉണ്ണിക്കുട്ടൻ എന്ന് വിളിക്കുന്ന മിഥുൻ (30), പരവൂർ…
Read More » - 24 August
മകന്റെ പ്രായമുള്ള യുവാവിനൊപ്പം താമസം, പെൺവാണിഭം മുതൽ മയക്ക് മരുന്ന് കേസ് വരെ! മരിച്ച സിപ്സി സ്ഥിരം ക്രിമിനൽ
കൊച്ചി: ഒന്നരവയസ്സുകാരിയെ കലൂരിലെ ഹോട്ടൽ മുറിയിൽ വെച്ച് വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സിപ്സിയുടെ മരണത്തിൽ ഞെട്ടിയിരിക്കുകയാണ് ബന്ധുക്കൾ. അങ്കമാലി കോടിശേരി വീട്ടിൽ സിപ്സിയെ (48)…
Read More » - 24 August
ചങ്ങനാശേരി മാര്‍ക്കറ്റില്‍ കൊപ്രാക്കടയ്ക്ക് തീപിടിച്ചു : ഒഴിവായത് വന്‍ദുരന്തം
ചങ്ങനാശേരി: ചങ്ങനാശേരി മാര്‍ക്കറ്റില്‍ കൊപ്രാക്കടയില് തീപിടിത്തം. കടയ്ക്കുള്ളില്‍ ഡ്രയറില്‍ ഉണങ്ങാനിട്ടിരുന്ന നൂറ് കിലോയിലധികം കൊപ്രാ കത്തിനശിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനാണ് സംഭവം. മതിച്ചിപറമ്പില്‍ ജയിംസ് ജേക്കബിന്റെ ഉടമസ്ഥതയില്‍…
Read More » - 24 August
ബൈക്ക് റോഡിലെ കുഴിയില്‍ വീണ് അമ്മയ്ക്കും മകനും പരിക്ക്
എലിവാലി: ബൈക്ക് റോഡിലെ കുഴിയില്‍ വീണ് അമ്മയ്ക്കും മകനും പരിക്ക്. കയ്യൂര്‍ ചന്ദ്രവിലാസം വിലാസിനി (65), മകന് അനൂപ് (34) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൊല്ലപ്പള്ളി – മേലുകാവ്…
Read More » - 24 August
പേരക്കുട്ടിയെ ബക്കറ്റിൽ മുക്കിക്കൊന്ന കേസിലെ പ്രതി സിപ്സി ലോഡ്ജിൽ മരിച്ച നിലയിൽ
കൊച്ചി: പേരക്കുട്ടിയെ ബക്കറ്റിൽ മുക്കിക്കൊന്ന കേസിലെ കൂട്ടുപ്രതിയായ മുത്തശ്ശിയെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. അങ്കമാലി കോടിശേരി വീട്ടിൽ സിപ്സിയെ (42) യാണ് നഗരത്തിലെ ലോഡ്ജിൽ മരിച്ച…
Read More » - 24 August
കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി ജയിലിലടച്ചു
കോട്ടയം: കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി കരുതല്‍ തടങ്കലിലാക്കി. മേലുകാവ് ഇരുമാപ്ര പാറശേരില്‍ സാജന് സാമുവലി (44)നെയാണ് കാപ്പാ നിയമപ്രകാരം ജയിലിൽ അടച്ചത്. ജില്ലാ പൊലീസ് ചീഫ്…
Read More » - 24 August
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 24 August
വാറണ്ട് കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മോഷ്ടാവ് പിടിയിൽ
കോട്ടയം: വാറണ്ട് കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മോഷ്ടാവ് പൊലീസ് പിടിയിൽ. അഗളി പുഞ്ചിക്കല് സിദ്ദിഖി (52) നെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം സ്വദേശിയുടെ…
Read More » - 24 August
ഓട്ടോറിക്ഷ സ്വകാര്യബസിന് പിന്നിലിടിച്ച് അപകടം : മൂന്നുപേർക്ക് പരിക്ക്
കറുകച്ചാൽ: ഓട്ടോറിക്ഷ സ്വകാര്യബസിന് പിന്നിലിടിച്ചുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. ഓട്ടോറിക്ഷ ഡ്രൈവർ വാഴൂർ മുളവനാൽ എം.ഡി. രാജൻ (39) യാത്രക്കാരായ 14-ാംമൈൽ പട്ടാരുകണ്ടം ഷിനോ പി.…
Read More »