Kerala
- Aug- 2022 -25 August
ലത്തീൻ സഭയുടെ സമരം തൊഴിലാളികളുടെ ജീവന് ഭീഷണി: കേന്ദ്രസേനയുടെ സംരക്ഷണം തേടി അദാനി ഗ്രൂപ്പ് കോടതിയിൽ
തിരുവനന്തപുരം: വിഴിഞ്ഞത്ത് കേന്ദ്ര സേനയുടെ സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചു. തുറമുഖ നിര്‍മാണത്തിന്റെ കരാര്‍ കമ്പനിയും ഹര്‍ജി നല്‍കിയിട്ടുണ്ട്. സമരക്കാർ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ…
Read More » - 25 August
സെപ്തംബർ ഒന്നു മുതൽ സംസ്ഥാനമൊട്ടാകെ കുടുംബശ്രീയുടെ 1084 ഓണച്ചന്തകൾ
തിരുവനന്തപുരം: കുടുംബശ്രീയുടെ നേതൃത്വത്തിൽ സെപ്തംബർ ഒന്നു മുതൽ സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന ഓണചന്തകളുടെ മുന്നൊരുക്കങ്ങൾ ആരംഭിച്ചു. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചു കൊണ്ടാണ് ഓണച്ചന്തകൾ സംഘടിപ്പിക്കുന്നത്. 1070 സിഡിഎസ് ഓണം…
Read More » - 25 August
ഗവർണർ ബി.ജെ.പിയുടെ താല്പര്യസംരക്ഷകൻ ആകുകയാണെന്ന് എം.എ ബേബി
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി എം.എ ബേബി. ഗവർണർ ബി.ജെ.പിയുടെ താല്പര്യസംരക്ഷകൻ ആകുകയാണെന്ന് ബേബി ആരോപിച്ചു. ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തെ ഉന്മൂലനം ചെയ്യാനുള്ള…
Read More » - 25 August
ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പിലാക്കുന്നതിനെതിരെ മുസ്ലീം സംഘടനകള്‍ രംഗത്തെത്തിയതോടെ മലക്കം മറിഞ്ഞ് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളില്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന വിവാദങ്ങള്‍ക്ക് പിന്നാലെ മലക്കം മറിഞ്ഞ് വിദ്യാഭ്യാസ മന്ത്രി വി.ശിവന് കുട്ടി. ജെന്‍ഡര്‍ ന്യൂട്രാലിറ്റിക്ക് എതിരെ…
Read More » - 25 August
തെരുവുനായ കുറുകെ ചാടി: നിയന്ത്രണം വിട്ട ബൈക്കു മറിഞ്ഞ് രണ്ട് യുവാക്കൾക്ക് പരിക്ക്
പന്നിത്തടം: തെരുവുനായ കുറുകെ ചാടിയതിനെത്തുടർന്ന് നിയന്ത്രണം വിട്ട ബൈക്കു മറിഞ്ഞ് രണ്ട് യുവാക്കൾക്ക് പരിക്ക്. തയ്യൂർ കണ്ടംമാട്ടിൽ രാധാകൃഷ്ണന്റെ മകൻ നിനവ് (19), വെള്ളാറ്റഞ്ഞൂർ കൊണ്ടപറമ്പിൽ സുനിൽകുമാറിന്റെ…
Read More » - 25 August
ഹെറോയിനുമായി യുവതിയടക്കം രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ
അങ്കമാലി: ഹെറോയിനുമായി യുവതിയടക്കം രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശികളായ മിലൻ മണ്ഡൽ(30), സെലീന ബീബി (30) എന്നിവരെയാണ് അങ്കമാലി എക്സൈസ് സംഘം പിടികൂടിയത്.…
Read More » - 25 August
‘വടിവാളുമായി വന്ന ആർ.എസ്.എസ് കൊലയാളികളെ ചൂരൽ കസേരയും കൊണ്ട് നേരിട്ട അച്ഛനാണ് എന്റെ ഹീറോ’: ജയരാജന്റെ മകൻ ജെയ്ൻ
സി.പി.ഐ.എം നേതാവ് പി ജയരാജന് നേരെ മുൻപൊരു ഓണക്കാലത്ത് ഉണ്ടായ ആക്രമണത്തെ കുറിച്ച് മകൻ ജെയ്ൻ രാജ്. കൊല്ലണമെന്ന ഉദ്ദേശത്തോടെ വീട്ടിലേക്ക് ഇരച്ച് വന്ന അക്രമികളെ കളരി…
Read More » - 25 August
മാദ്ധ്യമങ്ങള്‍ തന്നെ സ്വവര്‍ഗാനുരാഗിയായി ചിത്രീകരിച്ചു, ലോകത്ത് സ്വവര്‍ഗ രതി അംഗീകരിക്കപ്പെട്ടതാണ് : എം.കെ മുനീര്‍
കോഴിക്കോട് : സംസ്ഥാനത്തെ മാദ്ധ്യമങ്ങള്‍ തന്നെ സ്വവര്‍ഗാനുരാഗിയായി ചിത്രീകരിച്ചിരിക്കുകയാണെന്ന് മുന്‍ മന്ത്രി എം.കെ മുനീര്‍ പറഞ്ഞു. ഇത് തന്റെ സ്വത്വത്തെ പോലും ബാധിക്കുന്നുണ്ടെന്ന് മുന്‍ മന്ത്രി മാദ്ധ്യമങ്ങളോട്…
Read More » - 25 August
മയക്കുമരുന്നുമായി യുവാവും യുവതിയും അറസ്റ്റിൽ
ചവറ: മയക്കുമരുന്നുമായി യുവാവും യുവതിയും പൊലീസ് പിടിയിൽ. ചവറ പയ്യലക്കാവ് സ്വദേശി ഹുസൈൻ (30), ചവറ പയ്യലക്കാവ് സ്വദേശിനി ജോസ്ഫിൻ (27 )എന്നിവരെയാണ് ചവറ പൊലീസ് പിടികൂടിയത്.…
Read More » - 25 August
സംസ്ഥാനത്ത് വിവാദമായ ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയത്തില്‍ പ്രതികരണവുമായി സംവിധായകന് രാമസിംഹന്
എറണാകുളം : സംസ്ഥാനത്ത് വിവാദമായ ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയത്തില്‍ പ്രതികരണവുമായി സംവിധായകന് രാമസിംഹന് രംഗത്ത് എത്തി. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നതിനെ അനുകൂലിച്ചാണ് അദ്ദേഹം പ്രതികരിച്ചത്. ഒരുമിച്ചിരുന്നാല്‍, ഒരേ…
Read More » - 25 August
ലോറി ബൈക്ക് യാത്രക്കാരന് മുകളിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു
കലവൂർ: വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ബൈക്കോടിച്ച കാട്ടൂകട സ്വദേശി മണി ആണ് മരിച്ചത്. ലോറി ബൈക്ക് യാത്രക്കാരന് മുകളിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. Read Also :…
Read More » - 25 August
‘രാജ്യത്തിന്റെ അഭിമാനമായ ഉപരാഷ്ട്രപതി ഹമീദ് അൻസാരിയെ പാക് ചാരന് എന്ന് വിളിച്ചവരാണ് സംഘപരിവാര്‍’: കെ.ടി ജലീൽ
മലപ്പുറം: ആസാദ് കശ്മീർ പരാമർശത്തെ തുടർന്ന് തന്നെ ഒരു രാജ്യദ്രോഹിയാക്കി മുദ്രാകുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുൻ മന്ത്രി കെ.ടി ജലീൽ. രാജ്യത്തിന് വേണ്ടി അതിർത്തിയിൽ ജീവിതം സമർപ്പിച്ചയാളുടെ…
Read More » - 25 August
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കി : യുവാവിന് 62 വർഷം തടവ്
മൂന്നാർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവിന് 62 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. ഇടുക്കി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി…
Read More » - 25 August
യുവതിയെ തട്ടിക്കൊണ്ടു പോകാൻ വീട്ടില്‍ക്കയറി കിടപ്പുമുറിയില്‍ ഒളിച്ചിരുന്നു : റൗഡി അറസ്റ്റിൽ
തിരുവനന്തപുരം: യുവതിയെ തട്ടിക്കൊണ്ടു പോവുന്നതിനായി വീട്ടില്‍ക്കയറി കിടപ്പുമുറിയില്‍ ഒളിച്ചിരുന്ന പ്രതി പിടിയില്‍. കിളിമാനൂര്‍ പഴയകുന്നുമ്മേല്‍ ചെമ്പകശേരി അരുണ്‍ നിവാസില്‍ അരുണ്‍ ( 34 ) ആണ് അറസ്റ്റിലായത്.…
Read More » - 25 August
ആദ്യ ശ്രമം രണ്ട് മാസം മുൻപ്, 20 ഡോളോയിൽ അച്ഛനെയും അമ്മയെയും ‘മയക്കി’ കൊല്ലാൻ പദ്ധതിയിട്ടെങ്കിലും പരാജയപ്പെട്ടു
കുന്നംകുളം: ചായയിൽ എലിവിഷം കലർത്തി മകൾ അമ്മയെ കൊലപ്പെടുത്തിയ ഇന്ദുലേഖ (39) മുൻപും തന്റെ മാതാപിതാക്കളെ കൊല്ലാൻ പദ്ധതിയിട്ടിരുന്നതായി സൂചന. രണ്ട് മാസം മുൻപ് മാതാപിതാക്കളെ ഇല്ലാതാക്കാനായി…
Read More » - 25 August
പത്താം ക്ലാസുകാരി ഗർഭിണിയായി : ബന്ധുവായ 19കാരന് പിടിയിൽ
മുരിക്കാശ്ശേരി: പത്താം ക്ലാസ് വിദ്യാർത്ഥിനി ഗർഭിണിയായി. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുവും അയൽ വാസിയുമായ 19 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. Read Also : ചൂട് പാനീയങ്ങൾ…
Read More » - 25 August
സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 4,750 രൂപയും പവന് 38,000 രൂപയുമായി.…
Read More » - 25 August
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 14 കാരിയെ മുക്കുപണ്ടത്തിന്റെ താലി ചാർത്തി, ബീച്ചിലെത്തിച്ച് പീഡനം: യുവാവ് അറസ്റ്റിൽ
കൊല്ലം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനാലുകാരിയായ പെൺകുട്ടിയെ വർക്കല ബീച്ചിലെത്തിച്ച് പീഡിപ്പിച്ചയാൾ അറസ്റ്റിൽ. മുക്കുപണ്ടം കൊണ്ടുള്ള താലി വാങ്ങി അണിയിച്ച ശേഷമായിരുന്നു ലോഡ്ജിൽ കൊണ്ടുപോയി പെൺകുട്ടിയെ ഇയാൾ…
Read More » - 25 August
സ്വകാര്യ ബസ് മറിഞ്ഞ് അപകടം : നിരവധി പേർക്ക് പരിക്ക്
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. അമ്പിളി എന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. Read Also : ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിക്കുമെന്ന്…
Read More » - 25 August
ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിക്കുമെന്ന് പറഞ്ഞിട്ടില്ല: വി. ശിവൻകുട്ടി
തിരുവനന്തപുരം: വിദ്യാലയങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേതരത്തിലുള്ള യൂണിഫോം അടിച്ചേൽപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തിൽ…
Read More » - 25 August
ദിലീപ് ഗ്രേറ്റ് ആക്ടർ ആണ്, ചാന്തുപൊട്ട് ഐകോണിക് പെർഫോമൻസ്: പൃഥ്വിരാജ്
ചാന്തുപൊട്ടിലെ ദിലീപിന്റേത് ഐക്കോണിക്ക് പെർഫോമൻസ് ആണെന്ന് നടൻ പൃഥ്വിരാജ്. മികച്ച നടന്റെ ഐക്കോണിക്ക് ആയ പെർഫോമൻസ് ആണ് ചാന്തുപൊട്ടെന്ന് പൃഥ്വിരാജ് പറയുന്നു. തീർപ്പ് എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി…
Read More » - 25 August
മുസ്ലീം പുരുഷന് ഒന്നിലേറെ വിവാഹം കഴിക്കുന്നത് തടയാൻ കുടുംബ കോടതിയ്ക്ക് അധികാരമില്ല: ഹൈക്കോടതി
കൊച്ചി: മുസ്ലീം പുരുഷന് ഒന്നിലേറെ വിവാഹം കഴിക്കുന്നതു തടയാന്‍ കുടുംബകോടതിക്ക് അധികാരമില്ലെന്ന് ഹൈക്കോടതി. വ്യക്തിനിയമം അനുവദിക്കുന്നിടത്തോളം കാലം ഇത്തരം കാര്യങ്ങളില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമില്ലെന്ന് ജസ്റ്റിസ് മുഹമ്മദ്…
Read More » - 25 August
സച്ചിന് ദേവ്-ആര്യ വിവാഹം സെപ്തംബര്‍ നാലിന് എ.കെ.ജി സെന്ററില്‍: ക്ഷണക്കത്തടിച്ച് സി.പി.ഐ.എം
തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനും ബാലുശ്ശേരി എം.എല്‍.എ സച്ചിന് ദേവും തമ്മിലുള്ള വിവാഹം സെപ്തംബർ നാലിന്. സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് ഇരുവരുടെയും വിവാഹത്തിന് ക്ഷണക്കത്ത് അടിച്ചിരിക്കുന്നത്.…
Read More » - 25 August
പൊലീസ് റെയ്ഡിന് വന്നത് പിണറായിക്കെതിരായി തന്റെ കയ്യിലുള്ള രേഖകൾ കൊണ്ടുപോകാൻ: അത് തന്റെ കയ്യിൽ ഭദ്രമെന്ന് പിസി ജോർജ്
കോട്ടയം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിനെ വിമര്‍ശിച്ച് പി സി ജോര്‍ജ്. മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിവരങ്ങള്‍ വല്ലതുമുണ്ടോ എന്ന്…
Read More » - 25 August
‘റിതുലിനും സിദ്ധാർത്ഥിനും ഇനി അമ്മയായി പ്രതിഭ’: സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് രണ്ടാം വിവാഹത്തിനൊരുങ്ങുന്നു
കോഴിക്കോട്: നിപ പ്രതിരോധ പ്രവർത്തനത്തിനിടെ മരിച്ച സിസ്റ്റർ ലിനിയെ മലയാളികൾ ആരും ഒരിക്കലും മറക്കാനിടയില്ല. ലിനിയുടെ കുടുംബം പുതിയ ജീവിതത്തിലേക്ക്. ലിനിയുടെ ഭർത്താവിന്റെ ഒരു പോസ്റ്റ് ആണ്…
Read More »