Kerala
- Aug- 2022 -31 August
വിദേശത്ത് നിന്നും വരുന്നവർക്ക് ഇവിടെ ലഭ്യമായ വാക്സിനെടുക്കാം: ആരോഗ്യമന്ത്രി
തിരുവനന്തപുരം: വിദേശത്ത് നിന്നും വരുന്നവർക്ക് ഇവിടെ ലഭ്യമായ കോവിഡ് വാക്സിൻ രണ്ടാം ഡോസായോ പ്രിക്കോഷൻ ഡോസായോ സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്.…
Read More » - 30 August
തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1000 രൂപ ഉത്സവബത്ത അനുവദിച്ച ധനവകുപ്പിന് അഭിനന്ദനങ്ങൾ: എം വി ഗോവിന്ദൻ മാസ്റ്റർ
തിരുവനന്തപുരം: നൂറ് പ്രവൃത്തിദിനം പൂർത്തിയാക്കിയ എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കും ഓണം പ്രമാണിച്ച് 1000 രൂപ ഉത്സവബത്ത അനുവദിച്ച ധനവകുപ്പിനെ തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം…
Read More » - 30 August
കുഞ്ഞു സോഹയെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ ചികിത്സാ സഹായം തേടി മാതാപിതാക്കൾ
കോഴിക്കോട്: നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ മകളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ പാടുപെടുകയാണ് കോഴിക്കോട് കരുവണ്ണൂരിലെ ഒതയോത്ത് സാബിത്തും സുഹാനയും. ഇവരുടെ നാലുമാസം പ്രായമായ ഏകമകൾ സോഹ…
Read More » - 30 August
അടുത്തത് ‘ബിഗ് ബോസ്’: പരിശ്രമങ്ങള്‍ തുടങ്ങിയാതായി സന്തോഷ് വര്‍ക്കി
കൊച്ചി: ‘മോഹൻലാൽ ആറാടുകയാണ്’ എന്ന പ്രസ്താവനയിലൂടെ മലയാളികളുടെ ശ്രദ്ധനേടിയ വ്യക്തിയാണ് സന്തോഷ് വര്‍ക്കി. തുടർന്ന്, നടി നിത്യ മേനോനുമായിബന്ധപ്പെട്ട് സന്തോഷ് വര്‍ക്കി വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. സന്തോഷ്…
Read More » - 30 August
ലഹരി ഉപഭോഗവും വിതരണവും തടയുന്നതിന് കർശന നടപടി: മുഖ്യമന്ത്രി
തിരുവനന്തപുരം: ലഹരി ഉപഭോഗവും വിതരണവും തടയുന്നതിന് കർശന നടപടികൾ കൈക്കൊള്ളാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് ഉയർന്ന…
Read More » - 30 August
വ്യവസായിയെ ഹണി ട്രാപ്പില്‍ കുടുക്കി ദേവുവും ഗോകുലും, ഇസ്റ്റഗ്രാമിലെ താരങ്ങൾ അറസ്റ്റിൽ ആകുമ്പോൾ
ഫേസ്ബുക്കിലൂടെ സൗഹൃദം നടിച്ചാണ് പ്രതികള്‍ തട്ടിപ്പിന് കളമൊരുക്കിയത്
Read More » - 30 August
കനത്ത മഴ : പത്തനംതിട്ടയില്‍ രാത്രിയാത്രയ്ക്ക് വിലക്ക് ഏർപ്പെടുത്തി
പത്തനംതിട്ട: കനത്ത മഴയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ മലയോരമേഖലകളിലെ രാത്രിയാത്രയ്ക്ക് വിലക്ക് ഏർപ്പെടുത്തി. ക്വാറികളുടെ പ്രവർത്തനവും നിരോധിച്ചു. Read Also : ശാരീരിക ബന്ധത്തിലേർപ്പെടുന്നതിന് മുൻപ് ആധാർ കാർഡ്…
Read More » - 30 August
മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ചാൽ കുടുങ്ങും; പരിശോധനാ സംവിധാനവുമായി പോലീസ്
തിരുവനന്തപുരം: മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ച് റോഡപകടങ്ങൾ വരുത്തുന്നത് തടയാൻ നടപടിയുമായി കേരള പോലീസ്. ഡ്രൈവർമാർ ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ ആൽക്കോ സ്കാൻ ബസ് സംവിധാനമുപയോഗിച്ച് ശാസ്ത്രീയമായി…
Read More » - 30 August
കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധി
കോട്ടയം: ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലും വെള്ളപ്പൊക്കം കണക്കിലെടുത്തും കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. അംഗനവാടികളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആണ് ബുധനാഴ്ച കളക്ടർ അവധി…
Read More » - 30 August
കന്യാസ്ത്രീയാകാന്‍ എത്തിയത് വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി, ഡാനിയലുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് ആറ് തവണ
തിരുവനന്തപുരം: തിരുവനന്തപുരം കഠിനം കുളം കോണ്‍വെന്റിലെ കൂട്ട പീഡനത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് കന്യാസ്ത്രീയാകാന്‍ മഠത്തില്‍ എത്തിയതെന്ന് പീഡനത്തിന് ഇരയായ പെണ്‍കുട്ടി മൊഴി…
Read More » - 30 August
പളളിയില്‍ മോഷണം : പ്രതി അറസ്റ്റില്‍
വെളളറട: കിളിയൂര്‍ ഉണ്ണിമിശിഹാ പളളിയുടെ മേടയുടെ കതക് തകര്‍ത്ത് പട്ടാപകല്‍ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. മുള്ളിലവുവിള എസ്വി സദനത്തില്‍ റോയി എന്നു വിളിക്കുന്ന സൈവിന് വിത്സന്…
Read More » - 30 August
ഓപ്പൺ സർവ്വകലാശാല നടത്താനുദ്ദേശിക്കുന്ന കോഴ്സുകൾ ഒഴികെയുള്ളവ മറ്റ് സർവ്വകലാശാലകൾക്ക് നടത്താം: മന്ത്രി ആർ ബിന്ദു
തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാല നടത്താനുദ്ദേശിക്കുന്ന 12 യു ജി കോഴ്സുകളും 5 പി ജി. കോഴ്സുകളും ഒഴികെയുള്ള മറ്റ് കോഴ്സുകൾ യുജിസി അനുമതിയോടെ ഈ അക്കാദമിക…
Read More » - 30 August
നിരവധി കേസുകളിലെ പ്രതി രണ്ടര കിലോ കഞ്ചാവുമായി അറസ്റ്റിൽ
തിരുവനന്തപുരം: രണ്ട് കൊലക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതി രണ്ടര കിലോ കഞ്ചാവുമായി എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡിന്റെ പിടിയില്‍. പൊലീസിന്റെ നോട്ടപ്പുള്ളിയായ റെജി ജോര്‍ജ് (35) ആണ്…
Read More » - 30 August
ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത: മലയോര മേഖലയില്‍ രാത്രിയാത്ര നിരോധിച്ചു
തിരുവനന്തപുരം: അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന…
Read More » - 30 August
കനത്ത മഴ : എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
കൊച്ചി: കനത്ത മഴ തുടരാനുള്ള സാധ്യത കണക്കിലെടുത്ത് എറണാകുളം ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടർ രേണു…
Read More » - 30 August
മുഖ്യസൂത്രധാരൻ ശരത്, ദേവുവിനെയും ഗോകുലിനെയും പണം വാഗ്ദാനം ചെയ്ത് സംഘത്തിലെത്തിച്ചു: ഹണിട്രാപ്പ് കേസിൽ സംഭവിച്ചത്
പാലക്കാട്: അറസ്റ്റിലായ ഹണിട്രാപ്പ് സംഘത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ. സോഷ്യൽ മീഡിയ വഴി വ്യവസായികളെ വീഴ്ത്തി പണം തട്ടിയ സംഘത്തെ നിയന്ത്രിച്ചിരുന്നത് കോട്ടയം സ്വദേശി ശരത് ആണ്.…
Read More » - 30 August
ദേവുവിന്റെ സൗന്ദര്യത്തിൽ ഇരിങ്ങാലക്കുടയിലെ വ്യവസായി വീണു: ഹണി ട്രാപ്പിൽ അറസ്റ്റിലായത് ഭാര്യയും ഭർത്താവുമുൾപ്പെടെ 6 പേർ
പാലക്കാട്: സോഷ്യൽ മീഡിയ വഴി വ്യവസായികളെ വീഴ്ത്തി പണം തട്ടിയ ഹണി ട്രാപ്പ് സംഘത്തെ പിടികൂടി. ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ ഭീഷണിപ്പെടുത്തി പണവും സ്വർണവും കവർന്ന ആറംഗ…
Read More » - 30 August
ബൈക്ക് മോഷ്ടാവും മോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടന്ന സുഹൃത്തും അറസ്റ്റിൽ
കൊച്ചി: ബൈക്ക് മോഷ്ടാവും മോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടന്ന സുഹൃത്തും പൊലീസ് പിടിയിൽ. നിലവിൽ വെങ്ങോല മാർബിൾ ജംഗ്ഷനിൽ താമസവും വണ്ണപ്പുറം, പഴയരിക്കണ്ടം, പുളിക്കത്തൊട്ടി തോട്ടത്തിൽ വീട്ടില്‍…
Read More » - 30 August
മാനസികപീഡനം: വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയുടെ ആത്മഹത്യയിൽ പ്രതിശ്രുത വരൻ അറസ്റ്റിൽ
മലപ്പുറം: വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിശ്രുത വരനെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കളിയൂർ സ്വദേശിനി മന്യ(22) ആത്മഹത്യചെയ്ത സംഭവത്തിൽ പ്രതിശ്രുത വരന് കൈതമണ്ണിൽ…
Read More » - 30 August
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു : മലപ്പുറത്ത് യുവാവ് അറസ്റ്റിൽ
കാവനൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. അസം സ്വദേശിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബംഗാള്‍ സ്വദേശിയായ മഹീന്ദ്രനെയാണ് (27) അരീക്കോട് പൊലീസ്…
Read More » - 30 August
‘അവൻ വെയിലത്തുണങ്ങിയവനാണ്, എണ്ണയിൽ പൊള്ളിയവനാണ്, ഒന്ന് തൊട്ടാൽ പൊടിഞ്ഞുപോവുന്നത്ര പരമസാധുവാണ്’: വൈറൽ പോസ്റ്റ്
ആലപ്പുഴ: ഹരിപ്പാട് മുട്ടത്ത് പപ്പടം കിട്ടാത്തതിന്റെ പേരില്‍ വിവാഹവേദിയില്‍ കൂട്ടത്തല്ല് നടന്ന വാർത്ത ഏറെ ശ്രദ്ധനേടിയിരുന്നു. സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേൽക്കുകയും, ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടാകുകയും ചെയ്തു.…
Read More » - 30 August
വരും മണിക്കൂറുകളില്‍ സംസ്ഥാനത്ത് അതിതീവ്ര മഴ പെയ്യും: അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഇടുക്കി, തൃശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ,…
Read More » - 30 August
കേരളത്തില്‍ ആത്മഹത്യകളും ഹാര്‍ട്ട് അറ്റാക്ക് മരണങ്ങളും വര്‍ദ്ധിക്കുന്നു: ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : കേരളത്തില്‍ ആത്മഹത്യയും ഹൃദയാഘാതം മൂലമുള്ള മരണങ്ങളും വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ഹൃദയാഘാത മരണങ്ങളില്‍ രണ്ടാം സ്ഥാനത്താണ് കേരളം. 2020 ല്‍ 3,465 പേരാണ് സംസ്ഥാനത്ത് ഹൃദയാഘാതം…
Read More » - 30 August
‘ബ്രിട്ടീഷുകാരിൽ നിന്നും പണവും ആയുധങ്ങളും വാങ്ങി കമ്മ്യൂണിസ്റ്റുകാർ ബർമ്മയിൽ ഗൊറില്ലാ യുദ്ധത്തിൽ ഏർപ്പെട്ടു’
തിരുവനന്തപുരം: രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിൽ തങ്ങൾക്ക് പങ്കുണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റ് നേതാക്കളെ വിമർശിച്ച് കെ സുരേന്ദ്രൻ. സ്വാതന്ത്ര്യ സമരത്തിൽ തങ്ങൾ വീരയോദ്ധാക്കൾ ആയിരുന്നുവെന്ന് വരുത്തിത്തീർക്കാൻ മുഖ്യമന്ത്രി…
Read More » - 30 August
‘കല്യാണ വീട്ടിൽ ബോംബെറിഞ്ഞ് ആളെ കൊല്ലുന്നവനും പപ്പട തല്ലിനെ പരിഹസിക്കുന്നുണ്ട്’ രശ്മി ആർ നായർ
ആലപ്പുഴ: കല്യാണസദ്യയിൽ രണ്ടാമത് പപ്പടം ചോദിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തല്ലിനെ തുടർന്ന് ആലപ്പുഴ ജില്ലയെ പരിഹസിക്കുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി രശ്മി ആർ നായർ. കല്യാണ വീട്ടിൽ ബോംബെറിഞ്ഞ് ആളെ…
Read More »