Kerala
- Aug- 2022 -30 August
മുട്ടത്തെ പപ്പട തല്ല്! ഓഡിറ്റോറിയം ഉടമയ്ക്ക് 14 സ്റ്റിച്ചും, ഒന്നര ലക്ഷം രൂപ നഷ്ടവും
ആലപ്പുഴ: കല്യാണസദ്യയിൽ രണ്ടാമത് പപ്പടം ചോദിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തല്ലില്‍ ഓഡിറ്റോറിയം ഉടമയ്ക്ക് നഷ്ടം ഒന്നര ലക്ഷം രൂപ. പപ്പട തല്ലില്‍ തനിക്ക് ഒന്നര ലക്ഷം രൂപയുടെ നഷ്ടം…
Read More » - 30 August
പത്താം ക്ലാസുകാരനായ മകന്റെ ബാഗില്‍ മാരക ലഹരിമരുന്ന് , മനസുതകര്‍ന്ന പോലീസുകാരൻ നീണ്ട അവധിയെടുത്തു ചെയ്തത് ഇക്കാര്യം
കൊല്ലം: പരവൂര്‍ നെടുങ്ങോലം രാമറാവു മെമ്മോറിയല്‍ താലൂക്ക് ആശുപത്രിയില്‍ മനസ് തകര്‍ന്നിരിക്കുകയാണ് പൊലീസുകാരനായ ഒരു പിതാവ്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ മകന്റെ ബാഗില്‍ നിന്ന് എം.ഡി.എം.എ കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്.…
Read More » - 30 August
‘പരിഹസിച്ചവരോട്… നാളെ ഒരസുഖം വന്നാൽ അവളുടെ അടുത്ത് വരാം, സഹജീവികളെ സേവിക്കാനാണ് അവൾ ഡോക്ടറായത്’: വൈറൽ കുറിപ്പ്
ഡോക്ടറായി മാറിയ സഹോദരിയെ കുറിച്ച് യുവ സംഗീത സംവിധായകൻ പ്രശാന്ത് മോഹൻ എം പി എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. തന്റെ അനുജത്തി…
Read More » - 30 August
2 കോടിയുടെ ഇന്‍ഷ്വറന്‍സ് എടുത്ത ശേഷം ഒരു പ്രീമിയം മാത്രം അടച്ചു: മരിച്ചയാള്‍ക്ക് മുഴുവന്‍ തുകയും നല്കാന് വിധി
ആലപ്പുഴ: രോഗം ബാധിച്ച് മരിച്ച ഗൃഹനാഥന്റെ ഇന്‍ഷ്വറന്‍സ് പോളിസിയില്‍ ഭാര്യയ്ക്ക് രണ്ടു കോടി രൂപയും പലിശയും നല്കാന് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം ഉത്തരവിട്ടു. ക്ലെയിം…
Read More » - 30 August
വിഴിഞ്ഞം സമരക്കാർക്ക് മുന്നിൽ സർക്കാർ ഓച്ഛാനിച്ച് നിൽക്കുന്നു, സമരം രാജ്യത്തിന്റെ വികസനത്തിനെതിര് : വെള്ളാപ്പള്ളി
ആലപ്പുഴ: വിഴിഞ്ഞം പദ്ധതിയ്ക്കെതിരെ നടക്കുന്ന ലത്തീൻ സഭയുടെ പ്രതിഷേധങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി എസ് എൻ ഡിപി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വിഴിഞ്ഞത്ത് നടക്കുന്നത് രാജ്യത്തിന്റെ വികസനത്തിനെതിരായ…
Read More » - 30 August
സമയത്ത് ആശുപത്രിയിലെത്തിച്ചിട്ടും ആംബുലൻസിന്റെ വാതിൽ തുറക്കാനായില്ല: വാഹനാപകടത്തിൽ പരിക്കേറ്റ രോഗി മരിച്ചു
കോഴിക്കോട്: സമയത്ത് ആശുപത്രിയിലെത്തിച്ചിട്ടും ആംബുലൻസിന്റെ വാതിൽ തുറക്കാനാവാതെ രോഗി മരിച്ചു. ഫറോക്ക് കരുവൻതിരുത്തി എസ് പി ഹൗസിൽ കോയമോൻ (66) ആണു മരിച്ചത്. ഇന്നലെ വൈകിട്ട് 3.30ഓടെയായിരുന്നു…
Read More » - 30 August
മലയാളി ദമ്പതികൾ മസ്കറ്റിൽ താമസസ്ഥലത്ത് മരിച്ചനിലയിൽ
തിരുവനന്തപുരം: കിളിമാനൂർ സ്വദേശികളായ ദമ്പതികളെ ഒമാൻ തലസ്ഥാനമായ മസ്കറ്റിലെ റൂവിയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. വിളക്കാട്ടുകോണം തോപ്പിൽ അബ്ദുൽ മനാഫ്, ഭാര്യ അലീമ ബീവി എന്നിവരാണ് മരിച്ചത്.…
Read More » - 30 August
സൂപ്പർ ഫാസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം : ബൈക്ക് യാത്രക്കാരനായ വിദ്യാർത്ഥി മരിച്ചു
പത്തനാപുരം: സൂപ്പർ ഫാസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ വിദ്യാർത്ഥി മരിച്ചു. പുനലൂർ ഹൈസ്കൂൾ ജംഗ്ഷനിൽ ഷെമീർ മൻസിലിൽ മുഹമ്മദ് നിഷാദ് (18)ആണ് മരിച്ചത്. ഗുരുതര…
Read More » - 30 August
കാട്ടാനയുടെ ആക്രമണം : അജ്ഞാതനായ മധ്യവയസ്കൻ മരിച്ചു
പത്തനാപുരം: അച്ചന്‍കോവിലിൽ കാട്ടാനയുടെ ആക്രമണത്തില്‍ അജ്ഞാതനായ മധ്യവയസ്കൻ മരിച്ചു. അച്ചന്‍കോവില്‍ തുറയ്ക്ക് സമീപമാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. പതിവായി ഇതേ പാതയിലൂടെ നടന്നു പോകുന്ന ബുദ്ധിമാന്ദ്യമുള്ള ആളാണ്…
Read More » - 30 August
വധശ്രമക്കേസ് : പ്രതി അറസ്റ്റിൽ
കോട്ടയം: വധശ്രമക്കേസിലെ പ്രതി പൊലീസ് പിടിയിൽ. അകലക്കുന്നം മറ്റക്കര ചെങ്ങാലികുന്നേല് സി.എന്‍. ബിജു (50)വിനെയാണ് പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തത്. പൂവത്തിളപ്പ് സ്വദേശി ജോര്‍ജ് ജോസിനെ കൊലപ്പെടുത്താന്‍…
Read More » - 30 August
ലോറിയിൽ നിന്നു റോഡിൽ വീണ ഡീസലിൽ തെന്നി ബൈക്ക് മറിഞ്ഞു:ബൈക്ക് യാത്രക്കാർക്ക് പരിക്ക്
വൈക്കം: റോഡിൽ വീണ എണ്ണയിൽ തെന്നി ബൈക്ക് മറിഞ്ഞ് ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റു. അരയൻകാവ് സ്വദേശികളായ വിഷ്ണു (28), രാജേഷ് (26) എന്നിവർക്കാണ് പരിക്കേറ്റത്. തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക്…
Read More » - 30 August
‘ഷീറോ’: കേരളത്തിലും പ്രവർത്തനമാരംഭിക്കുന്നു
ബ്രാൻഡഡ് ഹോം ഫുഡ് പ്ലാറ്റ്ഫോമായ ഷീറോ കേരളത്തിലും പ്രവർത്തനമാരംഭിക്കുന്നു. സ്ത്രീകളെ സംരംഭകരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 2020 ൽ ചെന്നൈയിൽ ആരംഭിച്ച പദ്ധതിയാണ് ഷീറോ. രാജ്യത്ത് 10…
Read More » - 30 August
ഇന്ന് അത്തം, പൊന്നോണത്തെ വരവേൽക്കാൻ നാടും നാട്ടാരും ഒരുങ്ങി, തൃപ്പൂണിത്തുറ അത്തച്ചമയം ആരംഭം
തിരുവനന്തപുരം : ഇന്ന് അത്തം. അത്തം പിറന്ന് പത്താം നാൾ നാട് തിരുവോണം ആഘോഷിക്കും. ഓണാഘോഷങ്ങൾക്കും തുടക്കമായി. പൊന്നോണത്തിന്റെ വരവ് അറിയിച്ചുള്ള തൃപ്പൂണിത്തുറ അത്തച്ചമയം ഇന്ന് .…
Read More » - 30 August
ഓണക്കിറ്റിനെ ചൊല്ലി തർക്കം: റേഷൻകട ജീവനക്കാരന് മർദ്ദനം
ആലുവ: ആലുവയിൽ റേഷൻകട ജീവനക്കാരന് മർദ്ദനം. ഓണക്കിറ്റിനെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിന് കാരണമായത്. കീഴ്മാട് റേഷൻകടയിലെ ജീവനക്കാരന് അബുവിനാണ് മർദ്ദനമേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കീഴ്മാട് സ്വദേശി…
Read More » - 30 August
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 30 August
ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ
വയനാട്: ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കൾ പിടിയിൽ. താമരശേരി സ്വദേശി കെ.സി. വിവേക്, വേലിയമ്പം സ്വദേശികളായ ലിബിൻ രാജൻ, അഖിൽ എന്നിവരാണ് അറസ്റ്റിലായത്. പുൽപ്പള്ളി ടൗണിൽ വച്ച്…
Read More » - 30 August
കനത്ത മഴ : പത്തനംതിട്ടയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. Read Also : കോട്ടയത്ത് രണ്ട് വിദ്യാര്‍ത്ഥിനികൾ ഒഴുക്കിൽപ്പെട്ടു…
Read More » - 30 August
കോട്ടയത്ത് രണ്ട് വിദ്യാര്‍ത്ഥിനികൾ ഒഴുക്കിൽപ്പെട്ടു : പിന്നാലെ രക്ഷപ്പെടൽ അത്ഭുതകരമായി
കോട്ടയം: കോട്ടയത്ത് വെള്ളക്കെട്ടിൽ നിന്നുള്ള ഒഴുക്കിൽപ്പെട്ട വിദ്യാര്‍ത്ഥിനികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. തീക്കോയ് സെൻ്റ് മേരീസ് സ്കൂളിലെ വിദ്യാര്‍ത്ഥിനികളാണ് ഒഴുക്കിൽപ്പെട്ടത്. സ്കൂളിൽ നിന്നും തിരികെ വരുന്നതിനിടെ റോഡിലെ ഒഴുക്കിൽ…
Read More » - 30 August
സംഗീത സംവിധായകൻ ജോൺ പി. വർക്കി കുഴഞ്ഞുവീണു മരിച്ചു
തൃശൂർ: പ്രമുഖ മലയാളം സംഗീത സംവിധായകനും ഗിറ്റാറിസ്റ്റും ഗായകനുമായ ജോൺ പി. വർക്കി (52 ) അന്തരിച്ചു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ മണ്ണുത്തി മുല്ലക്കരയിലെ വീട്ടിൽ…
Read More » - 30 August
കോഴിക്കോട് വധശ്രമക്കേസ് പ്രതി ഉൾപ്പടെ മൂന്ന് പേർ കഞ്ചാവുമായി അറസ്റ്റിൽ
കോഴിക്കോട് : കോഴിക്കോട് വധശ്രമക്കേസ് പ്രതി ഉൾപ്പടെ മൂന്ന് പേർ കഞ്ചാവുമായി പിടിയിൽ. കണ്ണൂർ അമ്പായത്തോട് സ്വദേശി പാറചാലിൽ വീട്ടിൽ അജിത് വർഗ്ഗീസ് (22), കുറ്റ്യാടി പാതിരിപാറ്റ…
Read More » - 30 August
തെരുവ് നായ ആക്രമണം : രണ്ട് വയസുകാരന് ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് കടിയേറ്റു
തൃശൂർ: കുന്നംകുളത്ത് വീണ്ടും ഉണ്ടായ തെരുവ് നായ ആക്രമണത്തിൽ രണ്ട് വയസുകാരന് ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് കടിയേറ്റു. തെക്കേപ്പുറം സ്വദേശികളായ ജഗന്, വിജയ, ദാസന് എന്നിവര്‍ക്കാണ് കടിയേറ്റത്.…
Read More » - 30 August
ശക്തമായ തിരിച്ചുവരവിലേക്ക് സിയാൽ
കോവിഡ് പ്രതിസന്ധികളിൽ നിന്നും ശക്തമായ തിരിച്ചുവരവിനൊരുങ്ങി കൊച്ചി വിമാനത്താവളം ലിമിറ്റഡ്. കോവിഡ് മഹാമാരി കാലയളവിൽ വ്യോമയാന മേഖല കനത്ത തിരിച്ചടി നേരിട്ടിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, 2021-22 സാമ്പത്തിക…
Read More » - 30 August
ബ്രെയിൻ സ്റ്റിമുലേഷന്‍ ഫിംഗർ എക്സർസൈസ് ക്യാമ്പയിനുമായി ദുൽഖർ സൽമാൻ; ഉദ്ഘാടനം നിർവ്വഹിച്ച് സണ്ണി വെയ്ൻ
കൊച്ചി: കലാകാരന്മാർക്ക് തങ്ങളുടെ കലാപരമായ കഴിവ് പ്രകടിപ്പിക്കുവാൻ പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആരംഭിച്ചിരിക്കുന്ന കമ്മ്യൂണിറ്റി ഫോർ ഹാപ്പിനെസ്സാണ് ‘ദുൽഖർ സൽമാൻ…
Read More » - 30 August
ഹോം ഫുഡ് പ്ലാറ്റ്ഫോമായ ഷീറോ പ്രവര്‍ത്തനം കേരളത്തിലേക്കും വ്യാപിപ്പിക്കുന്നു
കൊച്ചി: ബ്രാന്‍ഡഡ് ഹോം ഫുഡ് പ്ലാറ്റ്ഫോമായ ഷീറോ പ്രവര്‍ത്തനം കേരളത്തിലേക്കും വ്യാപിപ്പിക്കുന്നു. തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നി സംസ്ഥാനങ്ങളില്‍ പരീക്ഷിച്ച് വിജയിച്ചതാണ് ഷീറോ. സെപ്റ്റംബറില്‍ കേരളത്തില്‍…
Read More » - 30 August
അനന്തപുരി ഓണം ഖാദി മേളക്ക് തുടക്കം കുറിച്ചു
തിരുവനന്തപുരം: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ അനന്തപുരി ഖാദി മേളയ്ക്ക് തുടക്കമായി. സെപ്തംബർ 4 വരെയാണ് മേള. സിനിമാ താരം…
Read More »