Kerala
- Sep- 2022 -3 September
നിരവധി ക്രിമിനൽ കേസുകളിൽ പ്രതി : യുവാവിനെ കരുതല്‍ തടങ്കലിലാക്കി
പത്തനംതിട്ട: ക്രിമിനല്‍ കേസുകളില്‍ പ്രതിയും അറിയപ്പെടുന്ന റൗഡിയുമായ യുവാവിനെ കരുതല്‍ തടങ്കലിലാക്കി. തിരുവല്ല കുളക്കാട് യമുന നഗറില്‍ ദര്‍ശന വീട്ടില്‍ സ്റ്റോയ് വര്‍ഗീസിനെയാണ് (26) ജില്ലാ കളക്ടറുടെ…
Read More » - 3 September
ഭാര്യാപിതാവിനെ മർദ്ദിച്ചു : യുവാവ് പൊലീസ് പിടിയിൽ
റാന്നി: മകളെ ഉപദ്രവിച്ചത് വിലക്കിയ പിതാവിനെ ഹെൽമറ്റ് കൊണ്ട് അടിച്ചു പരിക്കേൽപിച്ച മരുമകൻ അറസ്റ്റിൽ. എറണാകുളം കുന്നത്തൂർ ഐരാപുരം വളയം ചിറങ്ങരയിൽ താമസിക്കുന്ന ജിഷ്ണു തമ്പി(25)യാണ് റാന്നി…
Read More » - 3 September
തോട്ടിൽ വീണ് യുവാവിന് ദാരുണാന്ത്യം
മങ്കൊമ്പ്: സൃഹൃത്തിന്റെ ഗൃഹപ്രവേശനച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ തോട്ടിൽ വീണ യുവാവ് മരിച്ചു. കാവാലം പഞ്ചായത്ത് ഏഴാം വാർഡ് കലവറ ഭവനിൽ രഘുവരന്റെ മകൻ കിരൺ കുമാർ (46)…
Read More » - 3 September
മലബാർ കലാപത്തെ പ്രകീർത്തിച്ച് കൊച്ചി മെട്രോ സ്റ്റേഷനിൽ വാരിയൻ കുന്നന്റെ ചിത്രം: പ്രതിഷേധവുമായി ബി.ജെ.പി
's picture in Kochi metro station in praise of : BJP workers arrested for protesting
Read More » - 3 September
പ്രണയം പ്രമേയമാകുന്ന അനുരാഗം…
പ്രണയം പ്രമേയമാകുന്ന ‘അനുരാഗം’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തിറങ്ങി. ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അശ്വിന് ജോസ്, ഗൗതം വാസുദേവ് മേനോന്, ഗൗരി, ദേവയാനി, ജോണി…
Read More » - 3 September
ലിനി എല്ലാവർക്കും മാലാഖയാണെങ്കിൽ എനിക്ക് ദൈവമാണെന്ന് പ്രതിഭ, ഒരുപാട് ഓർമ്മകൾ തന്നിട്ടാണ് ലിനി പോയതെന്ന് സജീഷ്
‘സജീഷ് ഏട്ടാ, അയാം ഓൾ മോസ്റ്റ് ഓൺ ദ വേ, നിങ്ങളെ കാണാൻ പറ്റുമെന്ന് തോന്നുന്നില്ല. നമ്മുടെ മക്കളെ നന്നായി നോക്കണേ. പാവം കുഞ്ചു. അവനെ ഒന്ന്…
Read More » - 3 September
അറബിക്കടലില്‍ ചക്രവാതച്ചുഴി രൂപം കൊണ്ടു, സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: ലക്ഷദ്വീപിനും തെക്കു കിഴക്കന്‍ അറബിക്കടലിനുമിടയിലായി അതിശക്തമായ ചക്രവാതച്ചുഴി രൂപപ്പെട്ടു. ഇതിന്റെ പശ്ചാത്തലത്തില്‍, വരുന്ന 5 ദിവസത്തേക്ക് കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ…
Read More » - 3 September
‘സഖാവിന്റെ സഖി’: മുതിർന്ന ആളെ പോലെ സച്ചിനേട്ടൻ വീട്ടിൽ പറഞ്ഞു, പ്രണയിച്ചത് വീട്ടുകാർ സമ്മതിച്ചത് ശേഷം ! – ആര്യ പറയുന്നു
തിരുവനന്തപുരം: ബാലുശ്ശേരി എം.എൽ.എ സച്ചിൻ ദേവും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും തമ്മിലുള്ള വിവാഹം സെപ്റ്റംബർ 4ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം എ.കെ.ജി ഹാളിൽ വെച്ച് നടക്കും.…
Read More » - 3 September
എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ
കൊല്ലം: എംഡിഎംഎയുമായി വീണ്ടും യുവാക്കൾ പൊലീസ് പിടിയിൽ. അഞ്ചൽ അരീക്കൽ അരീക്കവിള പുത്തൻ വീട്ടിൽ അഭയ് കൃഷ്ണൻ(18), അഞ്ചൽ അഗസ്ത്യക്കോട് സുധീർ മൻസിലിൽ മുഹമ്മദ് മുനീർ(19) എന്നിവരാണ്…
Read More » - 3 September
അനധികൃത മദ്യവിൽപന : രണ്ടുപേർ അറസ്റ്റിൽ
കൊല്ലം: മദ്യ കച്ചവടം നടത്തിയ രണ്ടുപേർ എക്സൈസ് പിടിയിൽ. മൈലക്കാട് താഴം പടിഞ്ഞാറ്റതിൽ മഞ്ചാടിയിൽ പടിഞ്ഞാറ്റതിൽ വീട്ടിൽ അമ്പിളികുമാർ(51), മീനാട് ഈസ്റ്റ് ഹൗസിൽ പല്ലൻ എന്നു വിളിക്കുന്ന…
Read More » - 3 September
‘അന്നേ കേരളം പറഞ്ഞതാണ് ഒരമ്മയ്ക്കും അതിന് കഴിയില്ലെന്ന്’: ഒടുവിൽ കടയ്ക്കാവൂർ പോക്സോ കേസിൽ അമ്മയ്ക്ക് നീതി കിട്ടുമ്പോൾ
ന്യൂഡൽഹി: കോളിളക്കം സൃഷ്ടിച്ച കടയ്ക്കാവൂർ പോക്സോ കേസിൽ ആരോപണ വിധേയയായ അമ്മ നിരപരാധിയാണെന്ന വിധിയിൽ ഉറച്ച് നിൽക്കുകയാണ് കോടതി. കേസിൽ അമ്മ നിരപരാധിയാണെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം…
Read More » - 3 September
വാക്കുതർക്കം : കുത്തേറ്റ് ചികിത്സയിലായിരുന്ന ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു
നേമം: ലോട്ടറി ടിക്കറ്റിന്റെ പണം ചോദിച്ചതിനെ തുടർന്നുണ്ടായ തർക്കത്തെ തുടർന്ന്, കുത്തേറ്റ് ചികിത്സയിലായിരുന്ന ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു. വിളപ്പിൽശാല പൊറ്റയിൽ കൊമ്പേറ്റി അമ്പാടി ഭവനിൽ അമ്പാടി(49)ആണ് മരിച്ചത്.…
Read More » - 3 September
റവന്യൂ ഭൂമിയിലെ മരം മുറിച്ചു കടത്തി : പ്രതികൾ അറസ്റ്റിൽ
വെള്ളറട: കാരക്കോണം കൂനമ്പനയില്‍ റവന്യൂ ഭൂമിയിലെ ലക്ഷങ്ങള്‍ വിലവരുന്ന ആഞ്ഞിലിമരം മുറിച്ചുകടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ. തടി മുറിച്ച് കടത്തിയ കുന്നത്തുകാല്‍ തച്ചംകോട് ആര്‍എസ് നിവാസില്‍ ശിവകുമാര്‍…
Read More » - 3 September
സ്കൂള്‍ വാന്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു : ആറ് വിദ്യാർത്ഥികൾക്ക് പരിക്ക്
നേമം : സ്കൂള്‍ വാന്‍ നിയന്ത്രണം വിട്ട് റോഡരികിലെ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ ആറ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ലിഖ (എട്ട്), അദ്വൈത് (ആറ്), നക്ഷ്ത്ര (എട്ട്), നീരജ്…
Read More » - 3 September
വ്യത്യസ്ത വാഹനാപകടങ്ങൾ : മൂന്നുപേർക്ക് പരിക്ക്
പെരുവ: രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ മൂന്നുപേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ ഒൻപതിനും അഞ്ചിനും കിഴൂർ ദേവസ്വം ബോർഡ് കോളജിന് സമീപമാണ് അപകടം നടന്നത്. രാവിലെ ഒമ്പതിന് കടുത്തുരുത്തി…
Read More » - 3 September
എംഡിഎംഎയും കഞ്ചാവുമായി വിദ്യാർത്ഥികളടക്കം രണ്ടുപേർ പൊലീസ് പിടിയിൽ
കാഞ്ഞിരപ്പള്ളി: എംഡിഎംഎയും കഞ്ചാവുമായി വിദ്യാർത്ഥികളടക്കം രണ്ടുപേർ അറസ്റ്റിൽ. എറണാകുളത്ത് ഏവിയേഷൻ കോഴ്സ് പഠിക്കുന്ന വെച്ചൂച്ചിറ കൂത്താട്ടുകുളം കൊച്ചാലുമുട്ടിൽ അബിൻ വി. തോമസ് (22), വെച്ചൂച്ചിറ പണയിൽ അലൻ…
Read More » - 3 September
വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതം : നിർത്താനുള്ള ശ്രമത്തിനിടെ ഡ്രൈവർ മരിച്ചു
പത്തിരിപ്പാല: വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് പാലപ്പുറം സ്വദേശി മരിച്ചു. പാലപ്പുറം ശാന്തിനിലയം ശ്രേയസ്സിൽ ചീരാത്തൊടി ബാബുരാജാണ് (54) മരിച്ചത്. പാലക്കാട് – കുളപ്പുള്ളി സംസ്ഥാന പാതയിൽ…
Read More » - 3 September
കടയിൽ സാധനം വാങ്ങാൻ പോയ മധ്യവയസ്കൻ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ
കോഴിക്കോട്: വടകരയിൽ മധ്യവയസ്കനെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആയാടത്ത് താഴ കുനിയിൽ അബ്ദുളളയുടെ മകൻ ഹാരിസ് ( 48 ) ആണ് മരിച്ചത്. അറക്കിലാട് വയൽ…
Read More » - 3 September
ദുരൂഹ സാഹചര്യത്തില്‍ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
കല്‍പ്പറ്റ: ദുരൂഹ സാഹചര്യത്തില്‍ തീപ്പൊള്ളലേറ്റ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വയനാട് തരുവണ സ്വദേശി പുലിക്കാട് കണ്ടിയിൽപൊയിൽ മുഫീദ(50)യാണ് മരിച്ചത്. രണ്ടുമാസം മുൻപാണ് മുഫീദയ്ക്ക് ആത്മഹത്യ ശ്രമത്തിനിടെ…
Read More » - 3 September
ഓണക്കാല പാൽ പരിശോധനാ യജ്ഞം ഇന്ന് മുതൽ
തിരുവനന്തപുരം: ക്ഷീരവികസന വകുപ്പിന്റെ ഓണക്കാല ഊർജ്ജിത പാൽ പരിശോധന യജ്ഞത്തിന് ശനിയാഴ്ച തുടക്കം. ഓണക്കാലത്ത് അതിർത്തി കടന്നുവരുന്ന പാലിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് ക്ഷീരവികസന വകുപ്പ് പാറശ്ശാല, ആര്യങ്കാവ്,…
Read More » - 3 September
ഉത്രാട നാളിൽ ആരംഭിക്കുന്ന ഓണം തുള്ളൽ
ഓണക്കാലത്ത് മാത്രം നടത്തുന്ന ഒന്നാണ് വേലൻ തുള്ളൽ എന്ന ഓണം തുള്ളൽ. വേല സമുദായത്തിൽപ്പെട്ടവരാണ് ഇത് അവതരിപ്പിക്കുന്നത്. ഉത്രാടനാളിലാണ് ആദ്യം കളി തുടങ്ങുന്നത്. കളിസംഘം വീടുകൾതോറും കയറിയിറങ്ങി…
Read More » - 3 September
തിരുവോണപ്പുലരിയിലെ ഓണാഘോഷങ്ങൾ
മലയാളികൾക്ക് ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് ഓണം. ഓണത്തിന് പ്രാദേശികമായ വ്യത്യാസങ്ങൾ ഉള്ള ചടങ്ങുകളാണ് ഉള്ളത്. സാധാരണയായി തിരുവോണപുലരിയിൽ കുളിച്ച് ഓണക്കോടി അണിഞ്ഞ് പൂക്കളത്തിന് മുൻപിൽ ആവണിപ്പലകയിലിരിക്കുന്നു. ഓണത്തപ്പന്റെ…
Read More » - 3 September
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കൂപ്പണും വൗച്ചറും ആറാം തീയതിക്ക് മുന്‍പ് നല്‍കണം: ഹൈക്കോടതി
കൊച്ചി: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളത്തിന് പകരം കൂപ്പണും വൗച്ചറും ആറാം തീയതിക്ക് മുന്‍പ് നല്‍കണമെന്ന് ഹൈക്കോടതി. ജൂലൈ, ഓഗസ്റ്റ് മാസത്തെ ശമ്പളവും ഓണത്തിന് മുന്‍പ് നല്‍കണമെന്നും…
Read More » - 2 September
ഗൾഫ് രാജ്യങ്ങളിലെ നഴ്സിംഗ് ലൈസൻസിന് നോർക്ക റൂട്ട്സ് വഴി പരിശീലനം: സെപ്തംബർ 6 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിലെ നഴ്സിംഗ് ലൈസൻസിന് നോർക്ക റൂട്ട്സ് വഴി പരിശീലനം. സെപ്തംബർ 6 വരെ ഇതിനായി അപേക്ഷിക്കാം വിദേശത്ത് തൊഴിൽ തേടുന്നവർക്ക് നൈപുണ്യം മെച്ചപ്പെടുത്തുന്നതിന് നഴ്സിംഗ്…
Read More » - 2 September
ഷവർമ നിർമ്മാണം: മാർഗനിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് പുറത്തിറക്കിയ ഷവർമ മാർഗനിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സുരക്ഷിതമായ ആഹാരം ഉറപ്പ് വരുത്തുന്നതിനാണ് ശ്രമിക്കുന്നത്.…
Read More »