Kerala
- Sep- 2022 -2 September
ഹൈക്കോടതി നിർദ്ദേശം: കെഎസ്ആർടിസി ജീവനക്കാർക്ക് കൂപ്പൺ അനുവദിച്ചു
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ആശ്വാസ വാർത്ത. ശമ്പളം മുടങ്ങിയ കെഎസ്ആർടിസി ജീവനക്കാർക്ക് സപ്ലൈകോ, കൺസ്യൂമർ ഫെഡ്, മാവേലി സ്റ്റോർ എന്നിവയിൽ നിന്ന് സാധനം വാങ്ങാമെന്ന് അധികൃതർ അറിയിച്ചു.…
Read More » - 2 September
ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിലെത്തി
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തി. തിരുവനന്തപുരത്ത് സതേൺ സോണൽ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനായാണ് അമിത് ഷാ കേരളത്തിലെത്തിയത്. കോവളം ലീല റാവിസ് ഹോട്ടലിലെത്തിയ…
Read More » - 2 September
കേന്ദ്ര ലാബിന്റെ സർട്ടിഫിക്കറ്റോട് കൂടിയാണ് റാബീസ് വാക്സിൻ വിതരണം ചെയ്യുന്നത്: കെഎംഎസ്സിഎൽ
തിരുവനന്തപുരം: കേന്ദ്ര ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറിയുടെ ബാച്ച് റിലീസ് സർട്ടിഫിക്കറ്റോട് കൂടിയാണ് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ (കെഎംഎസ്സിഎൽ) റാബീസ് വാക്സിനും റാബീസ് ഇമ്മ്യൂണോഗ്ലോബുലിനും വിതരണം ചെയുന്നതെന്ന്…
Read More » - 2 September
തമിഴ്നാട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പിണറായി വിജയൻ
തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ. കോവളം കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച. ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിന് എത്തിയതായിരുന്നു സ്റ്റാലിൻ.…
Read More » - 2 September
ആർടിഒ ഓഫീസുകളിൽ മിന്നൽ പരിശോധനയുമായി വിജിലൻസ്
തിരുവനന്തപുരം: സംസ്ഥാനത്തെ ആർടിഒ ഓഫീസുകളിൽ മിന്നൽ പരിശോധനയുമായി വിജിലൻസ്. ഓപ്പറേഷൻ ജാസൂസ് എന്ന പേരിലാണ് വിജിലൻസ് ആർടിഒ ഓഫീസുകളിൽ പരിശോധന നടത്തുന്നത്. ഏജന്റുമാരിൽ നിന്ന് പണം വാങ്ങുന്നുവെന്ന…
Read More » - 2 September
ഓണം: കേരളത്തിലെ ഏറ്റവും വലിയ ആഘോഷത്തിന്റെ ആചാരങ്ങൾ അറിയാം
കേരളത്തിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ ആഘോഷമാണ് ഓണം. ഓണത്തിന്റെ ആഘോഷങ്ങൾ പത്ത് ദിവസങ്ങൾ നീണ്ടുനിൽക്കും. ആദ്യദിനമായ അത്തം, പത്താം ദിവസമായ തിരുവോണം എന്നിവയാണ് ഈ ദിവസങ്ങളിൽ ഏറ്റവും…
Read More » - 2 September
പ്രധാനമന്ത്രിയുടെ സന്ദർശനം കേരളത്തിന് നൽകിയത് വലിയ ആത്മവിശ്വാസം: കെ സുരേന്ദ്രൻ
ആലപ്പുഴ: തന്റെ കൊച്ചി സന്ദർശനത്തിലൂടെ പ്രധാനമന്ത്രി കേരളത്തിന് നൽകിയത് വലിയ ആത്മവിശ്വാസമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അദ്ദേഹത്തെ സ്വീകരിക്കാൻ ബിജെപിക്ക് പുറത്തുള്ളവർ പോലും വഴിയോരത്ത്…
Read More » - 2 September
മാനദണ്ഡം മറികടന്ന് മകന് നിയമനം: വിവാദത്തിൽ പ്രതികരിച്ച് കെ. സുരേന്ദ്രൻ
ആലപ്പുഴ: രാജീവ് ഗാന്ധി ബയോ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ മകന് നിയമനം ലഭിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ആർ.ജി.സി.ബിയിൽ മകന് ജോലി…
Read More » - 2 September
പ്രായപൂർത്തിയാകാത്ത, ബന്ധുവായ പെൺകുട്ടിയെ വീടിന്റെ ടെറസിലും ടെന്റിലും വെച്ച് പീഡിപ്പിച്ചു : നാല് പേർ അറസ്റ്റിൽ
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും ഇക്കാര്യം വെളിപ്പെടുത്തിയാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. അഞ്ചുതെങ്ങ് പൊലീസ് ആണ് പ്രതികളെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ…
Read More » - 2 September
എം.ബി. രാജേഷ് മന്ത്രിസഭയിലേക്ക്: എ.എൻ. ഷംസീർ സ്പീക്കറാകും
തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയിൽ അഴിച്ചുപണി. സ്പീക്കർ എം.ബി.രാജേഷ് മന്ത്രിസഭയിലേക്ക്. എം.വി.ഗോവിന്ദൻ സി.പി.എം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റതിനെ തുടർന്നാണ്, അദ്ദേഹത്തിനു പകരക്കാരനായി രാജേഷ് എത്തുന്നത്. തലശേരി എം.എൽ.എയായ എ.എൻ.ഷംസീർ…
Read More » - 2 September
‘സര്‍ബത്ത് ഷേക്ക്’ എന്ന പേരിൽ അനധികൃത മദ്യ കച്ചവടം : തമിഴ്നാട് സ്വദേശി അറസ്റ്റിൽ
കൊച്ചി:ചെറുകുപ്പികളിൽ അനധികൃത മദ്യ കച്ചവടം ചെയ്തുവന്ന തമിഴ്നാട് സ്വദേശി പിടിയിൽ. കലൂര്‍ മണപ്പാട്ടി പറമ്പില്‍ താമസിക്കുന്ന കോളാഞ്ചി മുത്തു (പാല്‍പാണ്ടി-52)വിനെയാണ് എറണാകുളം റേഞ്ച് എക്സൈസ് സംഘം പിടികൂടിയത്.…
Read More » - 2 September
‘ആകെ ഇവിടേ ഒള്ളൂ… ഇതും പോയാൽ ഞങ്ങൾ എങ്ങോട്ടു പോകും? കേരളം കൂടി അങ്ങെടുക്കരുത്’: പരിഹാസവുമായി സോഷ്യൽ മീഡിയ
കൊച്ചി: കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൈപിടിച്ച് യാത്രയാക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനറെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കേന്ദ്രസർക്കാരിനും പ്രധാനമന്ത്രിയ്ക്കുമെതിരെ വെല്ലുവിളികളും പ്രസ്താവനകളുമായി നിറഞ്ഞു നിൽക്കുന്ന…
Read More » - 2 September
മന്ത്രി എം.വി ഗോവിന്ദന് രാജിവെച്ചു: സ്പീക്കര്‍ എം.ബി രാജേഷ് മന്ത്രിസഭയിലേയ്ക്ക്
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റെടുത്തതിനെ തുടര്‍ന്ന് എം.വി ഗോവിന്ദന് മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു. എക്സൈസ്, തദ്ദേശ വകുപ്പ് മന്ത്രിയായിരുന്നു എം.വി ഗോവിന്ദന്. മന്ത്രി എം.വി ഗോവിന്ദന്…
Read More » - 2 September
ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് 360 ലിറ്റർ സ്പിരിറ്റ് പിടിച്ചു : യുവാവ് അറസ്റ്റിൽ
പുത്തൻവേലിക്കര: ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് 360 ലിറ്റർ സ്പിരിറ്റ് പിടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തുരുത്തിപ്പുറം അറപ്പാട്ട് വീട്ടിൽ ദീപു (33)വിനെ ആണ് എക്സൈസ് സംഘം…
Read More » - 2 September
ഓണനാളിലെ ഒഴിച്ചുകൂടാനാവാത്ത ചടങ്ങ്: തിരുവോണനാളിലെ തൃക്കാകരയപ്പന്‍ അഥവാ ഓണത്തപ്പന്റെ സങ്കല്‍പ്പം
ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതല്‍ തുടങ്ങുന്ന ഓണാഘോഷം ചതയം നാള് വരെ നീണ്ടു നില്ക്കുന്നു. ഇതില്‍ തിരുവോണം നാളിലാണ് പ്രാധാന്യത്തോടെ ആഘോഷിക്കുന്നത്. തിരുവോണപുലരിയില്‍ കുളിച്ചു കോടിവസ്ത്രമണിഞ്ഞ് ഓണപ്പൂക്കളത്തിന്…
Read More » - 2 September
ശ്രീബുദ്ധനും ഓണവും: ഐതീഹ്യം
ലോകമെമ്പാടുമുള്ള മലയാളികള്‍ ഒരു പോലെ ആഘോഷിക്കുന്ന ദേശീയോത്സവമാണ് ഓണം. അത്തം തുടങ്ങി പത്ത് ദിവസം പിന്നെ ആഘോഷങ്ങളുടെ നാളുകളാണ്. മഹാബലിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് നാടെങ്ങും. മാവേലിപുരാണം പോലെ…
Read More » - 2 September
ലഹരി പൂക്കുന്ന ക്യാംപസുകൾ: തൊടുപുഴയിലെ കോളേജിൽ എസ്.എഫ്.ഐ ഭാരവാഹികൾ മയക്കുമരുന്ന് വിൽക്കുന്നുവോ?, വെളിപ്പെടുത്തൽ
തൊടുപുഴ: കോളേജിൽ ലഹരി മരുന്ന് വിൽക്കുന്നുണ്ടെന്ന് പരാതിപ്പെട്ട വിദ്യാർത്ഥിയെ സഹപാഠികൾ കൂട്ടംചേർന്ന് ആക്രമിച്ചതായും കൊല്ലുമെന്ന് ഭീഷിണിപ്പെടുത്തിയതായും പരാതി. ക്യാമ്പസിൽ എം.ഡി.എം.എയും കഞ്ചാവും ഉൾപ്പെടെയുള്ള ലഹരി മരുന്ന് വിൽക്കുന്നുണ്ടെന്ന്…
Read More » - 2 September
വാമനവേഷം പൂണ്ട മഹാവിഷ്ണു മഹാബലിയുടെ അടുക്കലെത്തി ഭിക്ഷ ചോദിച്ചു: ഓണത്തിന് പിന്നിലെ ആ ഐതീഹ്യമിങ്ങനെ
ഓണം സംബന്ധിച്ച് പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പു അഥവാ വ്യാപാരോത്സവമാണെന്ന് കരുതിപ്പോരുന്നു. എന്നിരുന്നാലും ഒന്നിലധികം ഐതീഹ്യങ്ങളാണ് ഓണവുമായി നിലനില്‍ക്കുന്നത്. എന്നാല്‍, പ്രധാനമായും…
Read More » - 2 September
‘പാവം മഹാലക്ഷ്മിയും കെട്ടിയോനും എന്ത് പിഴച്ചു? ഒളിഞ്ഞു നോക്കി ലിംഗവിശപ്പ് മാറ്റുന്നത് ഊളത്തരമാണ്’: അഞ്ജു പാർവതി
അഞ്ജു പാർവതി പ്രഭീഷ് മറ്റൊരാളുടെ ജീവിതത്തിൻ്റെ കീഴേ പായ വിരിച്ചു കിടന്ന് പൊളിറ്റിക്കൽ കറക്ട്നെസ്സ് നടത്തുന്ന ഒരൊറ്റ ജനവിഭാഗമേ ഈ ഭൂമുഖത്തുണ്ടാവൂ – അവറ്റകളെ മലയാളിയെന്ന സംജ്ഞ…
Read More » - 2 September
മിനി ട്രാവലർ കാറിലും ബൈക്കുകളിലും ഇടിച്ച് അപകടം : ഒരാൾക്ക് പരിക്ക്
പിറവം: അമിത വേഗതയിലെത്തിയ മിനി ട്രാവലർ കാറിലും രണ്ടു ബൈക്കുകളിലും ഇടിച്ച്, സമീപത്തുള്ള കടയിലേക്ക് ഇടിച്ചു കയറി ഒരാൾക്ക് പരിക്ക്. കാർ ഡ്രൈവറായ കക്കാട് ചക്കുളങ്ങരയിൽ കുഞ്ഞപ്പനാ…
Read More » - 2 September
ഓണം എന്ന പേര് വന്ന വഴി – ഐതീഹ്യം
ഓണത്തോട് അനുബന്ധിച്ച കളികളെയും സദ്യയെ കുറിച്ചുമെല്ലാം നമുക്ക് നന്നായി അറിയാം. മാവേലി മന്നനെ വാമനന് പതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയതും ചിങ്ങ മാസത്തിലെ തിരുവോണ നാളില്‍ തന്റെ പ്രജകളെ…
Read More » - 2 September
വാളയാർ പോക്സോ കേസിൽ ഒന്നാം പ്രതി ഉൾപ്പെടെ രണ്ടുപേർക്ക് ജാമ്യം
to two persons including first accused
Read More » - 2 September
ഓണം 2022: ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ തലപ്പന്തുകളി
ഓണാഘോഷത്തിന് കൂടുതൽ നിറം പകരുന്ന വിനോദങ്ങളിലൊന്നാണ് തലപ്പന്തുകളി അഥവാ ഓണപ്പന്ത്. കുട്ടികളും യുവാക്കളുമെല്ലാം ഈ കളിയിൽ പങ്കെടുക്കും. മൈതാനത്തും വീട്ടുമുറ്റത്തുമെല്ലാം കളിക്കാവുന്ന വിനോദമാണിത്. ക്രിക്കറ്റിന് സമാനമായി രണ്ട്…
Read More » - 2 September
സ്കൂട്ടറിൽ കാറിടിച്ച് അപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു
തൊടുപുഴ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കാഞ്ഞിരമറ്റം ശാന്താലയത്തിൽ ശശിധരൻ (70) ആണ് മരിച്ചത്. കഴിഞ്ഞ മാസം ഒന്നിന് കാഞ്ഞിരമറ്റം ഉറുമ്പിൽ പാലത്തിനു സമീപം ഇദ്ദേഹം…
Read More » - 2 September
റോബിൻ ജനുവിനാണെന്ന് തോന്നിയിട്ടില്ല, ഈ ഫെയിം ഉപയോഗിച്ച് പുള്ളി മാക്സിമം കാശ് ഉണ്ടാക്കുന്നുണ്ട്: സന്തോഷ് വർക്കി
തന്നെ വെച്ച് ചില യൂട്യൂബ് ചാനലുകാർ കാശുണ്ടാക്കുകയാണെന്ന് ആറാട്ട് സിനിമയുടെ റിവ്യൂ പറഞ്ഞ് വൈറല്‍ ആയ സന്തോഷ് വർക്കി പറയുന്നു. ഏറ്റവും കൂടുതല്‍ അസൂയ ഉള്ളത് ആണുങ്ങള്‍ക്കാണെന്ന്…
Read More »