Kerala
- Oct- 2022 -13 October
സ്കൂള്‍ യുവജനോത്സനത്തിനിടെ വിദ്യാര്‍ത്ഥികള്‍ക്ക് മദ്യം നല്കിയ കേസില്‍ രണ്ട് പേർ പിടിയില്‍
അടിമാലി: സ്കൂള്‍ യുവജനോത്സനത്തിനിടെ വിദ്യാര്‍ത്ഥികള്‍ക്ക് മദ്യം നല്കിയ കേസില്‍ രണ്ട് പേര് അറസ്റ്റില്‍. പോലീസും എക്സൈസും ചേര്‍ന്ന് ആണ് ഇവരെ പിടികൂടിയത്. അടിമാലി ഇരുമ്പുപാലം ഒഴുവത്തടം സ്വദേശി കക്കാട്ടിൽ…
Read More » - 13 October
ദേഹോപദ്രവവും മോഷണവും : പ്രതിക്ക് ഏഴുവർഷം കഠിനതടവ്
പാലക്കാട്: റെയിൽവേ ജീവനക്കാരനെ ദേഹോപദ്രവം ഏൽപിക്കുകയും പണമടങ്ങിയ പഴ്സും വാച്ചും പിടിച്ചുപറിക്കുകയും ചെയ്ത കേസിലെ പ്രതിക്ക് ഏഴുവർഷം കഠിനതടവ് ശിക്ഷ വിധിച്ച് കോടതി. തമിഴ്നാട് മധുര പുത്തൻപെട്ടി…
Read More » - 13 October
നരഭോജികളാണെന്ന് കുറ്റസമ്മതം നടത്താന്‍ പോലീസ് ഭീഷണിപ്പെടുത്തി
കൊച്ചി: ഇരട്ട ആഭിചാരക്കൊല കേസില്‍ പോലീസ് തങ്ങളെ ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്ന് പ്രതികളുടെ ആരോപണം. മൂന്ന് പേരും കോടതിയില്‍ കുറ്റം നിഷേധിച്ചു. പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി…
Read More » - 13 October
അതിർത്തി തർക്കം: കഴുത്തിൽ കമ്പുകൊണ്ട് കുത്തേറ്റ വീട്ടമ്മ മരിച്ചു
തിരുവനന്തപുരം: അതിർത്തി തർക്കത്തിനിടെ കഴുത്തിൽ കുത്തേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തിരുവനന്തപുരം അതിയന്നൂർ മരുതംകോട് സ്വദേശി വിജയകുമാരിയാണ് (50) മരിച്ചത്. അയൽവാസികളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം…
Read More » - 13 October
സിഗരറ്റ് നൽകാത്തതിന്റെ പേരിൽ ഓട്ടോ ഡ്രൈവര്‍മാരെ യുവാക്കള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു : രണ്ടുപേർ അറസ്റ്റിൽ
അഞ്ചല്‍: ഉപയോഗിച്ചു കൊണ്ടിരുന്ന സിഗരറ്റ് നൽകാത്തതിന്റെ പേരിൽ യുവാക്കൾ രണ്ടു പേരെ വെട്ടി പരിക്കേൽപ്പിച്ചു. ഓട്ടോ ഡ്രൈവർമാരും അഞ്ചൽ സ്വദേശികളുമായ ഷമീർ, അജ്മൽ എന്നിവർക്കാണ് വെട്ടേറ്റത്. സംഭവത്തിൽ…
Read More » - 13 October
പ്രകോപനപരമായ വസ്ത്രം സ്ത്രീത്വത്തെ അപമാനിക്കാൻ പുരുഷന് ലൈസൻസ് നൽകുന്നില്ല: സിവിക് ചന്ദ്രൻ കേസിൽ ഹൈക്കോടതി
കൊച്ചി: സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനക്കേസിൽ കീഴ്ക്കോടതി ഉത്തരവിലെ വിവാദ പരാമർശങ്ങൾ ഹൈക്കോടതി നീക്കം ചെയ്തു. ഇരയുടെ വസ്ത്രധാരണം പ്രകോപനം ഉണ്ടാക്കുന്നതെന്ന കോഴിക്കോട് സെഷൻസ് കോടതി ഉത്തരവിലെ പരാമർശങ്ങളാണ്…
Read More » - 13 October
ഷാഫിയുടെ വ്യാജ എഫ് ബി അക്കൗണ്ട് വീണ്ടെടുത്തു: ശ്രീദേവി ചാറ്റ് ചെയ്തത് നൂറിലേറെ ആളുകളുമായി
എറണാകുളം: ഇലന്തൂർ നരബലിക്കേസിലെ മുഖ്യ പ്രതി ഷാഫിയുടെ ചാറ്റുകൾ വീണ്ടെടുത്ത് അന്വേഷണ സംഘം. ഷാഫിയുടെ ശ്രീദേവിയെന്ന പേരിലുള്ള വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലെ 2019 മുതലുള്ള ചാറ്റുകളാണ് സംഘം…
Read More » - 13 October
സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില ഇന്ന് വർദ്ധിച്ചു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വർദ്ധിച്ചത്. ഇതോടെ ഗ്രാമിന് 4,675 രൂപയും പവന് 37,400 രൂപയുമായി.…
Read More » - 13 October
കേരളത്തിലെ നവോത്ഥാന വാദങ്ങളെ വിമര്‍ശിച്ച് പ്രമുഖ അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ. ജയശങ്കര്‍
തിരുവനന്തപുരം:കേരളത്തിലെ നവോത്ഥാന വാദങ്ങളെ വിമര്‍ശിച്ച് പ്രമുഖ അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ. ജയശങ്കര്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് വിമര്‍ശനവുമായി അദ്ദേഹം രംഗത്ത് എത്തിയത്. 2018ല്‍ രഹനാ ഫാത്തിമയുടെ…
Read More » - 13 October
ഷാഫിയും ലൈലയും ഭഗൽസിങ്ങിനെയും കൊലപ്പെടുത്താൻ പദ്ധതിയിട്ടു! കുട്ടികളെയും ഷാഫി കൂട്ടിക്കൊണ്ടുവന്നു പീഡിപ്പിച്ചെന്ന് മൊഴി
നരബലിക്കേസ് പ്രതി മുഹമ്മദ് ഷാഫി വിദ്യാര്‍ഥി, വിദ്യാര്‍ഥിനികളെ ദുരുപയോഗം ചെയ്തതായി വിവരം. ഭഗവല്‍ സിങ്ങിന്റെ വീട്ടിലെത്തിച്ചാണ് കുട്ടികളെ ഇയാള്‍ ദുരുപയോഗം ചെയ്തത്. 16-ാം വയസുമുതല്‍ ഇയാള്‍ കുറ്റ…
Read More » - 13 October
പയ്യന്നൂരിൽ തെരുവുനായ ആക്രമണം : വിദ്യാർത്ഥിയുൾപ്പെടെ എട്ട് പേർക്ക് പരിക്ക്
കണ്ണൂർ: പയ്യന്നൂരിൽ തെരുവ് നായ ആക്രമണത്തിൽ എട്ടു പേർക്ക് പരിക്കേറ്റു. പയ്യന്നൂരിലെ തായിനേരി, തെക്കേബസാര്‍, ഭാഗങ്ങളിലാണ് ആക്രമണം ഉണ്ടായത്. Read Also : രാജ്യത്തെ നാലാമത്തെ വന്ദേ…
Read More » - 13 October
കാണാമറയത്ത് പോയതെല്ലാം ബലിയാടുകളോ? 5 വര്‍ഷത്തിനിടെ പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ കാണാതായത് 25 പേരെ
പത്തനംതിട്ട: കേരളത്തിൽ കാണാതാകുന്ന ആൾക്കാരുടെയെല്ലാം ലിസ്റ്റുകൾ വീണ്ടുമെടുത്ത് പോലീസ്. ഇലന്തൂരിലെ നരബലിക്ക് പിന്നാലെ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഉണ്ടായ തിരോധാന കേസുകൾ പുനഃപരിശോധിക്കാനൊരുങ്ങുകയാണ്…
Read More » - 13 October
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാനുള്ള നിയമനിർമാണ നടപടികൾ വേഗത്തിലാക്കാൻ സർക്കാർ നിര്‍ദ്ദേശം
തിരുവനന്തപുരം: അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാനുള്ള നിയമനിർമാണ നടപടികൾ വേഗത്തിലാക്കാൻ സർക്കാർ നിർദ്ദേശം. നിയമനിർമാണം എങ്ങനെ വേണമെന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഇന്ന് ആഭ്യന്തര, നിയമ സെക്രട്ടറിമാരും നിയമപരിഷ്ക്കാര കമ്മീഷന്…
Read More » - 13 October
നരഹത്യ നടന്ന വീടിന് സമീപം 2014ല്‍ ഒരു സ്ത്രീയെ രക്തം വാര്‍ന്ന് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നതായി വിവരം
പത്തനംതിട്ട : ഇലന്തൂരില്‍ നടന്ന ആഭിചാര കൊലയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവരുന്നതിനിടെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെ നടന്ന മരണങ്ങളിലും സംശയം ഉന്നയിച്ച് നാട്ടുകാര്‍ രംഗത്ത് വന്നു. ആഭിചാര…
Read More » - 13 October
ട്രെയിനിൽ കടത്താൻ ശ്രമം : രണ്ട് കിലോ കഞ്ചാവുമായി മധ്യവയസ്കൻ അറസ്റ്റിൽ
പുനലൂർ: ട്രെയിനിൽ കടത്തിയ രണ്ട് കിലോ കഞ്ചാവുമായി മധ്യവയസ്കൻ അറസ്റ്റിൽ. തെന്മല അണ്ടൂർപ്പച്ച അശ്വതി ഭവനിൽ അശോകൻ (55) ആണ് പിടിയിലായത്. Read Also : പ്രായപൂർത്തിയാകാത്ത…
Read More » - 13 October
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ അതിക്രമം : യുവാവ് അറസ്റ്റിൽ
ശാസ്താംകോട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ അതിക്രമം നടത്തിയ യുവാവ് പൊലീസ് പിടിയിൽ. ശൂരനാട് വടക്ക് പറക്കടവ് പുലിക്കുളം ഇടപ്പനയം തെങ്ങുള്ളതിൽ വടക്കതിൽ ഉമേഷിനെ (29)യാണ് പൊലീസ് അറസ്റ്റ്…
Read More » - 13 October
പേരിന് മനുഷ്യാവകാശ സംഘടന: വ്യാജരസീത് അച്ചടിച്ച് പിരിവ് നടത്തിയ മൂന്നംഗസംഘം പിടിയിൽ
കണ്ണൂർ: മനുഷ്യാവകാശ സംഘടനയുടെ പേരിൽ വ്യാജ രസീത് അച്ചടിച്ച് പണപ്പിരിവ് നടത്തിയ മൂന്നു പേർ പിടിയിൽ. സിപി ഷംസുദ്ദീൻ, കെവി ഷൈജു, മോഹനൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ്…
Read More » - 13 October
കോട്ടക്കലിൽ അഞ്ച് ലക്ഷം രൂപയുടെ എം.ഡി.എം.എയുമായി മൂന്ന് പേര് പിടിയിൽ
മലപ്പുറം: കോട്ടക്കലിൽ അഞ്ച് ലക്ഷം രൂപയുടെ എം.ഡി.എം.എയുമായി മൂന്ന് പേർ കോട്ടക്കൽ പോലീസിന്റെ പിടിയില്‍. പുറങ്ങ് കാഞ്ഞിരമുക്ക് സ്വദേശി മുസ്തഫ ആഷിഖ് (26), പെരുമ്പടപ്പ് ഐരൂർ സ്വദേശികളായ…
Read More » - 13 October
പത്തനംതിട്ടയില്‍ കുട്ടിയെ ഉപയോഗിച്ച് മന്ത്രവാദം: അതിശക്തമായ നടപടി സ്വീകരിക്കുമെന്ന് വീണാ ജോര്‍ജ്
പത്തനംതിട്ട: മലയാലപ്പുഴയില്‍ പ്രായപൂർത്തിയാകാത്ത കുട്ടിയെ ഉപയോഗിച്ച് മന്ത്രവാദം നടത്തിയ സംഭവം അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടികളെ ഇത്തരം പ്രവൃത്തികള്‍ക്ക്…
Read More » - 13 October
ഇലന്തൂര്‍ നരഹത്യയില്‍ പ്രതികരിച്ച് ഭഗവല്‍ സിങിന്റെ സഹോദരിയും ലൈലയുടെ സഹോദരനും
ഇലന്തൂര്‍: മന്ത്രവാദത്തിന്റെ പേരില്‍ രണ്ടു സ്ത്രീകളെ നരബലി നടത്തിയ സംഭവത്തില്‍ പ്രതികരിച്ച് ഭഗവല്‍ സിങ്ങിന്റെ സഹോദരിയും ലൈലയുടെ സഹോദരനും. ചെയ്ത തെറ്റിനു തക്ക ശിക്ഷ അവര്‍ക്കു ലഭിക്കണമെന്ന്…
Read More » - 13 October
ഇടുക്കിയില്‍ നവവധു ഭർതൃവീട്ടിൽ ജീവനൊടുക്കി
തൊടുപുഴ: നവവധുവിനെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കിയിലാണ് സംഭവം. തൊടുപുഴ കുന്നം കൊല്ലപ്പള്ളി മാത്യൂസ് കെ.സാബുവിന്റെ ഭാര്യ അനുഷ ജോർജ് (24) ആണ്…
Read More » - 13 October
ഷാഫിയുടെ വലയില്‍ വിദ്യാര്‍ത്ഥിനികളും കുടുങ്ങി, പുറത്തുവന്നിരിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
കൊച്ചി: ഇലന്തൂര്‍ ഇരട്ടക്കൊലക്കേസ് മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ വലയില്‍ കുട്ടികളും കുടുങ്ങിയതായി വിവരം. വിദ്യാര്‍ഥി, വിദ്യാര്‍ഥിനികളെ ഭഗവല്‍ സിങ്ങിന്റെ വീട്ടിലെത്തിച്ച് ദുരുപയോഗം ചെയ്തതായാണ് വിവരം പുറത്തുവന്നിരിക്കുന്നത്. ഷാഫി…
Read More » - 13 October
ഭഗവല്‍ സിങ് സിപിഎം പ്രവര്‍ത്തകനും സംഘാടകനും തീവ്ര പുരോഗമനവാദിയും, ഇടക്കാലത്തു താല്‍ക്കാലിക ബ്രാഞ്ച് സെക്രട്ടറിയും
പത്തനംതിട്ട: പാരമ്പര്യവൈദ്യനായ കെ.വി.ഭഗവല്‍ സിങ് സിപിഎം പ്രവര്‍ത്തകനും സംഘാടകനുമായിരുന്നു. ഇടക്കാലത്തു താല്‍ക്കാലിക ബ്രാഞ്ച് സെക്രട്ടറിയുമായി. നിലവില്‍ ലോക്കല്‍ കമ്മിറ്റി അംഗവും കെഎസ്കെടിയു പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമാണ്. പാര്‍ട്ടിയിലെ…
Read More » - 13 October
നരബലി കേസിലെ ദമ്പതികളെ പറ്റി അന്വേഷണം ശക്തമാക്കി ജില്ലാപോലീസ്: സ്ത്രീകളുടെ തിരോധാന കേസുകൾ വീണ്ടും അന്വേഷിക്കും
പത്തനംതിട്ട: പത്തനംതിട്ടയിലെ സ്ത്രീകളുടെ തിരോധാന കേസുകൾ വീണ്ടും അന്വേഷിക്കുമെന്ന് പത്തനംതിട്ട പോലീസ്. നരബലി കേസിലെ ദമ്പതികളെ പറ്റിയുള്ള അന്വേഷണം പോലീസ് ശക്തമാക്കി. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ…
Read More » - 13 October
വടക്കഞ്ചേരി വാഹനാപകടത്തിൽ കൂട്ടിയിടിച്ച ബസുകള്‍ അപകട സ്ഥലത്തുനിന്ന് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി
പാലക്കാട്: വടക്കഞ്ചേരി വാഹനാപകടത്തിൽ കൂട്ടിയിടിച്ച ടൂറിസ്റ്റ് ബസും കെ.എസ്.ആർ.ടി.സിയും അപകട സ്ഥലത്തുനിന്ന് മാറ്റി. വടക്കഞ്ചേരി പോലീസ് സ്റ്റേഷനിലേക്കാണ് ബസുകൾ മാറ്റിയത്. അതേസമയം, കേസില്‍ അറസ്റ്റിലായ പ്രതികളുടെ വിശദമായ…
Read More »