Kerala
- Sep- 2022 -29 September
എംഡിഎംഎയും കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ
ഷെർണൂർ : ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. പട്ടാമ്പി സ്വദേശി അരുൺ കൃഷ്ണ ആണ് പിടിയിലായത്. Read Also : കെ.എസ്.ആർ.ടി.സി ഡ്യൂട്ടി…
Read More » - 29 September
വിദ്യാർത്ഥിക്ക് കുളത്തിൽ വീണ് ദാരുണാന്ത്യം
പാലക്കാട് : പാലക്കാട് വിദ്യാർത്ഥി കുളത്തിൽ വീണ് മരിച്ചു. പാലക്കാട് തോണിപ്പാടം സ്വദേശി മിഷാലാണ് മരിച്ചത്. Read Also : നമ:ശിവായ എന്ന മന്ത്രത്തിലെ അഞ്ചക്ഷരങ്ങളുടെ പൊരുള്‍…
Read More » - 29 September
കെ.എസ്.ആർ.ടി.സി ഡ്യൂട്ടി പരിഷ്കരണം: തൊഴിലാളി യൂണിയൻ നേതാക്കളുമായുള്ള മാനേജ്മെന്റിന്റെ രണ്ടാം വട്ട ചർച്ച ഇന്ന്
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഡ്യൂട്ടി പരിഷ്കരണവുമായി ബന്ധപ്പെട്ട് തൊഴിലാളി യൂണിയൻ നേതാക്കളുമായുള്ള മാനേജ്മെന്റിന്റെ രണ്ടാം വട്ട ചർച്ച ഇന്ന് മൂന്ന് മണിക്ക് നടക്കും. ചീഫ് ഓഫീസിലാണ് യോഗം…
Read More » - 29 September
ലോക പേവിഷബാധാ ദിനാചരണം: പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു
പത്തനംതിട്ട: ലോക പേവിഷബാധ ദിനാചരണത്തോടനുബന്ധിച്ചുളള ജില്ലാതല ഉദ്ഘാടനം, പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും (ആരോഗ്യം), റാന്നി-പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു. റാന്നി-പെരുനാട് ബഥനി സെന്റ്മേരീസ്…
Read More » - 29 September
മീനങ്ങാടി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഒക്ടോബര്‍ 1 മുതല്‍ സായാഹ്ന ഒ.പി
വയനാട്: മീനങ്ങാടി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ബ്ലോക്ക് ഫണ്ട് ഉപയോഗിച്ച് ആരംഭിക്കുന്ന സായാഹ്ന ഒ.പിയുടെ ഉദ്ഘാടനം ഒക്ടോബര്‍ 1 ന് രാവിലെ 11 ന് സുല്‍ത്താന്‍ബത്തേരി ബ്ലോക്ക് പഞ്ചായത്ത്…
Read More » - 29 September
വനം-വന്യജീവി വാരാഘോഷം: സംസ്ഥാനതല ഉദ്ഘാടനം മാനന്തവാടിയില്‍
വയനാട്: വനം വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 2 ന് വൈകിട്ട് 3 ന് മേരി മാത ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടക്കും.…
Read More » - 29 September
നിങ്ങള്‍ രണ്ടുപേരും ധൈര്യശാലികളാണ്: യുവനടിമാര്‍ക്ക് പിന്തുണയുമായി അന്‍സിബ
ആള്‍ക്കൂട്ടത്തിന് ഇടയില്‍ നിന്ന് ഒരാള്‍ നടിയെ കയറിപ്പിടിക്കുകയായിരുന്നു.
Read More » - 28 September
പേവിഷ പ്രതിരോധ നടപടികൾ ജനകീയമായി സംഘടിപ്പിക്കും: ആരോഗ്യമന്ത്രി
തിരുവനന്തപുരം: പൊതുജനങ്ങളിലേക്കിറങ്ങിച്ചെന്ന് പേവിഷ പ്രതിരോധ നടപടികൾ സംഘടിപ്പിക്കുമെന്ന് ആരോഗ്യ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ്. ലോക പേവിഷബാധ ദിനാചരണ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവ.…
Read More » - 28 September
സാമൂഹ്യ ഐക്യദാർഡ്യ പക്ഷാചരണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടു മുതൽ 16 വരെ പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗ വികസന വകുപ്പുകളുടെ ആഭിമുഖ്യത്തിൽ സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം വിവിധ…
Read More » - 28 September
നീ ആരാണെന്നു എനിക്കറിയാം നിങ്ങള്‍ ആരാണെന്ന് നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും, അത് പോരേ? ഭാവന
എന്തൊക്കെ സംഭവിച്ചാലും ഞാന്‍ നിന്നെ സ്നേഹിക്കുന്നുവെന്ന് അദ്ദേഹം
Read More » - 28 September
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി യുനിസെഫും
തിരുവനന്തപുരം: ലഹരിക്കെതിരെ സംസ്ഥാനം നടത്തുന്ന ജനകീയ ഇടപെടലുകൾക്ക് പിന്തുണയുമായി യുനിസെഫും. തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷുമായുള്ള കൂടിക്കാഴ്ചയിലാണ് യുനിസെഫ് സംഘം പിന്തുണ…
Read More » - 28 September
വണ്ണം കുറയും, ചർമ്മത്തിലെ ചുളിവുകൾ മാറും: ദഹനത്തിനും പ്രതിരോധശേഷിക്കും ഉത്തമം; പപ്പായ നിസാരക്കാരനല്ല
നമ്മുടെ പറമ്പിലും തൊടിയിലുമെല്ലാം ധാരാളമായി കാണുന്ന പഴമാണ് കപ്പളങ്ങ അഥവ പപ്പായ. ആരോഗ്യത്തിന്റെ കലവറയെന്ന് വിശേഷിപ്പിക്കാൻ പറ്റുന്ന ഒരു പഴമാണിത്. ഫ്രൂട്ട് ഓഫ് എയ്ഞ്ചൽസ് എന്നാണ്…
Read More » - 28 September
സപ്ലൈകോ ഓഫീസുകളിലും ഔട്ട്ലെറ്റുകളിലും ശുചീകരണ യജ്ഞം
തിരുവനന്തപുരം: ഗാന്ധിജയന്തിയോടനുബന്ധിച്ച് സപ്ലൈകോ ഓഫീസുകളിലും ഔട്ട്ലെറ്റുകളിലും ശുചീകരണ യജ്ഞം നടത്താൻ സപ്ലൈകോ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ സഞ്ജീബ് പട്ജോഷി നിർദ്ദേശിച്ചു. Read Also: പുറത്ത് മോദിയുടെയും ചീറ്റയുടെയും…
Read More » - 28 September
വിതുരയിൽ കാട്ടാന ആക്രമണം : ബൈക്ക് യാത്രക്കാർക്ക് പരിക്ക്
തിരുവനന്തപുരം: വിതുരയിൽ കാട്ടാന ആക്രമണത്തിൽ ബൈക്ക് യാത്രക്കാരായ രണ്ട് പേർക്ക് പരിക്കേറ്റു. വിതുര സ്വദേശികളായ മഹേഷ് (42), പ്രിൻസ് (36) എന്നിവർക്കാണ് പരിക്കേറ്റത്. Read Also :…
Read More » - 28 September
എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങളെയും മാതൃകാ ആന്റി റാബീസ് ക്ലിനിക്കുകളാക്കും: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: പേവിഷബാധ പ്രതിരോധ വാക്സിൻ എടുക്കാൻ കഴിയുന്ന സംസ്ഥാനത്തെ എല്ലാ ആശുപത്രികളെയും ഘട്ടം ഘട്ടമായി മാതൃകാ ആന്റി റാബീസ് ക്ലിനിക്കുകളാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.…
Read More » - 28 September
സിഗ്നല്‍ തെറ്റിച്ച് വന്ന സ്വകാര്യ ബസിടിച്ച് കാല്‍നടയാത്രക്കാരിക്ക് ദാരുണാന്ത്യം
മാവേലിക്കര: മാവേലിക്കര മിച്ചല്‍ ജങ്ഷനില്‍ സിഗ്നല്‍ തെറ്റിച്ച് വന്ന സ്വകാര്യ ബസിടിച്ച് കാല്‍നടയാത്രക്കാരിയായ വയോധിക മരിച്ചു. ചെന്നിത്തല തൃപ്പെരുന്തുറ തെക്കേകൂറ്റ് റെയ്ച്ചല്‍ ജേക്കബ് (രാജമ്മ-82) ആണ് മരിച്ചത്.…
Read More » - 28 September
ഭക്ഷണത്തിന് പിന്നാലെ കുളിക്കരുതെന്ന് പറയുന്നത് എന്തുകൊണ്ട്
പുതു തലമുറ ആരോഗ്യകരമായ ശീലങ്ങൾ ഉണ്ടാക്കിയെടുക്കുന്നതിൽ വളരെ പിന്നിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. കാലത്തിന്റെ തിരക്കുകൾക്കിടയിൽപെടുന്നതാണ് മുഖ്യ കാരണവും. ദിവസവും എല്ലാവരും കുളിക്കുമെങ്കിലും വളരെ അശ്രദ്ധയോടെ ചെയ്യുന്ന…
Read More » - 28 September
അറിയാം തുളസി ഇലയുടെ അത്ഭുതഗുണങ്ങൾ
നമ്മുടെ വീട്ടുമുറ്റത്തും തൊടിയിലുമെല്ലാം ധാരാളമായി കാണുന്ന ഒരു ചെടിയാണ് തുളസി. ഹിന്ദുമത വിശ്വാസപ്രകാരം വിവിധ മതപരമായ അനുഷ്ഠാനങ്ങളിലും നമ്മുടെ നാട്ടുവൈദ്യത്തിലും വളരെയധികം പ്രാധാന്യമുള്ള സസ്യമാണ് തുളസി.…
Read More » - 28 September
നോ ടു ഡ്രഗ്സ് ക്യാംപെയിൻ യുവതലമുറയെ നേർവഴിക്ക് നയിക്കുന്നതിൽ പ്രധാനം: സൗരവ് ഗാംഗുലി
തിരുവനന്തപുരം: ലഹരിക്കെതിരെ ഗാന്ധി ജയന്തി ദിനത്തിൽ കേരളം ആരംഭിക്കുന്ന നോ ടു ഡ്രഗ്സ് ക്യാംപെയിൻ യുവതലമുറയെ നേർവഴിക്ക് നയിക്കുന്നതിൽ പ്രധാനമാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് പ്രസിഡന്റും…
Read More » - 28 September
വിറ്റ തടി മോഷ്ടിച്ച് വീണ്ടും വിൽപന നടത്തിയ തടിക്കച്ചവടക്കാരൻ അറസ്റ്റിൽ
പാലാ: വിറ്റ തടി മോഷ്ടിച്ച് വീണ്ടും വിൽപന നടത്തിയ കേസിൽ തടിക്കച്ചവടക്കാരൻ പൊലീസ് പിടിയിൽ. പൂവരണി താന്നിപ്പൊതിയിൽ വിൻസെന്റിനെയാണ് (50) പൊലീസ് അറസ്റ്റ് ചെയ്തത്. പാലാ പൊലീസ്…
Read More » - 28 September
വെള്ളം കുടിക്കുന്നതിനുള്ള ഏറ്റവും നല്ല സമയം ഏതാണെന്നറിയാം
നമ്മുടെ ആരോഗ്യത്തിന് ഭക്ഷണം പോലെ തന്നെ മർമ്മ പ്രധാനമാണ് വെള്ളവും. ശരീരത്തിന്റെ എഴുപത് ശതമാനവും വെള്ളമാണെങ്കിലും നിശ്ചിത അളിവിൽ വെള്ളം കുടിച്ചില്ലെങ്കിൽ പണി പാളും. വെള്ളം…
Read More » - 28 September
ലഹരിക്കെതിരെ പൊരുതാം: ജന ജാഗ്രതാ സമിതി രൂപീകരിച്ചു
വയനാട്: വര്‍ധിച്ചുവരുന്ന ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗവും വ്യാപനവും നിയന്ത്രിക്കുന്നതിന്റെ ഭാഗമായി എടവക ഗ്രാമ പഞ്ചായത്തില്‍ ലഹരി വിരുദ്ധ ജന ജാഗ്രതാ സമിതി രൂപീകരിച്ചു. ഗ്രാമ പഞ്ചായത്ത് സ്വരാജ്…
Read More » - 28 September
ദേശീയ ശുചിത്വ പുരസ്കാരം നേടി കേരളത്തിലെ നഗരസഭകൾ
തിരുവനന്തപുരം: ഇന്ത്യൻ സ്വച്ഛതാ ലീഗിൽ അവാർഡിന് അർഹരായി കേരളത്തിലെ നഗരസഭകൾ. ഗുരുവായൂർ, ആലപ്പുഴ നഗരസഭകളാണ് ആദ്യ സ്ഥാനത്തെത്തിയത്. തെരഞ്ഞെടുക്കപ്പെട്ട 10 നഗരങ്ങളിൽ രണ്ടെണ്ണവും കേരളത്തിൽ നിന്നാണ്. 1850ലധികം നഗരങ്ങളിൽ നടത്തിയ പരിശോധനകളിലാണ്…
Read More » - 28 September
സർക്കാർ സേവനങ്ങളിലെ കാലവിളംബം തീർത്തും ഇല്ലാതാക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം: സർക്കാർ സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിലെ കാലവിളംബം തീർത്തും ഇല്ലാതാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ സേവനങ്ങൾ വേഗത്തിലും കാര്യക്ഷമമായും ലഭ്യമാക്കാൻ ഉദ്യോഗസ്ഥർ പ്രത്യേക…
Read More » - 28 September
ലൈംഗികാതിക്രമം നടത്തിയെന്ന സ്ത്രീയുടെ പരാതി : യുവാവ് പൊലീസ് പിടിയിൽ
തൃശൂർ: ലൈംഗികാതിക്രമം നടത്തിയെന്ന സ്ത്രീയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ. മുളങ്കുന്നത്തുകാവ് കിള്ളന്നൂർ വാണിയംകിഴക്കിൽ അഖിൽ സണ്ണി (28) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ജൂണിലാണ് കേസിനാസ്പദമായ സംഭവം. ഇയാൾ…
Read More »