Kerala
- Oct- 2022 -16 October
സ്ത്രീകളെ ലക്ഷ്യമിട്ട് മന്ത്രവാദം, മന്ത്രവാദി പിടിയില്‍
പത്തനംതിട്ട: സ്ത്രീകളെ ലക്ഷ്യമിട്ട് ആഭിചാര പ്രവര്‍ത്തനം നടത്തി ആളുകളില്‍ നിന്ന് പണം തട്ടിയ മന്ത്രവാദി പിടിയില്‍. പത്തനംതിട്ട കോന്നിയില്‍ ഐരവണ്‍ മാടത്തേത്ത് വീട്ടില്‍ ബാലനാണ് പൊലീസ് പിടിയിലായത്.…
Read More » - 16 October
21-ാം നൂറ്റാണ്ടിലും ആഭിചാരക്രിയകള്‍ക്ക് പ്രിയം, ഇതിനായി ഉപയോഗിക്കുന്നത് വെള്ളിമൂങ്ങയുടേയും ഇരുതലമൂരിയുടേയും രക്തം
കൊച്ചി: 21-ാം നൂറ്റാണ്ടിലും ആഭിചാരക്രിയകളുടെ പേരില്‍ തട്ടിപ്പില്‍ പെടുന്നത് നിരവധി പേര്. ആഭിചാരത്തിന്റെ പേരില്‍ ഇരുതലമൂരി, വെള്ളിമൂങ്ങ, നക്ഷത്ര ആമ എന്നിവയുടെ കടത്തുകള്‍ വ്യാപകമാകുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നു.…
Read More » - 16 October
ബി.ജെ.പി ഒരു വർഗീയ പാർട്ടിയാണ്, ഒരിക്കലും ബി.ജെ.പിയിൽ ചേരില്ല: കെ. സുധാകരൻ
തിരുവനന്തപുരം: ബി.ജെ.പിയിലേക്ക് ഒരിക്കലും പോകില്ലെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്. കേരളത്തിലെ കോണ്‍ഗ്രസില്‍ നിന്ന് ഏതെങ്കിലും നേതാക്കള്‍ ബിജെപിയിലേക്ക് പോകാന്‍ നില്‍ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂ ഇന്ത്യന്‍…
Read More » - 16 October
10 കിലോഗ്രാം മനുഷ്യ മാംസം ഫ്രീസറില്‍ സൂക്ഷിച്ചു, ഫ്രിഡ്ജിനുള്ളിൽ ഇപ്പോഴും രക്തക്കറ: നരഭോജനം സമ്മതിച്ച് പ്രതികൾ
ഇലന്തൂർ: സംസ്ഥാനത്തെ ഞെട്ടിച്ച ഇരട്ട നരബലി കേസിൽ നരഭോജനം നടന്നതായി സമ്മതിച്ച് പ്രതികൾ. ലൈല ഒഴിച്ച് ബാക്കി രണ്ട് പ്രതികളും ഇക്കാര്യം സമ്മതിച്ചു. സ്ത്രീകളെ കൊലപ്പെടുത്തിയ ശേഷം…
Read More » - 16 October
ഇലന്തൂര്‍ നരഹത്യ കേസ്, നടന്നത് കേരളം ഇതുവരെ കേട്ടിട്ടില്ലാത്ത കാര്യങ്ങള്‍: മനുഷ്യ മാംസം വേവിച്ച കുക്കര്‍ കണ്ടെത്തി
കൊച്ചി: ഇലന്തൂര്‍ നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിക്ക് മൂന്നു വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. ഇവയില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് പൊലീസിനു പരിശോധന നടത്താനായത്. മുഹമ്മദ്…
Read More » - 16 October
തെളിവെടുപ്പിനിടെ പ്രതിഷേധിച്ച ബിജെപി നേതാവ് സൂരജ് ഇലന്തൂരിന് മർദ്ദനം: പോലീസിനെതിരെ നാട്ടുകാരുടെ പ്രതിഷേധം
ഇരട്ട നരബലി കേസിന്റെ തെളിവെടുപ്പിനിടെ വാഹനത്തിനടുത്തേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതിന് ബി.ജെ.പി., കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരേ പോലീസ് ലാത്തി വീശി. രാവിലെതന്നെ ഇരുപാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ സംഭവസ്ഥലത്തെത്തിയിരുന്നു. വലിയ ജനക്കൂട്ടവും…
Read More » - 16 October
കോഴിക്കോട് ബി.ജെ.പി പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്: പിന്നിൽ സി.പി.എം എന്ന് ആരോപണം
പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയ്ക്ക് അടുത്ത് പാലേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. ഇന്ന് പുലര്‍ച്ചെ 12.40-ഓടെയായിരുന്നു സംഭവം. ബി.ജെ.പി പ്രവര്‍ത്തകനായ ശ്രീനിവാസന് എന്നയാളുടെ വീടാണ് ആക്രമിക്കപ്പെട്ടത്.…
Read More » - 16 October
ഇലന്തൂർ നരബലി: കേരളത്തോട് റിപ്പോർട്ട് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ
പത്തനംതിട്ട: ഇലന്തൂരില്‍ രണ്ട് സ്ത്രീകളെ നരബലി നല്കിയ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് കേരളത്തോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കേസ് അന്വേഷണത്തിന്റെ നിലവിലെ സ്ഥിതിയും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം…
Read More » - 16 October
ആരുടെയും കാമക്കണ്ണുകളെ ഭയന്നല്ല കന്യാസ്ത്രീകൾ ശിരോവസ്ത്രം ധരിക്കുന്നത്: ജലീലിന് മറുപടിയുമായി കന്യാസ്ത്രീ
തിരുവനന്തപുരം: കർണാടകയിൽ ഹിജാബ് വിവാദത്തിൽ കോടതി വിധി വന്നതോടെ വിഷയം വീണ്ടും ചർച്ചയായി. നിരവധി പേർ ഹിജാബ് വിഷയം സോഷ്യൽ മീഡിയകളിലും ചാനൽ ചർച്ചകളിലും ചർച്ച ചെയ്തു.…
Read More » - 16 October
കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ ഡൽഹി റെയിൽവേ സ്റ്റേഷനില്‍ കുഴഞ്ഞുവീണു
ന്യൂഡൽഹി: മുൻമന്ത്രിയും കേരള കോൺഗ്രസ് എസ് നേതാവുമായ കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ ഡൽഹി റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞു വീണു. രക്തത്തിലെ പഞ്ചസാരയുടെ അളവിലുണ്ടായ മാറ്റത്തെ തുടർന്നാണ് കുഴഞ്ഞു…
Read More » - 16 October
അങ്കമാലി ബസപകടം : സലീന് മരിച്ചത് സൗദിയിൽ നിന്നും കൊച്ചിയിൽ വിമാനമിറങ്ങി വീട്ടിലേക്ക് പോകും വഴി
എറണാകുളം: അങ്കമാലിയിൽ ബസപകടത്തിലെ മലപ്പുറം ചെമ്മാട് സ്വദേശി സലീന ഷാഫി(38)യുടെ അന്ത്യം കൊച്ചിയിൽ വിമാനമിറങ്ങി വീട്ടിലേക്ക് പോകും വഴി. സൗദിയിൽ നിന്നും ഇന്നലെ രാത്രിയോടെ മടങ്ങിയെത്തിയ സലീന…
Read More » - 16 October
കെ കെ ശൈലജക്കെതിരെ അന്വേഷണം നടത്താൻ ലോകായുക്തയ്ക്ക് അധികാരമില്ല : എം വി ജയരാജൻ
കണ്ണൂർ: പി പി ഇ കിറ്റ് പർച്ചേസിൽ വീഴ്ച്ചയില്ലെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. കെ കെ ശൈലജയ്ക്ക് വീഴ്ചയില്ല. മുൻ ആരോഗ്യമന്ത്രി…
Read More » - 16 October
അഞ്ചലില്‍ രോഗിയുമായി പോയ ആംബുലന്‍സ് മറിഞ്ഞ് അപകടം
അഞ്ചൽ: അഞ്ചലില്‍ രോഗിയുമായി എത്തിയ ആംബുലന്‍സ് മറിഞ്ഞ് അപകടം. അഞ്ചല്‍-ആയൂര്‍ പാതയില്‍ അമൃത പെട്രോള്‍ പമ്പിനു സമീപത്തയാണ് അപകടം നടന്നത്. അപകടത്തില്‍ പരിക്കേറ്റയാളെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍…
Read More » - 16 October
നയൻതാരയ്ക്കായി വാടകഗർഭം ധരിച്ചത് ബന്ധുവായ മലയാളി യുവതി
ചെന്നൈ: താരദമ്പതികളായ നടി നയൻതാരയ്ക്കും ഭർത്താവ് വിഘ്നേഷ് ശിവനും വേണ്ടി വാടകഗർഭധാരണത്തിനു തയാറായത് നടിയുടെ ബന്ധുവായ മലയാളി യുവതിയാണെന്നു റിപ്പോർട്ട്. നയൻതാരയുടെ ദുബായിലെ ബിസിനസ് കൈകാര്യം ചെയ്യുന്നത്…
Read More » - 16 October
മാവോയിസ്റ്റിന് പകരം ഷിർദ്ദി സായിബാബയുടെ ചിത്രം നൽകി ചാനൽ: പരിഹാസവുമായി ശ്രീജിത്ത് പണിക്കർ
കൊച്ചി: മാവോയിസ്റ്റ് നേതാവ് ജി എൻ സായിബാബയെ മഹാരാഷ്ട്ര ഹൈക്കോടതി കുറ്റവിമുക്തനാക്കിയ വിധി സുപ്രീംകോടതി സ്റ്റേ ചെയ്ത വാർത്ത റിപ്പോർട്ട് ചെയ്ത മാതൃഭൂമി ചാനൽ കാട്ടിയത് വമ്പൻ…
Read More » - 16 October
മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
വിഴിഞ്ഞം: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. വിഴിഞ്ഞം കടയ്ക്കുളം സ്വദേശി ജൂഡ് (29) ആനാവൂർ മണ്ണലി കിഴക്കുംകര പുത്തൻ വീട്ടിൽ അരുൺ (26)…
Read More » - 16 October
അങ്കമാലിയില്‍ ടൂറിസ്റ്റ് ബസും കെ.എസ്.ആര്.ടി.സി ബസും കൂട്ടിയിടിച്ചു : ഒരു മരണം
എറണാകുളം: അങ്കമാലിയില്‍ ടൂറിസ്റ്റ് ബസും കെ.എസ്.ആര്.ടി.സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. മലപ്പുറം ചെമ്മാട് സ്വദേശി സലീനയാണ് മരിച്ചത്. Read Also : നിരവധി മോഷണക്കേസുകളിൽ…
Read More » - 16 October
നിരവധി മോഷണക്കേസുകളിൽ പ്രതി : കുപ്രസിദ്ധ മോഷ്ടാവ് സനോജ് അറസ്റ്റിൽ
നഗരൂർ: വിവിധ മോഷണക്കേസുകളിൽ പ്രതിയായ കുപ്രസിദ്ധമോഷ്ടാവ് അറസ്റ്റിൽ. മടവൂർ മയിലാടും പൊയ്ക കിഴക്കതിൽ വീട്ടിൽ താമസിക്കുന്ന അഞ്ചൽ സ്വദേശിയായ സനോജ് (46) ആണ് അറസ്റ്റിലായത്. നഗരൂർ പൊലീസ്…
Read More » - 16 October
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത: എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ഇടുക്കി,…
Read More » - 16 October
വേവിച്ച് കഴിച്ചത് സ്ത്രീകളുടെ കരളും മാറിടവും ഉൾപ്പെടെയുള്ള ഭാഗങ്ങൾ: 10 കിലോ മാംസം ഫ്രിഡ്ജിലും സൂക്ഷിച്ചു
പത്തനംതിട്ട: ഇലന്തൂർ ഇരട്ട നരബലിക്ക് ശേഷം നരഭോജനം നടത്തിയെന്ന് കുറ്റം സമ്മതിച്ച് പ്രതികൾ. മനസാക്ഷി മരവിക്കുന്ന കൊടുംക്രൂരത പ്രതികൾ പോലീസിനോട് വെളിപ്പെടുത്തി. കൊലപ്പെടുത്തിയ സ്ത്രീകളുടെ മാംസം കുക്കറിൽ…
Read More » - 16 October
ട്യൂഷൻ സെന്ററിൽ ചേർന്നില്ല : ഒമ്പതാംക്ലാസ് വിദ്യാർത്ഥിയ്ക്ക് സിപിഎം നേതാവിന്റെ മർദ്ദനം
ബാലരാമപുരം: സ്വന്തം ട്യൂഷൻ സെന്ററിൽ ചേരാത്തതിന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി മർദ്ദിച്ചതായി പരാതി. സിപിഎം വെങ്ങാനുർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.…
Read More » - 16 October
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളോട് ലൈംഗികാതിക്രമം : മധ്യവയസ്കന് പിടിയിൽ
കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളോട് ലൈംഗികാതിക്രമം കാണിച്ച മധ്യവയസ്കൻ അറസ്റ്റിൽ. കൈപ്പുഴ തേനാകരകുന്ന് ഭാഗത്ത് കല്ലംതൊട്ടിയില്‍ പവിത്ര(67)നെയാണ് ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. Read Also : അമ്മയെയും…
Read More » - 16 October
റോസ്ലിക്കും പത്മയ്ക്കും മുമ്പ് 2 പേരെ കൊല്ലാന്‍ ശ്രമിച്ചു, അവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പത്തനംതിട്ട: നരബലിക്കിരയായ റോസ്ലിക്കും, പത്മയ്ക്കും മുമ്പ് രണ്ട് പേരെ കൊല്ലാന്‍ ശ്രമിച്ചതായി പ്രതികള്‍ പൊലീസിന് മൊഴി നല്കി. പത്തനംതിട്ട ആനപ്പാറ സ്വദേശിയില്‍ നിന്നും ലോട്ടറി മൊത്തമായി വാങ്ങിയാണ്…
Read More » - 16 October
അമ്മയെയും മകനെയും വീടുകയറി ആക്രമിച്ചു: സീരിയല്‍ നടിയും ഭര്‍ത്താവും അറസ്റ്റില്‍
വൈപ്പിന്‍: നായരമ്പലത്ത് അമ്മയെയും മകനെയും വീടുകയറി ആക്രമിച്ച സംഭവത്തില്‍ സീരിയല്‍ നടിയും ഭര്‍ത്താവും അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശിയും വരാപ്പുഴയില്‍ സ്ഥിര താമസക്കാരിയുമായ പുതുവല്പുരിയിടം അശ്വതി ബാബു (25),…
Read More » - 16 October
താനും ഷാഫിയും മനുഷ്യമാംസം കഴിച്ചെന്ന് ലൈല: ഭഗവല്‍ സിങ് തുപ്പിക്കളഞ്ഞു
പത്തനംതിട്ട: നാടിനെ നടുക്കിയ ഇലന്തൂർ നരബലി കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. താനും ഒന്നാം പ്രതി മുഹമ്മദ് ഷാഫിയും മനുഷ്യ മാംസം പാകം ചെയ്ത് ഭക്ഷിച്ചെന്നും ഭര്‍ത്താവ് ഭഗവല്‍…
Read More »