എറണാകുളം: അങ്കമാലിയില്‍ ടൂറിസ്റ്റ് ബസും കെ.എസ്.ആര്.ടി.സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. മലപ്പുറം ചെമ്മാട് സ്വദേശി സലീനയാണ് മരിച്ചത്.
Read Also : നിരവധി മോഷണക്കേസുകളിൽ പ്രതി : കുപ്രസിദ്ധ മോഷ്ടാവ് സനോജ് അറസ്റ്റിൽ
ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. കെ.എസ്.ആര്.ടി.സി യാത്രക്കാരിയായിരുന്നു മരിച്ച സലീന.
Read Also : കരള്‍ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ ഇതാ!
മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ.
Post Your Comments