Kerala
- Oct- 2022 -21 October
അപകീർത്തിപ്പെടുത്തി: എല്‍ദോസിനെതിരെയും നാല് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെയും കേസ്
എൽദോസ് കുന്നപ്പിള്ളിലിനെതിരെ പുതിയ കേസ്. പരാതിക്കാരിയെ അപകീർത്തിപ്പെടുത്തുന്ന പ്രചരണം നടത്തിയതിനാണ് കേസ്. പേട്ട പൊലീസാണ് കേസെടുത്തത്. നാല് ഓൺലൈൻ മാധ്യമങ്ങൾക്ക് എതിരേയും കേസെടുത്തിട്ടുണ്ട്. ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് 50,000…
Read More » - 21 October
സുപ്രീംകോടതി വിധി സംസ്ഥാന സർക്കാരിന്റെ മുഖത്തേറ്റ പ്രഹരം: കെ സുരേന്ദ്രൻ
തിരുവനന്തപുരം: എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലറായി എം എസ് രാജശ്രീയെ നിയമിച്ചത് സുപ്രീം കോടതി റദ്ദാക്കിയത് സംസ്ഥാന സർക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണെന്ന് ബിജെപി…
Read More » - 21 October
പ്ലസ്വണ് വിദ്യാര്‍ത്ഥിക്ക് പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ ക്രൂരമർദ്ദനം
കോഴിക്കോട്: കൊടുവള്ളി ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ്വണ് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം. പ്ലസ്വണ് വിദ്യാര്‍ത്ഥി ആദിദേയിനെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. പരിക്കേറ്റ ആദിദേയ് താമരശ്ശേരി…
Read More » - 21 October
വെൽനെസ് സെന്റർ തുടങ്ങാൻ സന്ദീപാനന്ദഗിരിയുടെ ആശ്രമം വിലയ്ക്ക് വാങ്ങുമെന്ന് ഔഷധി
തിരുവനന്തപുരം: സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ഏറ്റെടുക്കാൻ ഔഷധി. പുതിയ ചികിത്സാ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് സന്ദീപാനന്ദ ഗിരിയുടെ തിരുവനന്തപുരത്തെ ആശ്രമം ഏറ്റെടുക്കാനുള്ള നടപടികൾ ഔഷധി ആരംഭിച്ചത്. ആശ്രമത്തിന്റ…
Read More » - 21 October
നോ ടു ഡ്രഗ്സ്: ലഹരിക്കെതിരെ ഒക്ടോബർ 22 ന് നിയമസഭാ മണ്ഡലങ്ങളിൽ ദീപം തെളിക്കും
തിരുവനന്തപുരം: മയക്കുമരുന്ന് വ്യാപനത്തിനെതിരെ സംസ്ഥാന സർക്കാർ നടത്തുന്ന നോ ടു ഡ്രഗ്സ് ക്യാമ്പയ്ന്റെ ഭാഗമായി ഒക്ടോബർ 22 ന് സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ലഹരിക്കെതിരെ ദീപം…
Read More » - 21 October
നാട്ടുകാർ യാത്രക്കാരനെ ഓടിച്ചിട്ട് പിടിച്ചു : കെ.എസ്.ആർ.ടി.സി ഡ്രൈവർ കരണത്തടിച്ചു, സംഭവം കൊല്ലത്ത്, പിന്നിലെ കാരണമിത്
കൊല്ലം: ടിക്കറ്റ് എടുക്കാത്തതിന് കെ.എസ്.ആർ.ടി.സി. ഡ്രൈവർ യാത്രക്കാരന്റെ കരണത്തടിച്ചു. ബുധനാഴ്ച വൈകിട്ട് ആറരയോടെ കൊല്ലം ഏഴുകോണിലാണ് സംഭവം. ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ട വനിതാ കണ്ടക്ടറുടെ കൈ തട്ടി…
Read More » - 21 October
മയക്കുമരുന്നിനെതിരെ എക്സൈസ് സ്പെഷ്യല്‍ ഡ്രൈവ്:35 ദിവസത്തില്‍ പിടികൂടിയത് കോടികളുടെ മയക്കുമരുന്ന്,1038 പേര് അറസ്റ്റില്‍
തിരുവനന്തപുരം: മയക്കുമരുന്നിനെതിരെ എക്സൈസ് നടത്തുന്ന സ്പെഷ്യല്‍ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി സെപ്റ്റംബര്‍ 16 മുതല്‍ ഇന്നലെ വരെ 1024 കേസുകളിലായി 1038 പ്രതികളെ അറസ്റ്റ് ചെയ്തതായി തദ്ദേശ…
Read More » - 21 October
നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണവേട്ട : രണ്ട് കിലോ സ്വർണവുമായി മണ്ണാർക്കാട് സ്വദേശി പിടിയിൽ
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. യാത്രക്കാരനിൽ നിന്നും രണ്ട് കിലോയോളം സ്വർണം പിടിച്ചെടുത്തു. സംഭവുമായി ബന്ധപ്പെട്ട് മണ്ണാർക്കാട് സ്വദേശി അനസ് കസ്റ്റംസിന്റെ പിടിയിലായി. ഇയാളിൽ നിന്നും…
Read More » - 21 October
മലയാള ദിനം: ഭരണഭാഷാവാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നവംബർ ഒന്നിന്
തിരുവനന്തപുരം: ഈ വർഷത്തെ മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം നവംബർ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 12…
Read More » - 21 October
പ്രവൃത്തി പരിചയമേളക്കിടെ പന്തൽ തകർന്ന് വീണു : മുപ്പതോളം കുട്ടികൾക്ക് പരിക്ക്, രണ്ട് അധ്യാപകർക്ക് ഗുരുതരം
കാസർഗോഡ്: പ്രവൃത്തി പരിചയമേളക്കിടെ പന്തൽ തകർന്ന് വീണ് മുപ്പതോളം കുട്ടികൾക്ക് പരിക്ക്. രണ്ട് അധ്യാപകർക്ക് ഗുരുതര പരിക്കേറ്റതായാണ് വിവരം. ഇവരെ മംഗലാപുരത്തെ ആശുപത്രിയിലെത്തിച്ചു. Read Also :…
Read More » - 21 October
മയക്കുമരുന്നിനെതിരെ പോരാടാൻ തിങ്കളാഴ്ച എല്ലാവരും വീടുകളില്‍ ദീപം തെളിയിക്കണമെന്ന് മന്ത്രി എം.ബി രാജേഷ്
തിരുവനന്തപുരം: മയക്കുമരുന്നിനെതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രചാരണ പരിപാടികളുടെ ഭാഗമായി നാളെ (സെപ്റ്റംബര്‍22) എല്ലാ നിയോജക മണ്ഡലങ്ങളിലും എംഎല്‍എമാരുടെ നേതൃത്വത്തില്‍ ലഹരിക്കെതിരെ ദീപം തെളിയിക്കുകയും ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും…
Read More » - 21 October
സാമൂഹ്യ സുരക്ഷാ പെൻഷൻ: വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ ഫെബ്രുവരി 28 വരെ സമയം
തിരുവനന്തപുരം: 2019 ഡിസംബർ 31 വരെ സമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾക്ക് പ്രാദേശിക സർക്കാരുകളിൽ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് 2023 ഫെബ്രുവരി 28 വരെ സമയം…
Read More » - 21 October
12 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചു : 71കാരന് മൂന്നു വർഷം തടവും പിഴയും
കാഞ്ഞങ്ങാട്: 12 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ 71കാരന് മൂന്നു വർഷം തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കൊന്നക്കാട് കെ.കെ. നഗർ…
Read More » - 21 October
സൈനികന്റെ മുഖത്ത് ആദ്യം അടിച്ചത് പോലീസ്, അടുത്ത അടി വിഷ്ണു തടഞ്ഞു: സ്റ്റേഷനിൽ സംഭവിച്ചത്
കൊല്ലം: കിളികൊല്ലൂര്‍ സ്റ്റേഷനില്‍ വെച്ച് സൈനികനെ പോലീസ് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മഫ്തിയിലുള്ള പോലീസുകാരനായ പ്രകാശ് ചന്ദ്രന് സൈനികനായ വിഷ്ണുവിന്റെ മുഖത്തിടിക്കുകയായിരുന്നു. സൈനികനായ വിഷ്ണുവിന്റെ മുഖത്ത് രണ്ടാമതും…
Read More » - 21 October
കുട്ടികൾക്ക് തുണയായി ‘കുഞ്ഞാപ്പ്’: മുഖ്യമന്ത്രി നാടിന് സമർപ്പിക്കും
തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ബാല സംരക്ഷണ മൊബൈൽ ആപ്പ് ‘കുഞ്ഞാപ്പ്’-ന്റെ ലോഞ്ചിങ്ങും പുതുതായി നിയമിതരായ ചൈൽഡ് വെൽഫെയർ കമ്മിറ്റി ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗങ്ങൾക്കായുള്ള…
Read More » - 21 October
നീലക്കുറിഞ്ഞി: സഞ്ചാരികൾക്ക് നിയന്ത്രണം
തിരുവനന്തപുരം: നീലക്കുറിഞ്ഞി കാണാൻ സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ ആറു മുതൽ വൈകിട്ട് നാലു വരെയായിരിക്കും നീലക്കുറിഞ്ഞി കാണാൻ സമയം അനുവദിക്കുക. സന്ദർശകർ മെയിൻ ഗേറ്റ് വഴി…
Read More » - 21 October
‘പച്ച കലർന്ന ചുവപ്പ്’: തന്റെ ആത്മകഥ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിയത് എഴുതാന്‍ സമയമില്ലാത്തത് കൊണ്ടെന്ന് ജലീൽ
തന്റെ ആത്മകഥയായ ‘പച്ച കലര്‍ന്ന ചുവപ്പ്’ മലയാളം വാരിക നിര്‍ത്തി വച്ചത് യാത്രകള്‍ മൂലം തനിക്ക് എഴുതാന്‍ സമയമില്ലാത്തത് കൊണ്ടാണെന്നും ഇതിനെക്കുറിച്ച് മാധ്യമവും മീഡിയാ വണ്ണും കള്ളം…
Read More » - 21 October
ഭീഷണിപ്പെടുത്തി അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചുവെന്ന് യുവാവ്: പിന്നാലെ ടീസര്‍ പുറത്തുവിട്ട് നിര്‍മാതാക്കള്‍
കരാർ എഴുതി ഭീഷണിപ്പെടുത്തി അശ്ളീല ചിത്രത്തിൽ അഭിനയിപ്പിച്ചുവെന്ന പരാതിയുമായി യുവാവ് രംഗത്ത് വന്നതിന് പിന്നാലെ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ട് നിര്‍മാതാക്കള്‍. സീരീസിന്റെ കരാറില്‍ ധാരണയാവുന്ന ദൃശ്യങ്ങള്‍ അടങ്ങിയ…
Read More » - 21 October
ഗ്യാസ് ട്രബിൾ അലട്ടുന്നുണ്ടോ? ഉടനടി പരിഹാരത്തിന് പെരുംജീരകം കൊണ്ടൊരു വിദ്യ
വയറ്റിനുള്ളിൽ ഗ്യാസ് നിറഞ്ഞ് അസ്വസ്ഥമാകുന്ന സമയത്ത് പലവിധത്തിലുള്ള പരിഹാര മാർഗങ്ങൾ നാം തേടാറുണ്ട്. എന്നാൽ, ഒരുപാട് സമയമെടുക്കാതെ പെട്ടെന്ന് പരിഹാരം ലഭിക്കുന്നതിനുള്ള മാർഗമാണ് പെരുംജീരകം. വയറ്റിൽ ഗ്യാസ്…
Read More » - 21 October
കാസര്‍ഗോഡ് ശാസ്ത്ര മേളയ്ക്കിടെ പന്തല്‍ തകര്‍ന്നു വീണ് 20 കുട്ടികൾക്ക് പരിക്ക്
കാസര്‍ഗോഡ്: പന്തൽ തകർന്ന് വീണ് വിദ്യാർത്ഥികൾക്ക് പരിക്ക്. 20 കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ട്. കാസര്‍ഗോഡ് നടന്ന സ്കൂള്‍ ശാസ്ത്ര മേളയ്ക്കിടെയാണ് സംഭവം. ഉച്ചയ്ക്ക് 2 മണിയോടെയാണ് പന്തൽ തകർന്ന്…
Read More » - 21 October
‘ഒരുപാട് സ്നേഹിച്ചവർ നഷ്ട്ടമാകുമ്പോൾ പെണ്ണ് മാത്രമല്ല പുരുഷനും തകർന്ന് പോകും’: ഈ സമയവും കടന്നുപോകുമെന്ന് ആരാധകർ
കഴിഞ്ഞ വർഷം അവസാനത്തോടെയായിരുന്നു ബാലയുടെ രണ്ടാം വിവാഹം ഡോക്ടറായ എലിസബത്തുമായി ആഢംബരമായി നടന്നത്. ഇപ്പോഴിതാ, ഒന്നാം വിവാഹ വാർഷികത്തിന് പിന്നാലെ ഇരുവരും പിരിഞ്ഞുവെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നു.…
Read More » - 21 October
അസിഡിറ്റിയെ ചെറുക്കാൻ ഈ വിദ്യകള്‍
ജീരകം, പെരുഞ്ചീരകം എന്നിവ അസിഡിറ്റിയെ ചെറുക്കാൻ സഹായകമായ വൈദ്യങ്ങളാണ്. ഇവയിട്ടു തിളപ്പച്ച വെള്ളെ ചൂടാറിയ ശേഷം കുടിയ്ക്കാം. ജീരകം വായിലിട്ടു ചവച്ചരയ്ക്കുന്നതും ഗുണം ചെയ്യും. തണുത്ത പാൽ…
Read More » - 21 October
വെബ് സീരീസ് എന്ന് പറഞ്ഞ് അശ്ലീല ചിത്രത്തില്‍ നിര്‍ബന്ധിച്ച് അഭിനയിപ്പിച്ചു: സംവിധായികയ്ക്കെതിരെ യുവാവ്
വെബ് സീരീസിലേക്കെന്ന് പറഞ്ഞ് കരാർ എഴുതി ഒപ്പ് ഇടിച്ച ശേഷം അത് വെച്ച് ഭീഷണിപ്പെടുത്തി അശ്ളീല ചിത്രത്തിൽ അഭിനയിപ്പിച്ചുവെന്ന പരാതിയുമായി യുവാവ്. വെങ്ങാനൂര്‍ സ്വദേശിയാണ് അഡല്‍ട്ട്സ് ഒണ്‍ലി…
Read More » - 21 October
രണ്ടാമത്തെ കുടുംബജീവിതവും പരാജയം? എലിസബത്തിനെ വെറുതെ വിടണം: മനസ് തുറന്ന് ബാല
ബാല- എലിസബത്ത് ബന്ധം അവസാനിച്ചോ എന്ന പാപ്പരാസികളുടെ ചോദ്യത്തിന് മറുപടിയുമായി നടൻ ബാല. മുൻപ് ചില ചാനൽ പരിപാടികളിൽ ബാല പങ്കെടുത്തപ്പോഴും ഭാര്യയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ…
Read More » - 21 October
സംസ്ഥാനത്ത് ഞായറാഴ്ചവരെ ഇടി മിന്നലോടുകൂടിയ വ്യാപകമായ മഴ തുടരാൻ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചവരെ ഇടി മിന്നലോടുകൂടിയ വ്യാപകമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,…
Read More »