Kerala
- Nov- 2022 -7 November
ആലുവയിൽ പെരിയാറ്റിൽ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി
ആലുവ: മണപ്പുറം നടപ്പാലത്തില്‍ നിന്ന് പെരിയാറ്റിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി. പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരായ മുങ്ങൽ വിദഗ്ധരാണ് മൃതദേഹം കണ്ടെടുത്തത്. Read…
Read More » - 7 November
കേരളത്തില്‍ ഹിജാബ് കത്തിച്ച് യുവതികള്‍ നടത്തിയ പ്രതിഷേധം: സോ കോള്‍ഡ് ലിബറലുകള്‍ക്ക് മൗനമെന്ന് ബിജെപി
കോഴിക്കോട് : സംസ്ഥാനത്ത് കഴിഞ്ഞ ദിവസം നടന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്. ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന്…
Read More » - 7 November
ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു : രണ്ട് യുവാക്കൾ അറസ്റ്റിൽ
ഹരിപ്പാട്: ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. മണ്ണാറശാല തുലാം പറമ്പ് മഹേഷ് ഭവനത്തിൽ മഹേഷ് (36), കളരിക്കൽ…
Read More » - 7 November
‘പറക്കും തളിക’ മോഡൽ കല്യാണ ഓട്ടം: കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
കൊച്ചി: കോതമംഗലത്ത് ‘പറക്കും തളിക’ മോഡൽ കല്യാണ ഓട്ടം നടത്തിയ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ഡ്രൈവറുടെ വിശദീകരണം തൃപ്തികരമല്ലെന്നും അതിനിലാണ് നടപടി സ്വീകരിച്ചതും ജോയിന്റ്…
Read More » - 7 November
കത്ത് വിവാദം: അന്വേഷിക്കാൻ ക്രൈംബ്രാഞ്ച്, പിന്നാലെ സി.പി.എമ്മും
തിരുവനന്തപുരം: കോർപ്പറേഷനിലെ കത്ത് വിവാദം പാര്‍ട്ടിയും പൊലീസും അന്വേഷിക്കും. ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ പാർട്ടിയും സംഭവം അന്വേഷിക്കുമെന്ന് അറിയിച്ചു. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലാണ് കത്ത്…
Read More » - 7 November
ഗവർണ്ണറുടെ മാധ്യമ വിലക്ക് ജനാധിപത്യ വിരുദ്ധം, കേരളത്തിന് ഇത് പരിചയമില്ലാത്ത രീതി: പി.കെ കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: ഗവർണ്ണറുടെ മാധ്യമ വിലക്ക് ജനാധിപത്യ വിരുദ്ധമാണെന്നും കേരളത്തിന് ഇത് പരിചയമില്ലാത്ത രീതിയാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ. ഗവർണ്ണറുടെ നടപടി വളരെ മോശമായിപ്പോയെന്നും ഗവർണ്ണർമാരുടെ നിലപാടായി ഇതിനെ…
Read More » - 7 November
യുവാവിനെ മയക്കുമരുന്ന് സംഘം തട്ടിക്കൊണ്ട് പോയി : ഒരാൾ കൂടി അറസ്റ്റിൽ
കോഴിക്കോട്: കോഴിക്കോട് മയക്കുമരുന്ന് സംഘം യുവാവിനെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശി സക്കറിയ ആണ് പിടിയിലായത്. ലഹരി സംഘം…
Read More » - 7 November
ബിസിനസ്സ് ലാഭകരമാക്കുന്ന പ്രദർശനവുമായി വൊക്കേഷണൽ ഹയർസെക്കൻഡറി എക്സ്പോ
തൃശ്ശൂര്‍: സ്വയം സംരംഭകർക്ക് കുറഞ്ഞ മുതൽ മുടക്കിൽ ലാഭകരമായ ബിസിനസ്സ് നടത്തുന്നതിനാവശ്യമായ നിർദ്ദേശങ്ങുമായി വൊക്കേഷണൽ ഹയർസെക്കൻഡറി എക്സ്പോ. കുന്നംകുളം റവന്യൂ ശാസ്ത്രമേളയുടെ ഭാഗമായി ടൗൺഹാളിൽ നടക്കുന്ന വൊക്കേഷണൽ…
Read More » - 7 November
സ്വർണവിലയിൽ ഇടിവ് : ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകളറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. തിങ്കളാഴ്ച ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില…
Read More » - 7 November
ഗവർണറുടെ ‘കടക്ക് പുറത്ത്’, മാധ്യമങ്ങളെ ഒഴിവാക്കുന്നത് ഫാസിസ്റ്റ് രീതി: വി.ഡി സതീശന്
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, തൻ്റെ പ്രതികരണം റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും മാധ്യമങ്ങളെ ഒഴിവാക്കിയത് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മാധ്യമ പ്രവർത്തകരോട് കടക്ക് പുറത്തെന്ന്…
Read More » - 7 November
പിക്കപ്പ് വാനിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
അങ്കമാലി: പിക്കപ്പ് വാനിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ആലപ്പുഴ ചേർത്തല പെരുമ്പളം കാക്കാഴത്ത് വീട്ടിൽ ഷാജിയുടെ മകൻ കെ.എസ് അഖിലാണ് (27 ) മരിച്ചത്. ബൈക്കിന്…
Read More » - 7 November
സഖാക്കൾക്കൊരു ജോലി: കത്ത് എഴുതിയത് ഞാനാണ്, ഞങ്ങൾ ചെയ്യുന്ന ഇത്തരം നന്മകളേയും കൂടി നിങ്ങൾ കാണണമെന്ന് ഡി.ആർ അനിൽ
തിരുവനന്തപുരം: കോർപ്പറേഷനിലെ താൽക്കാലിക ഒഴിവിലേക്ക് കുടുംബശ്രീയിലെ അംഗങ്ങളെ ആവശ്യമുണ്ടെന്ന് അവവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയിൽ നിന്ന് സി.പി.എം. ജില്ലാ സെക്രട്ടറിക്ക് അയച്ച കത്ത് താൻ എഴുതിയതാണ് എന്ന് സമ്മതിച്ച്…
Read More » - 7 November
വ്യാജമാണെങ്കിൽ എഫ്.ഐ.ആർ എവിടെ? 24 അല്ല, 48 മണിക്കൂർ കഴിഞ്ഞു, എന്തിന് ഭയക്കുന്നു? – മേയർക്കെതിരെ എസ്. സുരേഷ്
തിരുവനന്തപുരം: കോർപ്പറേഷനിലെ താൽക്കാലിക ഒഴിവിലേക്ക് പാർട്ടിക്കാരെ തിരുകി കയറ്റാൻ മേയർ ആര്യ രാജേന്ദ്രൻ ശ്രമിച്ച സംഭവം പുറത്തായതോടെ വിവാദം പുകയുന്നു. സംഭവത്തിൽ മേയർ ആര്യയെയും സി.പി.എമ്മിനെയും വെല്ലുവിളിച്ച്…
Read More » - 7 November
വായിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം : കോഴിക്കോട് 29 പവൻ സ്വർണവുമായി യാത്രക്കാരൻ അറസ്റ്റിൽ
കോഴിക്കോട്: കോഴിക്കോട് വായിൽ ഒളിപ്പിച്ച് കടത്തിയ 29 പവൻ സ്വർണവുമായി യാത്രക്കാരൻ അറസ്റ്റിൽ. കരിപ്പൂർ വിമാനത്താവളത്തിൽ കാസർഗോഡ് പെരുമ്പള വലിയമൂല സ്വദേശി അബ്ദുൽ അഫ്സൽ (24) ആണ്…
Read More » - 7 November
സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു : റാന്നി സ്വദേശി പിടിയിൽ
റാന്നി: ഇന്ത്യൻ സൈനിക വിഭാഗമായ ജി.ആർ. ഇ.എഫിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തയാൾ അറസ്റ്റിൽ. ആലപ്പുഴ കണ്ടല്ലൂർ വട്ടോളി മാർക്കറ്റ് അഭിസദനം വീട്ടിൽ സുനിൽ ലാൽ…
Read More » - 7 November
വർക്കലയിലെ റിസോർട്ടിൽ തീപിടുത്തം: വൻ ദുരന്തം ഒഴിവായി
വര്‍ക്കല: വര്‍ക്കലയിലെ റിസോര്‍ട്ടിന് തീപ്പിടിച്ചു. അടച്ചിട്ട റിസോര്‍ട്ടില്‍ രാത്രി 12.30ഓടെയായിരുന്നു അപകടം. നോര്‍ത്ത് ക്ലിഫിലെ പുച്നി ലാല എന്ന റിസോര്‍ട്ടിലാണ് തീപിടുത്തം ഉണ്ടായത്. റിസോര്‍ട്ടിലെ യോഗ ഹാളിലുള്ള…
Read More » - 7 November
വഴിയേ പോയ നായയെ പ്രകോപിപ്പിച്ച് കടി വാങ്ങി, കൂടി നിന്ന നാട്ടുകാരുടെ കണ്ണിൽ നായ കുറ്റക്കാരൻ: വൈറൽ വീഡിയോ
കോഴിക്കോട്: സംസ്ഥാനത്തെങ്ങും തെരുവുനായ ആക്രമണമാണ്. പത്തനംതിട്ടയിൽ കഴിഞ്ഞ ദിവസം ബസിനുള്ളിൽ കയറി യാത്രക്കാരനെ ഉൾപ്പെടെ 11 പേരെ തെരുവുനായ കടിച്ചതടക്കം നിരവധി സംഭവങ്ങൾ സമീപകാലങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു.…
Read More » - 7 November
മാരക മയക്കുമരുന്നുമായി യുവാക്കൾ അറസ്റ്റിൽ
കണ്ണൂർ: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടു യുവാക്കൾ പൊലീസ് പിടിയിൽ. മോറാഴ സ്വദേശി ഒ.വി. രഞ്ജിത്ത്, കീഴാറ്റൂർ സ്വദേശി എം. അർജുൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എക്സൈസ്…
Read More » - 7 November
ഡ്രൈവറെ ആക്രമിച്ചു; കോഴിക്കോട് മാവൂരില്‍ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്
മാവൂർ: മാവൂർ–കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസുകൾ ഇന്ന് പണിമുടക്കും. എടവണ്ണപ്പാറ–പെരുവയൽ–കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ഡിജെ ബസിലെ ഡ്രൈവർ വെട്ടത്തൂർ സ്വദേശി ഷഫീഖിനെ(35) ഒരു കൂട്ടം വിദ്യാർഥികൾ…
Read More » - 7 November
വനിത ഡോക്ടറെ ഭീഷണിപ്പെടുത്തി : പ്രതി അറസ്റ്റിൽ
തൊടുപുഴ: വനിത ഡോക്ടറെ ഭീഷണിപ്പെടുത്തിയ പ്രതി അറസ്റ്റിൽ. തൊടുപുഴ പഞ്ചവടിപ്പാലം സ്വദേശി ഷാജിയാണ് (60) പൊലീസ് പിടിയിലായത്. തൊടുപുഴ കോലാനിയിലുള്ള പൗൾട്രി ഫാമിലെ വനിത ഡോക്ടർ നൽകിയ…
Read More » - 7 November
സ്കൂൾ അധികൃതരുടെ നിയമലംഘനത്തെ ചോദ്യം ചെയ്ത് അച്ഛൻ, മകനോട് പകരം വീട്ടി അധികൃതർ: വിദ്യാർത്ഥിയെ പുറത്താക്കി, കുറിപ്പ്
കോഴിക്കോട്: സെന്റ് ജോസഫ്സ് ബോയ്സ് സ്കൂളിനെതിരെ ഇവിടുത്തെ വിദ്യാർത്ഥിയുടെ പിതാവ് രംഗത്ത്. തന്റെ മകനെ നിസാര കാരണങ്ങൾ ചൂണ്ടിക്കാട്ടി സ്കൂളിൽ നിന്നും പുറത്താക്കിയെന്ന് അനൂപ് ഗംഗാധരൻ ഫേസ്ബുക്കിൽ…
Read More » - 7 November
തടവിലായ ഇന്ത്യക്കാരെ ബലമായി അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിൽ നൈജീരിയ, വിസ്മയയുടെ സഹോദരനടക്കമുള്ളവരുടെ ആരോഗ്യ നില മോശം
ന്യൂഡൽഹി: സമുദ്രാതിർത്തി ലംഘിച്ചതിന് എക്വറ്റോറിയൽ ഗിനിയിൽ തടവിലാക്കപ്പെട്ട നാവികരുടെ ആരോഗ്യനില വഷളാകുന്നുവെന്ന് റിപ്പോർട്ട്. വിഷയത്തിൽ അടിയന്തര ഇടപെടൽ തേടിയുള്ള വിഡിയോ പുറത്തുവന്നു. മലയാളികൾ ഉൾപ്പെടെയുള്ള പലർക്കും പല…
Read More » - 7 November
നായയ്ക്ക് തീറ്റ കൊടുക്കാൻ വൈകിയതിന് യുവാവിനെ തല്ലിക്കൊന്ന കേസ്:ശരീരത്തിൽ നൂറിലധികം പാടുകൾ,കൂടുതൽ പ്രതികളുണ്ടെന്ന് സംശയം
പട്ടാമ്പി: നായയ്ക്ക് കൃത്യ സമയത്ത് ഭക്ഷണം നൽകിയില്ലെന്നാരോപിച്ച് യുവാവിനെ ബന്ധു തല്ലിക്കൊന്ന കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന് സംശയം. മണ്ണേങ്ങോട് അത്താണി സ്വദേശി ഹർഷാദ് (21) ആണ് കൊല്ലപ്പെട്ടത്.…
Read More » - 7 November
തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നവരെ കാണില്ല: മീഡിയ വണ്ണിനോടും കൈരളിയോടും ഗെറ്റൗട്ട് അടിച്ച് ഗവർണർ
കൊച്ചി : കൈരളി, മീഡിയാ വൺ എന്നീ ചാനലുകളോട് സംസാരിക്കാൻ താത്പര്യമില്ലെന്ന് പറഞ്ഞ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പാർട്ടി കേഡറുകളായി പ്രവർത്തിക്കുന്നവരോട് തനിക്ക് ഒന്നും സംസാരിക്കാനില്ലെന്നും…
Read More » - 7 November
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: സ്ത്രീകൾക്ക് ഒരു സന്തോഷ വാർത്ത, റെയിൽവേ മന്ത്രിയുടെ സുപ്രധാന അറിയിപ്പ് ഇങ്ങനെ
ന്യൂഡൽഹി; സുപ്രധാന നീക്കവുമായി ഇന്ത്യൻ റെയിൽവേ. ട്രെയിനിൽ സഞ്ചരിക്കുന്ന സ്ത്രീകൾക്ക് ഇനിമുതൽ സീറ്റ് ഉറപ്പ്. സ്ലീപ്പർ ക്ലാസിലെ 6 ബെർത്തുകൾ ദൂരയാത്ര ചെയ്യുന്ന സ്ത്രീകൾക്കായി മാറ്റി വെയ്ക്കും.…
Read More »