Kerala
- Nov- 2022 -8 November
‘ആദ്യം ഇച്ചിരി വിഷമം ഉണ്ടാകും, പിന്നെ ശീലമായിക്കോളും’: ഒമര്‍ ലുലു
കൊച്ചി: യുവ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് ഒമര്‍ ലുലു. സോഷ്യല്‍ മീഡിയയിലും അദ്ദേഹം സജീവമാണ്. ഒമർ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ എല്ലാം തന്നെ വൈറലാകാറുണ്ട്. ഇത്തരത്തിൽ…
Read More » - 8 November
ആഫ്രിക്കൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഏക ഇന്ത്യൻ ചിത്രമായി ‘സബാഷ് ചന്ദ്രബോസ്’
is the only Indian film at the
Read More » - 8 November
- 8 November
ജീവിതത്തിലെ പച്ചപ്പ് നഷ്ടപ്പെടുന്ന പച്ച മനുഷ്യരുടെ കഥയുമായി ‘പച്ച’: ചിത്രീകരണം പൂർത്തിയായി
ജീവിതത്തിലെ പച്ചപ്പ് നഷ്ടമാകുന്ന പച്ച മനുഷ്യരുടെ കഥ പറയുകയാണ് പച്ച എന്ന ചിത്രത്തിലൂടെ സംവിധായകൻ കാവിൽ രാജ്. അരങ്ങുതാളം അക്കരേക്ക് എന്ന ചിത്രത്തിനു ശേഷം കാവിൽ രാജ്…
Read More » - 8 November
‘ചിന്താമണി കൊലക്കേസി’ന്റെ രണ്ടാം ഭാഗം ഉടൻ? : വെളിപ്പെടുത്തലുമായി സുരേഷ് ഗോപി
കൊച്ചി: സൂപ്പർ താരം സുരേഷ് ഗോപിയുടെ കരിയറിലെ വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പുറത്തെത്തിയ ചിന്താമണി കൊലക്കേസ്. ചിത്രത്തില്‍ ഏറെ വ്യത്യസ്തതയുള്ള ഒരു വക്കീല്‍…
Read More » - 8 November
‘വള്ളിച്ചെരുപ്പ്’: ചിത്രീകരണം പൂർത്തിയായി
കൊച്ചി: റീൽ എന്ന തമിഴ് ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ ബിജോയ് കണ്ണൂർ (ഉദയരാജ് ) വള്ളിച്ചെരുപ്പ് എന്ന ചിത്രത്തിലൂടെ നായകനായെത്തുന്നു. ഒരു മേക്കോവറിലൂടെ എഴുപതുകാരനായിട്ടാണ് ബിജോയ് ചിത്രത്തിൽ…
Read More » - 7 November
കേന്ദ്ര അർദ്ധ സർക്കാർ സ്ഥാപനത്തിൽ സ്ഥിരം ഒഴിവുകൾ: വിശദവിവരങ്ങൾ
കൊച്ചി: എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര അർദ്ധ സർക്കാർ സ്ഥാപനത്തിൽ വിവിധ തസ്തികകളിലെ സ്ഥിരം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം…
Read More » - 7 November
മുന്നാക്ക സംവരണം സുപ്രീംകോടതി വിധി ദുഃഖകരമെന്ന് വെള്ളാപ്പള്ളി നടേശൻ
കൊല്ലം: മുന്നാക്ക സംവരണം സംബന്ധിച്ച സുപ്രീംകോടതി വിധിയ്ക്കെതിരെ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കോടതി വിധി അങ്ങേയറ്റം ദുഃഖകരമാണെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.…
Read More » - 7 November
അല്ല ശൈലജ ടീച്ചറേ, ഇങ്ങയൊക്കെ എഴുതാൻ നിങ്ങൾക്കെങ്ങനെ ധൈര്യം വന്നു: ബെന്യാമിൻ
കുഞ്ഞിപ്രേമൻ അവർകൾ ഫത്വ ഇറക്കിയത് ടീച്ചർ അറിഞ്ഞില്ല എന്നുണ്ടോ?
Read More » - 7 November
പ്രവാസികൾക്കായി നോർക്കയുടെ ആഭിമുഖ്യത്തിൽ ലോൺ മേള: വിശദവിവരങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: മടങ്ങിയെത്തിയ പ്രവാസികൾക്കായി നോർക്കയുടെ ആഭിമുഖ്യത്തിൽ ലോൺ മേള. നോർക്കയുടെ ആഭിമുഖ്യത്തിൽ കാനറാ ബാങ്കിന്റെറെ സഹകരണത്തോടെ തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ലോൺ മേള സംഘടിപ്പിക്കുന്നത്.…
Read More » - 7 November
കാരണം കാണിക്കല്‍ നോട്ടീസിന് 10 വിസിമാരും വിശദീകരണം നല്കി: ഹിയറിങ് നടത്താന്‍ രാജ്ഭവന്, തുടർ നടപടിയിലേക്ക് ഗവർണർ
തിരുവനന്തപുരം: ഗവർണറുടെ കാരണം കാണിക്കല്‍ നോട്ടീസിന് 10 വിസിമാരും വിശദീകരണം നല്കി. വിസിമാര്‍ക്ക് മറുപടി നൽകാൻ അനുവദിച്ച സമയപരിധി ഇന്ന് അവസാനിച്ച സാഹചര്യത്തിലാണ് വിശദീകരണം നടത്തിയത്. രാജ്ഭവൻ…
Read More » - 7 November
തെങ്കാശിയില്‍ കരടിയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്
തെങ്കാശി: തമിഴ്നാട്ടിലെ തെങ്കാശിയില്‍ കരടിയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. തെങ്കാശിയിലെ വനമേഖലയില്‍ ശനിയാഴ്ചയാണ് ആക്രമണമുണ്ടായത്. ഇരുചക്രവാഹന യാത്രക്കാര്‍ക്ക് നേരെയാണ് കരടിയുടെ ആക്രമണമുണ്ടായത്. വനമേഖലയിലൂടെ റോഡിലൂടെ കടന്നുപോയ…
Read More » - 7 November
സംസ്ഥാനത്തെ 29 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ബുധനാഴ്ച
തിരുവനന്തപുരം: സംസ്ഥാനത്തെ 11 ജില്ലകളിലെ (കോട്ടയം, കണ്ണൂർ, കാസർകോട് ഒഴികെ) 29 തദ്ദേശ വാർഡുകളിൽ നവംബർ 9ന് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.…
Read More » - 7 November
‘ശവപ്പെട്ടി തയ്യാറാക്കി വെച്ചോളൂ’ ശ്രീനിവാസൻ കൊലപാതക കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പിക്ക് വധഭീഷണി
പാലക്കാട്: ആര്‍എസ്എസ് നേതാവ് ശ്രീനിവാസൻ കൊലപാതക കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പിക്ക് വധഭീഷണി. നര്‍ക്കോട്ടിക്ക് ഡിവൈഎസ്പി അനില്‍ കുമാറിനാണ് ഭീഷണി ഉണ്ടായിരിക്കുന്നത്. വിദേശത്ത് നിന്നും ഞായറാഴ്ച രാത്രി ഒൻപതരക്കാണ്…
Read More » - 7 November
‘പറക്കും തളിക’: കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
കൊച്ചി: കോതമംഗലത്ത് ‘പറക്കും തളിക’ മോഡൽ കല്യാണ ഓട്ടം നടത്തിയ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ഡ്രൈവറുടെ വിശദീകരണം തൃപ്തികരമല്ലെന്നും അതിനിലാണ് നടപടി സ്വീകരിച്ചതും ജോയിന്റ്…
Read More » - 7 November
കാറിൽ തൊട്ടതിന് ചവിട്ടേറ്റ നാടോടി ബാലനെ കൊണ്ടുപോകാൻ ഡിസ്ചാര്‍ജ് ആകുന്ന ദിവസം കാര്‍ണിവല്‍ കാറുമായി സ്വര്‍ണവ്യാപാരി
തലശ്ശേരി: കാറില്‍ ചാരിനിന്നെന്ന കുറ്റത്തിന് ഉടമ യാതൊരു ദയയുമില്ലാതെ ചവിട്ടിത്തെറിപ്പിച്ചതിനെ തുടര്‍ന്ന് നട്ടെല്ലിന് പരിക്കേറ്റ് ഗവ.ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആറുവയസ്സുകാരനെ കാത്ത് കാർണിവൽ കാറുമായി സ്വർണ…
Read More » - 7 November
കോതമംഗലത്ത് എൽപി സ്കൂളിൽനിന്ന് വിദ്യാർത്ഥിനിയെ കടത്തിക്കൊണ്ടുപോയി
കൊച്ചി: കോതമംഗലത്ത് സർക്കാർ സ്കൂളിൽ നിന്ന് എൽ പി സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയി. ചെറുവട്ടൂർ ഗവൺമെൻറ് എൽ പി സ്കൂളിൽ നിന്ന് കുട്ടിയെ കടത്തിക്കൊണ്ടു പോയതായാണ്…
Read More » - 7 November
കോടതി പരിസരത്ത് പ്രതികള്‍ക്ക് കഞ്ചാവ് വില്ക്കാന് ശ്രമം : യുവാവ് പിടിയിൽ
തിരുവനന്തപുരം: കോടതി പരിസരത്ത് റിമാൻഡ് പ്രതികൾക്ക് കഞ്ചാവ് വിൽക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പാറശാല മുര്യങ്കര കോടവിളാകം പാലുകുഴി പുത്തൻ വീട്ടിൽ ബിബിനെ (24) നെയ്യാറ്റിൻകര പൊലീസ്…
Read More » - 7 November
അഴിമതി മൂടിവെക്കാന്‍ പിണറായി സര്‍ക്കാര്‍ കോടികള്‍ ചിലവഴിച്ച് സുപ്രീം കോടതിയില്‍ പോവുകയാണ്: കെ.സുരേന്ദ്രന്
കോഴിക്കോട് : ഗവര്‍ണര്‍ പറയുന്നതാണ് ശരിയെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് ബോധ്യമായെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. സംസ്ഥാനത്തെ ക്രമസമാധാനം ഉറപ്പുവരുത്തേണ്ട ബാധ്യത ഗവര്‍ണര്‍ക്കുണ്ട്. കേരളത്തില്‍ നീതിന്യായവ്യവസ്ഥ തകര്‍ന്നിരിക്കുകയാണെന്നും…
Read More » - 7 November
പതിനാറുകാരന് മദ്യം നല്കി പീഡിപ്പിച്ച സംഭവം: പോക്സോ കേസിൽ ട്യൂഷന് ടീച്ചര്‍ അറസ്റ്റില്‍
തൃശൂർ: പതിനാറുകാരന് മദ്യം നല്കി പീഡിപ്പിച്ച കേസിൽ ട്യൂഷന് ടീച്ചര്‍ അറസ്റ്റില്‍. മാനസികമായ അസ്വസ്ഥത പ്രകടിപ്പിച്ചു തുടങ്ങിയ കുട്ടി, കൗണ്‍സിലിങ്ങിനിടെയാണ് ട്യൂഷന് ടീച്ചര്‍ മദ്യം നല്കി ഉപദ്രവിച്ചതായി…
Read More » - 7 November
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ സ്ഥിരമായി പീഡിപ്പിച്ചു, ഒടുവില്‍ ഗര്‍ഭിണിയായതോടെ പ്ലസ്ടു വിദ്യാര്‍ത്ഥി പോലീസ് പിടിയില്‍
പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായ സംഭവത്തില്‍ 17-കാരന് കസ്റ്റഡിയില്‍. 16-കാരിയായ പെണ്‍കുട്ടിയുടെ സ്കൂളില്‍ പഠിക്കുന്ന സീനിയര്‍ വിദ്യാര്‍ത്ഥിയാണ് പോലീസ് പിടിയിലായത്. ഇരുവരും തമ്മില്‍ അടുത്ത സൗഹൃദത്തിലായിരുന്നുവെന്ന് പോലീസ്…
Read More » - 7 November
പാർട്ടി കേഡർമാരായ മാധ്യമ പ്രവർത്തകരോട് സംസാരിക്കില്ലെന്ന് പറഞ്ഞ് ഗവർണർ ആർഎസ്എസ് കേഡറായി പ്രവർത്തിക്കുന്നു: സിപിഎം
തിരുവനന്തപുരം: വാർത്താ സമ്മേളനത്തിൽ നിന്നും മാധ്യമ പ്രതിനിധികളെ ഇറക്കി വിട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ജനാധിപത്യ മൂല്യങ്ങളോടുള്ള കടുത്ത അവഹേളനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്…
Read More » - 7 November
നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി : പ്രതി പിടിയിൽ, പിടിച്ചെടുത്തത് 15000 പാക്കറ്റ്
കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിൽ വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. അഞ്ചുലക്ഷം രൂപയുടെ 15000 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ ആണ് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട്…
Read More » - 7 November
മലപ്പുറത്ത് പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം: അധ്യാപകൻ അറസ്റ്റിൽ
മലപ്പുറം: പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ. പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച മലപ്പുറം വാഴയൂർ ആക്കോട് സ്വദേശി നസീറാണ് വാഴക്കാട് പോലീസിന്റെ പിടിയിലായത്. എൻഎസ്എസ് പരിപാടിക്കാണെന്ന…
Read More » - 7 November
സമയത്തെ ചൊല്ലി ജീവനക്കാര്‍ തമ്മിൽ തർക്കം : സ്വകാര്യ ബസ് മറ്റൊരു ബസില്‍ ഇടിപ്പിച്ചു
കൊല്ലം: സ്വകാര്യ ബസ് റിവേഴ്സെടുത്ത് മറ്റൊരു ബസില്‍ ഇടിച്ചു കയറ്റി. സമയത്തെ ചൊല്ലി ജീവനക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെയാണ് സംഭവം. കൊല്ലം കുണ്ടറയില്‍ ഇന്ന് രാവിലെ എട്ടിനാണ് സംഭവം.…
Read More »