Kerala
- Nov- 2022 -16 November
ഭൂമി തരംമാറ്റം: 206162 അപേക്ഷകൾ തീർപ്പാക്കിയതായി മന്ത്രി കെ രാജൻ
തിരുവനന്തപുരം: നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരമുള്ള ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കുന്നതിന് റവന്യൂ വകുപ്പ് സ്വീകരിച്ച നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് ഇതുവരെ 206162 അപേക്ഷകൾ തീർപ്പാക്കിയതായി റവന്യൂ…
Read More » - 16 November
കുഴിയല്ല, കക്കൂസ് വെട്ടിയെങ്കിലും അഭിമാനം മാത്രം: ഹൈക്കോടതി പരാമര്‍ശത്തില്‍ മറുപടിയുമായി പ്രിയ വര്‍ഗീസ്
പ്രൊഫസര്‍ ജോസഫ് സ്കറിയ നല്കിയ ഹര്‍ജിയിലാണ് നിയമന നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചത്.
Read More » - 16 November
പണവും മദ്യവും: സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ മിന്നൽ റെയ്ഡുമായി വിജിലന്‍സ്
വിവിധ ജില്ലകളില്‍ നിന്നായി 1.5 ലക്ഷത്തോളം രൂപ വിജിലൻസ് പിടിച്ചെടുത്തു
Read More » - 16 November
ദുരാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ കലാകാരന്മാർ മുന്നിട്ടിറങ്ങണം: മന്ത്രി വി എൻ വാസവൻ
തിരുവനന്തപുരം: അന്ധവിശ്വാസങ്ങൾക്കും ദുരാചാരങ്ങൾക്കുമെതിരേ ശക്തമായ ചെറുത്തുനിൽപ്പു നടത്തേണ്ട കാലഘട്ടമാണിതെന്നും ഇതിനു കലാകാരന്മാർ മുന്നിട്ടിറങ്ങണമെന്നും സാംസ്കാരിക വകുപ്പ് മന്ത്രി വി എൻ വാസവൻ. ഭാരത് ഭവന്റെ മണ്ണരങ്ങ് ഓപ്പൺ…
Read More » - 16 November
സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് 9 പെണ്‍കുട്ടികളെ കാണാതായ സംഭവം: ഷെല്‍ട്ടര്‍ ഹോം അടച്ചുപൂട്ടണമെന്ന് റിപ്പോര്‍ട്ട്
കോട്ടയം: മാങ്ങാനത്ത് സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് 9 പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ മഹിളാ സമഖ്യ സൊസൈറ്റിക്കെതിരെ നടപടി സ്വീകരിക്കാൻ ശിശുക്ഷേമ സമിതിയുടെ റിപ്പോര്‍ട്ട്. സൊസൈറ്റിയുടെ ഭാഗത്ത്…
Read More » - 16 November
കെ സുധാകരന് നാക്ക് പിഴ അല്ല ബുദ്ധി പിഴ: പരിഹാസവുമായി ഇ പി ജയരാജൻ
തിരുവനന്തപുരം: കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനെതിരെ പരിഹാസവുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. സുധാകരന് നാക്ക് പിഴ അല്ല ബുദ്ധി പിഴയാണെന്ന് ഓരോ പ്രസ്താവനകളിലൂടെയും വ്യക്തമാവുകയാണെന്ന്…
Read More » - 16 November
ശബരിമല നടതുറന്നു: മണ്ഡലകാലത്തിന് തുടക്കമായി, പുതിയ മേല്‍ശാന്തിമാര്‍ ചുതലയേറ്റെടുത്തു
ശബരിമല: മണ്ഡലപൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു. ബുധനാഴ്ച വൈകിട്ട് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി നടതുറന്ന് ദീപം തെളിയിച്ചു. പിന്നീട് പതിനെട്ടാംപടിക്ക് മുന്നിലുള്ള ആഴിയിലും മേല്‍ശാന്തി…
Read More » - 16 November
കണ്ണൂർ ജില്ലാ പഞ്ചായത്തിനും തിരുവനന്തപുരം നഗരസഭയ്ക്കും കോഴിക്കോട് ജില്ലാ ഭരണകൂടത്തിനും ഭിന്നശേഷി സൗഹൃദ പുരസ്കാരം
തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന ഭിന്നശേഷി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ഭിന്നശേഷി സൗഹൃദ ജില്ലാ പഞ്ചായത്തായി കണ്ണൂരിനെ തെരഞ്ഞെടുത്തു. മികച്ച ഭിന്നശേഷി സൗഹൃദ ജില്ലാ ഭരണകൂടത്തിനുള്ള പുരസ്കാരം…
Read More » - 16 November
മയക്കുമരുന്നിനെതിരായി ഗോൾ ചലഞ്ചിന് തുടക്കമായി: എല്ലാ മലയാളികളും പങ്കെടുക്കണമെന്ന് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി
തിരുവനന്തപുരം: മയക്കുമരുന്നിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഗോൾ ചലഞ്ച് പരിപാടിക്ക് തുടക്കം കുറിച്ചു. ക്യാംപെയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. എല്ലാ മലയാളികളും ഗോൾ…
Read More » - 16 November
സർവകലാശാല മുതൽ നഗരസഭ വരെ സിപിഎം നിയമനമേള: വി.മുരളീധരൻ
തിരുവനന്തപുരം:(16/11/2022) – സംസ്ഥാനത്ത് പബ്ലിക് സർവീസ് കമ്മീഷനും എംപ്ലോയിമെൻ്റ് എക്സ്ചേഞ്ച്ചേഞ്ചുമെല്ലാം നോക്കുക്കുത്തി മാത്രമാണെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. സർവകലാശാല മുതൽ നഗരസഭ വരെ സിപിഎം നിയന്ത്രണത്തിൽ…
Read More » - 16 November
ലൈഫ് 2020 പട്ടിക പ്രകാരമുള്ള വീട് നിർമ്മാണം: ഉത്തരവ് പുറത്തിറക്കിയതായി മന്ത്രി എം ബി രാജേഷ്
തിരുവനന്തപുരം: ലൈഫ് 2020 പട്ടികയിലുള്ള ഗുണഭോക്താക്കൾക്ക് വീട് നിർമ്മാണത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാനുള്ള ഉത്തരവ് പുറത്തിറങ്ങിയതായി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്.…
Read More » - 16 November
ഫ്ലൈഓവർ നിർമാണത്തിലെ ദുരൂഹതകൾ നീക്കാൻ സർക്കാർ തയാറാകണം: വി മുരളീധരൻ
തിരുവനന്തപുരം: (16/11/2022) -അട്ടക്കുളങ്ങര ഫ്ലൈഓവർ നിർമാണത്തിലെ ദുരൂഹതകൾ നീക്കാൻ സർക്കാർ തയാറാകണമെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. തിരുവനന്തപുരം ജില്ലയുടെ സമഗ്ര വികസനം ഏവരും സ്വാഗതം ചെയ്യുന്നതാണ്. എന്നാൽ…
Read More » - 16 November
ഗവര്‍ണറെ അധിക്ഷേപിച്ച് എസ്എഫ്ഐ ബാനര്‍, ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തത് : ഗവര്‍ണറോട് മാപ്പ് പറഞ്ഞ് പ്രിന്‍സിപ്പല്‍
തിരുവനന്തപുരം : തിരുവനന്തപുരം സംസ്കൃത കോളേജില്‍ ഗവര്‍ണറെ അധിക്ഷേപിച്ചുകൊണ്ട് എസ്എഫ്ഐ ബാനര്‍ സ്ഥാപിച്ച സംഭവം വിവാദമായതോടെ, വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി മാപ്പപേക്ഷിച്ച് പ്രിന്‍സിപ്പല്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട്…
Read More » - 16 November
ഓപ്പറേഷൻ ഓയിൽ: മായം കലർന്ന വെളിച്ചെണ്ണ വിൽപ്പന തടയാൻ സ്പെഷ്യൽ ഡ്രൈവ്
തിരുവനന്തപുരം: സംസ്ഥാനത്ത് മായം കലർന്ന വെളിച്ചെണ്ണയുടെ വിൽപ്പന തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ഭക്ഷ്യസുരക്ഷാ വകുപ്പ് ‘ഓപ്പറേഷൻ ഓയിൽ’ എന്ന പേരിൽ വെളിച്ചെണ്ണയ്ക്ക് സ്പെഷ്യൽ ഡ്രൈവ് ആരംഭിച്ചതായി ആരോഗ്യ…
Read More » - 16 November
പാരിസ്ഥിതികാഘാതം കുറഞ്ഞ രീതിയിലുള്ള ഖനന സംവിധാനങ്ങൾ അനിവാര്യം: മന്ത്രി പി രാജീവ്
തിരുവനന്തപുരം: പാരിസ്ഥിതിക ആഘാതം കുറഞ്ഞ രീതിയിലുള്ള ഖനന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനുള്ള മികച്ച സംവിധാനങ്ങൾ കേരളത്തിലും കൊണ്ടുവരേണ്ടതുണ്ടെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. വിദേശ സന്ദർശനത്തിനിടെ ഇത്തരം…
Read More » - 16 November
ഈസ്റ്റ് കോസ്റ്റിന്റെ ‘കള്ളനും ഭഗവതിയും’ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ഈസ്റ്റ് കോസ്റ്റിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നടന് കുഞ്ചാക്കോ…
Read More » - 16 November
‘എന്‍എസ്എസിന് പോയി കുഴിവെട്ടിയത് അധ്യാപന പരിചയമാകില്ല’: പ്രിയാ വർഗീസിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി
കൊച്ചി: കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമന വിവാദക്കേസില്‍ പ്രിയ വര്‍ഗീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. അധ്യാപനം എന്നത് ഗൗരവമുള്ള ഒരു ജോലിയാണെന്നും എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ പദവി അധ്യാപന…
Read More » - 16 November
അവര്‍ കുട്ടികളല്ലേ,ഗവര്‍ണറുടെ തന്തയുടെ വകയല്ല രാജ്ഭവന് എന്ന എസ്എഫ്ഐയുടെ പോസ്റ്ററിനെ ന്യായീകരിച്ച് മന്ത്രി ആര്.ബിന്ദു
തിരുവനന്തപുരം: തിരുവനന്തപുരം സംസ്കൃത കോളേജില്‍ ഗവര്‍ണറെ അധിക്ഷേപിച്ച് ഫ്ളക്സ് വച്ച സംഭവത്തില്‍ എസ്എഫ്ഐയെ ന്യായീകരിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു. കുട്ടികള്‍ പ്രതികരിക്കുന്നത് പ്രായത്തിന്റെ പ്രത്യേകതകള്‍…
Read More » - 16 November
‘സുധാകരന് നാക്കുപിഴയല്ല ബുദ്ധിപിഴ, നടപ്പാക്കുന്നത് ആര്‍എസ്എസ്, ബിജെപി കൗശലം’: ഇപി ജയരാജന്
കണ്ണൂര്‍: കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ രൂക്ഷവിമർശനവുമായിസിപിഎം നേതാവ് ഇപി ജയരാജന്. ബിജെപി ആര്‍എസ്എസ് നേതാക്കളുടെ നിത്യ സന്ദര്‍ശകനാണ് കെ സുധാകരനെന്ന് ജയരാജന് പറഞ്ഞു. അമിത്ഷായെ കാണാന്‍…
Read More » - 16 November
പത്ത് വയസുകാരന് നേരെ ലൈംഗികാതിക്രമം: 42-കാരന് അറസ്റ്റില്‍
പത്തനംതിട്ട: പത്ത് വയസുകാരന് നേരെ ലൈംഗികാതിക്രമം. സംഭവവുമായി ബന്ധപ്പെട്ട് 42-കാരനായ യുവാവ് അറസ്റ്റിലായി. കല്ലൂപ്പാറ സ്വദേശി സുധീഷ്കുമാര്‍ അറസ്റ്റിലായത്. പോക്സോ നിയമത്തിലെ വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.…
Read More » - 16 November
റവന്യൂ വകുപ്പ് സ്മാർട്ടാകും, കൂടുതൽ ജനകീയവും: മന്ത്രി കെ.രാജൻ
തൃശ്ശൂര്‍: റവന്യൂ വകുപ്പിനെ ആശ്രയിച്ചെത്തുന്ന ചെറുതും വലുതുമായ എല്ലാ അപേക്ഷകൾക്കും അതിവേഗം തീർപ്പ് കൽപ്പിച്ച് കൂടുതൽ ജനകീയമാക്കുമെന്നും വകുപ്പിനെ കൂടുതൽ സുതാര്യമാക്കി അഴിമതിരഹിതമെന്ന ലക്ഷ്യം കൈവരിക്കുമെന്നും റവന്യൂ…
Read More » - 16 November
നിയമസഭാ മ്യൂസിയം പ്രദർശനം പുതുതലമുറയ്ക്കുള്ള പാഠപുസ്തകം: മന്ത്രി കെ രാജൻ
തൃശ്ശൂര്‍: ഭരണഘടനയുടെ ആമുഖവും ജനാധിപത്യ സംവിധാനങ്ങളും പലവിധത്തിൽ ചോദ്യം ചെയ്യപ്പെടുന്ന കാലത്ത് ജനാധിപത്യത്തിന്റെ വിശുദ്ധി എന്താണെന്ന് വിശദീകരിക്കുകയാണ് നിയമസഭാ മ്യൂസിയം ഒരുക്കിയിട്ടുള്ള പ്രദർശനമെന്ന് റവന്യൂ മന്ത്രി കെ…
Read More » - 16 November
ലോകായുക്തയെക്കുറിച്ച് ജനങ്ങൾ കൂടുതൽ ബോധവാന്മാരാകണം: തമിഴ്നാട് ഗവർണർ ആർ.എൻ രവി
തിരുവനന്തപുരം: ലോകായുക്തയെക്കുറിച്ചും അതിൽനിന്നുള്ള സേവനങ്ങളെക്കുറിച്ചും പൊതുജനങ്ങൾ കൂടുതൽ ബോധവാന്മാരാകണമെന്ന് തമിഴ്നാട് ഗവർണർ ആർ.എൻ രവി. കേരള ലോകായുക്ത സംഘടിപ്പിച്ച ലോകായുക്ത ദിനാചരണ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു…
Read More » - 16 November
കെപിസിസി അദ്ധ്യക്ഷ സ്ഥാനം ഒഴിയാന്‍ രാഹുല്‍ ഗാന്ധിയ്ക്ക് സുധാകരന് കത്ത് നല്‍കിയിട്ടില്ല, പ്രചരിക്കുന്നത് കള്ളം
തിരുവനന്തപുരം: കെപിസിസി അദ്ധ്യക്ഷ സ്ഥാനം ഒഴിയാന്‍ സന്നദ്ധത പ്രകടമാക്കി രാഹുല്‍ ഗാന്ധിയ്ക്ക് കെ.സുധാകരന് കത്ത് നല്‍കിയിട്ടില്ല, പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. പ്രചരിക്കുന്നത്…
Read More » - 16 November
പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സഹകരണ സംഘത്തില്‍ നിയമനം: ശുപാര്‍ശ കത്ത് താന്‍ തന്നെയാണ് എഴുതിയതെന്ന് ആനാവൂര്‍ നാഗപ്പന്
തിരുവനന്തപുരം: പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പിന്‍വാതില്‍ വഴി സഹകരണ സംഘത്തില്‍ നിയമനം നല്കാന് ശുപാര്‍ശ ചെയ്യുന്ന കത്ത് പുറത്തുവന്നതോടെ സിപിഎം ഒന്നും പറയാനാകാത്ത അവസ്ഥയില്‍. അതേസമയം, ശുപാര്‍ശ കത്ത്…
Read More »