Kerala
- Nov- 2022 -21 November
മത്സ്യബന്ധന മേഖലയെ ആധുനികവത്കരിക്കും: മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യബന്ധന മേഖലയെ ആധുനികവത്കരിക്കുമെന്നു ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച മത്സ്യത്തൊഴിലാളി സംഗമവും മത്സ്യോത്സവം സമാപന സമ്മേളനവും…
Read More » - 21 November
‘സെക്രട്ടറിയേറ്റിൽ ഒപ്പിട്ടിട്ട് ഗവർണർക്കെതിരെ സമരത്തിന് പോയ അഡീഷണൽ സെക്രട്ടറി ഉൾപ്പെടെ ഉള്ളവരുടെ വിവരങ്ങൾ കൈമാറി’
തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധി ഉണ്ടാക്കുന്നത് സിപിഎം ആണെന്ന് ആരോപിച്ച് ബിജെപി നേതാവ് എസ് സുരേഷ്. സർക്കാർ ജോലിക്കാർ സമരത്തിന് പോകാൻ പാടില്ലെന്ന നിയമം മറികടന്ന് ഗവർണർക്കെതിരേയുള്ള…
Read More » - 21 November
കാറിലെ കൂട്ട ബലാത്സംഗം: യുവാക്കള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം
കൊച്ചി: കൊച്ചി കൂട്ടബലാത്സംഗ കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജു. ആയുധ നിയമപ്രകാരം 2017-ല്‍ മിഥുനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.…
Read More » - 21 November
ചേർത്തലയിലെ പൊലീസ് ക്വാട്ടേഴ്സിൽ പൊട്ടിത്തെറി: കെട്ടിടം പൂർണമായും തകർന്നു, പൊള്ളലേറ്റ പോലീസുകാരൻ ആശുപത്രിയിൽ
ചേർത്തല: ചേർത്തലയിലെ പൊലീസ് ക്വാട്ടേഴ്സിൽ വൻ സ്ഫോടനം. കെട്ടിടം പൂർണമായും തകർന്നു. സ്റ്റേഷനിലെ സി പി ഒ സുനിൽ കുമാർ കെട്ടിടത്തിനുള്ളിൽ മൊബൈയിൽ ഫോണിൽ സംസാരിച്ച് നിൽക്കുമ്പോഴായിരുന്നു…
Read More » - 21 November
പള്ളിയിൽ ഷൂട്ടിങ് നടത്തുകയായിരുന്ന സിനിമ സംഘത്തിന് നേരെ ആക്രമണം: ക്യാമറ നശിപ്പിക്കാൻ ശ്രമിച്ചതായും പരാതി
കോഴിക്കോട്: സിനിമ ചിത്രീകരണത്തിന് നേരെ രണ്ടംഗ സംഘം ആക്രമണം നടത്തിയതായി പരാതി. ചേന്ദമംഗലൂരിൽ മസ്ജിദുൽ മനാർ എന്ന പള്ളിയിൽ വെച്ച് നടന്ന സിനിമ ചിത്രീകരണമാണ് കാറിൽ എത്തിയ…
Read More » - 21 November
ഏഴ് മാസത്തിനകം 88,217 സംരംഭങ്ങള്‍ തുടങ്ങി: മന്ത്രി പി. രാജീവ്
വയനാട്: വ്യവസായ വകുപ്പ് ആവിഷ്കരിച്ച ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതിയിൽ സംസ്ഥാനത്ത് ഏഴ് മാസം കൊണ്ട് 88217 സംരംഭങ്ങള്‍ തുടങ്ങാന്‍ സാധിച്ചതായി വ്യവസായ- വാണിജ്യ- നിയമ…
Read More » - 21 November
സുഹൃത്തായ സ്ത്രീയ്ക്കൊപ്പം ഹോം സ്റ്റേയിൽ മുറിയെടുത്ത യുവാവ് മരിച്ചു
കോട്ടയം: വനിതാ സുഹൃത്തിനൊപ്പം ഹോം സ്റ്റേയിൽ മുറിയെടുത്ത യുവാവ് നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു. കടുത്തുരുത്തി കെ എസ് പുരം കുന്നേൽ ജോബി ജോൺ (41) ആണ് മാവടിയിലെ…
Read More » - 21 November
നീരുറവ് പദ്ധതി പ്രഖ്യാപനം നവംബർ 24 ന്
തിരുവനന്തപുരം: നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റേയും, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടേയും ആഭിമുഖ്യത്തിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ ജലാഞ്ജലി നീരുറവ്-സമഗ്ര നീർത്തട പദ്ധതിരേഖ…
Read More » - 21 November
വ്യാജരേഖ ചമച്ച് ലക്ഷങ്ങൾ തട്ടാൻ ശ്രമം : രണ്ടു യുവതികൾ അറസ്റ്റിൽ
വർക്കല: വ്യാജരേഖ ചമച്ച് 81 ലക്ഷത്തിന്റെ ലോൺ തട്ടാൻ ശ്രമിച്ച സംഭവത്തിൽ വർക്കലയിൽ രണ്ടു യുവതികൾ അറസ്റ്റിൽ. വർക്കല ശ്രീനിവാസപുരം അരുണഗിരിയിൽ രേഖ വിജയൻ (33), വർക്കല…
Read More » - 21 November
ശശി തരൂർ വിഷയത്തില്‍ പരസ്യ പ്രസ്താവനകൾ പാടില്ല: വിലക്ക് ഏർപ്പെടുത്തി കെ സുധാകരൻ
തിരുവനന്തപുരം: ശശി തരൂർ വിഷയത്തില്‍ പരസ്യ പ്രസ്താവനകൾക്ക് വിലക്ക് ഏർപ്പെടുത്തി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കോണ്‍ഗ്രസ് പാർട്ടിയുടെ കെട്ടുറപ്പിനെയും ഐക്യത്തേയും ബാധിക്കുന്ന പ്രതികരണങ്ങൾ പാടില്ലെന്ന് കെ…
Read More » - 21 November
പോക്സോക്കേസിൽ യുവാക്കൾ അറസ്റ്റിൽ
ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വയനാട്ടിലെത്തിച്ച് പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. മണ്ണഞ്ചേരി പഞ്ചായത്ത് 14-ാം വാർഡ് വിശാലം വീട്ടിൽ ലക്ഷ്മീനാരായണൻ (19), വയനാട്…
Read More » - 21 November
10 കോടിയോളം വൈദ്യുതി ബില്ലിൽ കുടിശിക: തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളേജിന് കെഎസ്ഇബിയുടെ ഷോർട്ട് അസസ്മെന്റ് ബില്ല്
പത്തനംതിട്ട: കോടികളുടെ കുടിശിക വരുത്തിയതിനേത്തുടർന്ന് തിരുവല്ല ബിലിവേഴ്സ് ചർച്ച് ആശുപത്രിക്ക് കെഎസ്ഇബിയുടെ ഷോർട്ട് അസസ്മെന്റ് ബില്ല്. കെഎസ്ഇബി നേരത്തെ നൽകിയിട്ടുള്ള ബില്ലുകളിൽ താരിഫ് തെറ്റായി കണക്കാക്കിയതിനെ തുടർന്നാണ്…
Read More » - 21 November
കാപ്പ നിയമം ലംഘിച്ചു : പ്രതികൾ അറസ്റ്റിൽ
ഗാന്ധിനഗർ: കാപ്പ നിയമം ലംഘിച്ച പ്രതികൾ അറസ്റ്റിൽ. ആർപ്പൂക്കര വില്ലൂന്നി ചക്കിട്ടപറമ്പിൽ അഖിൽ രാജു( മുത്തപ്പൻ -26), വില്ലൂന്നി കൊച്ചുപറമ്പിൽ അരുൺ മോൻ(കൊച്ചവൻ -23) എന്നിവരെയാണ് അറസ്റ്റ്…
Read More » - 21 November
താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാന്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തു നല്കിയ സംഭവം: വിശദീകരണവുമായി രാജ്ഭവന്
തിരുവനന്തപുരം: താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാന്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തു നല്കി സംഭവത്തിൽ വിശദീകരണവുമായി രാജ്ഭവന്. കുടുംബശ്രീ വഴി താല്‍ക്കാലിക ജോലിക്കാരെ നിയമിച്ചത് ആരിഫ് മുഹമ്മദ് ഖാന് ഗവര്‍ണറായ…
Read More » - 21 November
‘അനിയന്റെ വിവാഹം നടന്നത് കൃപാസനത്തിൽ പ്രാർത്ഥിച്ചശേഷം’; വൈറലായി ധന്യമേരി വർഗീസിന്റെ വീഡിയോ
കൃപാസനം എന്ന ആലപ്പുഴയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തെ കുറിച്ചും കൃപാസനത്തിൽ പോയി പ്രാർത്ഥിച്ചതുകൊണ്ട് തനിക്കുണ്ടായ നേട്ടങ്ങളെ കുറിച്ചും വെളിപ്പെടുത്തുന്ന നടി ധന്യ മേരി വർഗീസിന്റെ വീഡിയോ വൈറലാകുന്നു. താൻ…
Read More » - 21 November
സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ല: കേന്ദ്ര അനുമതിക്ക് ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് കെ റെയിൽ അധികൃതർ
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കെ റെയില്‍. പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ലെന്നും…
Read More » - 21 November
കടലിൽ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തി : കൊലപാതകമെന്ന് സൂചന
തിരുവനന്തപുരം: പൂവാറിൽ കടലിൽ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. മൃതദേഹം മുങ്ങിമരിച്ചയാളുടെതല്ലെന്നും കൊലപാതകമാണെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിന്റെ കഴുത്തിൽ കണ്ടെത്തിയ മുറിവ്…
Read More » - 21 November
കോഴിക്കോട് വൻ ലഹരിമരുന്ന് വേട്ട : കൊറിയറിലെത്തിയ 319 എൽഎസ്ഡി സ്റ്റാമ്പുകൾ പിടികൂടി
കോഴിക്കോട്: ജില്ലയിൽ വൻ ലഹരിമരുന്ന് വേട്ട. പ്രൊഫഷണൽ കൊറിയറിലെത്തിയ 319 എൽഎസ്ഡി സ്റ്റാമ്പുകളാണ് പൊലീസ് പിടികൂടിയത്. 10 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തിട്ടുണ്ട്. Read Also : ലഹരിക്കെതിരെ…
Read More » - 21 November
നിരവധി കേസുകളില്‍ പ്രതി : യുവാവ് കാപ്പ നിയമപ്രകാരം അറസ്റ്റില്‍
കുണ്ടറ: നിരവധി കേസുകളില്‍ പ്രതിയായ യുവാവ് കാപ്പ നിയമപ്രകാരം അറസ്റ്റില്‍. പേരയം വില്ലേജില്‍ പടപ്പക്കര ചേരിയില്‍ കുളഞ്ഞി പൊയ്ക മേലതില്‍ ചട്ടി സജി എന്ന സജീവിനെ (36)…
Read More » - 21 November
ലഹരിക്കെതിരെ ഗോൾ ചലഞ്ചുമായി സർക്കാർ: ഫുട്ബോൾ ലോകകപ്പ് ബ്രസീൽ ഉയർത്തുമെന്ന് ആര്യ രാജേന്ദ്രൻ
തിരുവനന്തപുരം: ഫുട്ബോൾ ലോകകപ്പ് ബ്രസീൽ ഉയർത്തുമെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എയും ബ്രസീൽ ആരാധകനാണെന്ന് ആര്യ പറഞ്ഞു. തിരുവനന്തപുരം ചിത്തിര തിരുന്നാൾ…
Read More » - 21 November
മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ
സുൽത്താൻ ബത്തേരി: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ കഞ്ചാവുമായി വ്യത്യസ്ത സംഭവങ്ങളിലായി യുവാക്കൾ പിടിയിൽ. മലപ്പുറം പുക്ലാശ്ശേരി പറമ്പിൽ വീട്ടിൽ വി.പി. രൻജിഷ് (34) 100 ഗ്രാം…
Read More » - 21 November
ജഡ്ജിയെ അപകീർത്തിപ്പെടുത്തി: നിരുപാധികം മാപ്പ് പറഞ്ഞ് ബൈജു കൊട്ടാരക്കര, കേസ് തീർപ്പാക്കി
കൊച്ചി: സംവിധായകൻ ബൈജു കൊട്ടാരക്കരയ്ക്കെതിരായ കോടതിയലക്ഷ്യ കേസ് ഹൈക്കോടതി തീർപ്പാക്കി. നടിയെ ആക്രമിച്ച കേസിലെ വിചാരണ ജഡ്ജിയെ അപകീർത്തിപ്പെടുത്തിയതിനാണ് ബൈജുവിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. സംഭവത്തില്‍ ബൈജു…
Read More » - 21 November
എം.ഡി.എം.എയുമായി യുവാവ് എക്സൈസ് പിടിയിൽ
പാറശ്ശാല: അമരവിളയില്‍ എം.ഡി.എം.എയുമായി യുവാവ് എക്സൈസ് പിടിയിലായി. ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കു വന്ന സൂരജ് എന്ന ബസില്‍ യാത്രക്കാരനായിരുന്ന സുമേഷാണ് (25) എക്സൈസ് പിടിയിലായത്. Read Also…
Read More » - 21 November
‘ഭര്‍ത്താവ് അറിഞ്ഞാലും പ്രശ്നമില്ല, ഭര്‍ത്താവ് ഇതിനെല്ലാം സമ്മതം നല്‍കുന്നയാളാണ്’: വയോധികനെ മയക്കിയത് പ്രണയം നടിച്ച്
മലപ്പുറം: 68 കാരനായ വയോധികനെ പ്രണയം നടിച്ച് ഹണി ട്രാപ്പിൽ കുടുക്കി ദമ്പതികൾ തട്ടിയത് 23 ലക്ഷമാണ്. കഴിഞ്ഞവര്‍ഷം ജൂലായിലാണ് റാഷിദ കല്പകഞ്ചേരി സ്വദേശിയും പ്രമുഖ വ്യാപാരിയുമായ…
Read More » - 21 November
വടിവാളുമായി കാറിൽ കറക്കം : യുവാവ് പൊലീസ് പിടിയിൽ
കാഞ്ഞങ്ങാട്: വടിവാളുമായി കാറിൽ കറങ്ങുകയായിരുന്ന യുവാവ് അറസ്റ്റിൽ. പുല്ലൂർ കൊടവലം തട്ടുമ്മൽ ഹൗസിലെ പി. രാജ ഹരി (31)യെ ആണ് പൊലീസ് പിടികൂടിയത്. ഹൊസ്ദുത് ഇൻസ്പെക്ടർ കെ.…
Read More »