Kerala
- Dec- 2022 -2 December
കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് തെറിച്ച് വീണ് വിദ്യാർത്ഥിനിക്ക് പരിക്ക്
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് തെറിച്ച് വീണ് വിദ്യാർത്ഥിനിക്ക് പരിക്ക്. മന്യ എന്ന വിദ്യാർത്ഥിനിക്കാണ് പരിക്കേറ്റത്. അമിതവേഗത്തിൽ സഞ്ചരിച്ച ബസിന്റെ വാതിൽ തനിയെ തുറന്ന് വിദ്യാർത്ഥിനി…
Read More » - 2 December
ട്രെയിനില്‍ നിന്ന് വീണ് അയ്യപ്പഭക്തന് ഗുരുതര പരിക്ക്
ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ ട്രെയിനില്‍ നിന്ന് വീണ അയ്യപ്പഭക്തന് ഗുരുതര പരിക്കേറ്റു. തമിഴ്നാട് തെങ്കാശി പാളയം സ്വദേശി കറുപ്പസ്വാമിക്കാണ് (53) അരയ്ക്ക് താഴേക്ക് ഗുരുതരമായി പരിക്കേറ്റത്. പാലരുവി എക്സ്പ്രസില്‍…
Read More » - 2 December
ഇല്ലാത്ത ലൗ ജിഹാദിനും നാര്‍ക്കോട്ടിക്ക് ജിഹാദിനും ശേഷം വിഴിഞ്ഞം ജിഹാദുമായി എത്തിയിരിക്കുകയാണ് പുരോഹിതര്‍: കെ.ടി ജലീല്‍
മലപ്പുറം: മന്ത്രി അബ്ദുറഹ്മാനെതിരെ വിവാദ പരാമര്‍ശം നടത്തിയ വിഴിഞ്ഞം സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡേഷ്യസ് ഡിക്രൂസിന് മറുപടിയുമായി കെ.ടി.ജലീല്‍ എംഎല്‍എ. ഇല്ലാത്ത ലൗ ജിഹാദിനും നാര്‍ക്കോട്ടിക്ക് ജിഹാദിനും…
Read More » - 2 December
സ്കൂൾ ബസ് ഇടിച്ച് കാൽനട യാത്രക്കാരിയായ സ്ത്രീക്ക് പരിക്ക് : അപകട കാരണം ഡ്രൈവറുടെ അശ്രദ്ധ
കൊച്ചി: സ്കൂൾ ബസ് ഇടിച്ച് കാൽനട യാത്രക്കാരിയായ സ്ത്രീക്ക് പരിക്ക്. പോഞ്ഞാശേരി സ്വദേശിയായ ജമീലക്കാണ് പരിക്കേറ്റത്. പെരിങ്ങോട്ടുപറമ്പിൽ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യയാണ് ജമീല. Read Also : വിളിക്കാത്ത…
Read More » - 2 December
എട്ട് മാസം മാത്രം പ്രായമായ കുഞ്ഞിനോട് അച്ഛന്റെ ക്രൂരത : സ്റ്റീൽ പൈപ്പ് കൊണ്ട് അടിച്ചു, അറസ്റ്റ്
പത്തനംതിട്ട: അടൂരിൽ സ്റ്റീൽ പൈപ്പ് കൊണ്ടുള്ള അച്ഛന്റെ അടിയേറ്റ് എട്ട് മാസം പ്രയമായ കുഞ്ഞിന് പരിക്ക്. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അച്ഛനും അടൂർ സ്വദേശിയുമായ ഷിനുമോനെയാണ് പൊലീസ്…
Read More » - 2 December
കോവളം ബീച്ചിലെത്തിയ 40 വയസുള്ള വിദേശ വനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം: പ്രതികള്‍ കുറ്റക്കാര്‍
തിരുവനന്തപുരം: ആയുര്‍വേദ ചികിത്സയ്ക്കായി കോവളത്ത് എത്തിയ വിദേശ വനിതയെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പ്രതികളും കുറ്റക്കാര്‍. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. ശിക്ഷ തിങ്കളാഴ്ച…
Read More » - 2 December
വിനോദയാത്രാ സംഘത്തിന്റെ ബസും കാറും കൂട്ടിയിടിച്ചു : കാർ യാത്രക്കാർക്ക് പരിക്ക്
വയനാട്: സ്കൂള്‍ വിനോദയാത്രാ സംഘം സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാർക്ക് പരിക്ക്. സുല്‍ത്താന്‍ ബത്തേരി മാതമംഗലം സ്കൂളിലെ കുട്ടികളുമായി പോയ ബസാണ് കാറുമായി…
Read More » - 2 December
വിഴിഞ്ഞം സമരത്തില്‍ തീവ്രവാദ സാന്നിധ്യം: എന്‍ഐഎ: പോപ്പുലര്‍ ഫ്രണ്ട്കാര്‍ നിരീക്ഷണത്തില്‍
തിരുവനന്തപുരം: വിഴിഞ്ഞം സമരത്തില്‍ തീവ്രവാദ സാന്നിധ്യം ഉണ്ടെന്ന് സംശയം. ഇതിന്റെ പശ്ചാത്തലത്തില്‍ ആക്രമണ ദൃശ്യങ്ങള്‍ പരിശോധനയ്ക്ക് എന്‍ഐഎ വിധേയമാക്കി. തലസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ എന്‍ഐഎയുടെ നിരീക്ഷണത്തിലാണ്. Read…
Read More » - 2 December
അക്രമ സമരം മത്സ്യത്തൊഴിലാളികള്‍ ലക്ഷ്യമിട്ടിട്ടില്ല,അവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കാനുള്ള ശ്രമം വിലപ്പോകില്ല
തിരുവനന്തപുരം:വിഴിഞ്ഞം സമരക്കാരെ രാജ്യദ്രോഹികളായി ചിത്രീകരിക്കാനുള്ള ശ്രമം വിലപ്പോകില്ലെന്ന് ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. അക്രമ സമരം മത്സ്യത്തൊഴിലാളികള്‍ ലക്ഷ്യമിട്ടിട്ടില്ലെന്ന് ജോസഫ് പാംപ്ലാനി പറഞ്ഞു. മത്സ്യത്തൊഴിലാളികളെ ആരെങ്കിലും മറയാക്കിയോയെന്ന്…
Read More » - 2 December
ഹൈക്കോടതിയിൽ നിന്ന് മോന്തക്ക് ഇത്രയേറെ അടി വാങ്ങിയ മറ്റൊരു നേതാവുണ്ടാ? : പിണറായിക്കെതിരെ കെഎം ഷാജഹാൻ
ഇത്രയും കുറഞ്ഞ കാലം കൊണ്ട് ഹൈക്കോടതിയിൽ നിന്ന് മോന്തക്ക് ഇത്രയേറെ അടി വാങ്ങിയ മറ്റൊരു നേതാവുണ്ടാവുമോ എന്ന ചോദ്യവുമായി പിണറായി വിജയൻറെ ചിത്രം പങ്കുവെച്ചു കെഎം ഷാജഹാൻ…
Read More » - 2 December
വിഴിഞ്ഞം ആക്രമണത്തിന് പിന്നില്‍ നടന്നത് വലിയ ഗൂഢാലോചന, കേന്ദ്ര സഹായം തേടണമെന്ന് ഹര്‍ജി
തിരുവനന്തപുരം: വിഴിഞ്ഞത്തെ സംഘര്‍ഷത്തില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യം. വിഴിഞ്ഞം സ്വദേശിയായ റിട്ട.ഡി. വൈ.എസ്.പിയാണ് ഹര്ജിക്കാരന്. ആക്രമണത്തിലെ ഗൂഢാലോചന…
Read More » - 2 December
മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും ലണ്ടനിലെ താമസച്ചിലവ് ദശലക്ഷങ്ങൾ: കേരളം നൽകാത്ത കണക്ക് പുറത്ത് വന്നത് ലണ്ടനിൽ നിന്ന്
തിരുവനന്തപുരം : ഒക്ടോബറിൽ മുഖ്യമന്ത്രിയും സംഘവും ലണ്ടനിൽ തങ്ങിയപ്പോൾ ഹോട്ടൽ താമസത്തിനും ഭക്ഷണത്തിനും നഗരയാത്രകൾക്കുമായി ആകെ ചെലവിട്ടത് 43.14 ലക്ഷം രൂപ. സംസ്ഥാന സർക്കാർ ഇതുവരെ…
Read More » - 2 December
എക്സൈസ് സംഘത്തെ അക്രമിച്ചെന്ന കേസിൽ ഉൾപ്പെട്ട സൈനികൻ പഞ്ചാബിൽ വെടിയേറ്റ് മരിച്ചനിലയിൽ: ദുരൂഹത
പത്തനംതിട്ട: പത്തനംതിട്ട സ്വദേശിയായ സൈനികനെ പഞ്ചാബില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മലയാലപ്പുഴ പട്ടിശ്ശേരി സ്വദേശിയായ കെ. സുജിത്തിനെയാണ് വേടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് മാസം…
Read More » - 2 December
ആയൂര്‍വേദ ചികിത്സക്കായി കോവളത്ത് എത്തിയ വിദേശ വനിത കൊല്ലപ്പെട്ട കേസില്‍ വിധി ഇന്ന്
തിരുവനന്തപുരം: ആയൂര്‍വേദ ചികിത്സക്കായി കോവളത്ത് എത്തിയ വിദേശ വനിത കൊല്ലപ്പെട്ട കേസില്‍ വിധി ഇന്ന്. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. നാലര…
Read More » - 2 December
മുൻവിരോധംമൂലം കുത്തിപരിക്കേല്പിച്ചു : യുവാവ് പിടിയിൽ
മല്ലപ്പള്ളി: മുൻവിരോധംമൂലം കത്തികൊണ്ട് ഇടതുചെവിയിലും തലയുടെ ഇടതുഭാഗത്തും കുത്തി മാരകമായി മുറിവേൽപിച്ചയാൾ അറസ്റ്റിൽ. കോട്ടാങ്ങൽ വായ്പൂര് ശബരിപ്പൊയ്കയിൽ മൈലാടുമ്പുറക്കൽ വീട്ടിൽ താമസിക്കുന്ന വിനോദാണ് (46) പിടിയിലായത്. പെരുമ്പെട്ടി…
Read More » - 2 December
വിഴിഞ്ഞത്ത് വീണ്ടും സംഘര്‍ഷം ഉണ്ടാകുമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്, സുരക്ഷയ്ക്കായി കൂടുതല്‍ പോലീസുകാര്‍
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിഷയത്തില്‍ നിര്‍ണ്ണായക ഹൈക്കോടതി വിധി വരാനിരിക്കെ സംഘര്‍ഷാവസ്ഥ മുന്നില്‍ കണ്ട് പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചു. തീരദേശത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും കൂടുതല്‍…
Read More » - 2 December
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
ഓമല്ലൂർ: ഓമല്ലൂർ – പ്രക്കാനം – ഇലന്തൂർ റോഡിൽ ചീക്കനാൽ കത്തോലിക്കാ പള്ളിപ്പടിക്ക് സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ചന്ദനപ്പള്ളി തെക്കേമുറിയിൽ പ്രവീൺ…
Read More » - 2 December
ട്രെയിൻ വഴി പാർസൽ അയയ്ക്കാൻ ഇനി റെയിൽവേ സ്റ്റേഷനിൽ പോകണ്ട, നിങ്ങളുടെ വീട്ടിലെത്തി പാർസൽ കൊണ്ടുപോകും: വിവരങ്ങൾ
കോട്ടയം: ട്രെയിൻവഴി എത്ര പാഴ്സൽ വേണമെങ്കിലും അയക്കാം. ഇനി വാതിൽപ്പടി പാഴ്സൽ സേവനം ലഭ്യം. നിലവിൽ പാഴ്സൽ അയയ്ക്കാനും എടുക്കാനും റെയിൽ വേസ്റ്റേഷനിലേക്ക് പോകണം. എന്നാൽ, ഇനി…
Read More » - 2 December
വാടകയ്ക്കെടുത്ത വീട് വൻതുകയ്ക്ക് പണയത്തിന് നൽകി തട്ടിപ്പ് : മധ്യവയസ്കൻ അറസ്റ്റിൽ
കൊല്ലം: വീട് വാടകയ്ക്കെടുത്ത് സ്വന്തം വീടെന്ന വ്യാജേന വൻതുകയ്ക്ക് ഒറ്റി വാങ്ങി ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ ആൾ പൊലീസ് പിടിയിൽ. ഇരവിപുരം പിണയ്ക്കൽ ഗ്രീൻ വില്ലയിൽ സുൽഫി(51)…
Read More » - 2 December
കെ റെയില്‍, പിന്നോട്ടില്ലെന്ന് സൂചന നല്കി മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: കെ റെയില്‍ മുടങ്ങിയെന്ന പ്രചാരണത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം. തിരുവനന്തപുരത്തെ അയ്യങ്കാളി ഹാളില്‍ നടന്ന പൊതു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ…
Read More » - 2 December
‘വിഴിഞ്ഞത്തേത് വൈദികരുടെ നേതൃത്വത്തില്‍ നടന്ന കലാപം, പള്ളി മണിയടിച്ച് ആളെ കൂട്ടി’- ദൃശ്യങ്ങൾ കോടതിയിൽ കൈമാറി പൊലീസ്
തിരുവനന്തപുരം: വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസമുണ്ടായ അക്രമ സംഭവങ്ങളിൽ വൈദികർക്കും പങ്കെന്ന് പൊലീസ് ഹൈക്കോടതിയിൽ. പൊലീസ് സ്റ്റേഷൻ ആക്രമണമടക്കമുണ്ടായ ദിവസം പള്ളി മണിയടിച്ച് കൂടുതൽ ആളുകളെ വൈദികർ പദ്ധതി…
Read More » - 2 December
ഓട്ടോറിക്ഷക്കുള്ളിൽ ഡ്രൈവറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
കുണ്ടറ: ഓട്ടോറിക്ഷക്കുള്ളിൽ ഡ്രൈവറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പുനൂക്കന്നൂർ സ്വദേശി ഉണ്ണികൃഷ്ണനാണ് മരിച്ചത്. Read Also : അനധികൃത മദ്യം കച്ചവടം:വയോധികൻ അറസ്റ്റിൽ,ഉദ്യോഗസ്ഥർക്ക് നേരെ ആസിഡൊഴിച്ച്…
Read More » - 2 December
അനധികൃത മദ്യം കച്ചവടം:വയോധികൻ അറസ്റ്റിൽ,ഉദ്യോഗസ്ഥർക്ക് നേരെ ആസിഡൊഴിച്ച് രക്ഷപ്പെടാനും ശ്രമം
വെഞ്ഞാറമൂട് : അനധികൃതമായി മദ്യം കച്ചവടം ചെയ്ത വയോധികൻ അറസ്റ്റിൽ. പാലോട് ഭരതന്നൂർ അംബേദ്കർ കോളനി ബ്ലോക്ക് നമ്പർ 29-ൽ മല്ലിക (63)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 2 December
യുവാവിനെ പറമ്പിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം: സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ
കണ്ണൂർ: കേളകം അടക്കാത്തോട്ടിലെ സന്തോഷിന്റെ മരണത്തിൽ സിപിഎം മുട്ടുമാറ്റി ബ്രാഞ്ച് സെക്രട്ടറി ജോബിൻ ചേനാട്ട് അറസ്റ്റിൽ. ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തിയാണ് അറസ്റ്റ്. ജോബിന്റെ നേതൃത്വത്തിൽ സന്തോഷിനെ മർദിച്ചിരുന്നതായി…
Read More » - 2 December
കാണാതായ വയോധികന്റെ മൃതദേഹം കരമനയാറ്റില്‍ കണ്ടെത്തി
പേരൂര്‍ക്കട: ദിവസങ്ങള്‍ക്കു മുമ്പ് കാണാതായ വയോധികന്റെ മൃതദേഹം കരമനയാറ്റില്‍ കണ്ടെത്തി. കാച്ചാണി മണലയം സ്വദേശി രവീന്ദ്രന് നായര്‍ (68)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ മാസം 27 മുതലാണ്…
Read More »