Kerala
- Dec- 2022 -2 December
‘വിഴിഞ്ഞത്തേത് വൈദികരുടെ നേതൃത്വത്തില്‍ നടന്ന കലാപം, പള്ളി മണിയടിച്ച് ആളെ കൂട്ടി’- ദൃശ്യങ്ങൾ കോടതിയിൽ കൈമാറി പൊലീസ്
തിരുവനന്തപുരം: വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസമുണ്ടായ അക്രമ സംഭവങ്ങളിൽ വൈദികർക്കും പങ്കെന്ന് പൊലീസ് ഹൈക്കോടതിയിൽ. പൊലീസ് സ്റ്റേഷൻ ആക്രമണമടക്കമുണ്ടായ ദിവസം പള്ളി മണിയടിച്ച് കൂടുതൽ ആളുകളെ വൈദികർ പദ്ധതി…
Read More » - 2 December
ഓട്ടോറിക്ഷക്കുള്ളിൽ ഡ്രൈവറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
കുണ്ടറ: ഓട്ടോറിക്ഷക്കുള്ളിൽ ഡ്രൈവറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പുനൂക്കന്നൂർ സ്വദേശി ഉണ്ണികൃഷ്ണനാണ് മരിച്ചത്. Read Also : അനധികൃത മദ്യം കച്ചവടം:വയോധികൻ അറസ്റ്റിൽ,ഉദ്യോഗസ്ഥർക്ക് നേരെ ആസിഡൊഴിച്ച്…
Read More » - 2 December
അനധികൃത മദ്യം കച്ചവടം:വയോധികൻ അറസ്റ്റിൽ,ഉദ്യോഗസ്ഥർക്ക് നേരെ ആസിഡൊഴിച്ച് രക്ഷപ്പെടാനും ശ്രമം
വെഞ്ഞാറമൂട് : അനധികൃതമായി മദ്യം കച്ചവടം ചെയ്ത വയോധികൻ അറസ്റ്റിൽ. പാലോട് ഭരതന്നൂർ അംബേദ്കർ കോളനി ബ്ലോക്ക് നമ്പർ 29-ൽ മല്ലിക (63)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 2 December
യുവാവിനെ പറമ്പിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം: സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ
കണ്ണൂർ: കേളകം അടക്കാത്തോട്ടിലെ സന്തോഷിന്റെ മരണത്തിൽ സിപിഎം മുട്ടുമാറ്റി ബ്രാഞ്ച് സെക്രട്ടറി ജോബിൻ ചേനാട്ട് അറസ്റ്റിൽ. ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തിയാണ് അറസ്റ്റ്. ജോബിന്റെ നേതൃത്വത്തിൽ സന്തോഷിനെ മർദിച്ചിരുന്നതായി…
Read More » - 2 December
കാണാതായ വയോധികന്റെ മൃതദേഹം കരമനയാറ്റില്‍ കണ്ടെത്തി
പേരൂര്‍ക്കട: ദിവസങ്ങള്‍ക്കു മുമ്പ് കാണാതായ വയോധികന്റെ മൃതദേഹം കരമനയാറ്റില്‍ കണ്ടെത്തി. കാച്ചാണി മണലയം സ്വദേശി രവീന്ദ്രന് നായര്‍ (68)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ മാസം 27 മുതലാണ്…
Read More » - 2 December
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ
കുറവിലങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. വെളിയന്നൂര്‍ താമരക്കാട് പിണ്ടികനാല് ടിനു സണ്ണി (33)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുറവിലങ്ങാട് പൊലീസ് ആണ് യുവാവിനെ…
Read More » - 2 December
‘കരിപ്പൂർ മോഡൽ’ സ്വർണവേട്ട മറ്റു വിമാനത്താവളങ്ങളിലേക്കും: 77 കേസുകളിൽ പോലീസ് പിടികൂടിയത് 64 കിലോ സ്വർണം
മലപ്പുറം: കരിപ്പൂർ മോഡൽ പോലീസ് നിരീക്ഷണം കേരളത്തിലെ മറ്റ് വിമാനത്താവളങ്ങളിൽ കൂടി നടപ്പിലാക്കാൻ ആലോചന. മലപ്പുറം എസ് പി സുജിത്ത് ദാസ് നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിച്ച ഡിജിപി…
Read More » - 2 December
ജോലി സമ്മർദ്ദത്തിൽ ആത്മഹത്യ ചെയ്ത അദ്ധ്യാപികയുടെ ഭർത്താവും മരിച്ചു
വൈക്കം: ജോലി സമ്മർദ്ദം മൂലം രണ്ടാഴ്ച മുമ്പ് ആത്മഹത്യ ചെയ്ത ഹെഡ്മിസ്ട്രസിന്റ ഭർത്താവ് മരിച്ചു. വൈക്കം പോളശേരി ഗവണ്മെന്റ് എൽപി സ്കൂൾ ഹെഡ്മിസ്ട്രസും കൊച്ചുകവല മാളിയേക്കൽ ആർ.…
Read More » - 2 December
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 2 December
അമ്മയെ കൊലപ്പെടുത്തി : മകൻ അറസ്റ്റിൽ
കോട്ടയം: അമ്മയെ കൊലപ്പെടുത്തിയ കേസില്‍ മകനെ പൊലീസ് പിടിയിൽ. പനച്ചിക്കാട് പാതിയപ്പള്ള് കടവ് ഭാഗത്തു തെക്കേക്കുറ്റ് ബിജു (52)വിനെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം മെഡിക്കല്‍…
Read More » - 2 December
വീട്ടമ്മയെ വീട്ടില്‍ അതിക്രമിച്ച് കയറി അപമാനിക്കാന്‍ ശ്രമം : യുവാവ് അറസ്റ്റിൽ
കടുത്തുരുത്തി: വീട്ടമ്മയെ വീട്ടിൽ അതിക്രമിച്ച് കയറി അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് പൊലീസ് പിടിയിൽ. കല്ലറ പെരുന്തുരുത്ത് കൊല്ലംപറമ്പ് പാട്ടത്തില്‍ രഞ്ജിത്തി(38) നെയാണ് അറസ്റ്റ് ചെയ്തത്. കടുത്തുരുത്തി…
Read More » - 2 December
കൊലക്കേസിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ ആൾ കഞ്ചാവുമായി അറസ്റ്റിൽ
കോഴിക്കോട്: കൊലപാതക കേസിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ ആൾ കഞ്ചാവുമായി പൊലീസ് പിടിയിൽ. തമിഴ്നാട് സ്വദേശിയായ എം. മുരുകനെ (59) യാണ് അറസ്റ്റ് ചെയ്തത്. ടൗൺ അസിസ്റ്റന്റ് കമ്മീഷണർ…
Read More » - 2 December
കണ്ണൂരിൽ പ്ലസ് വണ്‍ വിദ്യാർത്ഥിനി ജീവനൊടുക്കി
കണ്ണൂർ: കണ്ണൂരിൽ പ്ലസ് വണ്‍ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂർ തളിപ്പറമ്പ് സര്‍സയ്യിദ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥിനി കൊയിലേരിയന്‍ ഗണേശന് – ലതിക…
Read More » - 2 December
കേരളത്തിൽ കുതിച്ചും കിതച്ചും ജിഎസ്ടി സമാഹരണം, നവംബറിലെ കണക്കുകൾ അറിയാം
സംസ്ഥാനത്ത് നവംബർ മാസത്തിൽ ജിഎസ്ടി സമാഹരണത്തിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. മുൻ മാസങ്ങളിൽ മികച്ച വളർച്ച കാഴ്ചവച്ച കേരളത്തിന് നവംബറിൽ നേരിയ തോതിൽ നഷ്ടം നേരിട്ടു. കണക്കുകൾ…
Read More » - 2 December
പാലക്കാട് ആമയൂരിൽ തീപിടുത്തം : വീട് കത്തിനശിച്ചു
പാലക്കാട്: കൊപ്പം ആമയൂരിൽ തീപിടുത്തം. വീട് കത്തി നശിച്ചു. കൊപ്പം ആമയൂരിലെ കമ്പനിപ്പറമ്പ് പാറക്കൽ ഉണ്ണികൃഷ്ണന്റെ വീടിനാണ് തീപിടിച്ചത്. സംഭവ സമയത്ത് വീട്ടിൽ ആളില്ലാത്തതിനാൽ ആളപായമില്ല. പട്ടാമ്പി…
Read More » - 2 December
ആദ്യത്തെ അനുഭവമായതുകൊണ്ട് എന്നെ അത് വല്ലാതെ വേദനിപ്പിച്ചു, മിണ്ടിയാൽ ആഘോഷമാക്കും, അതുകൊണ്ട് മിണ്ടാതെ ഇരുന്നു
കൊച്ചി: സോഷ്യൽ മീഡിയയിൽ തനിക്കെതിരെ കരുതിക്കൂട്ടിയുള്ള ആക്രമണം നടന്നുവെന്ന് നടി നവ്യ നായർ. മാതാപിതാക്കളെ പോലും വിഷയത്തിലേയ്ക്ക് വലിച്ചിഴച്ചെന്നും വലിയ മാനസിക ബുദ്ധിമുട്ടിന് ഇത് കാരണമായെന്നും താരം…
Read More » - 2 December
‘ടീച്ചർ’ വെള്ളിയാഴ്ച മുതൽ തിയേറ്ററുകളിലേക്ക്: വരവറിയിച്ച് ‘ഒരുവൾ’ ഗാനം പുറത്ത്
to theaters from Friday: Welcome song
Read More » - 2 December
‘ആനന്ദം പരമാനന്ദം’: രണ്ടാമത് ലിറിക്കൽ വീഡിയോ ഗാനം പുറത്ത്
കൊച്ചി: ഷാഫി സംവിധാനം ചെയ്യന്ന ‘ആനന്ദം പരമാനന്ദം’ എന്ന ചിത്രത്തിലെ രണ്ടാമതുലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി. മനു മഞ്ജിത്തിൻ്റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണമിട്ട് ഹരിശങ്കറും മീനാക്ഷിയും…
Read More » - 2 December
ധ്യാൻ ശ്രീനിവാസൻ്റെ ഫാമിലി ത്രില്ലര്‍ ‘വീകം’: തീയേറ്ററുകളിലേക്ക്
കൊച്ചി: കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങൾക്ക് ശേഷം ധ്യാൻ ശ്രീനിവാസനെ നായകനാക്കി സാഗർ ഹരി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ത്രില്ലർ ചിത്രം ‘വീകം’ ഡിസംബർ…
Read More » - 2 December
അടിച്ചാല്‍ തിരിച്ചടി കിട്ടും,വിമോചന സമരം ഓര്‍മ്മിക്കണം: വിഴിഞ്ഞം അക്രമത്തെ ന്യായീകരിച്ച് കെ.സുധാകരന്
തിരുവനന്തപുരം: വിഴിഞ്ഞം ആക്രമണത്തെ ന്യായീകരിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളെ പൊലീസ് ആക്രമിച്ചപ്പോഴാണ് തിരിച്ച് അക്രമം ഉണ്ടായതെന്നാണ് സുധാകരന് പറയുന്നത്. Read Also: സത്യേന്ദര്‍ ജെയിന്…
Read More » - 1 December
സംസ്ഥാനത്ത് രണ്ടാഴ്ച നീളുന്ന ഡയേറിയ നിയന്ത്രണ പക്ഷാചരണം ആചരിക്കും: ആരോഗ്യമന്ത്രി
തിരുവനന്തപുരം: വയറിളക്കം മൂലമുള്ള സങ്കീർണതകളിലേക്ക് പോകാതെ കുട്ടികളുടെ ജീവൻ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പ് തീവ്രയജ്ഞ പരിപാടി സംഘടിപ്പിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ…
Read More » - 1 December
സംസ്ഥാന ഇ-ഗവേണൻസ് അവാർഡുകൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: 2019-20, 2020-21 വർഷങ്ങളിൽ ഇ-ഗവേണൻസ് വഴി ഭരണരംഗത്ത് മികവ് തെളിയിച്ച സ്ഥാപനങ്ങൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. ഡിസംബർ 3ന് തിരുവനന്തപുരം വഴുതക്കാട് ടാഗോർ തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ…
Read More » - 1 December
സംസ്ഥാനത്ത് വന്ധ്യതാ സർവേ: ആദ്യഘട്ടം ഡിസംബർ 15ന് പൂർത്തിയാകും
തിരുവനന്തപുരം: സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് 2022-23 സാമ്പത്തിക വർഷം നടത്തുന്ന വന്ധ്യതാ സർവേയുടെ ആദ്യഘട്ടം ഡിസംബർ 15ന് പൂർത്തിയാകും. വന്ധ്യതാ ചികിത്സതേടുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്ന അവസരത്തിൽ ഈ…
Read More » - 1 December
‘നിയമ വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ കേരള സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ മോദി സര്‍ക്കാറിന് അഞ്ച് മിനിറ്റ് സമയം വേണ്ട’
കണ്ണൂര്‍: സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. മോദി അയച്ച ഗവര്‍ണറാണ് കേരളത്തിലുള്ളതെന്ന് സിപിഎം മറന്നു പോകരുതെന്നും നിയമ വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ കേരള സര്‍ക്കാരിനെ…
Read More » - 1 December
വർഗീയതയെ മാനവികതയിലും മതനിരപേക്ഷതയിലും അടിയുറച്ച് നിന്ന് തോൽപ്പിക്കണം: എം വി ഗോവിന്ദൻ മാസ്റ്റർ
തിരുവനന്തപുരം: വർഗീയതയെ മാനവികതയിലും മതനിരപേക്ഷതയിലും അടിയുറച്ച് നിന്ന് തോൽപ്പിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. വർഗീയവാദികൾ ഏറ്റുമുട്ടുമ്പോൾ ആരും തോൽക്കുന്നില്ല. രണ്ടുകൂട്ടരും ജയിക്കുകയും…
Read More »