Kerala
- Dec- 2022 -7 December
മകൻ വെള്ളക്കെട്ടിൽ വീണ് മുങ്ങിമരിച്ചു : പിന്നാലെ കുഴഞ്ഞ് വീണ ഉമ്മയും മരിച്ചു
പാലക്കാട്: മകൻ വെള്ളക്കെട്ടിൽ വീണ് മരിച്ച വിവരം അറിഞ്ഞ മാതാവ് കുഴഞ്ഞ് വീണ് മരിച്ചു. ഒറ്റപ്പാലം അമ്പലപ്പാറ തിരുണ്ടിയിൽ പാറമടയിലെ വീടിനോട് ചേർന്നുള്ള മത്സ്യങ്ങളെ വളർത്തുന്ന വെള്ളക്കെട്ടിൽ…
Read More » - 7 December
വില്‍പ്പനക്കായി വീട്ടിൽ സൂക്ഷിച്ച 40 കിലോ ചന്ദനത്തടികളുമായി ഒരാൾ വനം വകുപ്പിന്റെ പിടിയില്‍
കോഴിക്കോട്: ബാലുശ്ശേരി കണ്ണാടിപ്പൊയിൽ ഭാഗത്ത് വീട്ടിൽ സൂക്ഷിച്ച 40 കിലോഗ്രാം ചന്ദനത്തടികളുമായി ഒരാൾ വനം വകുപ്പിന്റെ പിടിയില്‍. ബാലുശ്ശേരി കണ്ണാടിപ്പൊയിൽ, തൈക്കണ്ടി വീട്ടിൽ രാജനാണ് പിടിയിലായത്. കോഴിക്കോട്…
Read More » - 7 December
കരുവന്നൂർ ബാങ്കിന്റെ സ്വപ്നപദ്ധതിയുടെ സ്ഥലദോഷം മാറ്റാൻ പരിഹാര പൂജ: നടത്തിയവർ ബാങ്ക് തട്ടിപ്പിന് ജയിലിൽ
തൃശൂർ: കരുവന്നൂരിൽ ബാങ്കിന്റെ ശതാബ്ദി മന്ദിരം നിർമിക്കാനായി വാങ്ങിയ സ്ഥലത്തിന്റെ ദോഷപരിഹാരത്തിനായി നടത്തിയത് അരലക്ഷം രൂപയുടെ പൂജ. ബാങ്കില്‍ കോടികളുടെ തട്ടിപ്പ് നടത്തിയവരും അതിന് കൂട്ടുനിന്നവരുമാണ് പൂജ…
Read More » - 7 December
പീഡനത്തിലും മയക്കുമരുന്നിലും മുമ്പന്മാര് ഡിവൈഎഫ്ഐക്കാര്‍, കേസ് ഒഴിവാക്കാന്‍ പാര്‍ട്ടിയും
തിരുവനന്തപുരം: പീഡനത്തിലും മയക്കുമരുന്നിലും മുമ്പന്മാര് ഡിവൈഎഫ്ഐക്കാരാണെന്ന് പത്രവാര്‍ത്തകള്‍ സഹിതം ചൂണ്ടിക്കാട്ടി ഡോ.കെ.എസ് രാധാകൃഷ്ണന്. ഏറ്റവും ഒടുവിലായി പുറത്തുവന്ന ചില വാര്‍ത്തകളുടെ പശ്ചാത്തലത്തിലായിരുന്നു രാധാകൃഷ്ണന്റെ പ്രതികരണം. Read Also: ആദ്യ…
Read More » - 7 December
മൂന്നാറിൽ പൊലീസുകാരനെ സംഘം ചേർന്ന് മർദ്ദിച്ചു; അഞ്ചംഗ സംഘം പിടിയില്‍
ഇടുക്കി: മൂന്നാറിൽ പൊലീസുകാരനെ സംഘം ചേർന്ന് മർദ്ദിച്ച കേസില്‍ അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് സംഭവം. ഇടുക്കി എ.ആര് ക്യാമ്പിലെ വിഷ്ണുവിനാണ് മര്‍ദ്ദനമേറ്റത്. ഇയാളെ…
Read More » - 7 December
പറമ്പിലെ മാങ്ങ പറിച്ചതിനെ ചൊല്ലി തർക്കം: മൂന്ന് സ്ത്രീകൾ വെട്ടേറ്റ് മെഡിക്കൽ കോളേജിൽ
കായംകുളം: അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ മൂന്ന് സ്ത്രീകൾക്ക് വെട്ടേറ്റു. കായംകുളം മൂലശേരി ക്ഷേത്രത്തിന് സമീപമാണ് സംഭവം. മൂലേശ്ശേരി അമ്പലത്തിന് സമീപം ബിനോയി ഭവനത്തിൽ മിനി എന്ന കൊച്ചുമോൾ…
Read More » - 7 December
അമിതവേഗതയിലെത്തിയ ലോറി ഇടിച്ചു തെറിപ്പിച്ചു: എറണാകുളത്ത് നടുറോഡില്‍ 5 പശുക്കള്‍ക്ക് ദാരുണാന്ത്യം
കൊച്ചി: എറണാകുളം അമ്പലമേടില്‍ അമിത വേഗതയില്‍ എത്തിയ ലോറി ഇടിച്ച് 5 പശുക്കള്‍ ചത്തു. പ്രദേശത്ത് അലഞ്ഞുതിരിഞ്ഞ് നടന്ന രണ്ട് കിടാങ്ങളടക്കം അഞ്ച് പശുക്കളാണ് ചത്തത്. കുഴിക്കാട്…
Read More » - 7 December
അന്നദാന മണ്ഡപത്തില്‍ കത്തിച്ചു വെച്ച നിലവിളക്കില്‍ നിന്ന് സിഗരറ്റ് കത്തിക്കാന്‍ ശ്രമിച്ചു; തടഞ്ഞ യുവാവിന് മര്‍ദനം
തിരുവനന്തപുരം: തിരുവനന്തപുരം പൂഴനാട് അയ്യപ്പസ്വാമി അന്നദാന മണ്ഡപത്തില്‍ കത്തിച്ചുവച്ച നിലവിളക്കില്‍ നിന്ന് സിഗരറ്റ് കത്തിക്കാന്‍ ശ്രമിച്ച യുവാവിനെ തടഞ്ഞ യുവാവിന് മര്‍ദനം. സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. മണ്ഡപത്തിലുണ്ടായിരുന്ന…
Read More » - 7 December
വടകരയില്‍ എട്ടാം ക്ലാസുകാരിയെ മയക്കുമരുന്ന് കാരിയറായി ഉപയോഗിച്ച സംഭവം: സര്‍വകക്ഷി യോഗം വിളിച്ച് പഞ്ചായത്ത്
കോഴിക്കോട്: വടകരയില്‍ എട്ടാം ക്ലാസുകാരിയെ ലഹരി നല്കി ക്യാരിയര്‍ ആയി ഉപയോഗിച്ച സംഭവത്തില്‍ പഞ്ചായത്ത് സര്‍വകക്ഷി യോഗം വിളിച്ചു. എ.ഇ.ഒ, സ്കൂള്‍ അധികൃതര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍…
Read More » - 7 December
കബഡി കളിക്കിടെ നിരഞ്ജന നൽകിയ ബിസ്ക്കറ്റ് ആയിരുന്നു 13 കാരി നുണഞ്ഞ ആദ്യ ലഹരി, പിന്നാലെ അദ്നാന് എന്ന യുവാവുമെത്തി
കോഴിക്കോട്: ലഹരിക്ക് അടിമയായ ഏട്ടാം ക്ലാസുകാരിയുടെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നത്. പരിചയക്കാരിയായ ചേച്ചി തന്ന ബിസ്കറ്റിലായിരുന്നു എല്ലാം തുടങ്ങിയതെന്ന് കുട്ടി പറയുന്നു. കബഡി ടീമില്‍ അംഗമായതിനാല്‍ നന്നായി കളിക്കാന്‍…
Read More » - 7 December
ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രസവത്തെ തുടർന്ന് കുഞ്ഞും അമ്മയും മരിച്ച സംഭവത്തിൽ ആരോഗ്യ മന്ത്രി റിപ്പോർട്ട് തേടി
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രസവത്തെ തുടർന്ന് കുഞ്ഞും അമ്മയും മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്…
Read More » - 7 December
ലഹരിക്കെതിരായ പ്രാദേശിക കൂട്ടായ്മയുടെ നേതൃത്വം നൽകും: ലഹരി ഉപയോഗവും വ്യാപാരവും ഡിവൈഎഫ്ഐ നേതാവിന്റെ ലീലകൾ
തിരുവനന്തപുരം: പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാവിനെ അറസ്റ്റ് ചെയ്തു. ഇയാളുടെ ഫോണിൽ നിന്ന് ലഭിച്ചത് 30 സ്ത്രീകളുമായുള്ള ലൈംഗിക ബന്ധത്തിന്റെ വീഡിയോകളും ലഹരി നല്കുന്നതിന്റെയും…
Read More » - 7 December
പല്ലശ്ശനയിൽ മുഖംമൂടി ആക്രമണം; സ്ത്രീകള്‍ക്കടക്കം പരിക്ക്, ഭീതിയിൽ നാട്ടുകാർ
പാലക്കാട്: പല്ലശ്ശനയിൽ രാത്രിയുണ്ടായ മുഖംമൂടി ആക്രമണത്തിൽ സ്ത്രീ ഉൾപ്പെടെയുള്ളവർക്ക് പരുക്കേറ്റു. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ ഭീതിയിലാണ്. കൊല്ലങ്കോട് പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങി. രാത്രി ഇരുചക്ര…
Read More » - 7 December
മലപ്പുറത്ത് അഞ്ചാംപനി വ്യാപകം; പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്
മലപ്പുറം: മലപ്പുറം ജില്ലയിലെ അഞ്ചാംപനി വ്യാപനത്തില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്. രോഗവ്യാപനം തടയാന്‍ പ്രതിരോധ കുത്തിവെപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ മതസംഘടന പ്രതിനിധികളെയടക്കം ഉള്‍പ്പെടുത്തി ഇന്ന് കളക്ടറേറ്റില്‍…
Read More » - 7 December
പോക്സോ കേസില്‍ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവിന്റെ ഫോണില്‍ നിന്ന് കിട്ടിയത് 30 സ്ത്രീകളുമായുള്ള ലൈംഗിക വിഡിയോ
തിരുവനന്തപുരം; 16കാരിയെ പീഡിപ്പിച്ച കേസില്‍ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റില്‍. ഡിവൈഎഫ്ഐ വിളവൂര്‍ക്കല്‍ മേഖലാ കമ്മിറ്റി പ്രസിഡന്റും സാമൂഹിക പ്രവര്‍ത്തകനുമായ ജെ ജിനേഷ്(29) ആണ് അറസ്റ്റിലായത്. ഇയാളുടെ ഫോണില്‍…
Read More » - 7 December
കാലിത്തീറ്റ കഴിച്ച 8 പശുക്കൾ ചത്ത സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മൃഗസംരക്ഷണ വകുപ്പ്
കണ്ണൂർ: കണ്ണൂർ നായാട്ടുപാറയിൽ കാലിത്തീറ്റ കഴിച്ച 8 പശുക്കൾ ചത്ത സംഭവത്തിൽ മൃഗസംരക്ഷണ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിന്റെ ഭാഗമായി പശുക്കൾക്ക് നൽകിയ കേരള ഫീഡ്സ് കാലിത്തീറ്റയുടെ…
Read More » - 7 December
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവത്തിന് പിന്നാലെ നവജാത ശിശുവും അമ്മയും മരിച്ചു, ചികിത്സാപിഴവെന്ന് ബന്ധുക്കള്‍
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവത്തിന് പിന്നാലെ നവജാത ശിശുവും അമ്മയും മരിച്ചു. കൈനകരി കായിത്തറ രാംജിത്തിന്റെ ഭാര്യ അപർണയും കുഞ്ഞുമാണ് മരിച്ചത്. സംഭവത്തില്‍ ഡോക്ടർമാർക്കും…
Read More » - 7 December
മണ്ണ് മാഫിയ വീട് തകർത്ത സംഭവം: സംരക്ഷണ ഭിത്തി കെട്ടിനൽകാൻ കളക്ടറുടെ ഉത്തരവ്
കൊല്ലം: കുണ്ടറയിൽ നിര്‍ധന കുടുംബത്തിന്റെ വീടിന്റെ അടിത്തറ മണ്ണ് മാഫിയ തോണ്ടിയ സംഭവത്തിൽ പഞ്ചായത്തിന്റെ ഭാഗത്ത് വീഴ്ചയെന്ന് റവന്യൂ വകുപ്പിന്റെ കണ്ടെത്തൽ. മണ്ണെടുത്ത ഭാഗത്ത് കുണ്ടറ പഞ്ചായത്ത്…
Read More » - 7 December
ആധാര്‍ കാര്‍ഡ് കേടുപാടില്ലാതെ സൂക്ഷിക്കണം, കാരണമുണ്ട്: നിര്‍ദേശവുമായി യുഐഡിഎഐ
ന്യൂഡല്‍ഹി: കേടുപാടുകള്‍ സംഭവിക്കാത്തവിധം ആധാര്‍ കാര്‍ഡ് സൂക്ഷിക്കണമെന്ന് കാര്‍ഡ് ഉടമകള്‍ക്ക് നിര്‍ദേശവുമായി യുഐഡിഎഐ. ആധാര്‍ കാര്‍ഡ് വ്യാജമല്ലെന്ന് തിരിച്ചറിയുന്നതിന് ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്യേണ്ട സാഹചര്യം വരാം.…
Read More » - 7 December
എട്ടാം ക്ലാസുകാരിയെ കാരിയർ ആക്കിയ സംഭവം: അടിയന്തര അന്വേഷണത്തിന് എക്സൈസ് മന്ത്രിയുടെ നിർദേശം
കോഴിക്കോട്: എട്ടാം ക്ലാസുകാരിയെ ലഹരി നൽകി ക്യാരിയർ ആയി ഉപയോഗിച്ച സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് എക്സൈസ് മന്ത്രി എം.ബി രാജേഷ് നിർദേശം നൽകി. ജില്ല ഡെപ്യൂട്ടി എക്സൈസ്…
Read More » - 7 December
എട്ടാം ക്ലാസുകാരിയെ കാരിയർ ആക്കിയ സംഭവം: പ്രതിയെ വിട്ടയച്ച പൊലീസിന് വീഴ്ച, മുഖ്യമന്ത്രിക്ക് പരാതി നൽകി കുടുംബം
കോഴിക്കോട്: അഴിയൂരിൽ ലഹരി മാഫിയ എട്ടാം ക്ലാസുകാരിയെ കാരിയർ ആക്കിയ സംഭവത്തിൽ ചോമ്പാല പൊലീസിനെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്കി കുടുംബം. ഇരയാക്കിയ ആളിന്റെ വിശദ വിവരങ്ങൾ…
Read More » - 7 December
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 7 December
നര്‍ത്തകി മല്ലികാ സാരാഭായിയെ കലാമണ്ഡലം ചാന്‍സലറായി നിയമിച്ച് സർക്കാർ
തിരുവനന്തപുരം: നര്‍ത്തകിയായ മല്ലികാ സാരാഭായിയെ കലാമണ്ഡലം കല്പിത സര്‍വകലാശാലയുടെ ചാന്‍സലറായി നിയമിച്ചു. ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയതായി സാംസ്കാരിക മന്ത്രി വിഎന്‍ വാസവന് അറിയിച്ചു.…
Read More » - 7 December
എൽഡിഎഫ് സർക്കാർ അധികാരമേറ്റ 6 വർഷത്തിനിടെ ക്രിമിനൽ കേസുകളിൽ പ്രതികളായത് 828 പൊലീസുകാർ
തിരുവനന്തപുരം: ആറു വർഷത്തിനിടെ ക്രിമിനൽ കേസിൽ പ്രതികളായ പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം 828 ആണ്. ജൂൺ 2016 മുതൽ ഇതുവരെയുള്ള കണക്കുകളാണ് പുറത്ത് വന്നത്. ഇതിൽ 637…
Read More » - 7 December
വിഴിഞ്ഞം സമരം: പൊലീസ് സുരക്ഷ ആവശ്യപ്പെട്ടുള്ള അദാനിയുടെ ഹർജി ഇന്ന് ഹൈക്കോടതിയില്‍
കൊച്ചി: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് നൽകിയ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തുറമുഖ നിർമ്മാണത്തിന് പൊലീസ് സുരക്ഷ ഒരുക്കാനുള്ള കോടതി ഉത്തരവ്…
Read More »