Kerala
- Dec- 2022 -9 December
വെള്ളം കോരുന്നതിനിടെ കാല് വഴുതി കിണറ്റില്‍ വീണ വീട്ടമ്മയ്ക്ക് രക്ഷകരായി അഗ്നിശമന സേന
വെഞ്ഞാറമൂട്: വെള്ളം കോരുന്നതിനിടെ കാല് വഴുതി കിണറ്റില്‍ വീണ വീട്ടമ്മയെ അഗ്നിശമന സേന രക്ഷപ്പെടുത്തി. താളിക്കുഴി കമുകിന്‍കുഴി അനില്‍ നിവാസില്‍ ഗോമതി അമ്മ (62) ആണ് കിണറ്റിൽ…
Read More » - 9 December
ഒൻപത് മദ്യ ബ്രാൻഡുകൾക്ക് വില കൂട്ടി,ബിൽ നിയമസഭ പാസാക്കി: വില കൂടുന്നത് ഇവയ്ക്ക്
ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന്റെ പൊതുവിൽപ്പന നികുതി ബിൽ വ്യാഴാഴ്ച നിയമസഭ പാസാക്കി. ഗവർണർ ഒപ്പിടുന്നതോടെ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന മദ്യത്തിന്റെ വില കൂടും. പരമാവധി വില 20 രൂപയാണ്…
Read More » - 9 December
ചില്ലകൾ മുറിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് റിട്ട. എക്സൈസ് പ്രിവന്റീവ് ഓഫീസർക്ക് ദാരുണാന്ത്യം
വിതുര: ചില്ലകൾ മുറിക്കുന്നതിനിടയിൽ മരത്തിൽ നിന്ന് വീണ് റിട്ട. എക്സൈസ് പ്രിവന്റീവ് ഓഫീസർ മരിച്ചു. പൊന്മുടി സീതാതീര്‍ത്ഥം ക്ഷേത്രം കാണിക്കാര്‍ ട്രസ്റ്റ് പ്രസിഡന്റ് മൊട്ടമൂട് വിജയവിലാസം വീട്ടില്‍…
Read More » - 9 December
ഡിപ്ലോമാറ്റിക് ബാഗ് വഴി വന്ന സ്വർണ്ണം പ്രമുഖ ജ്യുവലറിയിൽ നിന്ന് പിടിച്ചെടുത്തത് മലയാള മാധ്യമങ്ങൾ അറിഞ്ഞില്ല- എസ് സുരേഷ്
തിരുവനന്തപുരം: സ്വപ്ന സുരേഷ് വഴി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വന്ന സ്വർണ്ണം എങ്ങോട്ടാണ് പോയതെന്ന് വെളിപ്പെടുത്തി ബിജെപി നേതാവ് എസ് സുരേഷ്. സ്വർണ്ണം പിടികൂടിയ വിവരം ദേശീയ മാധ്യമങ്ങൾ…
Read More » - 9 December
മോഷ്ടിച്ച ടിപ്പർ ലോറിയുമായി യുവാവ് പൊലീസ് പിടിയിൽ
മണിമല: തമിഴ്നാട്ടിൽ നിന്നു മോഷ്ടിച്ച ടിപ്പർ ലോറിയുമായി മോഷ്ടാവ് അറസ്റ്റിൽ. കണ്ണൂർ കൂത്തുപറമ്പ് നാരാവൂർ ഭാഗത്ത് ചെറുകാത്തുമേൽ ഷിജിത്തിനെ(കുഞ്ഞാലി)യാണ് അറസ്റ്റ് ചെയ്തത്. മണിമല പൊലീസ് ആണ് പ്രതിയെ…
Read More » - 9 December
ആലപ്പുഴ മെഡി. കോളജ് ആശുപത്രിയിൽ രോഗി തൂങ്ങി മരിച്ച നിലയിൽ
വണ്ടാനം: ആലപ്പുഴ മെഡിക്കൽ കോളജിൽ രോഗിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ വള്ളികുന്നം സ്വദേശി ശിവരാജൻ (60) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ആശുപത്രിയിലെ ശുചിമുറിയിലാണ്…
Read More » - 9 December
കാർ ബൈക്കിലിടിച്ച് അപകടം : രണ്ടുപേർക്ക് ഗുരുതര പരിക്ക്
കുമരകം: കാർ ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്കേറ്റു. ബൈക്ക് യാത്രക്കാരായ ഇല്ലിക്കൽ മാലിൽച്ചിറ അഭിജിത്ത് വിജയൻ (19), കോട്ടയം തെക്കും ഗോപുരം സ്വദേശി പുന്നപ്പറമ്പിൽ…
Read More » - 9 December
സ്വകാര്യ വ്യക്തി കയ്യേറാൻ ശ്രമിച്ച സർക്കാർ ഭൂമിയിൽ എൽ.ഡി.എഫ് പ്രവർത്തകർ കൊടികുത്തി
ഹരിപ്പാട്: ആലപ്പുഴയില്‍ സ്വകാര്യ വ്യക്തി കയ്യേറാൻ ശ്രമിച്ച സർക്കാർ ഭൂമിയിൽ കൊടികുത്തി എൽ.ഡി.എഫ് പ്രവർത്തകർ. തൃക്കുന്നപ്പുഴ പഞ്ചായത്ത് പതിനേഴാം വാർഡിൽ കുമാരകോടി കരുവാറ്റ റോഡിന് അരികിൽ സ്വകാര്യ…
Read More » - 9 December
സജി ചെറിയാൻ തിരികെ മന്ത്രിസഭയിലേക്ക് ? ചർച്ചയ്ക്ക് സെക്രട്ടറിയേറ്റ് യോഗം
തിരുവനന്തപുരം: സജി ചെറിയാനെ തിരികെ മന്ത്രിസഭയിലേക്ക് കൊണ്ട് വരുന്ന കാര്യം ചർച്ച ചെയ്യാൻ ഒരുങ്ങി സിപിഎം. ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇക്കാര്യം ചർച്ച…
Read More » - 9 December
വൈക്കം മഹാദേവക്ഷേത്രത്തിൽ കാർത്തിക മഹോത്സവത്തിനെത്തിച്ച ആനയിടഞ്ഞു
വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തിൽ ആനയിടഞ്ഞു. ഉദയനാപുരം ശ്രീ സുബ്രഹ്മമണ്യ ക്ഷേത്രത്തിലെ കാർത്തിക മഹോത്സവത്തിനെത്തിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചിറക്കടവ് തിരുനീലകണ്ഠനെന്ന ആനയാണ് ഇടഞ്ഞത്. താഴെനിന്ന പാപ്പാനെ ആന…
Read More » - 9 December
ബൈക്കിൽ കയറ്റാത്തതിന്റെ പേരിൽ പുതിയ ബൈക്ക് തീ കൊളുത്തി നശിപ്പിച്ചു
വർക്കല: ബൈക്കിൽ കയറ്റാത്തതിന്റെ പേരിൽ പുതിയ ബൈക്ക് തീ കൊളുത്തി നശിപ്പിച്ചതായി പരാതി. വർക്കല പുല്ലാന്നിക്കോട് വിനീത് ഭവനിൽ വിനീതിന്റെ ബൈക്കാണ് കത്തി നശിച്ചത്. സംഭവം ദിവസം…
Read More » - 9 December
പ്രണയ നൈരാശ്യം : കാമുകി പിണങ്ങിപോയതിന് പൊലീസ് സ്റ്റേഷന് സമീപത്തെ പുഴയിൽ ചാടി യുവാവിന്റെ ആത്മഹത്യ ശ്രമം
ഇടുക്കി: കാമുകി പിണങ്ങിപോയതിന് തൊടുപുഴ പൊലീസ് സ്റ്റേഷനു സമീപമുള്ള പുഴയില്‍ ചാടി യുവാവിന്റെ ആത്മഹത്യ ശ്രമം. ഇടുക്കി കോലാനി സ്വദേശി മാത്യു ജോര്‍ജ്ജാണ് ആത്മഹത്യക്ക് ശ്രമിച്ചത്. പ്രണയനൈരാശ്യം…
Read More » - 9 December
കുരുമുളക് പറിക്കാൻ പാറയുടെ മുകളിൽ കയറിയ യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം: കുരുമുളക് പറിക്കാൻ പാറയുടെ മുകളിൽ കയറിയ യുവാവ് അതേ പാറ ഉരുണ്ടുവീണ് അടിയിൽപ്പെട്ട് മരിച്ചു. ശംഖിൻകോണം കാരികുഴി ശിവാനന്ദ ഭവനിൽ ശിവാനന്ദൻ(35) ആണ് മരിച്ചത്. Read…
Read More » - 9 December
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 9 December
സിനിമ കാണാൻ കോഴിക്കോട് മാളിൽ എത്തിയ യുവതിക്ക് നേരെ ലൈംഗികാതിക്രമം: യുവാവ് അറസ്റ്റിൽ
കോഴിക്കോട്: കോഴിക്കോട് മാളിൽ സിനിമ കാണാനെത്തിയ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. പുതുപ്പാടി തട്ടൂർ പറമ്പിൽ കോക്കാട്ട് സെൽസ് തോമസ് (35) നെയാണ് താമരശേരി…
Read More » - 9 December
വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ കവർന്ന കുപ്രസിദ്ധ ഗുണ്ടയടക്കം രണ്ടുപേർ പിടിയിൽ
കായംകുളം: ബൈക്കിലെത്തിയ യുവാക്കളെ റോഡിൽ തടഞ്ഞ് നിർത്തി വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ കവർച്ച ചെയ്ത കുപ്രസിദ്ധ ഗുണ്ട ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. കൃഷ്ണപുരം ഞക്കനാൽ…
Read More » - 9 December
മാന്‍ദൗസ് തീവ്ര ചുഴലിക്കാറ്റായി; മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്, 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: മാന്‍ദൗസ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇന്ന് അര്‍ധരാത്രിയോടെ തമിഴ്നാട് ആന്ധ്രാ തീരത്ത് പുതുച്ചേരിക്കും ശ്രീഹരിക്കോട്ടക്കും ഇടയില്‍ മഹാബലിപുരത്തിന് സമീപം കരയില്‍ പ്രവേശിക്കാന്‍…
Read More » - 9 December
ഗ്രാനൈറ്റ് ദേഹത്ത് വീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം
തൊടുപുഴ: ഗ്രാനൈറ്റ് ദേഹത്ത് വീണ് രണ്ട് തൊഴിലാളികൾ മരിച്ചു. അന്യസംസ്ഥാന തൊഴിലാളികളായ രണ്ട് പേരാണ് മരിച്ചത്. Read Also : മേപ്പാടി കോളേജിലെ വിദ്യാർത്ഥി സംഘർഷം: കൂടുതൽ…
Read More » - 9 December
മേപ്പാടി കോളേജിലെ വിദ്യാർത്ഥി സംഘർഷം: കൂടുതൽ വിദ്യാർത്ഥികൾക്കെതിരെ ഇന്ന് നടപടിയുണ്ടായേക്കും
വയനാട്: വിദ്യാർത്ഥി സംഘർഷമുണ്ടായ മേപ്പാടി പോളിടെക്നിക് കോളേജിലെ കൂടുതൽ വിദ്യാർത്ഥികൾക്കെതിരെ ഇന്ന് നടപടിയുണ്ടായേക്കും. കഴിഞ്ഞ ദിവസം ലഹരിമരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തിയ മൂന്നാം വർഷ വിദ്യാർത്ഥികളായ രണ്ട് പേരെ…
Read More » - 9 December
‘തലനാരിഴയ്ക്ക് രക്ഷപ്പെട്ടു’: റീൽസ് വീഡിയോ കണ്ടത് 40 ലക്ഷം പേർ, അവിശ്വസനീയമെന്ന് മനോജ് കെ ജയൻ
കൊച്ചി: കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മനോജ് കെ ജയൻ. സിനിമയ്ക്കൊപ്പം സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ഇപ്പോൾ, ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച റീൽസ് വീഡിയോയ്ക്ക് അപ്രതീക്ഷിതമായ സ്വീകാര്യത…
Read More » - 9 December
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ഫാമിലി ത്രില്ലര്‍ ‘വീകം’: തീയേറ്ററുകളിലേക്ക്
കൊച്ചി: കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങൾക്ക് ശേഷം ധ്യാൻ ശ്രീനിവാസനെ നായകനാക്കി സാഗർ ഹരി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ത്രില്ലർ ചിത്രം ‘വീകം’ ഡിസംബർ…
Read More » - 9 December
വിദ്യാഭ്യാസ മേഖലയിൽ കേരളവുമായി സഹകരിക്കും: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി ഫിൻലാൻഡ് അംബാസിഡർ
തിരുവനന്തപുരം: ഫിലാൻഡ് സഹകരണത്തോടെ ടാലന്റ് കോറിഡോറും ഇന്നവേഷൻ കോറിഡോറും വികസിപ്പിക്കുന്നതിന് ധാരണയായി. ഫിൻലാൻഡ് അംബാസിഡർ റിത്വ കൗക്കു റോണ്ടെ (Ritva Koukku – Ronde) മുഖ്യമന്ത്രി പിണറായി…
Read More » - 9 December
‘ഉത്തോപ്പിൻ്റെ യാത്ര’: ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു
കൊച്ചി: എസ്എംടി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിസാമുദീൻ നാസർ സംവിധാനം ചെയ്യുന്ന ‘ഉത്തോപ്പിൻ്റെ യാത്ര’യുടെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. റിയാൻ പത്താൻ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ മീര…
Read More » - 9 December
അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി: 40 നഗരസഭകളുടെ ആക്ഷൻ പ്ലാനിന് അംഗീകാരം
തിരുവനന്തപുരം: അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിനായി 40 നഗരസഭകളുടെ ആക്ഷൻ പ്ലാനും 62.8 കോടിയുടെ ലേബർ ബഡ്ജറ്റും അംഗീകരിച്ചതായി തദ്ദേശ സ്വയം ഭരണ, എക്സൈസ് വകുപ്പ്…
Read More » - 9 December
വോട്ടര്‍ പട്ടിക പുതുക്കല്‍, അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള സമയ പരിധി നീട്ടി
ന്യൂഡല്‍ഹി: പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഡിസംബര്‍ 18 വരെ നീട്ടി. 08.12.2022…
Read More »