IdukkiLatest NewsKeralaNattuvarthaNews

ഗ്രാ​നൈ​റ്റ് ദേ​ഹ​ത്ത് വീ​ണ് ര​ണ്ട് തൊ​ഴി​ലാ​ളി​ക​ൾക്ക് ദാരുണാന്ത്യം

അന്യസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ ര​ണ്ട് പേ​രാ​ണ് മ​രി​ച്ച​ത്

തൊ​ടു​പു​ഴ: ഗ്രാ​നൈ​റ്റ് ദേ​ഹ​ത്ത് വീ​ണ് ര​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു. അന്യസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ ര​ണ്ട് പേ​രാ​ണ് മ​രി​ച്ച​ത്.

Read Also : മേപ്പാടി കോളേജിലെ വിദ്യാർത്ഥി സംഘർഷം: കൂടുതൽ വിദ്യാർത്ഥികൾക്കെതിരെ ഇന്ന് നടപടിയുണ്ടായേക്കും

ഇന്നലെ വൈ​കീ​ട്ട് നാ​ലോ​ടെ നെ​ടു​ങ്ക​ണ്ടം മ​യി​ലാ​ടും​പാ​റ ആ​ട്ടു​പാ​റ​യി​ലാ​ണ് അ​പ​ക​ടം. ഗ്രാ​നൈ​റ്റ് ഇ​റ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ദേ​ഹ​ത്തേ​ക്ക് മ​റി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. തൊ​ഴി​ലാ​ളി​ക​ള്‍ അ​തി​ന​ടി​യി​ല്‍​പ്പെടുകയായിരുന്നു. സ്വ​കാ​ര്യ എ​സ്‌​റ്റേ​റ്റി​ലേ​ക്ക് കൊണ്ടുവന്നതാണ് ഗ്രാ​നൈ​റ്റ്.

Read Also : ഐഡിബിഐ ബാങ്ക്: ഭൂരിപക്ഷ ഓഹരി ഉടമസ്ഥാവകാശത്തിൽ പുതിയ മാറ്റങ്ങൾ വരുത്താനൊരുങ്ങി കേന്ദ്രം

മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button