Kerala
- Dec- 2022 -28 December
മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഡൽഹി സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. കോവിഡ് ഭീഷണി ഉയർന്നു വരുന്ന സാഹചര്യത്തിൽ…
Read More » - 28 December
ശബരിമല വരുമാനം 222.98 കോടി: തീർഥാടകർ 29 ലക്ഷം പിന്നിട്ടു
പത്തനംതിട്ട: ശബരിമലയിൽ ഇത്തവണ ഇതുവരെ 222 കോടി 98 ലക്ഷം രൂപ നടവരുമാനമായി ലഭിച്ചുവെന്നും 29 ലക്ഷത്തിലേറെ തീർഥാടകർ എത്തിയെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.…
Read More » - 28 December
സ്ത്രീകള്‍ ഒരുങ്ങുന്നത് ആണുങ്ങളെ കാണിക്കാന്‍ വേണ്ടി: നടന്റെ വിവാദ പരാമര്‍ശം
ഒരു പെണ്ണ് നന്നായി ഒരുങ്ങി വന്നാല്‍ മറ്റൊരു പെണ്ണിന് അസൂയയേ ഉണ്ടാകത്തുള്ളൂ
Read More » - 28 December
മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ന്യൂ ഡല്‍ഹി സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. എന്നാല്‍, ബഫര്‍ സോണ്‍ ചര്‍ച്ചയായില്ല.…
Read More » - 27 December
ബിഫ് ഫെസ്റ്റ് നടത്തിയ കേരളത്തിൽ സംസ്ഥാന സ്കൂൾ കലോൽസവത്തിൽ മീനും ബീഫും പന്നിയും ആടും ചിക്കനുമില്ല: വിമർശനം
ഇന്ത്യയിൽ ആകെ അവശേഷിക്കുന്ന ഒരു ഇടതുപക്ഷ സർക്കാർ ..നല്ല തണുപ്പുണ്ട് സഖാക്കളെ
Read More » - 27 December
പൊതു വിദ്യാഭ്യാസ സംരക്ഷണം; ഏഴു കൊല്ലം കൊണ്ട് 3,000 കോടിയുടെ വികസനം: മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: പൊതു വിദ്യാലയങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഏഴു കൊല്ലം കൊണ്ട് 3,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് സ്കൂളുകളിൽ നടന്നതെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി…
Read More » - 27 December
തിരുവനന്തപുരം ആർസിസിയിൽ സസ്പെൻഡ് ചെയ്ത ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് പ്രതിഷേധ ധർണ്ണ
തിരുവനന്തപുരം: തിരുവനന്തപുരം ആർസിസിയിൽ സസ്പെൻഡ് ചെയ്ത ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ആർസിസി സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധ ധർണ്ണ നടത്തും. അന്യായമായ സ്ഥലംമാറ്റം, നിയമന…
Read More » - 27 December
കേരള സ്കൂൾ ഒളിമ്പിക്സും സ്പോർട്സ് കോംപ്ലക്സും പരിഗണനയിൽ: മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: ഒളിമ്പിക്സ് മാതൃകയിൽ കേരള സ്കൂൾ ഒളിമ്പിക്സ് നടത്താനാവുമോ എന്ന് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വടുവൻചാൽ ജിഎച്ച്എസ്എസിൽ നൈപുണ്യവികസന പദ്ധതി ഉദ്ഘാടനം ചെയ്ത്…
Read More » - 27 December
വഴിയിൽ തലയ്ക്ക് ഗുരുതര പരിക്കുമായി കണ്ടെത്തിയ യുവാവ് മരിച്ചു
തൃശ്ശൂര്‍: കൈപ്പറമ്പ് പുറ്റേക്കരയിൽ വഴിയിൽ തലയ്ക്ക് ഗുരുതര പരിക്കുമായി കണ്ടെത്തിയ യുവാവ് മരിച്ചു. പുറ്റേക്കര വലിയപുരക്കൽ വീട്ടിൽ കുഞ്ഞിരാമന്റെ മകൻ അരുൺ കുമാർ (38) ആണ് മരിച്ചത്.…
Read More » - 27 December
കൊല്ലത്ത് 19കാരിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കൊല്ലം: കൊല്ലത്ത് 19കാരിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കുമ്മിള്‍ വട്ടത്താമര മണ്ണൂര്‍വിളാകത്ത് വീട്ടില്‍ ജന്നത്ത് ആണ് മരിച്ചത്. ഭര്‍ത്താവ് റാസിഫ് വിദേശത്താണ്. അഞ്ച് മാസം…
Read More » - 27 December
യുവാക്കളെ വാഹനം തടഞ്ഞ് നിര്‍ത്തി കൊല്ലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര് അറസ്റ്റില്‍
കൊച്ചി: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ വാഹനം തടഞ്ഞ് നിര്‍ത്തി കൊല്ലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര് അറസ്റ്റില്‍. പുതുവൈപ്പ് സ്വദേശികളായ കാട്ടാശ്ശേരി വീട്ടിൽ ശരത് (26), തൈപ്പറമ്പിൽ വീട്ടിൽ…
Read More » - 27 December
അനധികൃത സമ്പത്തിനെ കുറിച്ച് ഇ പി ജയരാജന്റെ ഭാര്യയുടെ വിശദീകരണം അവിശ്വസനീയം: കെ സുരേന്ദ്രൻ
തിരുവനന്തപുരം: അനധികൃത സമ്പത്തിനെ കുറിച്ച് ഇ പി ജയരാജന്റെ ഭാര്യയുടെ വിശദീകരണം അവിശ്വസനീയമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രാദേശിക സഹകരണസംഘത്തിൽ ജോലി ചെയ്തയാൾക്ക് പിരിയുമ്പോൾ…
Read More » - 27 December
ഡോക്ടര്‍മാരടക്കമുളള ആശുപത്രി ജീവനക്കാര്‍ക്കു നേരെ കയ്യേറ്റ ശ്രമവും അസഭ്യവര്‍ഷവും: യുവാവ് പിടിയിൽ
തിരുവല്ല: ഡോക്ടര്‍മാരടക്കമുളള ജീവനക്കാര്‍ക്കു നേരെ കയ്യേറ്റ ശ്രമവും അസഭ്യവര്‍ഷവും നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല താലൂക്ക് ആശുപത്രിയിൽ തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം…
Read More » - 27 December
ഭര്‍ത്താവിന്റെ ദീര്‍ഘായുസിനായി നഗ്നപൂജ ചെയ്യാന്‍ യുവതിയുടെ നഗ്നഫോട്ടോ കൈക്കലാക്കി വ്യാജ ജ്യോത്സ്യന്
തിരുവനന്തപുരം: ഭര്‍ത്താവിന്റെ ദീര്‍ഘായുസിനായി നഗ്നപൂജ ചെയ്യാന്‍ യുവതിയുടെ നഗ്നഫോട്ടോ കൈക്കലാക്കിയ വ്യാജ ജ്യോത്സ്യന് അറസ്റ്റില്‍. സോഷ്യല്‍ മീഡിയയില്‍ മന്ത്രവാദിനി എന്ന വ്യാജ പ്രൊഫൈലുണ്ടാക്കി യുവതിയുടെ നഗ്ന ദൃശ്യങ്ങള്‍…
Read More » - 27 December
പോപ്പുലർ ഫ്രണ്ട് പിരിവ് നടത്തുന്നത് മറ്റു പേരുകളിൽ സംഘടന രൂപീകരിച്ച്: എന്‍ഐഎ റിപ്പോർട്ട്
കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സാമ്പത്തിക ഉറവിടം ഗൾഫ് രാജ്യങ്ങളെന്ന് എൻഐഎ റിപ്പോർട്ട്. നൂറിലധികം അക്കൗണ്ടുകളാണ് പിഎഫ്ഐക്കായിട്ടുള്ളത്. ബാങ്ക് ഇടപാടുകൾ സംബന്ധിച്ചുള്ള വിവരങ്ങൾ ശേഖരിച്ച സംഘം…
Read More » - 27 December
‘ജീവിതത്തിൽ ആദ്യമായാ ഇങ്ങനെ ഒരു സംഭവം, ഒരു വിവരം കെട്ട ചെക്കനാന്നെ’ – യുവാവ് തെറിവിളിച്ച സംഭവത്തിൽ എംഎം മണി
വാഹനം തടഞ്ഞു നിർത്തി യുവാവ് തെറി വിളിച്ച സംഭവത്തിൽ പ്രതികരണവുമായി മുൻ മന്ത്രി എം.എം. മണി. ‘വാഹനത്തിൽ നിന്ന് ഇറങ്ങിച്ചെന്നപ്പോൾ എം.എൽ.എ. ആണെന്നൊന്നും നോക്കില്ലെന്ന് പറഞ്ഞ് ചീത്ത…
Read More » - 27 December
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കസവുവേഷ്ടിയും കഥകളിയിലെ കൃഷ്ണ രൂപവും സമ്മാനിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
ന്യൂഡൽഹി; ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിന് ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണാൻ അനുമതി തേടിയിരുന്നു. ഇന്ന് രാവിലെ…
Read More » - 27 December
മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ന്യൂ ഡല്‍ഹി സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. എന്നാല്‍, ബഫര്‍ സോണ്‍ ചര്‍ച്ചയായില്ല.…
Read More » - 27 December
താന്‍ ആരോഗ്യവാന്‍, കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും മാറില്ല: ജിമ്മിലെ വീഡിയോ പുറത്തുവിട്ട് കെ.സുധാകരന്
കണ്ണൂര്‍: തനിക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്നും, താന്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്നും വ്യക്തമാക്കി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്. അധ്യക്ഷ സ്ഥാനത്തുനിന്നും മാറില്ലെന്നും അദ്ദേഹം അറിയിച്ചു. ആരോഗ്യ പ്രശ്നങ്ങളടക്കം ഉന്നയിച്ച്…
Read More » - 27 December
‘പി ജയരാജൻ അസ്സൽ സഖാവാണ്, ക്വട്ടേഷൻ സംഘങ്ങളെ തീറ്റിപ്പോറ്റും’: പി.കെ ഫിറോസ്
ഇ.പി ജയരാജനെതിരെ പി ജയരാജൻ അഴിമതി ആരോപണം ഉന്നയിച്ചാണ് സി.പി.എമ്മിലെ ചർച്ചാ വിഷയം. പാർട്ടിയിലെ മുതിർന്ന നേതാക്കളെല്ലാം രണ്ട് തട്ടിൽ സ്ഥാനമുറപ്പിച്ചു. പി ജയരാജന്റെ ആരോപണം പ്രതിപക്ഷം…
Read More » - 27 December
കരിപ്പൂര്‍ വിമാനത്താവളം വഴി വീണ്ടും സ്വര്‍ണം കടത്താന്‍ ശ്രമം, യുവതി ഉള്‍പ്പെടെ മൂന്ന് പേര് അറസ്റ്റില്‍
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ വേട്ട. സംഭവത്തില്‍ യുവതിയുള്‍പ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സുല്‍ത്താന്‍ ബത്തേരി സ്വദേശി ഡീന (30), നല്ലളം…
Read More » - 27 December
ഇപി ജയരാജനെതിരായ ആരോപണങ്ങള്‍ മാധ്യമസൃഷ്ടി: ഈ വിഷയത്തില്‍ പിബിയില്‍ ചര്‍ച്ചയില്ലെന്ന് എംവി ഗോവിന്ദന്
ഡല്‍ഹി: എൽഡിഎഫ് കൺവീനർ ഇപി ജയരാജനെതിരായ ആരോപണങ്ങള്‍ മാധ്യമസൃഷ്ടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. ഈ വിഷയത്തില്‍ പൊളിറ്റ്ബ്യൂറോ യോഗത്തിൽ ഒരു ചര്‍ച്ചയും ഇല്ലെന്നും എംവി…
Read More » - 27 December
കേരളത്തിലെ വലിയൊരു അധോലോക സംഘമായി സിപിഎം മാറി, ഇതിന്റെ തെളിവാണ് ഇ.പി ജയരാജന് എതിരെയുള്ള അഴിമതി ആരോപണം: കെ സുരേന്ദ്രന്
തിരുവനന്തപുരം: കേരളത്തിലെ വലിയൊരു അധോലോക സംഘമായി സിപിഎം മാറി കഴിഞ്ഞുവെന്നുവെന്നതിന്റെ തെളിവാണ് ഇപി ജയരാജനെതിരായ അഴിമതി ആരോപണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. അനധികൃത സ്വത്ത്…
Read More » - 27 December
എംഎം മണി എംഎല്‍എയുടെ വാഹനം തടഞ്ഞ് നിര്‍ത്തി അസഭ്യം വിളിച്ചു
ഇടുക്കി: സിപിഎം നേതാവും എംഎല്‍എയുമായ എംഎം മണിയുടെ വാഹനം തടഞ്ഞ് നിര്‍ത്തി അസഭ്യം വിളിച്ചതായി പരാതി. കുഞ്ചിത്തണ്ണി സ്വദേശി മാട്ടയില്‍ അരുണ്‍ ആണ് എംഎം മണിയെ അസഭ്യം…
Read More » - 27 December
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം: പോക്സോ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
പയ്യന്നൂര്‍: പോക്സോ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. പയ്യന്നൂര്‍ മണ്ഡലം സെക്രട്ടറി സുനീഷ് താഴത്തുവയലാണ് പോലീസിന്റെ പിടിയിലായത്. പയ്യന്നൂരില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് സുനീഷിനെ…
Read More »