Kerala
- Dec- 2022 -30 December
മലയാളികളുടെ ഇഷ്ടനേതാവ് പിണറായി വിജയന് തന്നെ, കെ.സുധാകരനും വി.ഡി സതീശനും പുറത്ത് : സര്‍വേ ഫലം
തിരുവനന്തപുരം: സില്‍വര്‍ ലൈനും വിഴിഞ്ഞവും ഉള്‍പ്പെടെ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ ഒട്ടനവധി പ്രതിഷേധങ്ങളാണ് ഈ വര്‍ഷം ഉണ്ടായത്. സ്വപ്ന സുരേഷിന്റെ ആത്മകഥയും ഗവര്‍ണറും വൈസ് ചാന്‍സിലര്‍ വിഷയങ്ങളും…
Read More » - 30 December
- 30 December
കത്തെഴുതിയത് സമ്മതിച്ച് ഡി ആർ അനിൽ: ചെയർമാൻ സ്ഥാനമൊഴിയും, മേയറുടെ കാര്യം കോടതിവിധിക്ക് ശേഷമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: നഗരസഭയിലെ നിയമനക്കത്തുവിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ നടത്തിവന്ന സമരം അവസാനിപ്പിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷുമായി കക്ഷി നേതാക്കൾ നടത്തിയ സമവായ ചർച്ചയ്ക്കൊടുവിലാണ്…
Read More » - 30 December
‘മൂന്ന് വര്‍ഷമായി നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നു, എന്റെ മകളെ പോലും വെറുതെ വിട്ടില്ല’: തുറന്ന് പറഞ്ഞ് പ്രവീണ
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് പ്രവീണ. മിനി സ്ക്രീനിലും താരം സജീവമാണ്. നേരത്തെ തന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവിനെതിരെ നടി പ്രവീണ രംഗത്തെത്തിയിരുന്നു.…
Read More » - 30 December
ശിവഗിരിയിൽ 70 കോടിയുടെ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കും: കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്
ശിവഗിരി: ശിവഗിരിയുടെ വികസനത്തിന് കേന്ദ്ര സർക്കാർ ആവിഷ്കരിച്ച എഴുപതുകോടി രൂപയുടെ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് കേന്ദ്ര മന്ത്രി രാജ്നാഥ് സിങ്ങ്. ശിവഗിരി തീർഥാടന നവതി സമ്മേളനം ഉദ്ഘാടനം…
Read More » - 30 December
നേതാക്കളെ വധിക്കാനുള്ള ഹിറ്റ് സ്ക്വാഡിലെ അംഗം, പിഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്കി:മുഹമ്മദ് മുബാറഖ് അറസ്റ്റില്‍
കൊച്ചി: കഴിഞ്ഞ ദിവസത്തെ എന്‍ഐഎ റെയ്ഡില്‍ പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനും അഭിഭാഷകനുമായ മുഹമ്മദ് മുബാറഖിനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് മുബാറഖിനെ…
Read More » - 30 December
റിസോര്‍ട്ട് വിവാദം: ഇപി ജയരാജനെതിരായ ആരോപണത്തില്‍ അന്വേഷണം വേണ്ടെന്ന് സിപിഎം
തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെതിരെ ഉയര്‍ന്ന അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ അന്വേഷണം വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനം. ജയരാജനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ രാഷ്ടീയ…
Read More » - 30 December
സ്ത്രീധനം നല്‍കിയില്ല, യുവതിയേയും പിഞ്ചു കുഞ്ഞുങ്ങളേയും വഴിയില്‍ ഇറക്കിവിട്ട് ഭര്‍ത്താവ്
കോഴിക്കോട്: ചോദിച്ച സ്ത്രീധനം നല്‍കിയില്ലെന്ന് ആരോപിച്ച് ഭാര്യയെയും കുട്ടികളെയും പെരുവഴിയില്‍ ഇറക്കിവിട്ട് യുവാവ്. കോഴിക്കോട് പൂളക്കടവിലാണ് സംഭവം. സ്ത്രീധനം നല്‍കിയില്ലെന്ന കാരണം പറഞ്ഞാണ് മാനന്തവാടി സ്വദേശിനിയായ സൈഫുന്നീസയെയും…
Read More » - 30 December
വാഹന പാർക്കിങ്ങുമായി ബന്ധപ്പെട്ടുണ്ടായ തർക്കം മൂത്ത് യുവാവിനെ കുത്തിയത് അഞ്ച് തവണ; പ്രതി പിടിയില്‍
തിരുവനന്തപുരം: വാഹന പാർക്കിങ്ങുമായി ബന്ധപ്പെട്ടുണ്ടായ തർക്കം മൂത്ത് യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. നെടുങ്കാട് തളിയൽ സ്വദേശി സെന്തിൽ ആണ് അറസ്റ്റിലായത്. കരമന സ്റ്റേഷൻ…
Read More » - 30 December
‘ഉത്സവം’ മൊബൈൽ ആപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: 2023 ജനുവരി 3 മുതൽ 7 വരെ വരെ കോഴിക്കോട് നടക്കുന്ന 61-ാമത് സംസ്ഥാന സ്കൂൾ കലോൽസവ നടത്തിപ്പും കാഴ്ചയും ഹൈടെക് ആക്കുന്നതിന് കേരള ഇൻഫ്രാസ്ട്രക്ചർ…
Read More » - 30 December
സ്കൂൾ കലോത്സവ നടത്തിപ്പും കാഴ്ചയും ഹൈടെക്കാക്കി കൈറ്റ്
കോഴിക്കോട്: 2023 ജനുവരി 3 മുതൽ 7 വരെ വരെ കോഴിക്കോട് നടക്കുന്ന 61-ാമത് സംസ്ഥാന സ്കൂൾ കലോത്സവ നടത്തിപ്പും കാഴ്ചയും ഹൈടെക് ആക്കുന്നതിന് കേരള ഇൻഫ്രാസ്ട്രക്ചർ…
Read More » - 30 December
കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണവേട്ട; ശരീര ഭാഗങ്ങളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണമിശ്രിതം പിടികൂടി
കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. 1162 ഗ്രാം സ്വര്‍ണ്ണമിശ്രിതമാണ് പിടികൂടിയത്. മലപ്പുറം ചെറുമുക്ക് സ്വദേശി ജാഫര്‍ സഹദാണ് പിടിയിലായത്. ജിദ്ദയില്‍ നിന്നാണ് ഇയാള്‍ സ്വര്‍ണ്ണം കടത്തിയത്.…
Read More » - 30 December
പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ അവസാനിക്കാത്ത എൻഐഎ റെയ്ഡ്, കൊച്ചിയിൽ ആദ്യ അറസ്റ്റ്; മൂന്ന് പേർ കസ്റ്റഡിയിൽ
കൊച്ചി: സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടന്ന എൻഐഎ റെയ്ഡിൽ പിടിയിലായവരിൽ ആദ്യ ആളുടെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം എടവനക്കാട് സ്വദേശി മുബാറക്കിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.…
Read More » - 30 December
പ്രണയ വിവാഹിതയായ മകള്‍ക്ക് പിതാവില്‍ നിന്നുള്ള വിവാഹ ചെലവിന് അര്‍ഹതയില്ല; കുടുംബ കോടതി
ഇരിങ്ങാലക്കുട: പ്രണയ വിവാഹിതയായ മകള്‍ക്ക് പിതാവില്‍ നിന്നുള്ള വിവാഹ ചെലവിന് അര്‍ഹതയില്ലെന്ന് കുടുംബ കോടതി. പിതാവ് വിവാഹ ചെലവോ മറ്റ് ചെലവുകള്‍ക്കുള്ള പണമോ നല്‍കുന്നില്ലെന്ന് കാണിച്ച് മകള്‍…
Read More » - 30 December
സ്കൂൾ കലോത്സവത്തിലെ അപ്പീലുകൾ സംബന്ധിച്ച ഹൈക്കോടതി വിധി സ്വാഗതാർഹമെന്ന് മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: സ്കൂൾ കലോത്സവത്തിലെ അപ്പീലുകൾ സംബന്ധിച്ച ഹൈക്കോടതി വിധി സ്വാഗതാർഹമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. സ്കൂൾ കലോത്സവം ആർഭാടത്തിനും അനാരോഗ്യകരമായ കിടമത്സരത്തിനും വേദിയാകരുത്. കലോത്സവത്തിലെ…
Read More » - 30 December
ചന്ദനക്കുറി തൊട്ടാലോ കാവി മുണ്ടുടുത്താലോ ബി.ജെ.പി ആകില്ലെന്ന് രമേശ് ചെന്നിത്തല
ന്യൂഡൽഹി: മുതിര്‍ന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മൃദുഹിന്ദുത്വ പരാമര്‍ശത്തെ പിന്തുണച്ച് രമേശ് ചെന്നിത്തല. ഇന്ത്യയിൽ ആകെയുള്ള സ്ഥിതിഗതികൾ വിലയിരുത്തിയാണ് ആന്റണിയുടെ പ്രസ്താവനയെന്നും, ചന്ദനക്കുറി തൊട്ടാലോ കാവി…
Read More » - 30 December
തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം: കുപ്രസിദ്ധ ഗുണ്ട ‘പഞ്ചാര’ ബിജു ഉൾപ്പടെ ആറ് പേര് അറസ്റ്റില്‍
തിരുവനന്തപുരം: ആറ്റുകാൽ പാടശ്ശേരിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ട ‘പഞ്ചാര’ ബിജു ഉൾപ്പടെ ആറ് പേര് അറസ്റ്റില്‍. കഴിഞ്ഞ ദിവസം പാടശ്ശേരി പണയിൽ വീട്ടിൽ…
Read More » - 30 December
കോട്ടയം മെഡിക്കൽ കോളേജിൽ തെരുവ് നായ ആക്രമണം: ഡോക്ടറും ജീവനക്കാരിയുമടക്കം മൂന്ന് പേർക്ക് കടിയേറ്റു
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ തെരുവ് നായ ആക്രമണം. ഡോക്ടറും ജീവനക്കാരിയുമടക്കം മൂന്ന് പേർക്ക് നായയുടെ കടിയേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. കടിയേറ്റവർ പ്രതിരോധ വാക്സിൻ സ്വീകരിച്ചു.…
Read More » - 30 December
അപകടമൊഴിയാതെ താമരശ്ശേരി ചുരം; അഞ്ചാം വളവിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു
കൽപ്പറ്റ: താമരശ്ശേരി ചുരത്തിൽ അപകടം ഒഴിയുന്നില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി അപകടങ്ങളാണ് ചുരത്തില്‍ ഉണ്ടായത്. ഇരുചക്ര വാഹന യാത്രികൻ ആണ് ഇന്ന് അപകടത്തിൽ പെട്ടത്. അഞ്ചാം വളവിൽ…
Read More » - 30 December
‘രാജ്മോഹന്‍ ഉണ്ണിത്താന് എംപിയുടെ നെറ്റിയിലെ കുറി 2019 ഏപ്രില്‍ മുതല്‍ കാണാത്തതെന്തുകൊണ്ട്’?: കെ സുരേന്ദ്രന്
തിരുവനന്തപുരം: ബി.ജെ.പി സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും താഴെയിറക്കാന്‍ ന്യൂനപക്ഷത്തെ മാത്രമല്ല ഭൂരിപക്ഷത്തേയും ഒപ്പം നിര്‍ത്തണമെന്ന എ.കെ ആന്റണിയുടെ പ്രസ്താവനയെ പരിഹസിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ…
Read More » - 30 December
മോക്ഡ്രിൽ കഴിഞ്ഞ് മടങ്ങിയ 15കാരനെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ചെന്ന് പരാതി, പീഡനം ആംബുലൻസിലും കാറിലും
കോഴിക്കോട്: ദുരന്ത ലഘൂകരണ മോക്ഡ്രില്‍ കഴിഞ്ഞ് മടങ്ങിയ പതിനഞ്ചുകാരനുനേരെ ആംബുലൻസ് ഡ്രൈവര്‍ ലൈംഗികാതിക്രമം നടത്തിയതായി പരാതി. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. മോക്ഡ്രില്ലിനായി എത്തിച്ച ആംബുലന്‍സ് ഓടിച്ചയാള്‍ വാഹനത്തില്‍വെച്ചും…
Read More » - 30 December
പ്രധാനമന്ത്രിയുടെ മുഖ സാദൃശ്യം ഉണ്ടെന്ന ആരോപണം; ഫോർട്ട് കൊച്ചിയിൽ പാപ്പാഞ്ഞിയുടെ മുഖം മാറ്റി വച്ചു
കൊച്ചി: പ്രധാനമന്ത്രിയുടെ മുഖ സാദൃശ്യം ഉണ്ടെന്ന ബിജെപി പ്രവർത്തകരുടെ ആരോപണത്തെ തുടര്‍ന്ന് പുതുവർഷതലേന്ന് ഫോർട്ട് കൊച്ചിയിൽ കത്തിക്കാൻ ഒരുക്കിയിരുന്ന പാപ്പാഞ്ഞിയുടെ മുഖം മാറ്റി വച്ചു. താടി നീട്ടി,…
Read More » - 30 December
വഴിതെറ്റിയെത്തിയ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ്; പേരാമ്പ്രയിൽ നിന്ന് പരപ്പനങ്ങാടിയിലേക്ക് മാറ്റും
കോഴിക്കോട്: വഴിതെറ്റി മലപ്പുറം പരപ്പനങ്ങാടിയിലെത്തിയ കോഴിക്കോട് സ്വദേശിനിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ് കോഴിക്കോട് പേരാമ്പ്രയിൽ നിന്ന് മലപ്പുറം പരപ്പനങ്ങാടിയിലേക്ക് മാറ്റും. കുറ്റകൃത്യം നടന്നത് പരപ്പനങ്ങാടിയിലായതിനാൽ ആണ് കേസ്…
Read More » - 30 December
‘അവര്‍ കൃത്യമായി ഫ്ളൈറ്റ് ഓടിക്കുന്നുണ്ടോ എന്ന് ചെക്ക് ചെയ്യാൻ പോയതാണ്’: കോക്പിറ്റിൽ കയറിയ സംഭവത്തെ കുറിച്ച് ഷൈൻ ടോം
കൊച്ചി: വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ച സംഭവത്തിൽ വിശദീകരണവുമായി നടൻ ഷൈൻ ടോം ചാക്കോ. കോക്പിറ്റിൽ കയറിയത് പൈലറ്റുമാർ വിമാനം കൃത്യമായി ഓടിക്കുന്നുണ്ടോയെന്ന് അറിയാനാണെന്ന് ഷൈൻ പറഞ്ഞു.…
Read More » - 30 December
‘എന്നെ അനുമോദിച്ചതുകൊണ്ട് ഡി വൈ എഫ് ഐയ്ക്ക് ഒരു കുറവും സംഭവിച്ചിട്ടില്ല’- ആകാശ് തില്ലങ്കേരി
കണ്ണൂര്‍: ട്രോഫി വിവാദത്തില്‍ ഡി വൈ എഫ് ഐ നേതാവ് ഷാജിറിനെ പിന്തുണച്ച് ആകാശ് തില്ലങ്കേരി. ഡി വൈ എഫ് ഐ നേതാവിനെ വേട്ടയാടുന്നത് ശരിയല്ലെന്ന് ഫേസ്ബുക്ക്…
Read More »