Kerala
- Jan- 2023 -10 January
കഞ്ചാവ് കൈവശം വെച്ച യുവാവിന് 12 വർഷം തടവും പിഴയും
മഞ്ചേരി: കഞ്ചാവ് കൈവശം വെച്ച കേസിൽ പ്രതിക്ക് 12 വർഷം തടവും ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കൽപകഞ്ചേരി കറുകത്താണി കല്ലൻ വീട്ടിൽ ഇബ്രാഹിമിനെയാണ്…
Read More » - 10 January
മോഷണം പോയ ഫോൺ 250 കിലോമീറ്റർ സഞ്ചരിച്ചതിനു ശേഷം യുവാവിന് തിരിച്ചു കിട്ടി: ത്രില്ലർ സിനിമ പോലെ ഒരു അനുഭവം
അയാൾ സഞ്ചരിച്ചത് കെഎസ്ആർടിസി യുടെ പമ്പ സ്പെഷ്യൽ ബസ് ആയിരുന്നു
Read More » - 10 January
‘മുസ്ലിം വേഷധാരിയെ ഭീകരവാദിയായി ചിത്രീകരിച്ചത് നിലപാടിന് വിരുദ്ധം’: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ്
കോഴിക്കോട്: സ്കൂൾ കലോത്സവ സ്വാഗതഗാന വിവാദത്തിൽ നടപടി വേണമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ്. മുസ്ലിം വേഷധാരിയെ ഭീകരവാദിയായി ചിത്രീകരിച്ചത് എൽ.ഡി.എഫ് സർക്കാർ നിലപാടിന് വിരുദ്ധമാണെന്ന് സിപിഎം…
Read More » - 10 January
സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 5,145 രൂപയും പവന് 41,160…
Read More » - 10 January
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് പണം തട്ടി : യുവാവ് അറസ്റ്റിൽ
കുന്നംകുളം: കേച്ചേരി സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. ഇരിങ്ങാലക്കുട പുത്തൻതോട് വടക്കേടത്ത് വീട്ടിൽ സംഗമേശനാണ് (34) അറസ്റ്റിലായത്.…
Read More » - 10 January
അയ്യപ്പ ഭക്തൻ സന്നിധാനത്ത് ഹൃദയാഘാതം മൂലം മരിച്ചു
ശബരിമല: ശബരിമല ദർശനത്തിന് എത്തിയ അയ്യപ്പ ഭക്തൻ സന്നിധാനത്ത് ഹൃദയാഘാതം മൂലം മരിച്ചു. തമിഴ്നാട് മൈലാപോൾ നോച്ചി നഗറിൽ 53/A ബ്ലോക്കിൽ കന്നിയപ്പൻ (74) ആണ് മരിച്ചത്.…
Read More » - 10 January
‘മലകയറി അയ്യപ്പനെ കണ്ട് ദർശനം നടത്തി തിരിച്ചു വരുന്ന പ്രതീതി’: മാളികപ്പുറത്തെ പ്രശംസിച്ച് എ.പി അബ്ദുള്ളക്കുട്ടി
ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം സിനിമയെ പ്രശംസിച്ച് രാഷ്ട്രീയ നേതാവ് എ.പി അബ്ദുള്ളക്കുട്ടി. മലയാളത്തിലെ അടുത്ത സൂപ്പർ സ്റ്റാർ ഉണ്ണി മുകുന്ദൻ ആയിരിക്കുമെന്ന് അദ്ദേഹം വിലയിരുത്തുന്നു. സംവിധായകൻ…
Read More » - 10 January
ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു : ഡ്രൈവറും യാത്രക്കാരും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, സംഭവം മൂന്നാറിൽ
ഇടുക്കി: മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് അപകടം. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറും യാത്രക്കാരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മൂന്നാർ മാട്ടുപ്പെട്ടി റോഡിൽ റോസ് ഗാർഡന് സമീപമാണ് സംഭവം നടന്നത്.…
Read More » - 10 January
പ്ലാസ്റ്റിക് ക്യാരിബാഗ് നിരോധന അധികാരം കേന്ദ്ര സർക്കാരിന്, റദ്ദാക്കി ഹൈക്കോടതി
കൊച്ചി: പ്ലാസ്റ്റിക് ക്യാരിബാഗ് നിരോധനം റദ്ദാക്കി ഹൈക്കോടതി. ജസ്റ്റിസ് എന്‍.നഗരേഷിന്റെ ബെഞ്ചിന്റേതാണ് ഉത്തരവ്. പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് നിയമ പ്രകാരം നിരോധന അധികാരം കേന്ദ്ര സർക്കാരിനാണ്. സംസ്ഥാന…
Read More » - 10 January
ഹണിട്രാപ്പ് കേസ് : വിദേശത്ത് ഒളിവിൽപോയ പ്രതി അറസ്റ്റിൽ
ആലപ്പുഴ: ഹണിട്രാപ്പ് കേസിൽ വിദേശത്ത് ഒളിവിൽ പോയ പ്രതി പിടിയിൽ. തൃശൂർ, താന്ന്യം പഞ്ചായത്ത്, കീഴ്പ്പുള്ളിക്കരയിൽ, കല്ലിങ്ങൽ വീട്ടിൽ സൽമാനാണ് (28) പിടിയിലായത്. മാരാരിക്കുളം വാറാൻ കവല…
Read More » - 10 January
താൽക്കാലിക ജീവനക്കാരെ ജോലിയിൽ നിന്നും പിരിച്ചുവിടുന്നതിന് മുൻപ് നോട്ടീസ് നല്‍കണം: ഹൈക്കോടതി
കൊച്ചി: താൽക്കാലിക ജീവനക്കാരെ ജോലിയിൽ നിന്നും പിരിച്ചുവിടുന്നതിന് മുൻപ് നോട്ടീസ് നൽകണമെന്ന് ഹൈക്കോടതി. ജോലി തൃപ്തികരമല്ലെങ്കിൽ പോലും നോട്ടീസ് നൽകിയതിന് ശേഷം മാത്രമേ പിരിച്ചുവിടാൻ പാടുള്ളൂവെന്ന് കോടതി…
Read More » - 10 January
‘പേരാമ്പ്ര മാതാ കേന്ദ്രത്തിന് ഇനി അവസരമില്ല’; പരിശോധനയിൽ വിവാദമായ വേഷമുണ്ടായിരുന്നില്ലെന്ന് വി ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സ്വാഗത ഗാന വിവാദത്തിൽ ദൃശ്യാവിഷ്കാരം നടത്തിയ പേരാമ്പ്ര മാതാ കേന്ദ്രത്തിനെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിൽ ദൃശ്യാവിഷ്കാരം…
Read More » - 10 January
പ്രളയ ശേഷം ഭൂമി താഴുന്നു: കുട്ടനാട്ടിലും കൊല്ലത്തും പ്രതിഫലനം- റിപ്പോർട്ട്
ആലപ്പുഴ: പ്രളയത്തിന് ശേഷം കുട്ടനാട്ടിലെ പല മേഖലകളും താഴുന്നതായി റിപ്പോർട്ട്. 20 മുതൽ 30 സെന്റിമീറ്റർ താഴ്ന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. കൈനകരി, മങ്കൊമ്പ് മേഖലകളിലാണ് ഭൂമി താഴുന്നതായി…
Read More » - 10 January
സ്വാഗതഗാന വിവാദം; യോഗി ആദിത്യനാഥ് ഭരിക്കുന്ന യു.പിയിൽ അല്ല സംഭവം നടന്നത്, മറുപടി പറയേണ്ടത് കേരള സർക്കാർ: കെ. മുരളീധരൻ
തിരുവനന്തപുരം: കലോത്സവ സ്വാഗത ഗാനവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി കെ. മുരളീധരൻ എം.പി. സ്വാഗത ഗാനവുമായി ബന്ധപ്പെട്ട വിവാദത്തിൽ സർക്കാർ തന്നെയാണ് മറുപടി പറയേണ്ടതെന്ന് എം.പി തുറന്നടിച്ചു.…
Read More » - 10 January
കലോത്സവത്തിലെ സ്വാഗത ഗാനം സംബന്ധിച്ച് വിവാദമില്ല, സിപിഎമ്മും സർക്കാരും ഒരു മതത്തിനും എതിരല്ലെന്ന് എംവി ഗോവിന്ദൻ
കണ്ണൂർ: സിപിഎമ്മും സർക്കാരും ഒരു മതത്തിനും എതിരല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സർക്കാരിന്റെ ഈ നിലപാടിനെതിരെ ആരെങ്കിലും ഇടപെട്ടിട്ടുണ്ടെങ്കിൽ അത് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.…
Read More » - 10 January
ചലച്ചിത്രതാരം മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ
കൊച്ചി: ചലച്ചിത്രതാരം മോളി കണ്ണമാലിയെ ഹൃദ്രോഗത്തെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമെന്നാണ് ലഭിക്കുന്ന വിവരം. ഞായറാഴ്ച രാത്രിയോടെ തലകറങ്ങി വീണതിനെ തുടര്‍ന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബോധരഹിതയായതിനെ തുടര്‍ന്ന്…
Read More » - 10 January
‘നട്ടെല്ലുള്ള ഭരണാധികാരി ഭരിക്കുന്ന ഒരു നാട്ടിലും ഇത്തരമൊരു മനുഷ്യാവകാശ ലംഘനം നടക്കുമായിരുന്നില്ല’: സന്ദീപ് വാചസ്പതി
തിരുവനന്തപുരം: മത ഭീകരവാദികളും അവർ നൽകുന്ന നക്കാപ്പിച്ചയ്ക്ക് വേണ്ടി ബുദ്ധി വാടകയ്ക്ക് കൊടുത്തിട്ടുള്ള അടിമകളായ അല്പ ബുദ്ധികളും ചേർന്നാണ് കേരളവും നിയന്ത്രിക്കുന്നത് എന്ന് സന്ദീപ് വാചസ്പതി. സ്കൂൾ…
Read More » - 10 January
‘മലപ്പുറത്തെ മുസ്ലിംകളെ മതേതരത്വം പഠിപ്പിക്കാൻ നീയൊന്നും വളർന്നിട്ടെല്ലടാ പരട്ട സംഘീ…’: ബഷീർ വള്ളിക്കുന്ന്
പഴയിടം മോഹനൻ നമ്പൂതിരിക്കെതിരെ ഉയർന്ന വിവാദങ്ങളും സംസ്ഥാനത്തെ ഭക്ഷ്യ വിഷബാധകളും കണക്കിലെടുത്ത് വലിയ ചർച്ചകളാണ് സോഷ്യൽ മീഡിയകളിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് ചാനൽ ചർച്ചകളും കൊഴുക്കുകയാണ്. മാതൃഭൂമിയിൽ…
Read More » - 10 January
പുതുവത്സരദിനത്തിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം: ഏഴ് പേർ കീഴടങ്ങി
മലപ്പുറം: പുതുവത്സരദിനത്തിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം നടത്തിയ കേസില്‍ പ്രതികൾ കീഴടങ്ങി. പെരിന്തൽമണ്ണ അരക്കുപറമ്പ് കരിങ്കാളിക്കാവിൽ പൊലീസ് വാഹനത്തിന് നേരെ കല്ലെറിഞ്ഞ് വാഹനം തകർക്കുകയും പൊലീസിന്…
Read More » - 10 January
തന്നെയും മക്കളെയും ഉപേക്ഷിച്ച് യുവാവിനൊപ്പം ഒളിച്ചോടിയ ഭാര്യയുടെ രണ്ട് കൈകളും വെട്ടി ഭർത്താവിന്റെ പക വീട്ടൽ: അറസ്റ്റ്
പാലക്കാട്: തന്നെയും മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ്. പാലക്കാട് കുടുംബ കോടതിക്ക് മുന്നിൽ വെച്ചാണ് സംഭവം. സംഭവത്തിൽ പനവണ്ണ സ്വദേശി രഞ്ജിത്തിനെ ഒറ്റപ്പാലം…
Read More » - 10 January
കോഴിക്കോട് മിഠായിത്തെരുവിലെ അനധികൃത നിർമാണങ്ങൾ പൊളിച്ചു നീക്കിത്തുടങ്ങി
കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവിലെ അനധികൃത നിർമാണങ്ങൾ കോഴിക്കോട് കോർപറേഷന്റെ നേതൃത്വത്തില്‍ പൊളിച്ചു നീക്കിത്തുടങ്ങി. താൽക്കാലിക നിർമാണത്തിന് പകരം സ്ഥിരം നിർമാണം നടത്തിയ കടമുറികളാണ് പൊളിച്ചുനീക്കുന്നത്. പാർക്കിങ് പ്ലാസ…
Read More » - 10 January
മെട്രോ തൂണിന് ബലക്ഷയമില്ല; അറ്റകുറ്റപ്പണികളുടെ ആവശ്യമില്ലെന്ന് കെ.എം.ആർ.എൽ
കൊച്ചി: ആലുവ ബൈപ്പാസിനോട് ചേര്‍ന്ന് കൊച്ചി മെട്രോയുടെ നാല്പത്തിനാലാം നമ്പര്‍ തൂണിന് പുറത്ത് വിള്ളല്‍. തൂണിന്റെ പകുതി ഭാഗത്താണ് പ്ലാസ്റ്ററിന് പുറത്ത് വിള്ളല്‍ കാണപ്പെട്ടത്. പുറംഭാഗത്തെ കോണ്‍ക്രീറ്റിന് മാത്രമാണ്…
Read More » - 10 January
പള്ളി സ്വത്തുക്കളില്‍ സര്‍ക്കാര്‍ ഭൂമിയില്ല: കത്തോലിക്കാ സഭയെ കൈവിടാതെ സര്‍ക്കാര്‍, റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍
കൊച്ചി : ഭൂമിയിടപാടു കേസില്‍ സിറോ മലബാര്‍ സഭയേയും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയേയും കൈവിടാതെ സര്‍ക്കാര്‍ റിപ്പോര്‍ട്ട്. പള്ളികളുടെ ഭൂമിയും ആസ്തിയും വില്ക്കാന് ബിഷപ്പുമാര്‍ക്ക് അധികാരമില്ലെന്ന…
Read More » - 10 January
കൊല്ലത്തെ പാൻമസാല കടത്ത്; കൗൺസിലറും കടത്തു സംഘവുമായുള്ള ബന്ധം പുറത്ത്; തെളിവായി പിറന്നാൾ ആഘോഷ ചിത്രങ്ങൾ
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ പാൻമസാല കടത്ത് കേസില്‍ സിപിഎം കൗൺസിലർ ഷാനവാസും കടത്തു സംഘവുമായുള്ള ബന്ധം പുറത്ത്. ഷാനവാസിന്റെ പിറന്നാൾ ആഘോഷത്തിൽ പ്രതി ഇജാസ് പങ്കെടുത്തതിന്റെ ചിത്രങ്ങളാണ്…
Read More » - 10 January
ബൈക്ക് മതിലിലിടിച്ചുണ്ടായ അപകടത്തിൽ മുൻ സൈനികൻ മരിച്ചു
കോഴിക്കോട്: ബൈക്ക് മതിലിലിടിച്ചുണ്ടായ അപകടത്തിൽ മുൻ സൈനികൻ മരിച്ചു. കിഴക്കോത്ത് തൈക്കിലാട്ട് കുയിൽതൊടികയിൽ ദിലീപ് കുമാർ (40) ആണ് മരിച്ചത്. കുരുവട്ടൂർ കുമ്മങ്ങോട്ട്താഴത്താണ് അപകടം നടന്നത്. സ്വകാര്യ…
Read More »