Kerala
- Jan- 2023 -27 January
സംസാര-ശ്രവണ വൈകല്യ ചികിത്സയില്‍ മുന്നേറ്റം: ബ്രില്യന്റ് സൗണ്ട് ഗാലക്സിയായി എഫാത്ത സ്പീച്ച് ആന്‍ഡ് ഹിയറിങ് സെന്റര്‍
കൊച്ചി: സംസാര-ശ്രവണ വൈകല്യ ചികിത്സയില്‍ രണ്ടര പതിറ്റാണ്ടോളം പാരമ്പര്യമുള്ള എഫാത്ത സ്പീച്ച് ആന്‍ഡ് ഹിയറിങ് സെന്റര്‍ നൂതന സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി വിപുലീകരിക്കുന്നു. മികച്ച സൗകര്യങ്ങളുള്ള എക്സ്പീരിയന്‍സ് സെന്ററോടുകൂടി…
Read More » - 27 January
ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങണം: മന്ത്രി കെ. കൃഷ്ണന് കുട്ടി
മലപ്പുറം: ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങണമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന് കുട്ടി. പണം സമ്പാദിക്കാനുള്ള ആര്‍ത്തിയും ആര്‍ഭാട ജീവിതം നയിക്കാനുള്ള ത്വരയുമാണ് ലഹരി വിപണനവും ഉപഭോഗവും…
Read More » - 27 January
സാന്ത്വനം മംഗല്ല്യോത്സവത്തിന് അപേക്ഷ ക്ഷണിച്ചു
കൊച്ചി: സാന്ത്വനം എജ്യൂക്കേഷണല്‍ ആന്റ് റൂറല്‍ ഡവലപ്പ്മെന്റ് ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന സാന്ത്വനം മംഗല്ല്യോത്സവത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും ലോഗോ പ്രകാശനവും ജീവകാരുണ്യ പ്രവര്ത്തകന് ഫാദര്‍ ഡേവിസ് ചിറമേല്‍…
Read More » - 27 January
തൃശ്ശൂർ നഗരത്തിലെ ഏഴ് ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി
തൃശ്ശൂർ: തൃശ്ശൂർ നഗരത്തിലെ ഏഴു ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. കോർപ്പറേഷൻ ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിലാണ് പഴകിയ ഭക്ഷണം പിടികൂടിയത്. നഗരത്തിലെ 45…
Read More » - 27 January
ചിന്തയ്ക്ക് ഡോക്ടറേറ്റ് കിട്ടിയ പ്രബന്ധത്തിൽ ഗുരുതര തെറ്റ്: രചയിതാവിന്റെ പേര് തന്നെ തെറ്റി!
തിരുവനന്തപുരം: മലയാളത്തിലെ എക്കാലത്തെയും മികച്ച കവിതയായ വാഴക്കുലയുടെ രചയ്താവിന്റെ പേര് തെറ്റിച്ചെഴുതിയ പ്രബന്ധത്തിനാണ് യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന് ഡോക്ടറേറ്റ് കിട്ടിയത്. കേരള സര്‍വ്വകലാശാല പ്രോ…
Read More » - 27 January
കൊല്ലത്ത് ഭക്ഷ്യവിഷബാധ, കുടുംബശ്രീ രജത ജൂബിലി പരിപാടിക്ക് എത്തിയ എട്ടോളം പേർ ചികിത്സ തേടി
കൊല്ലം: കുടുംബശ്രീ രജത ജൂബിലി പരിപാടിക്ക് നൽകിയ ഭക്ഷണത്തിൽ ഭക്ഷ്യവിഷബാധ. എട്ടോളം പേർ ചാത്തന്നൂർ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. ചുവട് 2023 കുടുംബശ്രീ രജത…
Read More » - 27 January
പത്തനംതിട്ടയില്‍ ബസും കോണ്‍ക്രീറ്റ് മിക്സര്‍ ലോറിയും കൂട്ടിയിടിച്ച് വന്‍ അപകടം; ഇരുപതോളം പേര്‍ക്ക് പരിക്ക്
പത്തനംതിട്ട: പത്തനംതിട്ട കൈപ്പട്ടൂരില്‍ ബസും കോണ്‍ക്രീറ്റ് മിക്സര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 20ഓളം പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ലോറി ഡ്രൈവറുടെ…
Read More » - 27 January
ഭക്ഷ്യസുരക്ഷ വകുപ്പിൽ നിയമവിഭാഗം തുടങ്ങുമെന്ന് ആരോഗ്യമന്ത്രി, ഭക്ഷ്യസുരക്ഷമാനദണ്ഡം പാലിക്കാത്തവർക്കെതിരെ നടപടിയെടുക്കും
കോഴിക്കോട്: ഭക്ഷ്യ സുരക്ഷ വകുപ്പിൽ നിയമ വിഭാഗം തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. പഴകിയ ഭക്ഷണം പിടിച്ചാലടക്കമുള്ള തുടർനടപടികൾ വേഗത്തിലാക്കാനാണ് പുതിയ തീരുമാനം. ഭക്ഷ്യ…
Read More » - 27 January
സ്വർണവിലയിൽ ഇന്ന് ഇടിവ്: ഇന്നലെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണം വാങ്ങാൻ ഇരിക്കുന്നവർക്ക് ആശ്വാസമായി ഇന്ന് സ്വർണവില കുറഞ്ഞു. ഇന്ന് ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞ് 42000 ലേക്ക് എത്തി. ചരിത്രത്തിലെ…
Read More » - 27 January
വൈപ്പിൻ നിവാസികളുടെ യാത്രാക്ലേശത്തിന് താത്കാലിക പരിഹാരം; കെഎസ്ആർടിസി ഇനിമുതൽ അധിക സർവീസ് നടത്തും
കൊച്ചി: വൈപ്പിനിൽ നിന്ന് എറണാകുളം ടൗണിലേക്ക് കെഎസ്ആർടിസി ഇനിമുതൽ അധിക സർവീസ് നടത്തും. ഇതോടെ വൈപ്പിൻ നിവാസികളുടെ യാത്രാക്ലേശത്തിന് താത്കാലിക പരിഹാരമാകും. ഗതാഗത മന്ത്രി ആൻ്റണി രാജു…
Read More » - 27 January
മൈസൂരു നിവാസികളെ ഭീതിയിലാക്കിയ കൊലയാളി പുലി വലയിലായി
മൈസൂരു: മൈസൂരു നിവാസികളെ ഭീതിയിലാക്കിയ കൊലയാളി പുലി ഒടുവില്‍ വലയിലായി. മൂന്നുപേരെ കൊന്ന പുലിയാണ് ഇന്നലെ രാത്രി വനംവകുപ്പിന്റെ പിടിയിലായത്. പുലിയെ ബന്നാര്‍ഘട്ട മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന്…
Read More » - 27 January
അറസ്റ്റിലായ പിഎഫ്ഐ പ്രവർത്തകൻ കൊല്ലം ജില്ലയിലെ ആർഎസ്എസ് – ബിജെപി പ്രവർത്തകരുടെ വിവരങ്ങൾ നൽകി: എൻഐഎ
ന്യൂഡൽഹി: കൊല്ലത്ത് പിടിയിലായ പിഎഫ്ഐ പ്രവർത്തകൻ ജില്ലയിലെ ബിജെപി – ആർഎസ്എസ് പ്രവർത്തകരുടെ വിവരങ്ങൾ ശേഖരിച്ച് നൽകിയെന്ന് എൻഐഎ. പോപ്പുലർ ഫ്രണ്ട് നേതൃത്വം ആവശ്യപ്പെട്ടതിനാലാണ് ഇയാൾ വിവരങ്ങൾ…
Read More » - 27 January
പന്നിയാർ എസ്റ്റേറ്റിൽ വീണ്ടും കാട്ടാന ആക്രമണം; അരിക്കൊമ്പൻ റേഷൻ കട തകർത്തു
ശാന്തൻപാറ: ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റിൽ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാന ഇറങ്ങി. പന്നിയാർ എസ്റ്റേറ്റിൽ അരിക്കൊമ്പൻ റേഷൻ കട തകർത്തു. കെട്ടിടം പൂർണമായും തകർന്നു. ഇന്ന് പുലർച്ചെ…
Read More » - 27 January
ഓച്ചിറ എസ്ഐ ഭീഷണിപ്പെടുത്തിയെന്ന് ആത്മഹത്യാക്കുറിപ്പെഴുതി വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു
ആലപ്പുഴ: പൊലീസിനെതിരെ ആത്മഹത്യാകുറിപ്പെഴുതി വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഓച്ചിറ എസ്ഐ ഭീഷണിപ്പെടുത്തിയെന്ന് കുറിപ്പ് എഴുതി വെച്ചാണ് വിദ്യാർത്ഥി വിഷക്കായ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. പ്ലസ് വൺ വിദ്യാർത്ഥി…
Read More » - 27 January
ഹർത്താൽ ജപ്തി നടപടികളുടെ പേരിൽ ആരും വഴിയാധാരമാകില്ല: പോപ്പുലർ ഫ്രണ്ടിന് എസ്ഡിപിഐയുടെ പരസ്യ പിന്തുണ
കൊച്ചി: പോപ്പുലർ ഫ്രണ്ട് നേതാക്കള്‍ക്ക് പരസ്യ പിന്തുണയുമായി എസ്ഡിപിഐ രംഗത്ത്. എസ്ഡിപിഐയുടെ പ്രവർത്തകർ ജീവിച്ചിരിക്കുന്ന കാലത്തോളം ജപ്തിയുടെ പേരിൽ ഒരാളും വഴിയാധാരമാകില്ലെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം.കെ.ഫൈസി…
Read More » - 27 January
വിദ്യാർത്ഥിനിയോട് ലൈംഗിക അതിക്രമം: മദ്രസ അധ്യാപകൻ അറസ്റ്റിൽ
മലപ്പുറം: വിദ്യാർത്ഥിനിയോട് ലൈംഗിക അതിക്രമം നടത്തിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം. തൃപ്രങ്ങോട് സ്വദേശി ചോലായി നദീറിനെ (26) ആണ് അറസ്റ്റ് ചെയ്തത്. തിരൂർ പൊലീസ് ആണ്…
Read More » - 27 January
കഞ്ഞിക്കുഴിയിൽ വ്യാജമദ്യ നിർമ്മാണ യൂണിറ്റ് കണ്ടെത്തിയ സംഭവം: എക്സൈസ് അന്വേഷണം ഊർജിതമാക്കും
ഇടുക്കി: കഞ്ഞിക്കുഴിയിൽ വ്യാജമദ്യ നിർമ്മാണ യൂണിറ്റ് കണ്ടെത്തിയ സംഭവത്തിൽ എക്സൈസ് അന്വേഷണം ഊർജിതമാക്കും. കൂടുതൽ ആളുകൾക്ക് വ്യാജ മദ്യ നിർമ്മാണ യൂണിറ്റുമായി ബന്ധമുണ്ട് എന്നാണ് നിഗമനം. സംഭവത്തിൽ…
Read More » - 27 January
‘ഓപ്പറേഷൻ ഓയോ റൂംസ്’; റെയ്ഡിൽ 9 പേർ അറസ്റ്റിൽ
കൊച്ചി: ലഹരി നിർമാർജനത്തിന് കൊച്ചി സിറ്റി പോലീസ് നടപ്പിലാക്കിയ ‘ഓപ്പറേഷൻ ഓയോ റൂംസ്’ റെയ്ഡിൽ 9 പേർ അറസ്റ്റിൽ. വിവിധ സ്റ്റേഷനുകളിലായാണ് അറസ്റ്റ്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട്…
Read More » - 27 January
മദ്രസയിൽ നിന്നും പുറത്താക്കിയതിന്റെ പക: വീട്ടമ്മയുടെ വ്യാജ ശബ്ദരേഖ പ്രചരിപ്പിച്ച ഉസ്താദും പെൺസുഹൃത്തും അറസ്റ്റിൽ
തിരുവനന്തപുരം: വീട്ടമ്മയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ ഉസ്താദിന്റെ പെൺസുഹൃത്തും പിടിയിൽ. പൂവാർ തെക്കേത്തെരുവ് ലബ്ബാ ഹൗസിൻ ഫാത്തിമയെ (27) ആണ് പൂവാർ പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം…
Read More » - 27 January
ഐഎസ്ആർഒ ഗൂഢാലോചന കേസില്‍ പ്രതികളായ മുൻ പൊലീസ്- ഐബി ഉദ്യോഗസ്ഥർ ഇന്ന് സിബിഐയ്ക്ക് മുൻപിൽ ഹാജരാകണം
കൊച്ചി: ഐഎസ്ആർഒ ഗൂഢാലോചന കേസിൽ പ്രതികളായ മുൻ പൊലീസ്- ഐബി ഉദ്യോഗസ്ഥർ ഇന്ന് സിബിഐയ്ക്ക് മുൻപാകെ ഹാജരാകണം. കേസിൽ ഒന്നാം പ്രതിയായ എസ് വിജയൻ, തമ്പി എസ്…
Read More » - 27 January
യുവാവിനെയും ഭാര്യയെയും ഗുണ്ടാ സംഘം തട്ടിക്കൊണ്ടുപോയി; സർക്കാർ ഗസ്റ്റ് ഹൗസിലിട്ട് യുവാവിനെ തല്ലിച്ചതച്ചു, അറസ്റ്റ്
കൊച്ചി: ചെങ്ങന്നൂർ സ്വദേശിയായ യുവാവിനെയും ഭാര്യയെയും ഗുണ്ടാ സംഘം തട്ടിക്കൊണ്ടുപോയി. കൊച്ചിയിൽ നിന്ന് അടൂരിലെത്തിക്കുകയും ഇവിടെ സർക്കാർ ഗസ്റ്റ് ഹൗസിലിട്ട് യുവാവിനെ തല്ലിച്ചതക്കുകയും ചെയ്തു. ലിബിനെന്ന യുവാവിനെയാണ്…
Read More » - 27 January
‘നിത്യാമേനോനെ ഇൻസ്റ്റാഗ്രാമിൽ വിളിച്ചതിന് ഉണ്ണിമുകുന്ദൻ എന്നെയും വീട്ടിൽ കയറി തല്ലുമെന്ന് പറഞ്ഞു’- ആറാട്ട് വർക്കി
‘മാളികപ്പുറം’ സിനിമയുമായി ബന്ധപ്പെട്ട് ഉണ്ണിമുകുന്ദനെ വ്യക്തിപരമായി അധിക്ഷേപിച്ച യൂട്യൂബ് വ്ളോഗറെ ചീത്ത വിളിച്ച സംഭവത്തിൽ ഉണ്ണി മുകുന്ദനെതിരെ ആറാട്ട് സന്തോഷ് വർക്കി. ഉണ്ണിമുകുന്ദൻ കാണിച്ചത് മഹാ തെണ്ടിത്തരമാണെന്ന്…
Read More » - 27 January
സൗബിനും ഭാസിയും ഒന്നിക്കുന്ന ‘മഞ്ഞുമ്മൽ ബോയ്സ്’; ചിത്രീകരണം ആരംഭിച്ചു
കൊച്ചി: സൗബിൻ ഷാഹിറും ശ്രീനാഥ് ഭാസിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കൊടൈക്കനാലിൽ ആരംഭിച്ചു. ജാൻ-എ-മൻ’ എന്ന ചിത്രത്തിന് ശേഷം ചിതംബരം…
Read More » - 27 January
‘സല്ലാപം’ സിനിമയുടെ സെറ്റില്‍ നിന്ന് മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍ മാനേജർക്കൊപ്പം ഒളിച്ചോടി: വെളിപ്പെടുത്തലുമായി കൈതപ്രം
കൊച്ചി: കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് നടി മഞ്ജു വാര്യർ. ഇപ്പോൾ മഞ്ജു വാര്യരുമായി ബന്ധപ്പെട്ട് കൈതപ്രം ദാമോദരന്‍ നമ്പൂതിരി നടത്തിയ വിവാദ വെളിപ്പെടുത്തലാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.…
Read More » - 27 January
യൂട്യൂബര്‍ സായ്കൃഷ്ണയ്ക്ക് എതിരെ മാളികപ്പുറം പ്രേക്ഷകര്‍
മലപ്പുറം : മാളികപ്പുറം സിനിമ വന്‍ വിജയം നേടിയതോടെ സിനിമയ്ക്കെതിരെ ഇടത് -ജിഹാദി ചിന്താഗതിക്കാര്‍ ചിത്രത്തെ ആക്ഷേപിച്ച് പോസ്റ്റിടുന്നത് പതിവായി മാറിയിരിക്കുകയാണ്. ഇതോടെ വിമര്‍ശകര്‍ക്ക് എതിരെ പ്രേക്ഷകരും രംഗത്ത് എത്തി.…
Read More »