Kerala
- Jan- 2023 -12 January
കെ സുരേന്ദ്രനെതിരായ കേസ്: പിണറായി സർക്കാരിൻ്റെ ഗൂഢാലോചനയെന്ന് വി മുരളീധരൻ
തിരുവനന്തപുരം: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ സുരേന്ദ്രനെതിരെ ക്രൈബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം പാർട്ടിക്കെതിരായ പിണറായി സർക്കാരിൻ്റെ ഗൂഢാലോചനയെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കിയാൽ ബിജെപിയെ…
Read More » - 12 January
കേരളം കണ്ട സാമൂഹിക പ്രശ്നമായി ‘ശബരിമല യുവതി പ്രവേശനം’ സാധ്യമാക്കിപ്പോൾ നേരിട്ട പ്രതിസന്ധികൾ പുസ്തകമാക്കുന്നു: കനകദുർഗ്ഗ
മാളികപ്പുറത്തമ്മ മുതൽ കനകദുർഗ്ഗ വരെ എന്നാണ് പുസ്തകത്തിന് പേര് നൽകിയിരിക്കുന്നത്.
Read More » - 12 January
തലശ്ശേരിയിൽ വീട്ടിൽ സ്ഫോടനം : യുവാവിന് ഗുരുതര പരിക്ക്
കണ്ണൂർ: തലശ്ശേരി ലോട്ടസ് ടാക്കീസിന് സമീപത്ത വീട്ടിലുണ്ടായ സ്ഫോടനത്തിൽ യുവാവിന ഗുരുതര പരിക്കേറ്റു. നടമ്മൽ ഹൗസിൽ ജിതിനാണ് വീട്ടിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റത്. Read Also : ബിഐഎസ്…
Read More » - 12 January
പെരുമ്പാവൂരില്‍ എംഡിഎംഎയുമായി മൂന്നുപേർ പിടിയിൽ
പെരുമ്പാവൂർ: പെരുമ്പാവൂരില്‍ എംഡിഎംഎയുമായി മൂന്നുപേർ അറസ്റ്റിൽ. വെങ്ങോല അല്ലപ്ര സ്വദേശി ഷിബു, മുടിക്കൽ സ്വദേശി അനൂപ്, കാലടി കാഞ്ഞൂർ സ്വദേശി ഷബീർ എന്നിവരാണ് പിടിയിലായത്. Read Also…
Read More » - 12 January
സ്കൂട്ടറില്‍ ടിപ്പര്‍ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം
ആലപ്പുഴ: സ്കൂട്ടറില്‍ ടിപ്പര്‍ ഇടിച്ച് യുവതി മരിച്ചു. ചങ്ങംകരി മുരളി സദനത്തില്‍ മഞ്ജുമോള്‍ (42) ആണ് മരിച്ചത്. പൊടിയാടിയില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരിയാണ് മരിച്ച മഞ്ജു. എടത്വ…
Read More » - 12 January
രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട
കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. 14 ലക്ഷം രൂപ വിലവരുന്ന 281.88 ഗ്രാം സ്വര്‍ണ്ണ മിശ്രിതവുമായി മലപ്പുറം സ്വദേശി കസ്റ്റംസിന്റെ പിടിയിലായി. സ്വര്‍ണം അരപ്പട്ട…
Read More » - 12 January
വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കർഷകൻ മരിച്ചു
മാനന്തവാടി: വയനാട് പുതുശേരിയിൽ കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കർഷകൻ മരിച്ചു. വെള്ളാരംകുന്ന് സ്വദേശി തോമസ്(സാലു പള്ളിപ്പുറം) ആണ് മരിച്ചത്. Read Also : പുതുക്കിയ കോവിഡ്…
Read More » - 12 January
ഭാര്യയെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചിട്ടു, മൃതദേഹം കണ്ടെത്തിയത് ഒന്നര വര്‍ഷത്തിന് ശേഷം: സിനിമാ കഥകളെ വെല്ലുന്ന സംഭവം
കൊച്ചി: ഒന്നര വര്‍ഷം മുന്‍പു കാണാനില്ലെന്നു പരാതി നല്കിയ ഭാര്യയെ താന്‍ കൊന്നു കുഴിച്ചു മൂടിയതാണെന്നു ഭര്‍ത്താവിന്റെ കുറ്റസമ്മതം. എറണാകുളം എടവനക്കാടാണ് സിനിമാക്കഥകളെ വെല്ലുന്ന കൊലപാതകം. വാചാക്കല്‍…
Read More » - 12 January
കാണാനില്ലെന്ന് പത്ര പരസ്യം നൽകിയ യുവതിയുടെ മൃതദേഹം ഒന്നര വർഷത്തിന് ശേഷം കണ്ടെത്തി: ഭര്‍ത്താവ് അറസ്റ്റിൽ
കൊച്ചി: ഞാറയ്ക്കല്‍ എടവനക്കാട് ഭര്‍ത്താവ് ഭാര്യയെ കൊന്ന് വീട്ടുമുറ്റത്ത് കുഴിച്ചിട്ടു. നായരമ്പലം സ്വദേശി രമ്യ(32)യെയാണ് ഭര്‍ത്താവ് കൊന്ന് കുഴിച്ചുമൂടിയത്. രമ്യയെ ഒന്നര വര്‍ഷം മുന്‍പ് കാണാതാവുകയായിരുന്നു. 2021…
Read More » - 12 January
സര്‍ക്കാര്‍ പഴയിടത്തിനൊപ്പം, നന്മ നിറഞ്ഞ മനസാണ് അദ്ദേഹത്തിന്റെ : മന്ത്രി വാസവന്
കോട്ടയം: കലോത്സവ ഭക്ഷണ വിവാദം നിലനില്‍ക്കെ, പഴയിടം മോഹനന് നമ്പൂതിരിയെ സന്ദര്‍ശിച്ച് മന്ത്രി വി.എന്‍. വാസവന്. മനുഷ്യനന്മയും ധാര്‍മികതയും ഉയര്‍ത്തിപ്പിടിക്കുന്ന ആളാണ് പഴയിടമെന്നും സര്‍ക്കാര്‍ അദ്ദേഹത്തിനൊപ്പമുണ്ടെന്നും മന്ത്രി…
Read More » - 12 January
വിദ്യാർത്ഥിനികളെ പീഡിപ്പിച്ചു : അധ്യാപകൻ അറസ്റ്റിൽ
ആനക്കര: വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന അധ്യാപകൻ അറസ്റ്റിൽ. കുമരനെല്ലൂർ എൻജിനീയർ റോഡ് സ്വദേശി കോമത്ത് സമദിനെയാണ് (40) അറസ്റ്റ് ചെയ്തത്. ചങ്ങരംകുളം പൊലീസ് ആണ് പ്രതിയെ…
Read More » - 12 January
രാഷ്ട്രീയത്തിലെ പെരും കള്ളന്മാർക്ക് ചത്ത് കുഴിയിലേക്ക് പോകുന്നതുവരെ അഴിമതി ചെയ്യാനുള്ള സംവിധാനമാണ് ഇന്നത്തെ ജനാധിപത്യം
കൊച്ചി: രാഷ്ട്രീയക്കാർക്കെതിരെ രൂക്ഷവിമർശനവുമായി നടനും സംവിധായകനുമായ ശ്രീനിവാസൻ രംഗത്ത്. കഴിവുള്ളവരാണ് നമ്മളെ ഭരിക്കേണ്ടതെന്നും അവരെ തിരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ കഴിവാണ് ജനാധിപത്യമെന്നും ശ്രീനിവാസൻ പറഞ്ഞു. നമ്മുടെ നാട്ടിൽ കുറച്ചു…
Read More » - 12 January
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു : യുവാവിന് 12 വര്‍ഷം തടവും പിഴയും
മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്ന ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ യുവാവിന് 12 വര്‍ഷം തടവും 70,000 രൂപ പിഴയും ശിക്ഷ വിധിച്ച്…
Read More » - 12 January
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി, 200കോടി അനുവദിച്ചു, പ്രയോജനം 42 ലക്ഷം കുടുംബങ്ങള്‍ക്ക്
തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 200 കോടി രൂപ അനുവദിച്ചുവെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍. ഈ സാമ്പത്തിക വര്‍ഷം ഇതോടെ 800 കോടി രൂപയാണ് കാരുണ്യ…
Read More » - 12 January
തിരുവനന്തപുരത്ത് പെണ്‍കുട്ടി തീകൊളുത്തി മരിച്ച സംഭവം: മകളെ അമ്മ നിരന്തരം പീഡിപ്പിച്ചിരുന്നതായി പരാതി
തിരുവനന്തപുരം: പെണ്‍കുട്ടിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ അമ്മയ്ക്കെതിരെ പരാതിയുമായി നാട്ടുകാര്‍ രംഗത്ത്. അമ്മയുടെ പീഡന മനോഭാവം മൂലം മകൾ തീകൊളുത്തി മരിച്ച സംഭവം അന്വേഷിക്കണമെന്നാണ് നാട്ടുകാരുടെ…
Read More » - 12 January
എം.ഡി.എം.എയുമായി യുവാവ് വീണ്ടും പിടിയിൽ
തളിപ്പറമ്പ്: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് വീണ്ടും അറസ്റ്റിൽ. കാക്കാത്തോടിലെ സി.കെ. ഹൗസിൽ ഹാഷിമിനെ (26) ആണ് അറസ്റ്റ് ചെയ്തത്. Read Also : സഖാവ് ഷാനവാസ്…
Read More » - 12 January
എംഡിഎംഎയുമായി 21കാരി എക്സൈസ് പിടിയില്‍: സംഭവം കൊച്ചിയില്‍
കൊച്ചി: കൊച്ചിയില്‍ എംഡിഎംഎയുമായി ഇരുപതിയൊന്നുകാരി എക്സൈസ് പിടിയില്‍. കൊല്ലം സ്വദേശി ബ്ലെസിയെയാണ് കസ്റ്റഡിയില്‍ എടുത്തത്. അര്‍ദ്ധരാത്രി സ്കൂട്ടറില്‍ കറങ്ങി നടന്നാണ് യുവതി മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നത്. രാത്രി…
Read More » - 12 January
11 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം : ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
തലശ്ശേരി: 11 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ. പിലാക്കൂൽ സ്വദേശി സി.പി. സിറാജിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തലശ്ശേരി പൊലീസ് ആണ് പ്രതിയെ…
Read More » - 12 January
കാർ പിന്നിൽ ഇടിച്ചു, മിനി ടെമ്പോ വെള്ളക്കെട്ടിൽ വീണു : ഡ്രൈവറും സഹായിയും രക്ഷപ്പെട്ടത് അത്ഭുതകരമായി
എടത്വാ: കാർ പിന്നിൽ ഇടിച്ച് മിനി ടെമ്പോ വെള്ളക്കെട്ടിൽ വീണു. ഡ്രൈവറും സഹായിയും അത്ഭുതകരമായി രക്ഷപ്പെട്ടു. എടത്വാ – തകഴി സംസ്ഥാനപാതയിൽ കൈതമുക്ക് ജങ്ഷനിൽ ഇന്നലെ ഉച്ചയ്ക്ക്…
Read More » - 12 January
ശബരിമല തീര്‍ത്ഥാടകരുടെ വാഹനം പാലത്തിന്റെ കമാനത്തിലിടിച്ച് അപകടം
കോഴിക്കോട്: ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പെട്ടു. കോഴിക്കോട് ഫറോക്ക് പഴയ പാലത്തിന്റെ കമാനത്തിലിടിച്ചാണ് അപകടം സംഭവിച്ചത്. Read Also : ഇന്ത്യന്‍ വാലറ്റം കൂടുതല്‍ റണ്‍സ് സ്കോര്‍…
Read More » - 12 January
പാഴ്സലുകളില്‍ സമയം രേഖപ്പെടുത്തണം സ്റ്റിക്കര്‍ വേണം: ആരോഗ്യമന്ത്രി വീണ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷ പരിശോധനയില്‍ ഹോട്ടലുകളുടെ പിന്തുണ തേടി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സും രജിസ്ട്രേഷനും വേണം. പച്ച മുട്ട…
Read More » - 12 January
സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ് : ഇന്നത്തെ നിരക്കറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വർദ്ധിച്ചത്. ഇതോടെ ഗ്രാമിന് 5,140 രൂപയും പവന് 41,120 രൂപയുമായി.…
Read More » - 12 January
കേരളത്തില്‍ 2 ജില്ലയില്‍ കൂടി ജിയോ 5ജി എത്തി
കൊച്ചി: കേരളത്തില്‍ തൃശൂര്‍, കോഴിക്കോട് നഗരപരിധികളില്‍ ജിയോ 5ജി സേവനം ലഭ്യമായിത്തുടങ്ങി. ഗൂരുവായൂര്‍ ക്ഷേത്ര വളപ്പിലും സേവനം ലഭിക്കും. ജിയോ വെല്‍കം ഓഫറിന്റെ ഭാഗമായി കാര്യമായ ചെലവില്ലാതെ…
Read More » - 12 January
കേരളത്തിൽ ജീവിക്കാൻ ആൾക്കാർക്ക് ഭയമായി തുടങ്ങി: വി. മുരളീധരൻ
തിരുവനന്തപുരം: കേരളത്തിൽ ജീവിക്കാൻ ആൾക്കാർക്ക് ഭയമായി തുടങ്ങിയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. സ്കൂൾ കലോത്സവത്തിൽ പഴയിടത്തിന്റെ പാചകം നടത്തിക്കില്ല, കനകദാസിന്റെ ഗാനം അനുവദിക്കില്ല എന്ന് പറയുന്ന സ്ഥിതിയിലേയ്ക്ക്…
Read More » - 12 January
വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
മാനന്തവാടി: വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. മാനന്തവാടി വെള്ളാരംകുന്നിലാണ് കടുവ ഇറങ്ങി നാട്ടുകാരനെ ആക്രമിച്ചത്. Read Also : കത്തികാണിച്ച് ഭീഷണിപ്പെടുത്തി 12-കാരനെ പ്രകൃതിവിരുദ്ധ…
Read More »