Latest NewsKeralaNews

നിങ്ങൾ അറിഞ്ഞോ വി ഡി സതീശന് കാൽ കോടിയിൽ കൂടുതൽ വില വരുന്ന ഇന്നോവ ക്രിസ്റ്റ: മാധ്യമങ്ങളെ പരിഹസിച്ച് രശ്മി ആർ നായർ

ഒരാൾക്ക് ഒരു തന്തയെ പറ്റൂ എന്നാണു സയൻസ് പറയുന്നത്

കൊച്ചി: മാധ്യമങ്ങൾക്ക് നേരെ പരിഹാസവുമായി രശ്മി ആർ നായർ. നമ്മുടെ നികുതി പണത്തിൽ നിന്നും വി ഡി സതീശന് സഞ്ചരിക്കാൻ അതീവ സുരക്ഷാ ക്രമീകരണങ്ങൾ ഉള്ള കാൽ കോടിയിൽ കൂടുതൽ വില വരുന്ന ഇന്നോവ ക്രിസ്റ്റ വാങ്ങാൻ തീരുമാനം ആയെന്നും എന്നിട്ടും മാധ്യമങ്ങൾ ഈ വാർത്ത ചർച്ച ചെയ്തില്ലെന്നും രശ്മി പറയുന്നു.

read also: സാക്ഷി ചിന്ത!! പന്ത്രണ്ടണയ്ക്ക് ചങ്ങമ്പുഴ വൈലോപ്പിള്ളിയ്ക്ക് വാഴക്കുല വിറ്റു: ഉടമ്പടിയുമായി സോഷ്യൽ മീഡിയ

കുറിപ്പ്

നിങ്ങൾ അറിഞ്ഞോ
വി ഡി സതീശന് സഞ്ചരിക്കാൻ നമ്മുടെ നികുതി പണത്തിൽ അതീവ സുരക്ഷാ ക്രമീകരണങ്ങൾ ഉള്ള കാൽ കോടിയിൽ കൂടുതൽ വില വരുന്ന ഇന്നോവ ക്രിസ്റ്റ .
എന്നിട്ടു വാർത്തയും ചർച്ചയും ഒന്നും കണ്ടില്ലല്ലോ
അത് മാപ്രകൾ സയൻസിന്റെ തോൽപ്പിച്ച ജൈവ വർഗം ആയതുകൊണ്ടാണ്
അതെന്താ ?
ഒരാൾക്ക് ഒരു തന്തയെ പറ്റൂ എന്നാണു സയൻസ് പറയുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button