Kerala
- Jan- 2023 -14 January
റോഡ് മുറിച്ചു കടക്കുന്നതിനിടെ കെഎസ്ആർടിസി ബസിടിച്ച് സ്കൂൾ വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം
ആലപ്പുഴ: കെഎസ്ആർടിസി ബസിടിച്ച് സ്കൂൾ വിദ്യാർത്ഥിനി മരിച്ചു. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി സഫ്ന സിയാദാണ് (15) മരിച്ചത്. Read Also : അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാനുള്ള ബിൽ…
Read More » - 14 January
കാണാതായ അഭിഭാഷകയെ ശുചിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി
തൃശ്ശൂര്‍: പുഴക്കലില്‍ അഭിഭാഷകയെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃപ്രയാര്‍ നാട്ടിക സ്വദേശിയായ നമിത ശോഭനയെയാണ് (42) ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫ്ളാറ്റിലെ ശുചിമുറിയിലാണ്…
Read More » - 14 January
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാനുള്ള ബിൽ നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും
തിരുവനന്തപുരം: അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാനുള്ള ബിൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് സൂചന. മതപരമായ ആചാരങ്ങളെ ഒഴിവാക്കി ഭേദഗതികളോടെ കരട് ബിൽ നിയമവകുപ്പ്, മുഖ്യമന്ത്രി പിണറായി വിജയന്റെ…
Read More » - 14 January
സഹപ്രവര്‍ത്തകയുടെതുള്‍പ്പെടെ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുവെന്ന ആരോപണം നേരിടുന്ന എ.പി സോണയെ സിപിഎം പുറത്താക്കി
ആലപ്പുഴ: സഹപ്രവര്‍ത്തകയുടെതുള്‍പ്പെടെ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുവെന്ന ആരോപണം നേരിടുന്ന എ.പി സോണയെ സി.പി.എം പുറത്താക്കി. ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗമാണ് സോണ. രണ്ടംഗ അന്വേഷണ കമീഷന്റെ…
Read More » - 14 January
ആധുനിക കൃഷി രീതി പഠിക്കാന്‍ കൃഷി മന്ത്രി പി പ്രസാദും കര്‍ഷകരും ഇസ്രായേലിലേക്ക്: രണ്ടു കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: ആധുനിക കൃഷി രീതി പഠിക്കാന്‍ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി പ്രസാദും 20 കര്‍ഷകരും ഇസ്രയേലിലേക്ക്. ഇതിനായി സര്‍ക്കാര്‍ രണ്ടു കോടി രൂപ അനുവദിച്ചു.…
Read More » - 14 January
ഡ്യൂട്ടിയുടെ പേരിലുള്ള മാനസിക പീഡനം ചോദ്യം ചെയ്തു; വനിത പൊലീസുകാരിയെ എസ്ഐ അപമാനിച്ച് ഇറക്കിവിട്ടെന്ന് പരാതി
കൊച്ചി: ഡ്യൂട്ടിയുടെ പേരിലുള്ള മാനസിക പീഡനം ചോദ്യം ചെയ്ത വനിത പൊലീസുകാരിയെ എസ്ഐ അപമാനിച്ച് ഇറക്കിവിട്ടെന്ന് പരാതി. സംഭവത്തിന് പിന്നാലെ വിശ്രമ മുറിയിൽ കയറി വാതിലടച്ച ഉദ്യോഗസ്ഥയെ സഹപ്രവർത്തകർ…
Read More » - 14 January
തൃക്കരിപ്പൂരിൽ വായോധികൻ കടന്നൽ കുത്തേറ്റ് മരിച്ചു
കാസർഗോഡ്: തൃക്കരിപ്പൂരിൽ വായോധികൻ കടന്നൽ കുത്തേറ്റ് മരിച്ചു. ഇളമ്പച്ചി തെക്കുമ്പാട്ടെ ടി.പി ഭാസ്കര പൊതുവാൾ ആണ് മരിച്ചത്. ബുധനാഴ്ച്ച വൈകിട്ടാണ് സംഭവം. വീട്ടിന് മുന്നിൽ വെച്ച് ഇളകിയെത്തിയ…
Read More » - 14 January
കാര്‍ ഇടിച്ച് അഞ്ച് പേര് കൊല്ലപ്പെട്ട സംഭവം, എന്റെ അമ്മാവന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയാണെന്ന് യുവാവ്
ബെയ്ജിംഗ് : അമിത വേഗതയില്‍ വന്ന കാര്‍ ഇടിച്ചു കൊലപ്പെടുത്തിയത് അഞ്ച് പേരെ . സംഭവത്തിനു പിന്നാലെ കാറില്‍ നിന്ന് പറന്നത് കറന്‍സികള്‍. ചെനയിലെ ഗ്വാങ്ഷൂ നഗരത്തിലാണ്…
Read More » - 14 January
‘അന്ന് ടിപി ശ്രീനിവാസന്റെ കരണത്തടിച്ച് അപമാനിച്ചവര്‍ ഇപ്പോള്‍ തെറ്റ് തിരുത്താന്‍ തയാറായിരിക്കുന്നു’: വിഡി സതീശന്
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്ത് പരിഷ്കരണങ്ങൾ നടപ്പാക്കുന്നതിന് മുൻപ് സിപിഎം കൂത്തുപറമ്പ് രക്തസാക്ഷികളോടും കേരള സമൂഹത്തോടും മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. യുഡിഎഫ് സര്‍ക്കാരിന്റെ…
Read More » - 14 January
വിദ്യാലയങ്ങളില്‍ ലാബ് പഠനത്തിന്റെ മറവില്‍ ആയുധ നിര്‍മ്മാണം: അധ്യാപകരുടെ മേല്‍നോട്ടത്തിലെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്
കോഴിക്കോട്: സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ടെക്നിക്കല്‍ വിദ്യാലയങ്ങളില്‍ ലാബ് പഠനത്തിന്റെ മറവില്‍ ആയുധ നിര്‍മ്മാണം നടന്നതായി പോലീസ് റിപ്പോര്‍ട്ട്. കര്‍ശന നിരീക്ഷണം വേണമെന്ന് സാങ്കേതിക…
Read More » - 14 January
വയനാട്ടിൽ വീണ്ടും കടുവയിറങ്ങി: വനപാലകരെത്തി തിരച്ചില്‍ തുടങ്ങി
കൽപ്പറ്റ: വയനാട്ടിൽ വീണ്ടും കടുവയിറങ്ങി. പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുപ്പാടിത്തറയിൽ കടുവയെ കണ്ടതായാണ് പ്രദേശവാസികൾ അറിയിച്ചത്. വനംവകുപ്പ്, ആര്‍ആര്‍ടി സംഘം സ്ഥലത്തെത്തി പരിശോധന തുടങ്ങി. കുപ്പാടിത്തറയിലേക്ക് കൂടുതൽ വനപാലകരെയെത്തിച്ചാണ്…
Read More » - 14 January
കേരളത്തില്‍ ആദ്യമായി ആര്‍ത്തവ ദിനങ്ങളില്‍ അവധി നല്കാന് തീരുമാനം: വിപ്ലവകരമായ മാറ്റത്തിന് പിന്നില്‍ എസ്എഫ്ഐ
കൊച്ചി: വിദ്യാര്‍ത്ഥിനികള്‍ക്കു ആര്‍ത്തവ അവധി അനുവദിക്കാന്‍ കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല (കുസാറ്റ്). ഓരോ സെമസ്റ്ററിലും 2% അധിക അവധിക്കുള്ള ആനുകൂല്യമാണ് വിദ്യാര്ത്ഥിനികള്ക്കുണ്ടാകുക. കേരളത്തില്‍ ആദ്യമായാണ് ആര്‍ത്തവ അവധി…
Read More » - 14 January
‘മുഖ്യമന്ത്രിമാര്‍ കോട്ടൊന്നും ഇടാറില്ലല്ലോ, പറയുന്ന ആളാണോ കോട്ട് തയ്പ്പിച്ചത്? ചെന്നിത്തലയ്ക്ക് മറുപടിയുമായി തരൂര്‍
കണ്ണൂര്‍: മുഖ്യമന്ത്രിക്കോട്ട് തയ്പ്പിച്ചവര്‍ ഊരി വയ്ക്കണമെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് മറുപടി നല്കി ശശി തരൂര്‍ എംപി. ‘ഞാന്‍ മുഖ്യമന്ത്രിക്കോട്ട് തയ്പ്പിച്ചിട്ടില്ല. ആരെന്ത് പറഞ്ഞാലും പ്രശ്നമില്ല. നാട്ടുകാര്‍…
Read More » - 14 January
ഞാന്‍ സന്നിധാനത്ത് അയ്യന്റെ അടുത്താണ്, എന്റെ ജീവിതത്തില്‍ ജനുവരി 14ന് ഒരുപാട് പ്രാധാന്യം ഉണ്ട്: ഉണ്ണി മുകുന്ദന്
പത്തനംതിട്ട: മലയാളികള്‍ നെഞ്ചിലേറ്റിയ യുവതാരമാണ് ഉണ്ണി മുകുന്ദന്. ഇപ്പോള്‍ മാളികപ്പുറത്തിലൂടെ സാക്ഷാല്‍ അയ്യപ്പനായി ലക്ഷകണക്കിന് സിനിമാ പ്രേമികളുടെ ഹൃദയത്തില്‍ കുടിയേറിയ താരമായി മാറിയിരിക്കുകയാണ് അദ്ദേഹം. Read…
Read More » - 14 January
‘തീർന്നു!’ സുകുമാരൻ നായർ പിന്തുണച്ചതോടെ തരൂരിന്റെ രാഷ്ട്രീയ ഭാവി തീർന്നെന്ന് വെളളാപ്പളളി
തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ തറവാടി നായർ പരാമർശത്തെ വിമർശിച്ച് എസ്എൻഡിപി ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ. എൻഎസ്എസിന്റെ പിന്തുണ ലഭിച്ചതോടെ ശശി…
Read More » - 14 January
ബ്രിട്ടണിലെ അഞ്ജുവിന്റെ കൊലപാതകം: ബ്രിട്ടീഷ് പോലീസ് കേരളത്തിലെത്തും, സാജുവിന് മുപ്പത് വർഷം വരെ ശിക്ഷക്ക് സാധ്യത
കൊച്ചി: ബ്രിട്ടണിലെ നഴ്സായിരുന്ന അഞ്ജുവു മക്കളും കൊല്ലപ്പെട്ട കേസിൽ ബ്രിട്ടീഷ് പോലീസ് കേരളത്തിലേക്ക് എത്തും. അഞ്ജുവിന്റെ വൈക്കത്തെ വീട്ടിലെത്തി മാതാപിതാക്കളിൽ നിന്ന് പോലീസ് വിവരങ്ങൾ തേടുകയും പ്രതിയായ…
Read More » - 14 January
സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അശ്ലീല വാട്സാപ്പ് ഗ്രൂപ്പില്‍ സ്ത്രീകളുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവം ഗുരുതരം
കൊച്ചി: സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അശ്ലീല വാട്സാപ്പ് ഗ്രൂപ്പില്‍ സ്ത്രീകളുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ വീട്ടമ്മമാര്‍ ഇരയായതായി റിപ്പോര്‍ട്ട്. നാലു മാസം മുന്‍പ് മറ്റൊരു…
Read More » - 14 January
തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പനെതിരെ പരാതിയുമായി നഗരസഭാ സെക്രട്ടറി ബി അനിൽ; പോലീസ് സംരക്ഷണം വേണമെന്ന് ആവശ്യം
കൊച്ചി: തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പനെതിരെ പരാതിയുമായി നഗരസഭാ സെക്രട്ടറി ബി അനിൽ. നഗരസഭയിലെ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ അധ്യക്ഷയും ഭരണപക്ഷ കൗൺസിലർമാരും ചേർന്ന്…
Read More » - 14 January
മുളവുകാട് നിന്ന് കാണാതായ മൂന്ന് സ്കൂൾ വിദ്യാർത്ഥികളെ കണ്ടെത്തി
മുളവുകാട്: മുളവുകാട് നിന്ന് കാണാതായ മൂന്ന് സ്കൂൾ വിദ്യാർത്ഥികളെ മലപ്പുറത്ത് നിന്നും കണ്ടെത്തി. ഇന്നലെ അർദ്ധരാത്രി മലപ്പുറം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നാണ് എട്ടാം ക്ലാസ് വിദ്യാർത്ഥികളായ…
Read More » - 14 January
ശബരിമല യുവതി പ്രവേശന വിഷയത്തിൽ വേറിട്ട വിധി പുറപ്പെടുവിച്ച ജസ്റ്റിസ് ഇന്ദു മൽഹോത്ര ശബരിമല ദർശനം നടത്തി
പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ വിയോജനക്കുറിപ്പെഴുതിയ മുൻ ജസ്റ്റിസ് ഇന്ദു മൽഹോത്ര ശബരിമലയിൽ ദർശനം നടത്തി. വെള്ളിയാഴ്ച രാത്രിയാണ് ദർശനം നടത്തിയത്. ഡോളിയിലാണ് പമ്പയിൽനിന്ന് സന്നിധാനത്തെത്തിയത്.…
Read More » - 14 January
സച്ചിദാനന്ദന് കനയ്യലാല്‍ പുരസ്കാരം
ന്യൂഡല്‍ഹി: എട്ടാമത് കനയ്യലാല്‍ സേഠിയ കവിതാ പുരസ്കാരത്തിന് കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ. സച്ചിദാനന്ദന് അര്‍ഹനായി. ഒരുലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. 16-ാമത്…
Read More » - 14 January
തിരുവനന്തപുരത്ത് രണ്ടാം തവണയും പൊലീസിന് നേരെ ബോംബെറിഞ്ഞ സംഭവം: രക്ഷപെട്ട പ്രതികൾക്കായി തിരച്ചിൽ
തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് തുടർച്ചയായി രണ്ടാം തവണയും പൊലീസിന് നേരെ ബോംബെറിഞ്ഞ് രക്ഷപെട്ട പ്രതികൾക്കായി തിരച്ചിൽ ഊര്‍ജിതമാക്കി പൊലീസ്. പുത്തൻതോപ് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളാണ്…
Read More » - 14 January
ഫുട്ബോൾ ഗ്രൗണ്ടിൽ 11 കാരനെ ക്രൂരമായി മർദ്ദിച്ച സംഭവം: കേസെടുത്ത് പൊലീസ്
തേവയ്ക്കല്‍: എറണാകുളം തേവയ്ക്കലിൽ ഫുട്ബോൾ ഗ്രൗണ്ടിൽ 11 കാരനെ ക്രൂരമായി മർദ്ദിച്ച സ്ത്രീയ്ക്ക് എതിരെ കേസ്. തേവയ്ക്കൽ സ്വദേശി സുനിത അഫ്സലിനെതിരെയാണ് പൊലീസ് കേസെടുത്തത്. പരിക്കേറ്റ കുട്ടി…
Read More » - 14 January
പോക്സോക്കേസിൽ 19കാരൻ അറസ്റ്റിൽ
കട്ടപ്പന: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. കല്‍ത്തൊട്ടി മേപ്പാറ കൈപ്പയില്‍ സച്ചിന് സന്തോഷ്(19) ആണ് പിടിയിലായത്. വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയുമായി ഇയാള്‍ മൂന്നുവര്‍ഷമായി പ്രണയത്തിലായിരുന്നു. ഇതിനിടെ…
Read More » - 14 January
ഓട്ടോ ഇടിച്ച് കാൽനട യാത്രക്കാരനായ വൃദ്ധന് ദാരുണാന്ത്യം
എടത്വ: ഓട്ടോ ഇടിച്ച് കാൽനട യാത്രക്കാരനായ വൃദ്ധൻ മരിച്ചു. തകഴി കേളമംഗലം കളപ്പുരയ്ക്കൽ കെ.ജെ. ജോസഫ് (കുട്ടപ്പൻ-82) ആണ് മരിച്ചത്. ഇന്നലെ രാത്രി 7.15-ന് അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയിൽ…
Read More »