Kerala
- Nov- 2024 -13 November
ആയുഷ്മാൻ ഭാരതിന് കേരളത്തിൽ മികച്ച പ്രതികരണം : നാല് ലക്ഷത്തിലധികം പേർ രജിസ്റ്റർ ചെയ്തു
തിരുവനന്തപുരം: എഴുപത് കഴിഞ്ഞ വയോജനങ്ങൾക്കായി കേന്ദ്രസർക്കാർ നടപ്പാക്കിയ ആയുഷ്മാൻ ഭാരതിന് കേരളത്തിൽ മികച്ച പ്രതികരണം. സംസ്ഥാനത്ത് ഇതിനകം നാല് ലക്ഷത്തിലധികം പേരാണ് രജിസ്ട്രേഷൻ പൂർത്തിയാക്കിയത്. ഉപയോക്താക്കൾക്ക് ഈ…
Read More » - 13 November
വയനാട്ടിലും ചേലക്കരയിലും പലയിടത്തും വോട്ടിംഗ് യന്ത്രങ്ങളില്‍ തകരാർ : വോട്ടിംഗ് തടസപ്പെട്ടു
കല്‍പ്പറ്റ : ഉപതെരഞ്ഞെടുപ്പ് വോട്ടിംഗ് നടക്കുന്ന വയനാട്ടിലും ചേലക്കരയിലും വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് വോട്ടിംഗ് തടസപ്പെട്ടു. വയനാട്ടിലെ 117ാം ബൂത്തിലാണ് വോട്ടിങ് തടസ്സപ്പെട്ടത്. ആദ്യം രണ്ട്…
Read More » - 13 November
പൊന്നാനിയിൽ വീട്ടമ്മയെ പൊലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന പരാതിയിൽ കേസെടുക്കാനുളള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി
കൊച്ചി: പൊന്നാനിയിൽ വീട്ടമ്മയെ പൊലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചതായുളള പരാതിയിൽ കേസെടുക്കാനുളള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സിംഗിൾ ബെഞ്ച് നിർദ്ദേശ പ്രകാരം പൊന്നാനി മജിസ്ട്രേറ്റ് കോടതി പൊലീസുകാർക്കെതിരെ കേസെടുക്കാൻ…
Read More » - 13 November
വെള്ളക്കെട്ടിൽ ചാടി ദമ്പതികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു, യുവാവ് മരിച്ചു, ഭാര്യയെ രക്ഷപ്പെടുത്തി
മാനന്തവാടി: വെള്ളക്കെട്ടിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളിൽ യുവാവ് മരിച്ചു. കുറ്റിയാട്ടുകുന്ന് ചെല്ലാട്ടുകുന്ന് പരേതനായ ഉത്തമന്റെയും മാധവിയുടെയും മകൻ രാജേഷ് (33) ആണ് മരിച്ചത്. രാജേഷിന്റെ ഭാര്യ…
Read More » - 13 November
;മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കാനാണ് പിണറായി ഇ പി ജയരാജനെ ഒതുക്കുന്നത് ‘- പി വി അൻവർ
ആത്മകഥ വിവാദമായതോടെ ഇ പി ജയരാജനെ അനുകൂലിച്ച് പി വി അൻവർ എംഎൽഎ. ഇ പി ജയരാജനെ ഒതുക്കുന്നതാണെന്നും അദ്ദേഹം വെറും സാധു മനുഷ്യനാണെന്നും പി വി…
Read More » - 13 November
വിവാദമായതോടെ ‘കട്ടൻ ചായയും പരിപ്പുവടയും’ പ്രസാധനം നീട്ടിവച്ച് ഡി സി ബുക്സ്
തിരുവനന്തപുരം: ഇ പി ജയരാജന്റെ ആത്മകഥയായ കട്ടൻ ചായയും പരിപ്പുവടയും എന്ന പുസ്തകത്തിന്റെ പ്രസാധനം നീട്ടിവച്ചതായി ഡി സി ബുക്സ്. നിർമ്മിതിയിലുള്ള സാങ്കേതിക പ്രശ്നം മൂലം കുറച്ചു…
Read More » - 13 November
‘കട്ടന്‍ ചായയും പരിപ്പുവടയും’ ആത്മകഥ തന്റേതല്ല, മലക്കം മറിഞ്ഞ് ഇപി
കട്ടൻ ചായയും പരിപ്പുവടയും, ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം എന്ന ആത്മകഥ തന്റെ അല്ലെന്ന് സിപിഎം നേതാവ് ഇ പി ജയരാജൻ. താന്‍ തന്റെ ആത്മകഥാ രചന പൂര്‍ത്തിയാക്കിയിട്ടില്ല.…
Read More » - 13 November
സർക്കാരിന് രൂക്ഷവിമർശനം, പാർട്ടി തഴഞ്ഞുവെന്ന് തുറന്നു പറഞ്ഞ് ഇപി ജയരാജന്റെ ആത്മകഥ
തിരുവനന്തപുരം: സംസ്ഥാനത്ത് നിർണായകമായ ഉപതിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെ സർക്കാരിനും പാർട്ടിയ്ക്കുമെതിരെ വീണ്ടും ഇ പി ജയരാജൻ രംഗത്ത്. ജയരാജന്റെ ആത്മകഥയായ ‘കട്ടൻചായയും പരിപ്പുവടയും’ എന്ന പുസ്തകത്തിൽ പാർട്ടിക്കെതിരെയും രണ്ടാം…
Read More » - 13 November
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പരമേശ്വര ബ്രഹ്മാനന്ദ തീർത്ഥർ സമാധിയായി
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പരമേശ്വര ബ്രഹ്മാനന്ദ തീർത്ഥർ സമാധിയായി. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൂജാകാര്യങ്ങളിലെ മുഖ്യാധികാരികളിൽ ഒരാളായിരുന്നു പുഷ്പാഞ്ജലി സ്വാമിയാർ (66) എന്നറിയപ്പെട്ടിരുന്ന പരമേശ്വര ബ്രഹ്മാനന്ദ തീർത്ഥർ. ആർസിസിയിൽ…
Read More » - 13 November
വയനാടും ചേലക്കരയും ഇന്ന് പോളിംഗ് ബൂത്തിലേക്ക്; പ്രതീക്ഷയോടെ മൂന്നു മുന്നണികളും
കല്പറ്റ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും ഇന്ന് വോട്ടെടുപ്പ്. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് പോളിംഗ്. ദിവസങ്ങൾ നീണ്ട…
Read More » - 12 November
ജീവിതത്തില്‍ ആദ്യമായി കിട്ടിയ സസ്പെൻഷനാണ്, സുഖിപ്പിച്ച് സംസാരിക്കണമെന്ന് ഭരണഘടനയില്‍ പറയുന്നില്ല: എൻ. പ്രശാന്ത്
എല്ലാവരേയും സുഖിപ്പിച്ച് സംസാരിക്കണമെന്ന് ഭരണഘടനയില്‍ പറയുന്നില്ല
Read More » - 12 November
ബിരിയാണി ചലഞ്ച് : ലക്ഷങ്ങൾ തട്ടിയ മൂന്ന് സി.പി.എമ്മുകാര്‍ക്കെതിരെ കേസ്
എ.ഐ.വൈ.എഫ് പുതുപ്പള്ളി മേഖലാ സെക്രട്ടറി ശ്യാംലാലാണ് പരാതി നല്‍കിയത്
Read More » - 12 November
അപമാനിക്കാന്‍ ശ്രമം, വ്യാജ വാര്‍ത്ത നല്‍കിയവര്‍ക്കെതിരെ നടപടി സ്വീകരിക്കും: പി പി ദിവ്യ
കണ്ണൂര്‍: തനിക്ക് നേരെ ഉയർന്ന വ്യാജവാര്‍ത്തകള്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി പി ദിവ്യ. എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ…
Read More » - 12 November
തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് അസം സ്വദേശി മരിച്ചു
തിരുവനന്തപുരം : തിരുവനന്തപുരം ശ്രീകാര്യത്ത് എലിപ്പനി ബാധിച്ച് അതിഥി തൊഴിലാളി മരിച്ചു. അസം സ്വദേശിയും ശ്രീകാര്യം കിഴങ്ങ് ഗവേഷണ കേന്ദ്രത്തിലെ കരാര്‍ തൊഴിലാളിയുമായ അജയ് ഉജിര് (22)…
Read More » - 12 November
ഇടുക്കിയിൽ മഞ്ഞപ്പിത്തം പടരുന്നു : അധികൃതർ മുൻകരുതൽ സ്വീകരിക്കുന്നില്ലെന്ന് പരാതി
ചെറുതോണി : ഇടുക്കി ജില്ലയിൽ മഞ്ഞപിത്തം വർധിക്കുന്നതായി റിപ്പോർട്ട്. ജില്ലയിലെ മരിയാപുരം പഞ്ചായത്തിലും വാഴത്തോപ്പ് പഞ്ചായത്തിലും മഞ്ഞപ്പിത്തം രൂക്ഷമായി തുടരുകയാണ്. ഒരുമാസത്തിനുള്ളിൽ മൂന്നുപേരാണ് മരിയാപുരം പഞ്ചായത്തിൽ മാത്രം…
Read More » - 12 November
വഖഫ് നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ല : ഭൂമി കൈവശം വച്ചുവെന്ന കേസ് റദ്ദാക്കി
കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി. വഖഫ് ഭൂമിയിൽ പോസ്റ്റ് ഓഫീസ് പ്രവർത്തിക്കുന്നതിനെ ചൊല്ലിയുള്ള കേസ് റദ്ദാക്കിക്കൊണ്ടാണ്…
Read More » - 12 November
മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം ടി പത്മ അന്തരിച്ചു
മുംബൈ : മുന്‍ മന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ എം ടി പത്മ അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം. 80 വയസ്സായിരുന്നു. മൃതദേഹം നാളെ കോഴിക്കോട്ടെത്തിക്കും. മുംബൈയില്‍ മകള്‍ക്കൊപ്പമായിരുന്നു…
Read More » - 12 November
മൈനാഗപ്പള്ളിയില്‍ യുവതിയെ കാര്‍ കയറ്റി കൊന്ന സംഭവം : ഒന്നാം പ്രതി അജ്മലിന് ജാമ്യം അനുവദിച്ചു
കൊല്ലം : കൊല്ലം മൈനാഗപ്പള്ളിയില്‍ യുവതിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ ഒന്നാം പ്രതി അജ്മലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 59 ദിവസത്തിനുശേഷമാണ് അജ്മലിന് ജാമ്യം ലഭിക്കുന്നത്.…
Read More » - 12 November
മാസപ്പടി വിവാദം : എസ്എഫ്ഐഒക്ക് സമയം അനുവദിച്ച് ദൽഹി ഹൈക്കോടതി
ന്യൂദല്‍ഹി: മാസപ്പടി വിവാദം സംബന്ധിച്ച അന്വേഷണം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ എസ്എഫ്ഐഒയ്ക്ക്(സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്) 10 ദിവസത്തെ സമയം അനുവദിച്ച് ദല്‍ഹി ഹൈക്കോടതി.…
Read More » - 12 November
ദക്ഷിണകാശി വൈക്കം മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി : അഷ്ടമി ദർശനം 23ന്
കോട്ടയം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ അഷ്ടമി ഉത്സവത്തിന് കൊടിയേറി. തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിലായിരുന്നു കൊടിയേറ്റ്. വെള്ളി…
Read More » - 12 November
അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത : ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന…
Read More » - 12 November
പാലക്കാട് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചു
മണ്ണാര്‍ക്കാട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചു. പാലക്കാട് മുട്ടികുളങ്ങര എം. എസ്. മന്‍സിലില്‍ മജു ഫഹദ്-ഹംന ദമ്പതികളുടെ 85 ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്.…
Read More » - 12 November
പൊലീസിനെ വെല്ലുവിളിച്ച് എൽഡിഎഫിനെതിരെ ചേലക്കരയിൽ അൻവറിന്റെ വാർത്താസമ്മേളനം: നോട്ടീസ് നൽകി മടങ്ങി ഉദ്യോഗസ്ഥർ
തൃശ്ശൂർ: വാർത്താസമ്മേളനം നടത്താനാകില്ലെന്ന കേരള പൊലീസ് നിലപാടിനെ വെല്ലുവിളിച്ച് പി വി അൻവർ എംഎല്‍എയുടെ വാർത്താസമ്മേളനം. വാർത്താ സമ്മേളനം തുടരുന്നതിനിടെ പി.വി.അൻവറിനോട് ഇത് നിർത്താൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ…
Read More » - 12 November
യുവനടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ് : സിദ്ദീഖിന്റെ ഇടക്കാല ജാമ്യം തുടരും
ന്യൂദല്‍ഹി: യുവനടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ നടന് സിദ്ദീഖിന്റെ ഇടക്കാല മുന്‍കൂര്‍ ജാമ്യം തുടരും. സിദ്ദിഖിൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി അടുത്തയാഴ്ച വാദം കേള്‍ക്കും. പോലീസ്…
Read More » - 12 November
ചേലക്കര അതിര്‍ത്തിയില്‍ വാഹനത്തിൽ രേഖകളില്ലാതെ 25 ലക്ഷം രൂപ പിടികൂടി
ചേലക്കര: ചേലക്കര അതിര്‍ത്തിയില്‍ 25 ലക്ഷം രൂപ പിടികൂടി. കലാമണ്ഡലത്തിന്റെ സമീപത്ത് നിന്നാണ് പണം പിടിച്ചത്. പണത്തിന്റെ ഉറവിടം വ്യക്തമല്ല. വാഹനത്തില്‍ കടത്തിയ പണമാണ് പിടികൂടിയത്. തിരഞ്ഞെടുപ്പ്…
Read More »