Kerala
- Aug- 2024 -2 August
തിരുവോണം ബമ്പർ വാങ്ങാൻ വൻ തിരക്ക്; ആദ്യ ദിനം തന്നെ വിറ്റുപോയത് അച്ചടിച്ചതിൽ പകുതിയിലേറെ ടിക്കറ്റുകൾ
തിരുവനന്തപുരം: ഈ വർഷത്തെ തിരുവോണം ബമ്പർ 2024 (BR 99) വിൽപ്പനയുടെ ആദ്യ ദിവസം ഭാഗ്യാന്വേഷികളുടെ തള്ളിക്കയറ്റം. ഓഗസ്റ്റ് ഒന്നിന് വൈകുന്നേരം നാലുമണി വരെയുള്ള കണക്കനുസരിച്ചു വിറ്റഴിഞ്ഞത്…
Read More » - 2 August
വയനാട് ദുരന്തം: അനുശോചനം രേഖപ്പെടുത്തി ജോ ബൈഡൻ, സൈന്യത്തിന്റെയും നാട്ടുകാരുടെയും ധീരത പ്രശംസനീയമാണെന്നും വൈറ്റ് ഹൗസ്
വാഷിങ്ടൺ: വയനാട് ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. പ്രിയപ്പെട്ടവരെ നഷ്ടമായവരുടെ ദുഖത്തില് പങ്കു ചേരുന്നുവെന്നും ദുരന്തത്തിന് ഇരയായവര്ക്ക് വേണ്ടി പ്രാര്ത്ഥിക്കുന്നുവെന്നും ബൈഡന്. ഈ…
Read More » - 2 August
വീട്ടില് കളിക്കാനെത്തിയ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; കരഞ്ഞപ്പോള് തുണി വായില്തിരുകി: യുവാവിന് ശിക്ഷ വിധിച്ചു
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 65 വര്ഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ആറുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതി രാഹുലി(30)നെ തിരുവനന്തപുരം അതിവേഗ…
Read More » - 2 August
വയനാട് ഉരുൾപൊട്ടൽ: കണ്ടെത്താനുള്ളത് 240 പേരെ
കൽപ്പറ്റ: വയനാട്ടിലെ മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇന്നുമുതൽ തെരച്ചിൽ നടത്തുക കൂടുതൽ ആസൂത്രിതമായി. ആറു സോണുകളായി തിരിച്ചാണ് തെരച്ചിൽ നടത്തുക. സൈന്യം, എൻഡിആർഎഫ്, ഡിഎസ്ജി, കോസ്റ്റ് ഗാർഡ്,…
Read More » - 2 August
നാഗദോഷമകറ്റാൻ മണ്ണാറശാല: ആയില്യവും ഇവിടുത്തെ പ്രധാനപ്പെട്ട വഴിപാടുകളും അറിഞ്ഞിരിക്കാം
നാഗദൈവങ്ങൾക്കു പ്രാധാന്യമുള്ള ദിനമാണ് ഓരോ മാസത്തിലെയും ആയില്യം നാൾ. തുലാമാസത്തിലെ ആയില്യം ‘മണ്ണാറശാല ആയില്യം’ എന്നാണ് അറിയപ്പെടുന്നത്. ഒക്ടോബർ 30 ചൊവ്വാഴ്ച പുണർതം നാളിൽ മണ്ണാറശാല ഉത്സവത്തിനു…
Read More » - 1 August
അപകടകരമാംവിധം കരകവിഞ്ഞൊഴുകുന്ന ഭാരതപ്പുഴയിലേക്കു ചാടിയ യുവാവ് അറസ്റ്റില്
അപകടകരമാംവിധം കരകവിഞ്ഞൊഴുകുന്ന ഭാരതപ്പുഴയിലേക്കു ചാടിയ യുവാവ് അറസ്റ്റില്
Read More » - 1 August
നെഹ്റു ട്രോഫി വള്ളംകളി മാറ്റിവെച്ചു
ഓഗസ്റ്റ് പത്തിന് നടത്താനിരുന്ന വള്ളംകളിയാണ് മാറ്റിവെച്ചത്.
Read More » - 1 August
സ്കൂളുകളില് ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി
നിലവില് സ്കൂളുകള്ക്ക് ശനിയാഴ്ച പ്രവൃത്തി ദിവസമാണ്
Read More » - 1 August
വ്യാപക മഴ: ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ അവധി
സ്കൂളുകള് പലതും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്ത്തിക്കുന്നതിന്റെ ഭാഗമായാണ് അവധി
Read More » - 1 August
പിണറായി സര്ക്കാരിന് തിരിച്ചടി: സ്കൂളുകളില് ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: കേരളത്തിലെ 10-ാം ക്ലാസ്സ് വരെയുള്ള സര്ക്കാര്, എയ്ഡഡ് സ്കൂളുകളില് ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. അധ്യാപക സംഘടനകളും വിദ്യാര്ഥികളുമടക്കമുള്ളവര് നല്കിയ ഹര്ജി പരിഗണിച്ചുകൊണ്ടാണു…
Read More » - 1 August
ഭര്ത്താവുമായി അകന്ന് കഴിയുകയായിരുന്ന യുവതിയെ വിവാഹ വാഗ്ദാനം നല്കി പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കി:യുവാവ് അറസ്റ്റില്
നൂറനാട് : ഭര്ത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന യുവതിയെ പലതവണ പീഡിപ്പിച്ച യുവാവ് അറസ്റ്റില്. ആദിക്കാട്ടുകുളങ്ങര ചാമവിളയില് ഷൈജു (41)ആണ് അറസ്റ്റിലായത്. ആലപ്പുഴയിലാണ് സംഭവം. നൂറനാട് സ്വദേശിനിയായ മുപ്പത്തെട്ടുകാരിയുടെ…
Read More » - 1 August
മലമ്പുഴ അണക്കെട്ടിന്റെ ഷട്ടര് ഉയർത്തിയേക്കും: ജാഗ്രത പാലിക്കണമെന്ന് അധികൃതര്
പാലക്കാട്: മലമ്പുഴ അണക്കെട്ടിന്റെ ജലനിരപ്പ് 112.33 മീറ്ററിനോട് അടുത്തുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഡാമിന്റെ ഷട്ടറുകൾ ഉയർത്താൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില് രണ്ടു മൂന്നു…
Read More » - 1 August
ഉരുള്പൊട്ടലിന്റെ പ്രഭവ കേന്ദ്രമായ പുഞ്ചിരിമട്ടത്ത് അതിശക്തമായ മഴ: രക്ഷാദൗത്യം താല്ക്കാലികമായി അവസാനിപ്പിച്ചു
കല്പ്പറ്റ: രക്ഷാപ്രവര്ത്തനം പുരോഗമിക്കുന്നതിനിടെ ഉരുള്പൊട്ടലുണ്ടായ മുണ്ടക്കൈ മേഖലയില് അതിശക്തമായ മഴ. ഉച്ചയ്ക്കുശേഷം രണ്ടരയ്ക്കുശേഷമാണ് പ്രദേശത്ത് മഴ ആരംഭിച്ചത്. ഉരുള്പൊട്ടലിന്റെ പ്രഭവ കേന്ദ്രമായ പുഞ്ചിരിമട്ടം മേഖലയിലാണ് അതിശക്തമായ മഴ…
Read More » - 1 August
വയനാട് ദുരന്തത്തിന്റെ നാശനഷ്ടങ്ങളുടെ ഉപഗ്രഹ ചിത്രങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു
288 -ൽ പരം ആളുകൾ മരിച്ച വയനാട്ടിലെ മാരകമായ ഉരുൾപൊട്ടിലിൽ പ്രദേശത്തെ ഹെെ റെസല്യൂഷൻ ഉപഗ്രഹ ചിത്രങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു. ഹൈദരാബാദിലെ നാഷണൽ റിമോട്ട് സെൻസിംഗ് സെൻ്റർ…
Read More » - 1 August
ഉരുള്പ്പൊട്ടലില് കാണാതായത് 29 കുട്ടികളെ: ദുരന്തം ബാധിച്ചത് 348 കെട്ടിടങ്ങളെ
തിരുവനന്തപുരം: ഉരുള്പൊട്ടല് ഉണ്ടായശേഷം മൂന്ന് ദിവസങ്ങളിലായി നടത്തിയ രക്ഷപ്രവര്ത്തനങ്ങളില് ജീവനോടെയുള്ള എല്ലാവരെയും രക്ഷപ്പെടുത്താന് കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്ചേര്ന്ന ഉദ്യോഗസ്ഥതല യോഗം വിലയിരുത്തി. ദുരന്ത ഭൂമിയില്…
Read More » - 1 August
കനത്ത മഴ: തൃശൂരില് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
തൃശൂര്: നാളെ (ഓഗസ്റ്റ് 2) തൃശൂർ ജില്ലയിലെ അംഗണവാടികള്, നഴ്സറികള്, കേന്ദ്രീയ വിദ്യാലയങ്ങള്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകള്, പ്രൊഫഷണല് കോളജുകള്, ട്യൂഷന് സെന്ററുകള്, വിദ്യാര്ഥികള് താമസിച്ചു പഠിക്കുന്ന…
Read More » - 1 August
വയനാട് ദുരന്തത്തില് മരണം 288, മരണ സംഖ്യ ഇനിയും ഉയരും: 240 പേര് കാണാമറയത്ത്
വയനാട്: കേരളത്തിന്റെ കണ്ണീരായി ചൂരല്മലയും മുണ്ടക്കൈയും. ഉരുള്പൊട്ടല് ദുരന്തത്തില് മരണം 288 ആയി. മരണസംഖ്യ ഇനിയും ഉയര്ന്നേക്കുമെന്ന് അധികൃതര് പറഞ്ഞു. 240 പേരെ കാണാതായെന്നാണ് അനൗദ്യോഗിക വിവരം.…
Read More » - 1 August
അതിതീവ്ര മഴയ്ക്ക് സാധ്യത: എറണാകുളം ഉള്പ്പെടെ 5 ജില്ലകളില് റെഡ് അലര്ട്ട്
തിരുവനന്തപുരം: ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂര്, കാസര്കോട് ജില്ലകളില് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില് ഒറ്റപ്പെട്ടയിടങ്ങളില് ശക്തമായ മഴയ്ക്കും മണിക്കൂറില് 50…
Read More » - 1 August
‘മണ്ണിന് ബലക്കുറവ് , ഏത് നിമിഷവും ഉരുള്പൊട്ടാം’; വടക്കാഞ്ചേരി അകമലയില് മുന്നറിയിപ്പ്
തൃശൂര്: തൃശൂര് വടക്കാഞ്ചേരി അകമല ഉരുള്പൊട്ടല് ഭീഷണിയിലെന്ന് റിപ്പോര്ട്ട്. ജില്ലാ ഭരണകൂടത്തിന്റെ നിര്ദ്ദേശപ്രകാരം നാലു വകുപ്പുകള് ചേര്ന്ന് പ്രദേശത്ത് സംയുക്ത പരിശോധന നടത്തുകയായിരുന്നു. പരിശോധനയുടെ അടിസ്ഥാനത്തില് പ്രദേശത്തെ…
Read More » - 1 August
വയനാട്ടിലേത് മഹാ ദുരന്തം, പകര്ച്ചവ്യാധികള് പടരാന് സാധ്യത: മൃതദേഹങ്ങള് നോക്കാന് തള്ളിക്കയറരുത്: മുഖ്യമന്ത്രി
കല്പ്പറ്റ: വയനാട് മുണ്ടക്കൈ ഉരുള്പൊട്ടലില് ബെയ്ലി പാലം നിര്മ്മാണം പൂര്ത്തിയാകുന്നതോടെ യന്ത്രങ്ങളടക്കം എത്തിച്ച് രക്ഷാപ്രവര്ത്തനം ഊര്ജ്ജിതമായി നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വയനാട്ടില് സര്വകക്ഷി യോഗത്തിനും മന്ത്രിസഭാ…
Read More » - 1 August
രാഹുല് ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിലെ ദുരന്തഭൂമിയില്
വയനാട്: പ്രതിപക്ഷ നേതാവും മുന് വയനാട് എംപിയുമായ രാഹുല് ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിലെത്തി. കെ സി വേണുഗോപാലും വി ഡി സതീശനും ഒപ്പമുണ്ട്. ഉരുള് പൊട്ടല്…
Read More » - 1 August
കേരളത്തില് വീണ്ടും അതിശക്തമായ മഴ,കാലാവസ്ഥാ മുന്നറിയിപ്പില് മാറ്റം: അതീവ ജാഗ്രതാ നിര്ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില് മാറ്റം. നാല് ജില്ലകളില് ഇന്ന് ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.…
Read More » - 1 August
പ്രതീക്ഷയായി ബെയ്ലി; വയനാടിനെ ചേര്ത്തു പിടിക്കാന് ദുരന്തമുഖത്ത് രക്ഷകനായി മുണ്ടക്കൈയിലേക്ക്
വയനാട്: രാജ്യത്തെ നടുക്കിയ വയനാട് ജില്ലയിലെ ഉരുള്പൊട്ടലില് ഒറ്റപ്പെട്ടു പോയ മുണ്ടക്കൈയില് ബെയ്ലി പാലം ഉടന് സജ്ജമാകും. ചൂരല്മലയുമായി ബന്ധിപ്പിക്കുന്നതാണ് ഈ പാലം. ബെയ്ലി ഒരുങ്ങുന്നതോടെ മുണ്ടക്കൈയില്…
Read More » - 1 August
വയനാട് ദുരന്ത ഭൂമിയിലെ രക്ഷാപ്രവര്ത്തനത്തിനു തടസ്സമില്ലാതിരിക്കാന് കര്ശന നടപടികളുമായി പോലീസ്
വയനാട്: വയനാട്ടിലെ ദുരന്ത ഭൂമിയിലെ രക്ഷാപ്രവര്ത്തനത്തിനു തടസ്സമില്ലാതിരിക്കാന് കര്ശന നടപടികളുമായി പോലീസ്. അത്യാവശ്യമല്ലാത്ത ഒരു വാഹനവും ചുരത്തിലേക്ക് കടത്തിവിടില്ലെന്ന് താമരശ്ശേരി ഡിവൈഎസ്പി പി. പ്രമോദ് അറിയിച്ചു. സൈന്യത്തിന്റെയും…
Read More » - 1 August
ഉരുള്പൊട്ടലിന്റെ പ്രഭവ കേന്ദ്രമായ പുഞ്ചിരിമട്ടത്ത് വീടുകളുടെ അവശിഷ്ടങ്ങള് പോലും കാണാനില്ല, പകരം വന് പാറക്കൂട്ടങ്ങള്
കല്പ്പറ്റ: വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുള്പൊട്ടല് ദുരന്തത്തില് പെട്ടവരെ കണ്ടെത്താന് പുഞ്ചിരിമട്ടത്തും മുണ്ടക്കൈയും പരിശോധന തുടരുന്നു. ഉരുള്പൊട്ടലിന്റെ പ്രഭവ കേന്ദ്രമെന്ന് കരുതുന്ന പുഞ്ചിരിമട്ടത്ത് വീടുകളുടെ അവശിഷ്ടങ്ങള് പോലും കാണാനില്ലെന്നാണ്…
Read More »