Kerala
- Jan- 2023 -28 January
മിൽമ കണ്ടയ്നർ ലോറിയും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കോഴിക്കോട്: മിൽമ കണ്ടയ്നർ ലോറിയും നാനോ കാറും കൂട്ടി ഇടിച്ച് കാർ യാത്രക്കാരൻ മരിച്ചു. മലപ്പുറം ചേലമ്പ്ര കുറ്റിപ്പാല സ്വദേശിയും സുൽത്താൻ ബത്തേരി കോടതിപ്പടി പുത്തൻകുന്ന് വെങ്കരിങ്കടക്കാട്ടിൽ…
Read More » - 28 January
ബൈക്കില്‍ ടിപ്പറിടിച്ച് യുവാവിന് ദാരുണാന്ത്യം
പാലക്കാട്: ബൈക്കില്‍ ടിപ്പറിടിച്ച് യുവാവ് മരിച്ചു. തൃശൂര്‍ സ്വദേശിയായ നബീല്‍ (19) ആണ് മരണപ്പെട്ടത്. പട്ടാമ്പി കൊപ്പം മുളയങ്കാവില്‍ ഇന്ന് രാവിലെ ആറരയ്ക്കായിരുന്നു അപകടം. ബൈക്കില്‍ കൂടെ…
Read More » - 28 January
ഗവേഷണ പ്രബന്ധ വിവാദത്തില്‍ ചിന്തയ്ക്ക് ട്രോള്‍ പ്രവാഹം, സര്‍വകലാശാലയുടെ വിവിധ സമിതികള്‍ ഈ തെറ്റ് തിരിച്ചറിഞ്ഞില്ല
കൊച്ചി: സംസ്ഥാന യുവജന കമ്മീഷന് അധ്യക്ഷ ഡോ. ചിന്ത ജെറോമിന് ശമ്പള കുടിശികയായി എട്ടര ലക്ഷം അനുവദിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തിന് പിന്നാലെ, പിഎച്ച്ഡി ഗവേഷണ പ്രബന്ധത്തിലെ പിഴവ്…
Read More » - 28 January
‘മഅദനിയെ കണ്ട് കണ്ണ് നിറഞ്ഞു, ഒരു തെറ്റും ചെയ്യാത്ത ഈ മനുഷ്യനോട് ഇത്ര വലിയ അനീതി ചെയ്യാൻ പാടുണ്ടോ?’: കെ.ടി ജലീൽ
മഅദനിയെ നേരിൽ കണ്ട് മുൻമന്ത്രി കെ.ടി ജലീൽ. മഅദനിയോട് ഇത്ര വലിയ അനീതി ചെയ്യാൻ പാടുണ്ടോയെന്ന് ചോദിച്ച കെ.ടി ജലീൽ അദ്ദേഹം, നിരപരാധിയാണെന്നും വാദിച്ചു. മുസ്ലിങ്ങളെ പച്ചക്ക്…
Read More » - 28 January
വാഴ കൃത്യതാ കൃഷിക്ക് ധനസഹായവുമായി കൃഷിവകുപ്പ്: 10 സെന്റിൽ കൃഷി ചെയ്യുന്നവർക്കും അപേക്ഷിക്കാം, അവസാന തീയതി അറിയാം
കണ്ണൂർ: ജില്ലയിൽ നേന്ത്രവാഴയും പച്ചക്കറിയും കൃത്യതാ കൃഷി (പ്രിസിഷൻ ഫാമിങ്) നടത്തുന്നതിന് പുതിയ പദ്ധതിയുമായി കൃഷിവകുപ്പ്. 55 ശതമാനം വരെ സബ്സിഡി നല്കുന്ന പുതിയ പദ്ധതിയാണ് കൃഷിവകുപ്പ്…
Read More » - 28 January
വിവാഹ ചടങ്ങിനിടെ വധു താലികെട്ടാന്‍ വിസമ്മതിച്ചു, ക്ഷേത്രത്തില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍
പറവൂര്‍: വിവാഹ ചടങ്ങിനിടെ വധു താലികെട്ടാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് പറയകാട് ക്ഷേത്രത്തില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. ആദ്യം പെണ്ണുകാണാന്‍ വന്ന യുവാവുമായുള്ള അടുപ്പത്തെത്തുടര്ന്നായിരുന്നു വിസമ്മതം. രാവിലെ ബ്യൂട്ടിപാലര്റില് നിന്നും…
Read More » - 28 January
ചിന്തയുടെ ‘വാഴക്കുല’ പിശക്: റദ്ദാക്കേണ്ടത് സൂപ്പർവൈസിങ് ടീച്ചറുടെ ഗൈഡ്ഷിപ്പെന്ന് എസ്. ശാരദക്കുട്ടി
തിരുവനന്തപുരം: യുവജന കമ്മീഷന് അദ്ധ്യക്ഷ ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിലെ പിശകില്‍ പ്രതികരിച്ച് എഴുത്തുകാരി എസ്. ശാരദക്കുട്ടി. ചിന്ത എഴുതിയ പ്രബന്ധത്തിലെ ഗുരുതരമായ പിഴവ് കണ്ടെത്താതെ, അനുമതി…
Read More » - 28 January
ഗവേഷണ പ്രബന്ധത്തിലെ പിശകില്‍ പ്രതികരിക്കാതെ യുവജന കമ്മീഷന് അദ്ധ്യക്ഷ ചിന്ത ജെറോം
തിരുവനന്തപുരം: ഗവേഷണ പ്രബന്ധത്തിലെ പിശകില്‍ പ്രതികരിക്കാതെ യുവജന കമ്മീഷന് അദ്ധ്യക്ഷ ചിന്ത ജെറോം. തന്റെ വീട്ടില്‍ പ്രബന്ധത്തിന്റെ കോപ്പി ഉണ്ടെന്നും അത് പരിശോധിച്ച ശേഷം മറുപടി നല്‍കാമെന്ന്…
Read More » - 28 January
‘ഉണ്ണി മുകുന്ദനെ പോലെ ഒരാൾ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ഒന്നാംതരം വിവരക്കേട്, ഗുണമുണ്ടായത് യൂട്യൂബർക്ക്’: ജോമോൾ ജോസഫ്
യൂട്യൂബറെ അസഭ്യം പറഞ്ഞ സംഭവത്തില്‍ നടൻ ഉണ്ണി മുകുന്ദനെ പിന്തുണച്ച് ആക്ടിവിസ്റ്റ് ജോമോൾ ജോസഫ്. സീക്രട്ട് ഏജന്റ് എന്ന യൂട്യൂബറെയാണ് ഉണ്ണി മുകുന്ദന് അസഭ്യം പറഞ്ഞത്. തെറി…
Read More » - 28 January
കുണ്ടറയിൽ പട്ടാപ്പകൽ പൊലീസ് വെടിവെയ്പ്പ്: നാല് റൗണ്ട് വെടിവെച്ചതിന്റെ കാരണം ഇത്
കുണ്ടറ: പടപ്പക്കരയിൽ പൊലീസ് വെടിവെയ്പ്പ്. കഞ്ചാവ് കേസിലെ പ്രതികളെ പിടിക്കാനുള്ള ശ്രമത്തിനിടെയാണ് സംഭവം. പൊലീസ് സംഘത്തിന് നേരേ വടിവാളുമായി കഞ്ചാവ് സംഘം അക്രമം നടത്തിയതോടെയാണ് പൊലീസ് ആകാശത്തേക്ക്…
Read More » - 28 January
എസ്എഫ്ഐ, ഡിവൈഎഫ്ഐ ഏരിയ നേതാവിനെതിരെ സഹപ്രവര്ത്തകന് വ്യാജ വീഡിയോ നിര്‍മ്മിച്ചെന്ന് ആരോപണം
ആലപ്പുഴ: എസ്എഫ്ഐ, ഡിവൈഎഫ്ഐ ഏരിയ നേതാവിനെതിരെ സഹപ്രവര്ത്തകന് വ്യാജ വീഡിയോ നിര്‍മ്മിച്ചെന്ന് ആരോപണം. ഹരിപ്പാടാണ് സംഭവം. ഡിവൈഎഫ്ഐ ഏരിയ കമ്മിറ്റിയിലെ ഭാരവാഹിയാണ് വ്യാജ വീഡിയോയ്ക്കു പിന്നിലെന്നാണ് ആരോപണം.…
Read More » - 28 January
‘വയലാറിന്റെ തേങ്ങാക്കുല എന്നോ ഒ.എൻ.വിയുടെ അടയ്ക്കാ കത്തി എന്നോ എഴുതിയെങ്കിലും അൽഭുതപ്പെടാനില്ല’: അഡ്വ. എ ജയശങ്കർ
ശമ്പളക്കുടിശ്ശിക വിവാദം കെട്ടടങ്ങും മുൻപേ വീണ്ടും വിവാദത്തിൽ പെട്ട് യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം. ചിന്തയ്ക്ക് ഡോക്ടറേറ്റ് ലഭിച്ച പ്രബന്ധത്തിൽ ഗുരുതര പിഴവാണ് കണ്ടെത്തിയത്. മലയാളത്തിലെ…
Read More » - 28 January
അമ്മായിയമ്മയെ മർദ്ദിച്ച ഭർത്താവിനെതിരെ പരാതി നൽകി, അറസ്റ്റ്: മരുമകൾക്ക് അഭിനന്ദന പ്രവാഹം
കോട്ടയം: പ്രായമായ അമ്മയെ മർദ്ദിച്ച മകനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ മരുമകൾക്ക് അഭിനന്ദന പ്രവാഹം. കോട്ടയത്ത് വയസ്സായ അമ്മയെ ക്രൂരമായി മർദിച്ച കേസിൽ മീനടം മാത്തൂർപടി തെക്കേൽ…
Read More » - 28 January
അശ്വന്തിന്റെ മരണം: പോലീസുകാരന്റെ മകളുമായുള്ള പ്രണയത്തെ തുടർന്ന് ഭീഷണി-വിവരമറിഞ്ഞ പെൺകുട്ടിയും ആത്മഹത്യയ്ക്ക് ശ്രമിച്ചു
കൊല്ലം: കൊല്ലത്ത് യുവാവിന്റെ ആത്മഹത്യയിൽ പ്രതിഷേധം ശക്തം. ചവറ സ്വദേശിയായ ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ മകളുമായി സൗഹൃദത്തിലായിരുന്നതിന്റെ പേരില്‍ അശ്വന്തിനെതിരേ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.…
Read More » - 28 January
അടൂര്‍ ഗോപാലകൃഷ്ണന്റെ ‘സ്വയംവരത്തിന്’ അന്‍പതാം വാര്‍ഷികം: ആഘോഷം കെങ്കേമമാക്കാന്‍ സര്‍ക്കാരിന്റെ പണപ്പിരിവ്
തിരുവനന്തപുരം: അടൂര്‍ ഗോപാലകൃഷ്ണന് സംവിധാനം ചെയ്ത ‘സ്വയംവരം’ സിനിമയുടെ അന്‍പതാം വാര്‍ഷികം ആഘോഷക്കാന്‍ തരുമാനം. ആഘോഷം കെങ്കേമമാക്കാന്‍ സര്‍ക്കാര്‍ പണപ്പിരിവ് നടത്തുന്നതായാണ് വിവരം. ഇതിനായി പത്തനംതിട്ട ജില്ലയിലെ…
Read More » - 28 January
പ്രശസ്ത സിനിമ, സീരിയൽ നിർമ്മാതാവ് വി ആർ ദാസ് അന്തരിച്ചു
പ്രശസ്ത സിനിമ, സീരിയൽ നിർമ്മാതാവ് വി ആർ ദാസ് അന്തരിച്ചു. 73 വയസായിരുന്നു. അമ്പതു വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് ഈ അടുത്താണ് നാട്ടിൽ സ്ഥിരതാമസം തുടങ്ങിയത്. കലാമൂല്യമുള്ള…
Read More » - 28 January
കാട്ടുപന്നിയുടെ ആക്രമണം : രണ്ട് യുവാക്കൾക്ക് പരിക്ക്
പത്തനാപുരം: കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ട് യുവാക്കൾക്ക് പരിക്ക്. മാങ്കോട് ഒരിപ്പുറം സാഹിബ് ഹൗസിൽ ഷമീർ (37), വാഴത്തോട്ടം സുരേഷ് ഭവനിൽ സുരേഷ് (36) എന്നിവർക്കാണ് പരിക്കേറ്റത്. Read…
Read More » - 28 January
കോൺക്രീറ്റിന്റെ തട്ടുപൊളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് തൊഴിലാളി മരിച്ചു
പുനലൂർ: കോൺക്രീറ്റിന്റെ തട്ടുപൊളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് തൊഴിലാളിക്ക് ദാരുണാന്ത്യം. ചാലക്കോട് താന്നിമൂട്ടിൽ വീട്ടിൽ നിസാർ ( 48) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം. വാളക്കോട്…
Read More » - 28 January
ചിന്നക്കനാലിൽ കാട്ടാന ആക്രമണം : വീട് ഭാഗികമായി തകർത്തു, വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മൂന്നാർ: ചിന്നക്കനാലിനു സമീപം വീണ്ടും കാട്ടാന ആക്രമണം. ബിഎൽ റാവിൽ കാട്ടാന ഒരു വീട് ഭാഗികമായി തകർത്തു. മഹേശ്വരിയുടെ വീടാണ് കാട്ടാന ആക്രമിച്ചത്. കാട്ടാനയുടെ ആക്രമണത്തിൽ നിന്ന്…
Read More » - 28 January
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി: പുതുക്കിയ നിരക്ക് അറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് ഫെബ്രുവരി ഒന്നുമുതല്‍ മേയ് 31 വരെ നാലുമാസത്തേക്ക് വൈദ്യുതിക്ക് യൂണിറ്റിന് ഒന്‍പതു പൈസ അധികം ഈടാക്കാന്‍ റെഗുലേറ്ററി കമ്മിഷന് അനുമതിനല്‍കി. ഇന്ധന സര്‍ചാര്‍ജായാണിത്. മാസം…
Read More » - 28 January
സംസ്ഥാനത്ത് ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇങ്ങനെ
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 28 January
എംസി റോഡിൽ ജീപ്പ് നിയന്ത്രണം വിട്ടുമറിഞ്ഞ് പത്തു വയസുകാരിക്ക് ദാരുണാന്ത്യം
കൊട്ടാരക്കര: എംസി റോഡിൽ ജീപ്പ് നിയന്ത്രണം വിട്ടുമറിഞ്ഞ് പത്തു വയസുകാരി മരിച്ചു. ഇടുക്കി ഏലപ്പാറ ഉപ്പുതറ ശീതൻപാറ എസ്റ്റേറ്റിൽ ശെൽവകുമാറിന്റെ മകൾ നിവേദ്യ (10) ആണ് മരിച്ചത്.…
Read More » - 28 January
വൈലോപ്പിള്ളി പോലും അക്ഷരത്തെറ്റ്! കേരള ഗവേഷണ പ്രബന്ധങ്ങള്‍ ഏറെയും അബദ്ധവും വ്യാജവും: സുനിൽ പി ഇളയിടം വരെ സംശയ നിഴലിൽ
തിരുവനന്തപുരം: ചങ്ങമ്പുഴയുടെ ‘വാഴക്കുല’ എന്ന കവിതാ സമാഹാരം വൈലോപ്പിള്ളിയാണ് രചിച്ചതെന്ന് സമര്‍ത്ഥിച്ച യുവജന കമ്മീഷന് അധ്യക്ഷ ചിന്താ ജെറോമിന് പി എച് ഡി ബിരുദം നല്‍കിയതിന് എതിരെ…
Read More » - 28 January
റഷ്യൻ സ്വദേശിനിയെ ആക്രമിക്കാൻ ശ്രമം : യുവാവ് അറസ്റ്റിൽ
വിഴിഞ്ഞം: റഷ്യൻ സ്വദേശിനിയെ ആക്രമിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ചെന്നൈ രാമനാഥപുരം സ്വദേശി അൻവർരാജ(24)നെയാണ് അറസ്റ്റ് ചെയ്തത്. കോവളം പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. Read…
Read More » - 28 January
പ്രണയം നടിച്ച് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി : ഡെലിവറി ബോയ് അറസ്റ്റിൽ
വിതുര: പ്രണയം നടിച്ച് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ ഫുഡ് ഡെലിവറി ബോയ് പിടിയിൽ. വള്ളക്കടവ് മുക്കോലയ്ക്കൽ ഇടവളാകം വീട്ടിൽ അഖിൽ (21) ആണ് അറസ്റ്റിലായത്. വിതുര പൊലീസാണ് അറസ്റ്റ്…
Read More »