KottayamLatest NewsKeralaNattuvarthaNews

നെ​ഞ്ചുവേ​ദ​ന​യെ തു​ട​ര്‍​ന്ന് കു​ഴ​ഞ്ഞു വീണ് പ​ത്ര ഏ​ജ​ന്‍റ് മ​രി​ച്ചു

പ​ഞ്ചാ​യ​ത്ത് മു​ന്‍ അം​ഗ​വും പ​ത്ര ഏ​ജ​ന്‍റുമാ​യ അ​മ്പി​യാ​യം തോ​മ​സ് വ​ര്‍​ഗീ​സ് (ത​ങ്ക​ച്ച​ന്‍-66) ആണ് കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചത്

എ​ട​ത്വ: നെ​ഞ്ചുവേ​ദ​ന​യെ തു​ട​ര്‍​ന്ന് കു​ഴ​ഞ്ഞു വീണ് പ​ത്ര ഏ​ജ​ന്‍റ് മ​രി​ച്ചു. പ​ഞ്ചാ​യ​ത്ത് മു​ന്‍ അം​ഗ​വും പ​ത്ര ഏ​ജ​ന്‍റുമാ​യ അ​മ്പി​യാ​യം തോ​മ​സ് വ​ര്‍​ഗീ​സ് (ത​ങ്ക​ച്ച​ന്‍-66) ആണ് കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചത്.

Read Also : പ്രവാസികളെ അവഗണിക്കുന്ന ബജറ്റാണ് കേന്ദ്രസർക്കാർ അവതരിപ്പിച്ചത്; കേന്ദ്ര സർക്കാരിനെതിരെ കേരള പ്രവാസി സംഘം രംഗത്ത്

ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ നാ​ലി​നാണ് സംഭവം. പ​ത്ര വി​ത​ര​ണ​ത്തി​നാ​യി എ​ട​ത്വ ജം​ഗ്ഷ​നി​ല്‍ എ​ത്തി​യ ത​ങ്ക​ച്ച​ന്‍ നെ​ഞ്ചുവേ​ദ​ന​യെ തു​ട​ര്‍​ന്ന് കു​ഴ​ഞ്ഞുവീ​ഴു​ക​യാ​യി​രു​ന്നു. സം​ഭ​വ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ഹൈ​വേ പൊ​ലീ​സ് ത​ങ്ക​ച്ച​നെ വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ളജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read Also : ഇൻഡിഗോ: പൈലറ്റുമാരുടെ വാർഷിക ഇൻക്രിമെന്റുകൾ പുനഃസ്ഥാപിച്ചു, പുതിയ മാറ്റങ്ങൾ ഇവയാണ്

സം​സ്‌​കാ​രം പി​ന്നീ​ട് നടക്കും. ഭാ​ര്യ. മോ​ളി​ക്കു​ട്ടി തൃ​ക്കൊ​ടി​ത്താ​നം ച​ക്കാ​ല​യ്ക്ക​ല്‍ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ള്‍: സി​നി (മ​സ്‌​ക​റ്റ്), സി​ജോ, സി​നോ (ഇ​രു​വ​രും ഖ​ത്ത​ര്‍). മ​രു​മ​ക്ക​ള്‍: ടി​നു പ്ലാ​പ്പു​ഴ (ആ​ല​പ്പു​ഴ), സി​നി അ​റ​യ്ക്ക​ല്‍ (മു​ട്ടാ​ര്‍), ലി​ന്‍റാ തു​ണ്ടി​യി​ല്‍ (ക​റു​ക​ച്ചാ​ല്‍).

shortlink

Related Articles

Post Your Comments

Related Articles


Back to top button