KottayamKeralaNattuvarthaLatest NewsNews

നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് മ​തി​ലി​ല്‍ ഇ​ടി​ച്ച് യു​വാ​വിന് ദാരുണാന്ത്യം

കു​മ്പ​നാ​ട് വെ​ള്ളി​ക്ക​ര അ​ശോ​ക​നി​വാ​സി​ല്‍ ഭ​ര​ത്(24) ആ​ണ് മ​രി​ച്ച​ത്

കോ​ട്ട​യം: നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് മ​തി​ലി​ല്‍ ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. കു​മ്പ​നാ​ട് വെ​ള്ളി​ക്ക​ര അ​ശോ​ക​നി​വാ​സി​ല്‍ ഭ​ര​ത്(24) ആ​ണ് മ​രി​ച്ച​ത്.

Read Also : ടൈഫോയ്ഡ് വാക്സിന്റെ വിലകുറഞ്ഞ മരുന്നുകൾ പൂഴ്ത്തിവെച്ച് വിലകൂടിയ മരുന്നുകൾ നൽകുന്നവർക്കെതിരെ കർശന നടപടി: ആരോഗ്യമന്ത്രി

ഏ​റ്റു​മാ​നൂ​ര്‍ അ​ടി​ച്ചി​റ​യ്ക്ക് സ​മീ​പ​മാ​ണ് സംഭവം നടന്നത്. അപകടം നടന്നയുടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തെള്ളകത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് മരിച്ച ഭരത്.

Read Also : ‘ബാലഗോപാല്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു,അര്‍ഹമായ നികുതി കിട്ടാത്തതിന് കാരണമെന്തെന്ന് പറയണം ‘ – പ്രേമചന്ദ്രന്‍

പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button