Kerala
- Feb- 2023 -2 February
തിരുവനന്തപുരത്തെ അതിഥി തൊഴിലാളി കാമ്പുകളിൽ മന്ത് രോഗം വ്യാപിക്കുന്നു, പോത്തൻകോട് 18 പേർക്ക് രോഗം
തിരുവനന്തപുരം: തിരുവനന്തപുരത്തെ അതിഥി തൊഴിലാളി കാമ്പുകളിൽ മന്ത് രോഗം വ്യാപിക്കുന്നു. പോത്തൻകോട് 50 പേരെ പരിശോധിച്ചതിൽ 18 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ…
Read More » - 2 February
സാമ്പത്തിക പ്രതിസന്ധിക്കിടെ നാളെ സംസ്ഥാന ബജറ്റ്; എന്തിനൊക്കെ വില കൂടും എന്തിനൊക്കെ കുറയും?
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ നാളെ ധനമന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കും. ധനപ്രതിസന്ധിയിൽ നിന്നും കരകയറാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള ബജറ്റിൽ എന്തിനൊക്കെ വില കൂടും,…
Read More » - 2 February
കേരളത്തിലെ തപാല്‍ ഓഫിസുകളില്‍ 2462 ഒഴിവുകള്‍: ഫെബ്രുവരി 16 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: കേരളത്തിലെ തപാല്‍ ഓഫിസുകളില്‍ 2462 ഒഴിവുകള്‍. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ (ബിപിഎം), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ (എബിപിഎം), ഡാക് സേവക് എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്.…
Read More » - 2 February
ഹൈക്കോടതി ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയെന്ന ആരോപണം: കേസെടുത്ത് അന്വേഷണം ആരംഭിച്ചു
കൊച്ചി: ഹൈക്കോടതി ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയെന്ന ആരോപണത്തിൽ അഭിഭാഷക അസോസിയേഷന് പ്രസിഡന്റ് അഡ്വക്കേറ്റ് സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ക്രൈംബ്രാഞ്ച് മേധാവി എഡിജിപി…
Read More » - 2 February
സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായി: നീതി പൂർണമായും ലഭിച്ചിട്ടില്ലെന്ന് കാപ്പൻ
ഉത്തര്‍പ്രദേശിലെ ജയിലില്‍ കഴിയുന്ന മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന് ജയില്‍മോചിതനായി. നീതി പൂര്‍ണമായി ലഭിച്ചിട്ടില്ലെന്ന് പുറത്തിറങ്ങിയ ശേഷം സിദ്ദിഖ് കാപ്പന് മാധ്യമ പ്രവർത്തകരോട് വിശദീകരിച്ചു. തന്റെ കൂടെയുള്ള പലരും…
Read More » - 2 February
കൊല്ലം സ്വദേശിനി ബദിയടുക്കയില്‍ കൊല്ലപ്പെട്ടു, ഒപ്പം താമസിച്ചിരുന്നയാള്‍ മുങ്ങി
കാസര്‍ഗോഡ് : കൊല്ലം കൊട്ടിയം സ്വദേശി രാധാകൃഷ്ണന്റെ മകള്‍ നീതു കൃഷ്ണനെ (32) ബദിയടുക്കയിലെ റബ്ബര്‍ എസ്റ്റേറ്റ് ഉള്ളിലുള്ള താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. യുവതിയുടെ…
Read More » - 2 February
അനധികൃത വിൽപനക്കായി സൂക്ഷിച്ചിരുന്ന 50 ലിറ്റർ വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ
കൊല്ലം: പുന്തലത്താഴം പഞ്ചായത്ത് വിള മേഖലയിൽ അനധികൃത വിൽപനക്കായി സൂക്ഷിച്ചിരുന്ന 50 ലിറ്റർ വിദേശ മദ്യവുമായി പ്രതി പൊലീസ് പിടിയിൽ. പുന്തലത്താഴം പ്ലാവിള വീട്ടിൽ സുജിത്ത്(40) ആണ്…
Read More » - 2 February
വയോധികൻ വീട്ടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
അഞ്ചല്‍: ഏരൂരില്‍ വയോധികനെ വീട്ടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏരൂര്‍ മണലില്‍ വെള്ളച്ചാല്‍ കുഴിവേലില്‍ പുത്തന്‍ വീട്ടില്‍ ജനാര്ദ്ദനന് പിള്ളയെ (80) ആണ് വീട്ടിലെ…
Read More » - 2 February
സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കാലാവധി മെയ് 31 വരെ നീട്ടി ഉത്തരവിട്ട് ഗതാഗത മന്ത്രി
തിരുവനന്തപുരം: സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കാലാവധി മെയ് 31 വരെ നീട്ടി ഉത്തരവിട്ട് ഗതാഗത മന്ത്രി ആന്റണി രാജു. കോവിഡ് പശ്ചാത്തലത്തിൽ സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ്…
Read More » - 2 February
പെരിയ ഇരട്ടക്കൊലപാതക കേസ് വിചാരണ ഇന്ന്; കേസിൽ 24 പ്രതികൾ
എറണാകുളം: പെരിയ ഇരട്ടക്കൊലപാതക കേസ് വിചാരണ ഇന്ന്. സിബിഐ അന്വേഷണം നടത്തിയ കേസിലാണ് എറണാകുളം സിബിഐ കോടതിയിൽ വിചാരണ ആരംഭിക്കുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാൽ,…
Read More » - 2 February
നിർത്തിയിട്ടിരുന്ന ഓട്ടോയിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം
കാട്ടാക്കട: നിർത്തിയിട്ടിരുന്ന ഓട്ടോയിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. കാട്ടാക്കട-തിരുവനന്തപുരം റൂട്ടിൽ കിള്ളി കോട്ടപ്പുറത്തുണ്ടായ അപകടത്തിൽ മലയിൻകീഴ് മേപ്പൂക്കട കുറ്റിക്കാട് മേക്കേവിളാകത്തുവീട്ടിൽ ശ്രീലാൽ(21) ആണ് മരിച്ചത്. Read…
Read More » - 2 February
പ്ലേ സ്കൂളിൽ പോകാൻ വിസമ്മതിച്ച 4 വയസ്സുകാരിയെ ക്രൂരമായി മർദ്ദിച്ച മുത്തശ്ശിക്ക് പറയാനുള്ളത് വിചിത്ര വാദം
തിരുവനന്തപുരം: പ്ലേ സ്കൂളിൽ പോകാൻ വിസമ്മതിച്ച കുട്ടിയെ അമ്മൂമ്മ വലിയ കമ്പ് വെച്ച് ക്രൂരമായി അടിച്ച കേസിൽ കുട്ടിയുടെ മുത്തശ്ശിയും അച്ഛനും അറസ്റ്റിൽ. ജുവനൈൽ ജസ്റ്റിസ് വകുപ്പ്…
Read More » - 2 February
ലോറിയിൽ ബൈക്ക് ഇടിച്ച് അപകടം : പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു
നെടുമങ്ങാട്: ലോറിയിൽ ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ആര്യനാട് ചൂഴ കിഴക്കുംകര വീട്ടിൽ(സച്ചു ഭവനിൽ)ഗിരീശൻ പുഷ്പലീല ദമ്പതികളുടെ ഏക മകൻ നന്ദു (സച്ചു, 23)ആണ്…
Read More » - 2 February
കടബാധ്യതയെ തുടർന്ന് ആത്മഹത്യാശ്രമം : മരണം രണ്ടായി
ഇടുക്കി: തൊടുപുഴ മണക്കാട്, കടബാധ്യതയെ തുടർന്നുള്ള ആത്മഹത്യാശ്രമത്തിൽ മരണം രണ്ടായി. ഗൃഹനാഥനായ പുല്ലറക്കൽ ആന്റണിയാണ് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മരിച്ചത്. ആന്റണിയുടെ ഭാര്യ ജെസി ചൊവ്വാഴ്ച്ച മരിച്ചിരുന്നു.…
Read More » - 2 February
വിരമിച്ച ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകണമെന്ന സിംഗിൾ ബഞ്ച് ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യം; ഹർജി പരിഗണിക്കും
കൊച്ചി: വിരമിച്ച ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകണമെന്ന സിംഗിൾ ബഞ്ച് ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ ടി സി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. 4 മാസത്തിനകം ആനുകൂല്യങ്ങൾ…
Read More » - 2 February
മുക്കുപണ്ടം പണയം വച്ച് പണംതട്ടാന്‍ ശ്രമിച്ച യുവാവ് പിടിയിൽ
കോട്ടയം: മുക്കുപണ്ടം പണയം വച്ച് പണംതട്ടാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. അതിരമ്പുഴ കാണക്കാരി ആശുപത്രിപ്പടി തേനാകര ഇല്ലത്ത് ടി.ടി. ശംഭു(27)വിനെയാണ് അറസ്റ്റ് ചെയ്തത്. ഗാന്ധിനഗര്‍ പൊലീസ്…
Read More » - 2 February
ലഹരിക്കടത്ത് കേസിൽ 2പേരെ കൂടി പ്രതി ചേർത്തു, സിപിഎം നേതാവ് ഷാനവാസിന്റെ പങ്കിന് തെളിവില്ലെന്ന് പൊലീസ്
കൊല്ലം : കരുനാഗപ്പള്ളി ലഹരി കടത്തു കേസിൽ രണ്ട് പേരേക്കൂടി പൊലീസ് പ്രതി ചേര്‍ത്തു. സിപിഎം നേതാവായ ഷാനവാസിന്റെ കയ്യിൽ നിന്നും ലോറി വാടകയ്ക്ക് എടുത്ത ഇടുക്കി…
Read More » - 2 February
ബസ് സ്കൂട്ടറിലിടിച്ച് പരിക്കേറ്റു : ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു
കളത്തൂക്കടവ്: സ്കൂട്ടറിൽ ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കളത്തൂക്കടവ് ആതിരഭവനം രാജൻപിള്ള (56) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. Read…
Read More » - 2 February
സംസ്ഥാന ബജറ്റ് നാളെ, സാമ്പത്തിക അവലോകന റിപ്പോർട്ട് ഇന്ന് സഭയിൽ വയ്ക്കും
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് നാളെ ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വരുമാനം വർധിപ്പിക്കുന്നതിനുള്ള നിർദേശങ്ങളാകും ബജറ്റിൽ മുൻതൂക്കം എന്നാണ് സൂചന. സർക്കാർ…
Read More » - 2 February
അതിരാവിലെ വീടിന് പിന്നിൽ ചക്ക വെട്ടിയിരുന്ന വീട്ടമ്മയുടെ മാല കവര്‍ന്നു : പ്രതി അറസ്റ്റിൽ
തൃശൂർ: തിരൂരിൽ വീട്ടമ്മയെ ആക്രമിച്ച് മാല കവർന്ന കേസിലെ പ്രതി പിടിയില്‍. മലയാറ്റൂർ നീലേശ്വരം സ്വദേശി ജോളി വര്‍ഗ്ഗീസാണ് പിടിയിലായത്. വിയ്യൂര്‍ പൊലീസ് ആണ് പ്രതിയെ അറസ്റ്റ്…
Read More » - 2 February
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം കുളിമുറിയിൽ പൂട്ടിയിട്ട് സ്വർണംകവർന്നു : പ്രതിക്ക് ഏഴുവർഷം തടവും പിഴയും
പാലക്കാട്: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച ശേഷം, സ്വർണം കവർന്ന കേസിലെ പ്രതിക്ക് ഏഴുവർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. പാലക്കാട് മേനോൻപാറ സ്വദേശി…
Read More » - 2 February
കേന്ദ്ര ബജറ്റിനെ സ്വാഗതം ചെയ്ത് എംഎ യൂസഫ് അലി: ഇന്ത്യ കൂടുതൽ ഉയർച്ചയിലേക്കെന്ന് പ്രതികരണം
അടുത്ത സാമ്പത്തിക വർഷത്തേക്ക് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും വ്യത്യസ്ത മുൻ ഗണനാ മേഖലകളെയും ഉൾക്കൊള്ളുന്നതാണെന്ന് പ്രമുഖ വ്യവസായി എം…
Read More » - 2 February
കടയ്ക്കലിൽ മധ്യവയസ്ക റബ്ബര്‍ മരത്തിൽ ജീവനൊടുക്കിയ നിലയിൽ : ദുരൂഹത ആരോപിച്ച് ബന്ധുക്കൾ
കൊല്ലം: കടയ്ക്കലിൽ മധ്യവയസ്കയെ റബ്ബര്‍ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോട്ടപ്പുറം സ്വദേശിനി ഷീല(51)യാണ് റബ്ബര്‍ മരത്തിൽ തൂങ്ങി മരിച്ചത്. വീട്ടമ്മയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നു ആരോപിച്ച്…
Read More » - 2 February
തിരുവനന്തപുരത്ത് കുട്ടിയെ ക്രൂരമായി മർദ്ധിച്ച കേസിൽ മുത്തശ്ശിയും അച്ഛനും അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് കുട്ടിയെ അമ്മൂമ്മ ക്രൂരമായി മർദ്ധിച്ച കേസിൽ കുട്ടിയുടെ മുത്തശ്ശിയും അച്ഛനും അറസ്റ്റിൽ. പ്ലേ സ്കൂളിൽ പോകാൻ വിസമ്മതിച്ചതിനാണ് കുട്ടിയെ അമ്മൂമ്മ ക്രൂരമായി മർദ്ധിച്ചത്. ജുവനൈൽ…
Read More » - 2 February
ആസിഫ് അലിയും മംമ്താ മോഹൻദാസും ഒന്നിക്കുന്ന ‘മഹേഷും മാരുതിയും’: പ്രദർശനത്തിന് ഒരുങ്ങുന്നു
കൊച്ചി: തികച്ചും വ്യത്യസ്ഥമായ പശ്ചാത്തലത്തിലൂടെ സേതു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘മഹേഷും മാരുതിയും’ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ചിത്രം ഫെബ്രുവരി പതിനേഴിന് പ്രദർശനത്തിനെത്തും.…
Read More »