KannurNattuvarthaLatest NewsKeralaNews

ത​ളി​പ്പ​റ​മ്പി​ൽ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അറസ്റ്റിൽ

ഞാ​റ്റു​വ​യ​ലി​ലെ ആ​യി​ഷ മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് റം​ഷീ​ദി​നെ(24) ആ​ണ് അറസ്റ്റ് ചെയ്തത്

ക​ണ്ണൂ​ർ: ത​ളി​പ്പ​റ​മ്പി​ൽ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. ഞാ​റ്റു​വ​യ​ലി​ലെ ആ​യി​ഷ മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് റം​ഷീ​ദി​നെ(24) ആ​ണ് അറസ്റ്റ് ചെയ്തത്. ത​ളി​പ്പ​റ​മ്പ് പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : 31 ലക്ഷം രുദ്രാക്ഷങ്ങള്‍ കൊണ്ടുണ്ടാക്കിയ മഹാശിവലിംഗം, അതിവിശിഷ്ടമായ ഭസ്മ ആരതി: ഇത് കാണാന്‍ മാത്രം ഭക്തരുടെ ഒഴുക്ക്

ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇയാൾ പിടിയിലായത്. ഇ​യാ​ളി​ൽ നി​ന്ന് 2.064 ഗ്രാം ​എം​ഡി​എം​എ ആണ് ക​ണ്ടെ​ത്തി​യ​ത്.

Read Also : ശമ്പളം ഗഡുക്കളാക്കി നൽകുന്നതിൽ വിവാദത്തിന്റെ കാര്യമില്ല: യൂണിയനുകൾ ആവശ്യപ്പെട്ടാൽ ചർച്ചയ്ക്ക് തയ്യാറെന്ന് ഗതാഗത മന്ത്രി

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ശേഷം പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button