Kerala
- Feb- 2023 -5 February
മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചുകയറി : യുവതിക്ക് പരിക്ക്
കാക്കനാട്: മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചുകയറി അപകടം. കാക്കനാട് സ്വദേശിയായ യുവാവും അന്യസംസ്ഥാനക്കാരിയായ യുവതിയുമായിരുന്നു കാറിലെ യാത്രക്കാർ. Read Also :…
Read More » - 5 February
തെരുവുനായ ആക്രമണം : ഏഴുപേർക്ക് കടിയേറ്റു
ചെറുവത്തൂർ: തെരുവുനായയുടെ ആക്രമണത്തിൽ ഏഴുപേർക്ക് പരിക്കേറ്റു. കടുവക്കാട്ടെ മാധവിക്കാണ് ആദ്യം കടിയേറ്റത്. Read Also : ക്രൂഡ് ബോംബ് നിർമ്മാണത്തിനിടെ പൊട്ടിത്തെറി: ഗുണ്ടാ നേതാവിന്റെ കൈകൾ ചിന്നിച്ചിതറി,…
Read More » - 5 February
അന്യസംസ്ഥാന തൊഴിലാളികൾക്കിടെ ബ്രൗൺ ഷുഗർ വേട്ട : അസം സ്വദേശികൾ അറസ്റ്റിൽ
കോതമംഗലം: അന്യസംസ്ഥാന തൊഴിലാളികൾക്കിടെ ബ്രൗൺ ഷുഗർ വേട്ട. രണ്ട് അസം സ്വദേശികൾ അറസ്റ്റിലായി. അസം സ്വദേശികളായ ജലാലുദ്ദീൻ, അബുതാഹിർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എക്സൈസ് നെല്ലിക്കുഴിയിൽ അന്യസംസ്ഥാന…
Read More » - 5 February
ജില്ലാ കളക്ടറുടെ കാര്യാലയത്തിന് ഐ.എസ്.ഒ സർട്ടിഫിക്കേഷൻ; നടപടി ആരംഭിച്ചു
കോട്ടയം: മികച്ചതും ഗുണമേന്മയുള്ളതുമായ സേവനങ്ങൾ ജനങ്ങൾക്ക് സമയബന്ധിതമായി ലഭ്യമാക്കുന്നതിനായി ജില്ലാ കളക്ടറുടെ കാര്യാലയത്തിന് അന്താരാഷ്ട്ര ഗുണമേന്മ സംവിധാനമായ ഐ.എസ്.ഒ സർട്ടിഫിക്കേഷൻ നേടുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ജില്ലാ കളക്ടർ…
Read More » - 5 February
പോക്സോക്കേസിൽ 65കാരൻ അറസ്റ്റിൽ
തളിപ്പറമ്പ്: പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ 65കാരൻ അറസ്റ്റിൽ. തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ വയോധികനെയാണ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് ഇൻസ്പെക്ടർ എ.വി. ദിനേഷ് ആണ് പ്രതിയെ അറസ്റ്റ്…
Read More » - 5 February
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥ പറയുന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ച് രാമസിംഹന് അബൂബക്കര്‍
കോഴിക്കോട്: പുതിയ ചിത്രം 1921: പുഴ മുതല്‍ പുഴ വരെയുടെ റിലീസ് തീയതി പ്രഖ്യാപിച്ച് സംവിധായകന് രാമസിംഹന് അബൂബക്കര്‍. മാര്‍ച്ച് 3 ന് ചിത്രം തിയറ്ററുകളില്‍ എത്തും.…
Read More » - 5 February
വൈരാഗ്യം മൂലം എക്സൈസ് ഉദ്യോഗസ്ഥന്റെ വീടുകയറി ആക്രമിച്ചു: രണ്ടുപേർ അറസ്റ്റിൽ
ആലപ്പുഴ: പ്രതികളുടെ സുഹൃത്തിനെ മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്ത വൈരാഗ്യത്തിൽ എക്സൈസ് ഉദ്യോഗസ്ഥന്റെ വീടുകയറി ആക്രമണം നടത്തിയ രണ്ടുപേർ പൊലീസ് പിടിയിൽ. ആലപ്പുഴ പൂന്തോപ്പ് ബണ്ടുറോഡിൽ താമസിക്കുന്ന…
Read More » - 5 February
ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞ് പാപ്പാന് പരിക്ക്
തൃശൂർ/പെരുമ്പാവൂർ: എറണാകുളത്ത് പെരുമ്പാവൂരിലും തൃശൂർ എടമുട്ടത്തും ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞ് ഒരു പാപ്പാന് പരിക്കേറ്റു. പെരുമ്പാവൂരിൽ ഇടവൂർ ശങ്കരനാരായണൻ ക്ഷേത്രത്തിലാണ് ആന ഇടഞ്ഞത്. കൊളക്കാട് ഗണപതി എന്ന ആനയാണ്…
Read More » - 5 February
ധനമന്ത്രിയുടേത് ഗീബൽസിയൻ തന്ത്രം, ഭീമമായ നികുതി നിർദ്ദേശങ്ങൾക്ക് പിന്നിൽ മുഖ്യമന്ത്രിയുടെ മിസ്മാനേജ്മെന്റ്; വി മുരളീധരൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും മിസ് മാനേജ്മെന്റും ധൂർത്തുമാണ് ഭീമമായ നികുതി നിർദ്ദേശങ്ങൾ ജനങ്ങളിൽ കെട്ടിവെയ്ക്കാൻ കാരണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ഇതിന്റെ ഉത്തരവാദിത്തം നരേന്ദ്ര മോദിയിൽ ചാരേണ്ടതില്ലെന്നും…
Read More » - 5 February
മെഡിക്കൽ കോളേജിലെ വ്യാജ ജനന സർട്ടിഫിക്കറ്റ്: പൊലീസ് അന്വേഷണവും വേണം, കുഞ്ഞിനെക്കുറിച്ചും അന്വേഷണമെന്ന് ആരോഗ്യ മന്ത്രി
പത്തനംതിട്ട: കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വ്യാജ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ ശ്രമം നടന്നത് ഗുരുതരമായ തെറ്റെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. സംഭവത്തിൽ അന്വേഷണം നടക്കുന്നു.…
Read More » - 5 February
കൂടത്തായ് കേസ്: നാല് മൃതദേഹാവശിഷ്ടത്തിലും സയനൈഡോ വിഷാംശമോ കണ്ടെത്തിയില്ല, ഫോറൻസിക് ലാബ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്
കോഴിക്കോട്: കൂടത്തായ് കേസിലെ ദേശീയ ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട ആറ് പേരില്‍ നാല് മൃതദേഹാവശിഷ്ടത്തിലും സയനൈഡോ വിഷാംശമോ കണ്ടെത്തിയില്ല. കൊല്ലപ്പെട്ട അന്നമ്മ തോമസ്,…
Read More » - 5 February
‘മൃതദേഹത്തിനൊപ്പം രണ്ടു ദിവസം കഴിഞ്ഞു, കാമുകിയെ കൊലപ്പെടുത്തിയത് സ്വര്‍ണം കൈക്കലാക്കാന്‍’ പ്രതി ആന്റോയുടെ മൊഴി
കാസര്‍ഗോഡ് : നീതു കൃഷ്ണയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ കുറ്റസമ്മതം നടത്തി പ്രതിയായ ആന്റോ സെബാസ്റ്റ്യൻ. പങ്കാളി നീതുവിനെ കൊലപ്പെടുത്തിയത് സ്വര്‍ണം കൈക്കലാക്കുന്നതിനെന്നായിരുന്നു പ്രതിയുടെ മൊഴി.…
Read More » - 5 February
കാട്ടാനകളെ വെടിവെച്ച് കൊല്ലുമെന്ന ഡിസിസി പ്രസിഡന്റിന്റെ പ്രസ്താവന ഗുരുതരമെന്ന് വനംമന്ത്രി
തിരുവനന്തപുരം: കാട്ടാനകളെ വെടിവെച്ച് കൊല്ലുമെന്ന ഇടുക്കി ഡിസിസി പ്രസിഡന്റ് മാത്യുവിന്റെ പ്രസ്താവന ഗുരുതരമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ. ഡിസിസി പ്രസിഡന്റിന്റെ പ്രതികരണം പ്രകോപനപരവും നിയമ വാഴ്ചയോടുള്ള വെല്ലുവിളിയുമാണെന്ന്…
Read More » - 5 February
കോഴിക്കോട്ട് നഗരത്തിൽ 8 സ്ഥിരം കുറ്റവാളികളും പിടികിട്ടാപുള്ളികളുമടക്കം 69 പേർ അറസ്റ്റിൽ; പരിശോധന വ്യാപകം
കോഴിക്കോട്: കോഴിക്കോട് നഗരപരിധിയില്‍ 85 ഗുണ്ടകള്‍ അറസ്റ്റില്‍. സ്ഥിരം കുറ്റവാളികളും പിടികിട്ടാപ്പുള്ളികളും അടക്കമാണ് പിടിയിലായത്. ഇവരില്‍ 18 പേര് വാറന്റ് പ്രതികളാണ്. സംസ്ഥാന വ്യാപകമായി ഗുണ്ടകളെ പിടികൂടാന്‍…
Read More » - 5 February
ഭർത്താവിന്റെ ഒത്താശയോടെ മധ്യവയസ്കനിൽ നിന്ന് അരക്കോടി രൂപ തട്ടിയെടുത്തു, പണം കിട്ടിയപ്പോൾ യുവാവിനൊപ്പം ഒളിച്ചോടി
പാലക്കാട്: വിവാഹ വാഗ്ദാനം നൽകി മധ്യവയസ്കനിൽ നിന്നും അരക്കോടിയോളം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിൽ. കൊല്ലം കൊട്ടാരക്കര സ്വദേശിനി ശാലിനി (37) ആണ് അറസ്റ്റിലായത്. പത്രത്തിൽ പുനർവിവാഹ…
Read More » - 5 February
വാട്ടർഅതോറിറ്റിയുടെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ കരാറുകാരനും വാട്ടർ അതോറിറ്റിക്കുമെതിരെ നടപടി വേണമെന്ന് കുടുംബം
എറണാകുളം: വാട്ടർ അതോറിറ്റിയുടെ കുഴിയിൽ വീണ് ചികിത്സയിലായിരുന്നു യുവാവ് മരിച്ച സംഭവത്തിൽ കരാറുകാരനും വാട്ടർ അതോറിറ്റിക്കും എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. വാട്ടർ അതോറിറ്റി…
Read More » - 5 February
മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മകന് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി നൽകി,സൂപ്രണ്ട് ആണ് പിന്നിലെന്ന് ജീവനക്കാരൻ
കൊച്ചി: എറണാകുളം മെഡിക്കല്‍ കോളേജില്‍ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച സംഭവത്തില്‍ ജീവനക്കാരന് സസ്പെന്ഷന്. സൂപ്രണ്ട് ഓഫീസിലെ താത്ക്കാലിക ജീവനക്കാരനായ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് എ. അനില്‍കുമാറിനെയാണ് അന്വേഷണ…
Read More » - 5 February
ബാങ്കിൽ കള്ളനോട്ട് നിക്ഷേപിക്കാനെത്തിയ കേസില്‍ ഒരാൾ കൂടി പിടിയിൽ
ആലപ്പുഴ: ബാങ്കിൽ കള്ളനോട്ട് നിക്ഷേപിക്കാനെത്തിയ കേസില്‍ ഒരാൾ കൂടി പിടിയിൽ. കായംകുളം ബാങ്കിൽ കള്ളനോട്ട് മാറാനെത്തിയ കണ്ണൂർ പുളിക്കൽ പഞ്ചായത്ത് കല്ലുംപറമ്പിൽ വീട്ടിൽ അഖിൽ ജോർജ്ജിനെയാണ് (30)…
Read More » - 5 February
മോട്ടോര്‍ മോഷ്ടിക്കാന്‍ ശ്രമം : മൂന്നുപേർ അറസ്റ്റിൽ
നെടുങ്കണ്ടം: മൈനര്സിറ്റിമെട്ടിലെ ജലനിധി കുടിവെള്ള പദ്ധതിയില്‍ നിന്ന് മോട്ടോര്‍ മോഷ്ടിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്നു പേർ അറസ്റ്റിൽ. നെടുങ്കണ്ടം സ്വദേശികളായ കിരണ്‍, വിനോദ്, അരുണ്‍ എന്നിവരാണു പിടിയിലായത്.…
Read More » - 5 February
ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
അമ്പലപ്പുഴ: ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കോമന ചാക്യാർകുന്ന് വീട്ടിൽ രാജൻ അജിത ദമ്പതികളുടെ മകൻ കണ്ണനാണ്…
Read More » - 5 February
പശുവിൽ നിന്നു രക്ഷപ്പെടാൻ ശ്രമിക്കവെ അമ്മയും കുഞ്ഞും കിണറ്റിൽ വീണു : രക്ഷകരായി അഗ്നിരക്ഷാ സേന
അടൂർ: കുത്താൻ ശ്രമിച്ച പശുവിൽ നിന്നു രക്ഷപ്പെടാൻ ശ്രമിക്കവെ കിണറ്റിൽ വീണ അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി അഗ്നിരക്ഷാ സേന. പെരിങ്ങനാട്, കടയ്ക്കൽ കിഴക്കേതിൽ വൈശാഖിന്റെ ഭാര്യ രേഷ്മ…
Read More » - 5 February
മൂന്നാറിൽ വീണ്ടും ബാലവിവാഹം, 26കാരൻ വിവാഹം ചെയ്ത പെൺകുട്ടി 7മാസം ഗർഭിണി, പോക്സോ കേസെടുത്ത് പൊലീസ്
ഇടുക്കി : മൂന്നാറിൽ വീണ്ടും ബാല വിവാഹം.17 വയസുള്ള പെൺകുട്ടിയെ 26 കാരൻ വിവാഹം കഴിച്ചു.വരനും പെൺകുട്ടിയുടെ രക്ഷതാക്കൾക്ക് എതിരെയും ദേവികുളം പോലീസ് കേസെടുത്തു. പെൺകുട്ടി 7…
Read More » - 5 February
യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം : മൂന്നുപേർ അറസ്റ്റിൽ
വിഴിഞ്ഞം: യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ പൊലീസ് പിടിയിൽ. കഴക്കൂട്ടം നെഹ്റു ജംഗ്ഷൻ മണക്കാട്ടുവിളാകം വീട്ടിൽ സാജൻ, വിഴിഞ്ഞം സ്വദേശികളായ ബെന്നി, മെർലി എന്നിവരെയാണ് അറസ്റ്റ്…
Read More » - 5 February
കുപ്രസിദ്ധ ഗുണ്ട കൊട്ടു ഹരി ഗുണ്ടാ നിയമപ്രകാരം അറസ്റ്റിൽ
പാറശാല: ഗുണ്ടാ നിയമപ്രകാരം കുപ്രസിദ്ധ ഗുണ്ട കൊട്ടു ഹരി അറസ്റ്റിൽ. പെരുമ്പഴുതൂര്‍ നെല്ലിവിള പുത്തന്‍ വീട്ടില്‍ ഹരികൃഷ്ണ (25 കൊട്ടുഹരി, ഉണ്ണി)യെ ആണ് അറസ്റ്റ് ചെയ്തത്. ജില്ലാ…
Read More » - 5 February
കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു
കിളിമാനൂർ: കിളിമാനൂരില്‍ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ഒരാൾ മരിച്ചു. എംസി റോഡിൽ കിളിമാനൂർ ജംഗ്ഷനിൽ ആണ് അപകടം. ഒരാൾ മരിച്ചു. കഴക്കൂട്ടം…
Read More »