ThiruvananthapuramLatest NewsKeralaNattuvarthaNews

യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം : മൂ​ന്നു​പേ​ർ അറസ്റ്റിൽ

ക​ഴ​ക്കൂ​ട്ടം നെ​ഹ്റു ജം​ഗ്ഷ​ൻ മ​ണ​ക്കാ​ട്ടു​വി​ളാ​കം വീ​ട്ടി​ൽ സാ​ജ​ൻ, വി​ഴി​ഞ്ഞം സ്വ​ദേ​ശി​ക​ളാ​യ ബെ​ന്നി, മെ​ർ​ലി എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

വി​ഴി​ഞ്ഞം: യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​കൾ പൊ​ലീ​സ് പി​ടി​യിൽ. ക​ഴ​ക്കൂ​ട്ടം നെ​ഹ്റു ജം​ഗ്ഷ​ൻ മ​ണ​ക്കാ​ട്ടു​വി​ളാ​കം വീ​ട്ടി​ൽ സാ​ജ​ൻ, വി​ഴി​ഞ്ഞം സ്വ​ദേ​ശി​ക​ളാ​യ ബെ​ന്നി, മെ​ർ​ലി എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. വി​ഴി​ഞ്ഞം പൊ​ലീ​സ് ആണ് അറസ്റ്റ് ചെയ്തത്.

Read Also : കാട്ടാന ആക്രമണം: സർക്കാർ ആനകളെ പിടിച്ചില്ലെങ്കിൽ വെടിവച്ച് കൊല്ലും, വിവാദ പ്രസ്താവനയുമായി ഡിസിസി പ്രസിഡൻ്റ് സിപി മാത്യു

ക​ഴി​ഞ്ഞ 30-ന് ആണ് കേസിനാസ്പദമായ സംഭവം. ​വി​ഴി​ഞ്ഞം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​യാ​ണ് പ്ര​തി​ക​ൾ ആ​ക​മി​ച്ച​ത്. ഫോ​ണി​ൽ വി​ളി​ച്ച് വി​ഴി​ഞ്ഞം ഫി​ഷ് ലാ​ന്‍റ് പാ​ർ​ക്കിം​ഗ് ഏ​രി​യാ​യി​ൽ എ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് എ​ത്തി​യ യു​വാ​വി​നെ പ്ര​തി​ക​ൾ സം​ഘം ചേ​ർ​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button