Kerala
- Apr- 2023 -8 April
സംസ്ഥാനത്ത് കെ- സ്റ്റോറുകൾ മെയ് 14-ന് ഉദ്ഘാടനം ചെയ്യും
സംസ്ഥാനത്ത് ഉദ്ഘാടനത്തിനൊരുങ്ങി കെ- സ്റ്റോറുകൾ. റേഷൻ കടകളെ കെ- സ്റ്റോറുകളാക്കുന്നതിനും, കടകളിലെ ഇ- പോസ് മെഷീനിനെയും ത്രാസിനെയും ബന്ധിപ്പിക്കുന്ന സംവിധാനത്തിനും മെയ് 14 മുതലാണ് തുടക്കമാവുക. കെ-…
Read More » - 8 April
14-കാരന് ബൈക്ക് ഓടിച്ചു : പിതാവിനും വാഹന ഉടമയായ യുവതിക്കും തടവും പിഴയും
മലപ്പുറം: പതിനാലു വയസുകാരൻ ബൈക്ക് ഓടിച്ചതിന് കുട്ടിയുടെ പിതാവിനും വാഹനം നല്കിയ യുവതിക്കും തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കുട്ടിയുടെ പിതാവ് കല്പകഞ്ചേരി അബ്ദുല്‍ നസീറി(55)ന്…
Read More » - 8 April
ട്രാക്കിൽ അറ്റകുറ്റപ്പണി: സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിന് ഭാഗിക നിയന്ത്രണം
ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിന് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തുന്നു. ഇന്ന് മുതലാണ് ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക. ചില ട്രെയിനുകൾ വൈകി ഓടുന്നതാണ്. എറണാകുളം-…
Read More » - 8 April
സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം : മുപ്പതോളം പേർക്ക് പരിക്ക്
മലപ്പുറം: സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മുപ്പതോളം പേർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. Read Also : വാടക വീട് കേന്ദ്രീകരിച്ച് വിൽപ്പന :…
Read More » - 8 April
വാടക വീട് കേന്ദ്രീകരിച്ച് വിൽപ്പന : ലഹരിക്ക് അടിമയായ യുവാവ് ബ്രൗൺ ഷുഗറുമായി അറസ്റ്റിൽ
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വാടക വീട് കേന്ദ്രീകരിച്ച് ബ്രൗൺ ഷുഗർ വിൽപ്പന നടത്തി വന്ന യുവാവ് പൊലീസ് പിടിയിൽ. പന്തീരാങ്കാവ് പാറക്കുളം അന്താരപറമ്പ് വീട്ടിൽ പ്രദീപനെ(38) ആണ്…
Read More » - 8 April
സംസ്ഥാനത്ത് വിഷു- റംസാൻ ചന്തകൾ ഈ മാസം 12 മുതൽ ആരംഭിക്കും
സംസ്ഥാനത്ത് വിഷു- റംസാൻ ചന്തകൾ ഈ മാസം ആരംഭിക്കും. സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ നേതൃത്വത്തിൽ ഏപ്രിൽ 12 മുതലാണ് ചന്തകൾ ആരംഭിക്കുക. 10 ദിവസം നീണ്ടുനിൽക്കുന്ന വിഷു-…
Read More » - 8 April
എലത്തൂർ ട്രെയിൻ ആക്രമണം: ഷാറൂഖ് സൈഫിയെ അന്വേഷണ സംഘം ഇന്ന് മുതൽ വിശദമായി ചോദ്യം ചെയ്യും
കോഴിക്കോട്: എലത്തൂർ ട്രെയിൻ ആക്രമണക്കേസിലെ പ്രതി ഷാറൂഖ് സൈഫിയെ അന്വേഷണ സംഘം ഇന്ന് മുതൽ വിശദമായി ചോദ്യം ചെയ്യും. ഉന്നത ഉദ്യോഗസ്ഥരുടെ സാനിധ്യത്തിൽ പോലീസ് ക്ലബ്ബിലാണ് ചോദ്യം…
Read More » - 8 April
പതിമൂന്നോളം വേട്ട നായ്ക്കളെ ഉപയോഗിച്ച് 13 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു : സംഭവം കാരാട് കുഴിച്ചില് കോളനിയിൽ
മലപ്പുറം: കാരാട് കുഴിച്ചില് കോളനിയിൽ 13 കാട്ടുപന്നികളെ പതിമൂന്നോളം വേട്ട നായ്ക്കളെ ഉപയോഗിച്ച് വെടിവെച്ചുകൊന്നു. മങ്കട സ്വദേശി നെല്ലേങ്കര അലിയുടെ നേതൃത്വത്തില്‍ ആണ് പന്നികളെ കൊന്നത്. നാട്ടിന്…
Read More » - 8 April
അച്ചൻകോവിലാറ്റിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു
പത്തനംതിട്ട: പന്തളത്ത് വിദ്യാർത്ഥി അച്ചൻകോവിലാറ്റിൽ മുങ്ങിമരിച്ചു. പൈവഴി സ്വദേശി ഗീവർഗീസ് ഇ വർഗീസ് (17) ആണ് മരിച്ചത്. Read Also : ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കാറിൽ…
Read More » - 8 April
ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കാറിൽ നിന്ന് പിടിച്ചെടുത്തത് നാല് ചാക്ക് കഞ്ചാവ് : സംഭവം കൊച്ചിയിൽ
കൊച്ചി: പള്ളുരുത്തിയിൽ നാല് ചാക്ക് കഞ്ചാവുമായി കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 10 ദിവസം മുൻപ് വാടകയ്ക്കെടുത്ത കാറിയിരുന്നു ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. Read Also :…
Read More » - 8 April
ആനക്കാംപൊയില്‍-മേപ്പാടി തുരങ്കപാത: ദേശീയ ദുരന്തനിവാരണ അതോറിറ്റിയെ സമീപിക്കാനൊരുങ്ങി പശ്ചിമഘട്ട സംരക്ഷണ സമിതി
കല്‍പ്പറ്റ: ആനക്കാംപൊയില്‍-മേപ്പാടി തുരങ്കപാത പദ്ധതിക്കെതിരെ ദേശീയ ദുരന്തനിവാരണ അതോറിറ്റിയെ സമീപിക്കാനൊരുങ്ങി പശ്ചിമഘട്ട സംരക്ഷണ സമിതി. പദ്ധതിക്കായി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നാണ് സമിതിയുടെ ആവശ്യം. ഇതു സംബന്ധിച്ച…
Read More » - 8 April
മദ്യലഹരിയിലായിരുന്ന മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു
തൃശൂർ: മകന്റെ അടിയേറ്റ് അച്ഛൻ കൊല്ലപ്പെട്ടു. കോടന്നൂർ സ്വദേശി ജോയ് (60) ആണ് മരിച്ചത്. Read Also : വൈകുന്നേരം വിളക്ക് തെളിയിക്കുമ്പോൾ വീടിന്റെ വടക്കേ വാതിൽ…
Read More » - 8 April
‘നിങ്ങളെ നായികയാക്കിയാല്‍ നമുക്കെന്താണ് ഗുണം, നായികയാക്കാം അഡജസ്റ്റ് ചെയ്താല്‍ മതി’
കൊച്ചി: ‘സുല്‍ത്താന്‍’, ‘യെസ് യുവര്‍ ഓണര്‍’, ‘ഉത്തരാസ്വയംവരം’, ‘വലിയങ്ങാടി’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പരിചിതയായ നടിയാണ് വരദ. സിനിമകളിൽ നിന്നും വിട്ടുനിൽക്കുന്ന വരദ ഇപ്പോൾ സീരിയല്‍ രംഗത്ത്…
Read More » - 8 April
‘ധ്യാൻ ശ്രീനിവാസനെ നായകനാക്കി സിനിമ, പ്രചരിക്കുന്ന വാർത്തകളിൽ തനിക്ക് ഉത്തരവാദിത്തമില്ല’: എസ്എൻ സ്വാമി
കൊച്ചി: ധ്യാൻ ശ്രീനിവാസനെ നായകനാക്കി സിനിമ സംവിധാനം ചെയ്യുന്നുവെന്ന വാർത്ത വ്യാജമാണെന്നും പ്രചരിക്കുന്ന വാർത്തകളിൽ തനിക്ക് യാതൊരുവിധ ഉത്തരവാദിത്തമില്ലെന്നും വ്യക്തമാക്കി തിരക്കഥാകൃത്ത് എസ്എൻ സ്വാമി രംഗത്ത്. വിഷു…
Read More » - 8 April
വീട് പൂട്ടി യാത്ര പോകുന്നവരാണോ: മുന്നറിയിപ്പുമായി പോലീസ്
തിരുവനന്തപുരം: അവധിക്കാലത്ത് വീടുപൂട്ടി യാത്ര പോകുന്നവർക്ക് മുന്നറിയിപ്പുമായി പോലീസ്. വീട് പൂട്ടി ഉല്ലാസയാത്ര പോകുന്ന വിവരം സോഷ്യൽ മീഡിയ വഴി പരസ്യമാക്കുന്നത് അത്ര സുരക്ഷിതമല്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.…
Read More » - 8 April
ലൈഫ് മിഷൻ: പുനലൂരിലെ ഭവന സമുച്ചയത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച്ച
കൊല്ലം: കൊല്ലം ജില്ലയിലെ പുനലൂരിൽ ലൈഫ് മിഷന്റെ ഭാഗമായി നിർമ്മിച്ച ഭവനസമുച്ചയം ശനിയാഴ്ച്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. Read Also: ദമ്പതിമാരെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: ഭാര്യയെ…
Read More » - 7 April
ദമ്പതിമാരെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: ഭാര്യയെ വഴിയിൽ ഇറക്കിവിട്ട് ഭർത്താവുമായി സംഘം കടന്നുകളഞ്ഞു
കോഴിക്കോട്: ദമ്പതിമാരെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. താമരശ്ശേരിയിലാണ് സംഭവം. ദമ്പതിമാരെ ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റിയ ശേഷം ഭാര്യയെ വഴിയിൽ ഇറക്കിവിട്ട് ഭർത്താവുമായി അക്രമി സംഘം കടന്നു…
Read More » - 7 April
കേരളത്തിൽ കോൺഗ്രസിന്റെ പല നേതാക്കളും ബിജെപിയിലേക്ക് പോകാതെയിരിക്കുന്നതിന്റെ കാരണം ഇതാണ്: കുറിപ്പുമായി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കോൺഗ്രസിൽ നിന്നുള്ള നേതാക്കൾ ബിജെപി അംഗത്വം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളത്തിൽ കോൺഗ്രസിന്റെ പല നേതാക്കളും ബിജെപിയിലേക്ക് പോകാതെയിരിക്കുന്നത്…
Read More » - 7 April
ഐടി ചട്ടഭേദഗതികൾ ജനാധിപത്യ വിരുദ്ധം: ഉടൻ പിൻവലിക്കണമെന്ന് സിപിഎം
തിരുവനന്തപുരം: ഐടി ചട്ടഭേദഗതികൾ ജനാധിപത്യ വിരുദ്ധമാണെന്ന് സിപിഎം. കേന്ദ്രസർക്കാരിനെക്കുറിച്ചുള്ള ‘വ്യാജമോ തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ’ വിവരങ്ങൾ പരിശോധിക്കാനും ഫേസ്ബുക്ക്, ട്വിറ്റർ, ഗൂഗിൾ തുടങ്ങിയ സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകളോട്…
Read More » - 7 April
ജലീൽ ഭീകരവാദിയാണെന്ന ബിജെപി നേതാവിന്റെ പരാമർശം ഗുരുതര അക്ഷേപം: നിയമപരമായി നേരിടണമെന്ന് വിടി ബൽറാം
പാലക്കാട്: ചാനൽ ചർച്ചയിൽ മുൻ മന്ത്രി കെടി ജലീലിനെ ഭീകരവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ച ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് വിടി…
Read More » - 7 April
ദേശീയ പഞ്ചായത്ത് അവാർഡിൽ തിളങ്ങി കേരളം: നാല് പുരസ്കാരം സ്വന്തമാക്കി
തിരുവനന്തപുരം: 2023ലെ ദേശീയ പഞ്ചായത്ത് അവാർഡിൽ തിളക്കമാർന്ന നേട്ടവുമായി കേരളം. നാല് പ്രധാനപ്പെട്ട പുരസ്കാരങ്ങളാണ് സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ സ്വന്തമാക്കിയത്. Read Also: ഒമിക്രോണ്‍ വകഭേദം…
Read More » - 7 April
ലൈഫ് പദ്ധതി: 174 കുടുംബങ്ങൾക്ക് കൂടി വീടൊരുങ്ങി
തിരുവനന്തപുരം: ലൈഫ് മിഷൻ നിർമ്മാണം പൂർത്തീകരിച്ച നാല് ഭവന സമുച്ചയങ്ങൾ ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കണ്ണൂർ കടമ്പൂർ, കൊല്ലം പുനലൂർ, കോട്ടയം വിജയപുരം,…
Read More » - 7 April
സ്വിഫ്റ്റ് കെഎസ്ആര്‍ടിസിയുടെ അന്തകന്‍ : കെ.സുധാകരന്
കണ്ണൂര്‍: സ്വിഫ്റ്റ് കമ്പനിയെ പരിപോഷിപ്പിക്കുന്നതിലൂടെ കെ.എസ്.ആര്.ടി.സിക്ക് സര്‍ക്കാര്‍ വിധിക്കുന്നത് ദയാവധമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. ‘സര്‍ക്കാരിന്റെയും മാനേജ്മെന്റിന്റെയും കെടുകാര്യസ്ഥതയ്ക്കും പിടിപ്പുകേടിനും ശിക്ഷിക്കുന്നത് പാവപ്പെട്ട തൊഴിലാളികളെയാണ്. ജീവനക്കാര്‍ക്ക്…
Read More » - 7 April
പുരുഷന്മാര്ക്ക് സ്വാഭാവിക ലൈംഗികശേഷി ഉറപ്പു നല്കുന്ന പ്രകൃതിദത്ത വയാഗ്ര!! തണ്ണിമത്തനെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ
വേനല്‍ക്കാലത്ത് ഇഞ്ചിനീര് ചേര്‍ത്ത തണ്ണിമത്തന് ജ്യൂസ് കുടിക്കുന്നത് ശരീരത്തിന് ഈര്‍പ്പം നല്‍കും
Read More » - 7 April
ഓടികൊണ്ടിരുന്ന കാറിന് മുകളിലേക്ക് പുള്ളിമാൻ ചാടി: ചില്ല് തകർന്ന് യാത്രക്കാർക്ക് പരിക്ക്
കൽപ്പറ്റ: ഓടുന്ന കാറിന് മുകളിലേക്ക് പുള്ളിമാൻ ചാടി. വയനാട് മുത്തങ്ങയിലാണ് സംഭവം. കാറിന്റെ മുൻഭാഗത്തെ ഗ്ലാസ് തകർന്ന് യാത്രക്കാർക്ക് പരിക്കേറ്റു. കർണാടക സ്വദേശികളായ യാത്രക്കാർക്കാണ് പരിക്കേറ്റത്. മാൻ…
Read More »