Kerala
- Mar- 2023 -23 March
കഞ്ചാവ് കേസിൽ പിടിയിലായി ആന്ധപ്രദേശിൽ നിന്നും ജാമ്യത്തിലിറങ്ങിയ പ്രതികളെ കഞ്ചാവുമായി കോഴിക്കോട് പിടികൂടി
കോഴിക്കോട്: കഞ്ചാവ് കേസിൽ പിടിയിലായി ആന്ധപ്രദേശിൽ നിന്നും ജാമ്യത്തിലിറങ്ങിയ യുവതിയും യുവാവും കോഴിക്കോട് കഞ്ചാവുമായി പിടിയില്‍. 12 കിലോ കഞ്ചാവുമായി യുവാവും രണ്ട് കിലോ കഞ്ചാവുമായി യുവതിയും…
Read More » - 23 March
സ്ത്രീ സുരക്ഷയിൽ ഒരു വിട്ടുവീഴ്ചയും പുലർത്താത്ത സംസ്ഥാനമാണ് കേരളം: ഇതാണ് സർക്കാരിന്റെ സമീപനമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും പുലർത്താത്ത സംസ്ഥാനമാണ് കേരളമെന്നും ഇതുതന്നെയാണ് സർക്കാരിന്റെ സമീപനമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഒറ്റപ്പെട്ട ചില സംഭവങ്ങൾ ചൂണ്ടിക്കാട്ടി കേരളത്തിലെ…
Read More » - 23 March
എം.ഡി.എം.എയുമായി യുവാവ് എക്സൈസ് പിടിയിൽ
സുൽത്താൻ ബത്തേരി: ബൈക്കിൽ എം.ഡി.എം.എ കടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കോഴിക്കോട് പന്നിയങ്കര പുള്ളിക്കൽപാടം സി.പി ഹൗസിൽ സി.പി. റഷീദ് (34) ആണ് അറസ്റ്റിലായത്. ബൈക്കിൽ വരുന്നതിനിടെ…
Read More » - 23 March
കേരളത്തിൽ 3 ദിവസം കൂടി മഴയ്ക്ക് സാധ്യത: കടൽക്ഷോഭം രൂക്ഷമായേക്കുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: കേരളത്തിൽ മൂന്ന് ദിവസം കൂടി മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മാർച്ച് 24 മുതൽ 26 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട്…
Read More » - 23 March
പോക്സോ കേസ് ഇരയുടെ അമ്മയെ വീട് കയറി ആക്രമിച്ചു: പ്രതി അറസ്റ്റില്‍
കൊല്ലം: കൊല്ലത്ത് പോക്സോ കേസ് ഇരയുടെ അമ്മയെ പ്രതി വീട് കയറി ആക്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ചിതറ സ്വദേശി ഷാജഹാനാണ് അറസ്റ്റിലായത്. ക്രൂരമായ മർദനത്തിൽ മുഖത്തും…
Read More » - 23 March
ഷാപ്പിലിരുന്ന് കള്ള് കുടിക്കുന്ന വീഡിയോ വൈറലായി: യുവതിയെ അറസ്റ്റ് ചെയ്ത് എക്സൈസ്
തൃശ്ശൂർ: ഇൻസ്റ്റഗ്രാം വീഡിയോ വൈറലായതോടെ യുവതിയ്ക്ക് ലഭിച്ചത് എട്ടിന്റെ പണി. കള്ള് ഷാപ്പിലിരുന്ന് കള്ളു കുടിക്കുന്ന ഇൻസ്റ്റഗ്രാം വീഡിയോയുടെ പേരിൽ യുവതിയെ അറസ്റ്റ് ചെയ്തു. തൃശ്ശൂരിലാണ് സംഭവം.…
Read More » - 23 March
ബസിൽ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറി : യുവാവ് അറസ്റ്റിൽ
ശ്രീകാര്യം: ബസ് യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ആൾ പൊലീസ് പിടിയിൽ. മുരുക്കുംപുഴ താഴത്തിൽ വീട്ടിൽ വിനോദിനെ(44)യാണ് പൊലീസ് പിടികൂടിയത്. ശ്രീകാര്യം പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.…
Read More » - 23 March
വടക്കുവിട്ട് വയനാട്ടിലെത്തി ജയിക്കേണ്ട ഗതികേട് എങ്ങനെയുണ്ടായെന്ന് സ്വയം ചോദിക്കുക: രാഹുൽ ഗാന്ധിയോട് വി മുരളീധരൻ
കോൺഗ്രസിന്റെ 'രാജകുടുംബ 'വും 'രാജകുമാരനും ' നിയമത്തിന് മുന്നിൽ 'കൂടുതൽ തുല്യ'രായിരുന്ന കാലം കഴിഞ്ഞെന്ന് മനസിലാക്കുക.
Read More » - 23 March
കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ഒന്നും ചെയ്യാത്തവരാണ് കേന്ദ്ര സര്‍ക്കാര്‍, ബിഷപ്പ് പാംപ്ലാനിക്കെതിരെ സത്യദീപം മുഖപത്രം
കണ്ണൂര്‍: തലശ്ശേരി ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ ബി.ജെ.പി അനുകൂല പരമാര്‍ശത്തിനെതിരെ സത്യദീപം മുഖപത്രം. ബി.ജെ.പിക്ക് മലയോര ജനത എം.പിയെ നല്കിയാല് എല്ലാത്തിനും പരിഹാരമുണ്ടാകുമെന്ന് പറയുന്നത് ബാലിശമാണെന്ന്…
Read More » - 23 March
കാറില്‍ ഉരസിയിട്ടും ബസ് നിര്‍ത്താതെ പോയി, പിന്തുടര്‍ന്ന ബസ് റോഡില്‍ തടഞ്ഞ് താക്കോലും ഊരി മുങ്ങി കാര്‍ ഡ്രൈവര്‍
കോട്ടയ്ക്കല്‍: കാറില്‍ ചെറുതായി ഉരസി നിര്‍ത്താതെ പോയ പ്രൈവറ്റ് ബസ് പിന്തുടര്ന്ന് തടഞ്ഞ് കാര്‍ ഡ്രൈവറായ യുവാവ്. മലപ്പുറം കോട്ടയ്ക്കലില്‍ ആണ് നാടകീയ സംഭവം. ബസ് നടുറോഡില്‍ തടഞ്ഞ…
Read More » - 23 March
കോഴിക്കോട് മെഡിക്കൽ കോളേജിലെ പീഡനം: ആറു പേർക്കെതിരെ നടപടി
കോഴിക്കോട്: മെഡിക്കൽ കോളേജിൽ യുവതി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തിൽ ആറു ജീവനക്കാർക്കെതിരെ നടപടി. അഞ്ച് പേരെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്യുകയും ഒരാളെ സർവ്വീസിൽ നിന്നും പിരിച്ചു…
Read More » - 23 March
സ്കൂട്ടറിൽ ചാരായ കടത്ത് : മധ്യവയസ്കൻ അറസ്റ്റിൽ
കൊല്ലം: സ്കൂട്ടറിൽ വാറ്റുചാരായം കടത്താൻ ശ്രമിച്ച ആൾ അറസ്റ്റിൽ. തേവലക്കര കോയിവിള സിബോറിയൻ കോട്ടേജിൽ അനിൽകുമാറാണ് (49) പിടിയിലായത്. Read Also : പ്രത്യേക ഖാലിസ്ഥാന്‍ എന്ന…
Read More » - 23 March
സംസ്ഥാനത്ത് മൂന്ന് സയൻസ് പാർക്കുകൾ സ്ഥാപിക്കും: തീരുമാനം മന്ത്രിസഭാ യോഗത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് സയൻസ് പാർക്കുകൾ ആരംഭിക്കും. മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. തിരുവനന്തപുരം, കൊച്ചി, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്ക് സമീപമാണ് സയൻസ് പാർക്ക് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്. രണ്ട്…
Read More » - 23 March
കേന്ദ്ര സെക്രട്ടറിമാർക്ക് വിരുന്നൊരുക്കാൻ മുഖ്യമന്ത്രി: 47 പേർക്ക് ക്ഷണം ലഭിച്ചു
ന്യൂഡൽഹി: കേന്ദ്ര സെക്രട്ടറിമാർക്ക് വിരുന്നൊരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹിയിലാണ് കേന്ദ്ര സെക്രട്ടറിമാർക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയൻ വിരുന്നൊരുക്കുന്നത്. 47 മുതിർന്ന കേന്ദ്ര സെക്രട്ടറിമാർക്ക് കേരള…
Read More » - 23 March
കള്ള് ഷാപ്പിലിരുന്ന് കള്ളു കുടിക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു : യുവതി എക്സൈസ് പിടിയിൽ
തൃശ്ശൂർ: തൃശ്ശൂരിൽ കള്ള് ഷാപ്പിലിരുന്ന് കള്ളു കുടിക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച യുവതി അറസ്റ്റിൽ. ചേർപ്പ് സ്വദേശിനിയായ അഞ്ജനയാണ് അറസ്റ്റിലായത്. അറസ്റ്റ് ചെയ്ത യുവതിയെ എക്സൈസ് സംഘം…
Read More » - 23 March
ക്ഷയരോഗ നിവാരണം വേഗത്തിൽ സാധ്യമാക്കുന്നതിന് കൂട്ടായ പരിശ്രമം അനിവാര്യം: വീണാ ജോർജ്
തിരുവനന്തപുരം: ക്ഷയരോഗ നിവാരണം വേഗത്തിൽ സാധ്യമാക്കുന്നതിന് ആരോഗ്യ പ്രവർത്തകരോടൊപ്പം ജനപ്രതിനിധികളുടെയും സാമൂഹിക സാംസ്ക്കാരിക പ്രവർത്തകരുടെയും പൊതുജനങ്ങളുടെയും കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.…
Read More » - 23 March
യുവതിയെ ചതിച്ച് കൂട്ടിക്കൊണ്ടുവന്നു, ലൈംഗികബന്ധത്തിനു ശേഷം കൊലപ്പെടുത്തി
തൃശൂര്‍ : വിവാഹവാഗ്ദാനം നല്കി അവിവാഹിതയായ യുവതിയെ കൊലപ്പെടുത്തി കുഴിച്ചുമൂടി, സ്വര്‍ണ്ണാഭരണം കവര്‍ന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തവും ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മൂന്ന് കുട്ടികളുടെ…
Read More » - 23 March
മലയാളി ആണ്‍സുഹൃത്തിന്റെ ഉപദ്രവത്തെത്തുടർന്ന് റഷ്യന്‍ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
കോഴിക്കോട്: കോഴിക്കോട് കൂരാച്ചുണ്ടില്‍ റഷ്യന്‍ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൂരാച്ചുണ്ട് കാളങ്ങാലിയില്‍ മലയാളിയായ ആണ്‍സുഹൃത്തിനൊപ്പം താമസിച്ചു വരികയായിരുന്ന യുവതി കഴിഞ്ഞ ദിവസമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കെട്ടിത്തില്‍ നിന്നും…
Read More » - 23 March
പുള്ളിമാനെ വേട്ടയാടി ഇറച്ചി വിൽക്കാൻ ശ്രമം : യുവാവ് അറസ്റ്റിൽ
മലപ്പുറം: നിലമ്പൂരിൽ പുള്ളിമാനെ വേട്ടയാടി ഇറച്ചി വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. എരുമുണ്ട സ്വദേശി ആയൂബ് ആണ് പൊലീസ് പിടിയിലായത്. വനം വകുപ്പ് അറസ്റ്റ് ചെയ്യാനെത്തിയ വേളയിൽ…
Read More » - 23 March
പെൺകുട്ടി കുളിക്കുന്ന ദൃശ്യങ്ങൾ പകർത്തി : യുവാവ് പിടിയിൽ
നേമം: പെൺകുട്ടി കുളിക്കുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയ യുവാവ് പൊലീസ് പിടിയിൽ. പാറശ്ശാല കാരോട് സ്വദേശി അജിൻ (24) ആണ് അറസ്റ്റിലായത്. Read Also : അതിജീവിതയെ…
Read More » - 23 March
കോവിഡ് വ്യാപനം: ഒരാഴ്ച സൂക്ഷ്മ നിരീക്ഷണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്നു. രോഗ വ്യാപനം ഉയരുന്ന സാഹചര്യത്തിൽ ഒരാഴ്ച സൂക്ഷ്മ നിരീക്ഷണം നടത്തുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. കോവിഡ് കേസുകളുടെ എണ്ണം…
Read More » - 23 March
മേപ്പടിയാന്റെ സംവിധായകന് വിവാഹിതനാകുന്നു, വധു പ്രമുഖ ബിജെപി നേതാവിന്റെ മകള്‍
കൊച്ചി: 2022ലെ ഹിറ്റുകളില്‍ ഒന്നായിരുന്നു ഉണ്ണി മുകുന്ദന് നായകനായി എത്തിയ മേപ്പടിയാന്. സിനിമ സംവിധാനം ചെയ്തത് വിഷ്ണു മോഹന്‍ ആയിരുന്നു. ഇപ്പോള്‍ വിഷ്ണു മോഹനെ കുറിച്ച് പുറത്തുവരുന്നത്…
Read More » - 23 March
അതിജീവിതയെ സ്വാധീനിച്ച് മൊഴി തിരുത്താൻ ശ്രമിച്ചു: കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് ആരോഗ്യമന്ത്രി
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് പീഡനത്തിനിരയായ അതിജീവിതയെ സ്വാധീനിച്ച് മൊഴി തിരുത്താൻ ശ്രമിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി. കുറ്റക്കാർക്കെതിരെ ഉടൻ നടപടി സ്വീകരിക്കുമെന്ന്…
Read More » - 23 March
സുരണ്യയുടെ മരണം: ആത്മഹത്യാകുറിപ്പില്‍ ബസ് കണ്ടക്ടറുടെ പേരുണ്ടെങ്കിലും അയാള്‍ക്ക് പെണ്‍കുട്ടിയുമായി ബന്ധമില്ല
കാസര്‍ഗോഡ് : ബന്തടുക്കയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. ബന്തടുക്ക മലാംകുണ്ട് സ്വദേശിനി സുരണ്യ (17)…
Read More » - 23 March
13കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരിയാക്കി : യുവാവ് അറസ്റ്റിൽ
നേമം: 13കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ. കാക്കാമൂല നെല്ലിവിള കിഴക്കേ പുത്തൻ വീട്ടിൽ സാബു തങ്കയ്യൻ (42) ആണ് അറസ്റ്റിലായത്. നേമം പൊലീസ് ആണ് ഇയാളെ…
Read More »